#shanavas#fifamanjeri#mankada
സ്കൂള്‍ പഠന കാലത്ത് കേരള അണ്ടര്‍ 14 വൈസ് ക്യാപ്റ്റനായി കഴിവ് തെളിയിച്ച ഷാനവാസ് ദേശീയ സ്കൂള്‍ ടീം കാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മമ്പാട് എംഇഎസ് കോളെജിലൂടെ വളര്‍ന്ന് ജില്ലാ സീനിയര്‍ ടീമിലും അതുവഴി സന്തോഷ് ട്രോഫി കാമ്പിലുമെത്തി. സെവന്‍സ് ഫുട്ബോളില്‍ ഫിഫ മഞ്ചേരിക്കൊപ്പം കന്നി സീസണില്‍ 24 ട്രോഫി എന്ന റെക്കോര്‍ഡ്. ഐഎസ്എല്‍ മാതൃകയില്‍ കേരളത്തില്‍ നടന്ന കെപിഎല്ലില്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ റോയല്‍ ബാസ്കോ എഫ്.സിയുടെ മിന്നും താരം. ഇനി ഐ ലീഗ് സെക്കന്റ ഡിവിഷനില്‍ കളിക്കുന്ന ബാസ്കോയുടെ പ്രതിരോധ നിരയിലെ കരുത്താണ് ഈ താരം.
മങ്കട ഷാനവാസുമായി മലപ്രത്താരന് നടത്തിയ അഭിമുഖം....കാണാതെ പോവല്ലേ....
follow me on instagram
/ shahabas_aman6
Негізгі бет മങ്കട ഷാനവാസിന് പറയാനുള്ളത് | INTERVIEW WITH SHANAVAS MANKADA |FIFA MANJERI
No video
Пікірлер: 69