Light to enlighten…we should have the light to enlighten..
@SANILACHENKUNJU
6 күн бұрын
യോഹന്നാൻ 14 : 16 - 17 യേശുക്രിസ്തു നമുക്ക് എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു.
Пікірлер: 7