It is useful for all you are great and you are handsome also JosEmmatty Teacher Ayyanthole
@Good_in_Life_Media
2 жыл бұрын
Thank u sir
@dollisworld
2 жыл бұрын
Ee idea kollamello.. Kariyilem povum pullum povum.. Nalla idea... Try cheyam
@Good_in_Life_Media
2 жыл бұрын
Thank u
@lathakumari234
Жыл бұрын
ചെടി പിടിച്ച ശേഷം പൊതിഞ്ഞു വച്ച തുണി എടുത്തു കളയണോ???
@Good_in_Life_Media
Жыл бұрын
Veru varumpol muruchu nadam.. Parayan vittupoyi
@ambikak2214
2 жыл бұрын
Eniku kannilla very useful thanks
@Good_in_Life_Media
2 жыл бұрын
Thank u ❤
@sujathakk8012
2 жыл бұрын
മണ്ണില്ല...
@jinsvarghese9478
2 жыл бұрын
👌👌👌
@Good_in_Life_Media
2 жыл бұрын
😊😊😊
@sahanooftech2668
2 жыл бұрын
Usful video, 👍🏻👍🏻👍🏻
@Good_in_Life_Media
2 жыл бұрын
Thank u
@fousizdreamworld
2 жыл бұрын
Haaaaaaaaai dear 🙋♀️ sugaanoo
@Good_in_Life_Media
2 жыл бұрын
Aanalloo... Avido😊😊
@Vijay-ls9eq
2 жыл бұрын
t is useful for all you are great and you are handsome also JosEmmatty Teacher Ayyanthole
@Good_in_Life_Media
2 жыл бұрын
Thank u so much
@shereefathk5777
2 жыл бұрын
Super idea 🙏👌
@Good_in_Life_Media
2 жыл бұрын
Thank u
@vpsnair392
2 жыл бұрын
അടിപൊളി. കേരളത്തിനു വെളിയിൽ ഫ്ലാറ്റിൽ ചെറിയ ബാൽക്കണിയിൽ ചെടിചട്ടിയിൽ നട്ട കറിവേപ്പ് നാലര അടിയോളം ഉയരം വച്ചു. ചുവട്ടില് ഒരടി മുകളിലേക്ക് രണ്ടു കവരയായി. വണ്ണം കുറഞ്ഞതാണ്. മുകളിൽനിന്നു മുറിച്ചിട്ടും കവരം കുത്തി വരുന്നില്ല. രണ്ടര വർഷം പ്രായമുണ്ട്. കവരം കുത്തി തഴച്ചുവളരുന്നതിന് എന്തു ചെയ്യണമെന്നു പറയാമോ
@Good_in_Life_Media
2 жыл бұрын
കറിവേപ്പിലയിൽ ഇരുമ്പു തൊടാൻ പാടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. സാധാരണ എല്ലാവരും ഒടിച്ചു കളയുകയാണ് ചെയ്യാറുള്ളത്.. അല്ലെങ്കിൽ cutter ഉപയോഗിച്ച് cut ചെയ്യാം...തണുപ്പ് സമയത്ത് prooning ചേയ്യരുത്. മാർച്ച് മാസം or സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ പ്രൂണിങ് ചെയ്യാം. Available ആണെങ്കിൽ ഇതൊന്നു ചെയ്തു നോക്കു 👇 1. പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു ഒഴിക്കാം. 2. മുട്ട പുഴുങ്ങിയ വെള്ളം തണുപ്പിച്ചു ഒഴിക്കാം. 3. മുട്ടത്തോട് പൊടിച്ചു ഇട്ടുകൊടുക്കാം. 4. സവാളത്തൊലി ചീയിച്ചു ഇട്ടുകൊടുക്കാം. 5. തേങ്ങാപ്പീര ഇട്ടുകൊടുക്കാം. (എല്ലാം കൂടി ഒന്നിച്ചു ഇട്ടാലും seperate ഇട്ടാലും problem ഇല്ല.👏👏) 6. പഴകിയ തൈര് നേർപ്പിച്ചു ഒഴിക്കാം 7. അരി കഴുകിയ വെള്ളം, പരിപ്പ്, പയർ കഴുകിയ വെള്ളം ഒക്കെ ഒഴിച്ച് കൊടുക്കാം. 8. Banana തൊലി, സവാള തൊലി വെള്ളത്തിൽ ഇട്ടു ചീയിച്ചിട്ടു ഇരട്ടി വെള്ളം ചേർത്ത് ഒഴിക്കാം. 9. മാസത്തിൽ ഒരിക്കൽ fish aminoacid Or മത്തി കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കുക.
@bijomonscaria906
2 жыл бұрын
Super 😍
@Good_in_Life_Media
Жыл бұрын
Thank uu
@rajammr6441
2 жыл бұрын
good
@Good_in_Life_Media
2 жыл бұрын
Thank u
@aneeshnt1029
2 жыл бұрын
Adipoli👍🏻👍🏻👍🏻
@Good_in_Life_Media
2 жыл бұрын
Thank u❤❤
@tintusijo6470
2 жыл бұрын
Nice presentation dear❣️
@Good_in_Life_Media
2 жыл бұрын
Thanks dear❤❤
@jasminejacob2033
2 жыл бұрын
Super idea. Can we use seed by this method
@Good_in_Life_Media
2 жыл бұрын
Ath njan nokkittilla.. Try cheythit parayam kettoo🥰🥰
@jasminejacob2033
2 жыл бұрын
☺️ok
@rinusreesreejith9645
2 жыл бұрын
ചകിരി Direct ആയി ഉപയോഗിക്കരുത് .2 day കുമ്മായം ചേർത്ത വെള്ളത്തിലടണം .പിന്നെ fresh water ൽ കഴുകി വേണം ഉപയോഗിക്കാൻ 👍
@dhashu4gvlog964
2 жыл бұрын
അതേ.
