ഈ പറഞ്ഞത് വളരെ ശെരിയാണ് ഞാൻ വീട്ടിൽ ടീവിയിൽ താങ്കളുടെ പ്രോഗ്രാം വയ്ക്കുമ്പോൾ എന്റെ മക്കളുംഭാര്യയും ഒരേ പോലെ പറയും ടീവി ഓഫ് ചെയ്തേ അത് ഫോണിൽ ഹെഡ്സെറ്റ് വച്ചു കേട്ടാൽമതി എന്ന് പറയും
@manuutube
3 ай бұрын
നിർമുക്ത യിലെ പുള്ളി വന്നല്ലോ നിനക്ക് വേറെ പണി ഒന്നും ഇല്ലേ എന്നാണ് എന്നോട് ചോദിക്കാറു
@achuaromalvlog
3 ай бұрын
Ravichandran പറയുന്ന കാര്യങ്ങൾ high ഡോസ് ആണ്. വിശ്വാസികൾക്ക് ഇത് കേട്ട് ഇരിക്കാൻ സാധിക്കില്ല. Light ഡോസ് കൊടുത്ത് അവരെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്
@panyalmeer5047
3 ай бұрын
രവിചന്ദ്രൻ sir ഭൂമിയിലെ വിശ്വാസികളുടെ ബ്ലാക്ക് ഹോൾ ആണ് 👈🤣
@__j_o_s__
3 ай бұрын
@@panyalmeer5047💀🤣💀🤣💀🤣💀🤣💀🤣💀🤣💀🤣💀🤣💀🤣💀🤣💀🤣💀🤣💀?
@swethaanil6468
3 ай бұрын
TV yil thanney kananam. Avar athu kettu chinthikattey. Njan angane mariyatha....
@rajkiranb
3 ай бұрын
മാറിമായതത്തിന്റെ ഏകദേശം എല്ലാ episodes ഞാൻ കണ്ടിട്ടുണ്ട്... ആകെ തോകയായി പറഞ്ഞാൽ അന്ധവിശ്വാസങ്ങളെ നന്നായിട്ട് അവർ ട്രോൾ ചെയ്യാറുണ്ട്...
@trilliondreams9048
3 ай бұрын
4:43 video starts
@naveenc4253
3 ай бұрын
ഈ മറിമായം കുറഞ്ഞത് 10 എപ്പിസോഡ് എങ്കിലും അന്ധവിശ്വാസത്തെ ട്രോളുന്നുണ്ട്. പണം ആണ് യുക്തിയേക്കൾ മനുഷ്യന് ആവശ്യം
@asr8504
3 ай бұрын
4:40 starting
@caffeinated.
3 ай бұрын
Cheers ❤
@5minlifehack708
3 ай бұрын
👌👌👌👌
@Salman336
3 ай бұрын
😊
@jithinkbenny333
3 ай бұрын
Tkz
@diludilshad8031
3 ай бұрын
❤
@rajeevjohny7947
3 ай бұрын
ആദ്യം പോയി മറിമായം കണ്ടു. വളരെ നന്നായിരുന്നു . ഇനി സംഭാഷണം കാണാം.
Ente ponnu sir ee entae jathakathilum preshnamundennu parenju,kalyanam nadakkunilla, jathaka preshnam maatan homam chyyanamennu 50,000 rs aakumennu🤯, kollakkar thanne, poyi pani nokkan parenju😂😂
@delphygeorge3318
3 ай бұрын
Hari Pathanna Puram , purogamana Jyothishi 😅
@jamespfrancis776
3 ай бұрын
👍❤🌷👍❤🌷👍
@user-ih8es5oy8r
2 ай бұрын
Is Apt
@jayaprasanan7347
3 ай бұрын
🔥❤️💕💘💗👍👍👏
@yourstruly1234
3 ай бұрын
There is nothing to be proud about overtaking Germany and Japan whose population is much lesser..but it is good that we are improving..
ധ്യാൻ പറഞ്ഞു വിവരം ഉള്ളവർ സാഹചര്യത്തേ നേരിടാൻ അറിയുന്നവർ ആവണം എന്നു പറയുന്നത് ശരിയാണോ. ധ്യാനിന്ടെ അച്ഛന് ശ്രീനിവാസൻ പല കാര്യങ്ങളിലും ആഴത്തിലും പരന്നതും ആയ വിവരവും വായനയും ഉണ്ട് എന്നിട്ട് പോലും ചില സന്ദർഭങ്ങളിൽ സമനില വിട്ടു പെരുമാരുന്നതായി പറയുന്നു. അതായത് situation handle ചെയ്യാൻ പറ്റാത്ത പെരുമാറുന്നു. അതു ശരിയല്ല എന്നാണ് ധ്യാൻ പറയുന്നത്. ഇതു എത്രത്തോളം ശരിയാണ്
@arunmanju15332369k
3 ай бұрын
You
@cmntkxp
3 ай бұрын
ഒരു കാര്യം ഞാൻ കൂടെ ചേർത്തോട്ടെ kreupasanathil ലെ പത്രം അരച്ച് കഴിച്ച കേസ് അങ്ങിനെ ഒന്ന് ഉണ്ടായിട്ട് ഇല്ല. Troll ആയിരുന്നു.. ഏത് ഹോസ്പിറ്റൽ ല് ആണ് ഇത് അഡ്മിറ്റ് ആയത്. ആര് എവിടേ എന്ന്...ഇത് വ്യക്തി യുടെ മകൾ..ചുമ്മ അടിച് ഇറക്കിയ ത്...ഇപ്പോഴും kreupasanathil പോയി നോക്ക്
@yourstruly1234
3 ай бұрын
England ആണ് 20 20 worldcup ജയിച്ചത്..സെമിയിൽ India ye തോല്പിച്ചു..ഫൈനൽ il Pakistan ne തോല്പിച്ചു..
