Which was the banana variety you have mentioned last in the video?
@SalahudheenVt-jw8dr
11 ай бұрын
നേന്ത്രവാഴ ഇങ്ങനെ കുറേ വാഴകൾ അടുത്ത് വെച്ചാൽ വാഴ കുലയിൽ കുറവ് വരും ഒരു വാഴ വീതം വെക്കാൻ പാടൊള്ളൂ അനുഭവം ഉണ്ട് അത് കൊണ്ട് പറഞ്ഞതാ അതിന്റെചുവട്ടിൽ തീരെ മണ്ണും ഇല്ലല്ലോ നന്നായിട്ട് മണ്ണ് ഇട്ടു കൊടുക്കണം എന്നാലേ മുകളിൽ എന്തെങ്കിലും ഉണ്ടാകു
@dennykp462
11 ай бұрын
അയർ വില എത്രയാണ്
@shijushijucherayi956
11 ай бұрын
First watchingataaa
@JohnDaniel-xl6pu
10 ай бұрын
13.0.45. 170 rupayku ajith tharumallo pinne entha 300 rupa
@ashwinpa3466
11 ай бұрын
ഇത് കാണുമ്പോൾ കൊറച്ചു നാൾ മുമ്പ് അരിടയോ ഒരു വാഴ ക്രിശീ KSCB നശിപ്ച്ച ഓർമ വരുന്നു
@sulaimanathikkai6819
11 ай бұрын
പപ്പായയും വഴുതനയും, അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. 😊
@abdurahmianolayambadi7708
11 ай бұрын
നാലാം മാസത്തെ വളം കൊടുക്കലല്ലേ ഇത്
@shijushijucherayi956
11 ай бұрын
Spc result undo chetta onnu parayo
@Dony--JT
11 ай бұрын
Plss
@shamsudheenmuttichira2193
11 ай бұрын
പലരും പല അഭിപ്രായങ്ങളാണ് Spc യുടെ കാര്യത്തിൽ പറയുന്നത്.
@Krishikaran8906
11 ай бұрын
നേന്ത്ര വില കുറഞ്ഞു.ഞാൻ കായ 35rs Kg കടയിൽ കൊടുക്കണേ ഇപ്പൊ.
Пікірлер: 24