@Good_in_Life_Media
2 жыл бұрын
Njan ingane aanu use cheyyunnath.. Ente chedikal okke nannayit nilkkunnund.. Ithuvare problem undayittilla😊😊.. Ingane information thannathinu thanks❤❤
@jancyjancy736
2 жыл бұрын
Direct aayi use cheythal prblm undakilla..njan varshangalayi upayogikkunnu
@rinusreesreejith9645
2 жыл бұрын
@@Good_in_Life_Media ചരിക്കിരി ച്ചോർ കടയിൽ നിന്നും വാങ്ങുന്നതിൽ ചിലതൊക്കെ treat ചെയ്താണ് വിൽക്കുക അത് കുഴപ്പമില്ല. പക്ഷേ ചിലത് non treated ആയിരിക്കാം. അതിലെ കറ വേരിൽ പറ്റി പിടിച്ച് വളർച്ച തടസം ഉണ്ടാക്കും. കുറച്ച് പകരി ചോർ എടുത്ത് വെള്ളത്തിൽ ഇട്ട് 2 hr kazhinju nokkumbol വെള്ളത്തിന് നല്ല കടും brown പോലെ കളർ ഉണ്ടെങ്കിൽ മോശം ചകരിച്ചോർ ആണ് അത്. കുമ്മായം ഇട്ട വെള്ളത്തിൽ 2day ഇട്ടിരുന്ന ശേഷം 5 or 6 time കഴുകി ഉപയോഗിക്കുക.youtube ൽ search ചെയ്ത് നോക്കാവുന്നതാണ്
@Good_in_Life_Media
2 жыл бұрын
Ok... Nurseryil chodhichal anu vimukthamakkiya chakirichor kittumennu njan video il paranjittund 😊 njan natural use cheyyunnu ennanu paranjirikkunnath.. Any way ithuvare plants nu prblm vannittilla varshangalayi use cheyyunnathanu.. Thanks fr cmnt ❤️❤️❤️❤️
@jinumolmathew3457
2 жыл бұрын
👌👌👌👌👌👌👌👌
@Good_in_Life_Media
2 жыл бұрын
Thank u
@joseemmatty3121
2 жыл бұрын
39
@ravindranathannair3389
2 жыл бұрын
പ്ലാവിന്റെയും, മാവിന്റെയും, കമ്പുകൾ ഇതുപോലെ ചെയ്താൽ മുളക്കുമോ. വെറുണ്ടാകുമോ.
കറ്റാർ വാഴ നടുമ്പോൾ ഈർപ്പം മണ്ണിൽ ഉണ്ടാകാൻ പാടില്ല. ചെടിച്ചട്ടിയിൽ ആവശ്യത്തിന് വെള്ളം പോകാൻ hole ഇട്ടുകൊടുക്കുക. നടുമ്പോൾ എപ്പോഴും ചെടിച്ചട്ടിയുടെ ഒരു അരികിൽ ആയി നടുക. അപ്പോൾ തൈകൾക്കു സുഗമമായി വളരാൻ പറ്റും. ഇലകളുടെ പച്ച നിറം നിലൽക്കാൻ എപ്സം സാൾട്ട് ഇട്ടുകൊടുക്കുക. നിങ്ങളുടെ ചെടി വേറെ ഒരു ചട്ടി യിലേക് മാറ്റുക. വളമായി കോഴി വളം use ചെയ്യാം. Or കുറച്ച് പുല്ലു, വെള്ളത്തിൽ ഇട്ടു വച്ചിട്ടു 2 or 3 days കഴിഞ്ഞു ഒഴിക്കാം. മാസത്തിൽ ഒരിക്കൽ ഒരു ടീസ്പൂൺ കുമ്മായം മണ്ണിൽ ഇട്ടുകൊടുക്കുക. ചായ മട്ടും നല്ലൊരു വളം ആണ് 🥰
@luckybabies1234
2 жыл бұрын
@@Good_in_Life_Media thank you chechi ellavarodum inganoke dbta chodichal palarum rply tharilla chechiyanel innallel nale rply tharum atha njn chechiyod thanne chodiche thank you so much ella samsayangalkum rply tharunnathinu
@babupa1293
2 жыл бұрын
കാറ്റ് അടിച്ചാൽ മറിഞ്ഞു വീഴില്ലേ ?
@Good_in_Life_Media
2 жыл бұрын
Hey illa
@lijokmlijokm9486
2 жыл бұрын
ഹായ് മോളീ
@Good_in_Life_Media
2 жыл бұрын
Hai
@baburajthottippully9020
2 жыл бұрын
ഇതിൽ ഇത്തിരി മോസ് ചെടി (മതിലിൽ കാണുന്ന ചെറിയ സസ്യം) കൂടി ചേർത്തു കൊടുത്താലോ ?
Пікірлер: 124