@koshyedamon3387
3 ай бұрын
5 :38 സർ ഞാൻ ഒരു deava🎉വിശുസിയല്ലാത്ത ആളാണ് ഇതുപോലെ പോലെ ഒരു പ്ലരോബ്ലാം ഉണക്കുംപോൾ താങ്കൾക്കു സെയിം ടൈം ആ വീഡിയോ റെക്കോർഡ് ചെയ്യാൻ പറ്റാത്തത്ത്???? ((
@sumangm7
3 ай бұрын
ഒരു ലക്ഷം പോരാ സാർ... ഒരു മില്യണെങ്കിലും വേണം...
@standoxfc3957
3 ай бұрын
കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ.....അസ്സൽ ആകുമെന്ന്...
@rubuts7459
3 ай бұрын
പൊങ്കാലയുടെ പൊള്ളത്തരങ്ങൾ വെളിച്ചത്തുu കൊണ്ടുവരാൻ കഴിയുന്ന ഒരു വീഡിയോ ചെയ്യാൻ നേരത്തെ അപേക്ഷിച്ചിരുന്നു. കണ്ടില്ല. അന്ന് സീമൻസ് വെച്ച mechine നിൽ weather ദേവിയുടെ കഴിവിനാൽ രേഖപ്പെടുത്തി യില്ല. ആ false story യുടെ 1:27:07 ഉറവിടവും telated matters ഉം പൊളിച്ചടക്കാൻ പറ്റിയാൽ അത് will be a great thing. പൊങ്കാലye glorify ചെയ്യുന്നത് അക്കാര്യം പറഞ്ഞു കൊണ്ടാണ്. Sir try to investigate into the reality of the story. Pls.
@princem.s7953
2 ай бұрын
Ee youtube video il parayunna arguments nu oru reply parayaamo ? ( mandelbrot set ) kzitem.info/news/bejne/sKJ6mKaZpmtoZIosi=6A48RTnwAgFDpEPl
Consolidate ur speeches and come to the point swiftly instead of beating around the bush and prolong the subject
@NishanthSalahudeen
3 ай бұрын
6:57 isro തലവനെയാണോ ഉദേശിച്ചത്? ഇന്നാള് ഒരു ഇന്റർവ്യൂയിൽ പറയുന്നത് കേട്ടു ഗുരു നന്നായാൽ ok ആണെന്ന്.
@Somu-ev3wy
3 ай бұрын
ക്രിസ്ത്യൻ ഇസ്ലാം വിശ്വാസങ്ങളെ ട്രോളാനുള്ള ധൈര്യം ഒന്നും മനോരമയോക്കെന്നല്ല ഒരു ചാനലിനും ഇല്ല പ്രത്യേകിച്ച് ഇസ്ലാമിനെ 😂
@machanmachambi491
3 ай бұрын
എല്ലാ എപ്പിസോഡും കണ്ടിട്ടില്ല എന്ന് മനസ്സിലായി
@p.n.unnikrishnan6659
3 ай бұрын
നിങ്ങളുടെ വിശ്വാസവും അന്ധമാണ്.
@ArjunAJ-nw7rl
3 ай бұрын
Atheism is not a belief my friend.
@gokulsivadas6548
3 ай бұрын
തെളിവുകൾ അടിസ്ഥാനത്തിൽ ഉള്ള വിഷയത്തിലോ, ഇല്ലാത്ത വിഷയത്തിലോ അന്ധത ഉണ്ടാവുക? Think again
@bobbyd1063
3 ай бұрын
എന്ന് സ്വന്തം - കുരുപൊട്ടിയ അന്ധവിശ്വാസി
@sumangm7
3 ай бұрын
നിങ്ങളൊക്കെ എന്നാണ് നന്നാവുക? 😂
@QuantumCosmos2.0
3 ай бұрын
@@ArjunAJ-nw7rlAtheism is also a belief sadly to disintegrate the society into individualism! It originates from the materialistic perspective towards the Cosmos as per Sanatan Dharma and that view is also identified and accepted in Sanatan Dharma! So my question towards you is which approach is more inclusive and has more scale when it comes to civilizational existence? Atheism or Sanatan Dharma?
സാർ ജോതിഷം കള്ളമല്ല പരിഹാരം ആണ് തട്ടിപ്പ് പിന്നെ സാറിന് അറിയാവുന്നത് വീഡിയോ ഇടുക അറിവ് ഇല്ലാത്തകാര്യം വിടുക താങ്കളെ ഇനി പഠിപ്പിക്കാനും കഴിയില്ല പ്രായം കഴിഞ്ഞുപോയി
@teddyoddman7170
3 ай бұрын
എങ്ങനെയാണ് ജ്യോതിഷം ശരി ആവുന്നത്? ഒന്ന് വിശദീകരിക്കാമോ?
@raghu7769
3 ай бұрын
പരിഹാരം ഏതൊക്കെ കാര്യങ്ങളിൽ? എത്ര വരെ? പറയൂ
@prijukumar34
3 ай бұрын
@@raghu7769 പരിഹാരം ഇല്ല
@prijukumar34
3 ай бұрын
@@raghu7769 പോത്ത് കുത്താൻ വന്നാൽ മാറിപ്പോകും ബുദ്ധിയാണ് പരിഹാരം
Пікірлер: 89