മനുഷ്യൻ്റെ അപാരമായ പലകഴിവുകളും നമ്മുടെ സ്കൂളിലെ സിലബസിൽനിന്നും ലഭിക്കുന്നഒന്നല്ല. അതിനു വായന തന്നേ വേണം. കേട്ടറിഞ്ഞതിനും, വായിച്ചറിഞ്ഞതും തമ്മിൽ വലിയ അന്തരമുണ്ട്. ജനനം അനുസരിച്ച് ഓരോ മനുഷ്യനും ഓരോ മൃഗത്തിൻ്റെ സ്വഭാവ സവിശേഷതകൾ ഉള്ളവരാണെന്ന് ചില പുസ്തകത്തിൽ പറഞ്ഞത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്. ഓരോ മൃഗത്തിനും ഓരോ കഴിവാണുള്ളത്. അത് തിരിച്ചറിയാൻ സമയമെടുക്കും. എല്ലാം എല്ലാവർക്കും പറ്റണമെന്നില്ല.
@MoneytechMedia
2 жыл бұрын
വളരെ ആഴത്തിലുള്ള ഒരു വിലയിരുത്തലാണ്. നന്ദി
@vishnumilan9972
2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് ബഹുമാനം തോന്നി so നമസ്കാരം
@happydocuments4856
2 жыл бұрын
എനിക്ക് അറിയാത്ത കാര്യങ്ങൾ ഞാൻ കണ്ണുമടച്ചു വിശ്വസിക്കാറില്ല, അതുപോലെതന്നെ നിഷേധിക്കാറുമില്ല. ടെലിപ്പതി കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇങ്ങനെ ഒരു സംഗതിയുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത് താങ്കളുടെ വീഡിയോ കണ്ടപ്പോൾ ആണ്. Tnqu
@MoneytechMedia
2 жыл бұрын
സ്വാഗതം ചെയ്യുന്നു
@sreedevisv3098
2 жыл бұрын
Ethu nte lifeil sherikkum nadanna karymanu tkxx so much
@MoneytechMedia
2 жыл бұрын
Best wishes
@aswinpd1583
Жыл бұрын
oru darkness aaya world dilek njanum avalum move aayi avidenu njanum avalum kand muti 💞
@MoneytechMedia
Жыл бұрын
☺️
@mohammedrashik6260
2 жыл бұрын
Pranayathindey kaaryathil ea telepathy work out aavumo?
@MoneytechMedia
2 жыл бұрын
Try
@abc-vw9ss
2 жыл бұрын
I believe in telepathy I felt it
@MoneytechMedia
2 жыл бұрын
😊
@souminivg3381
Жыл бұрын
Same
@lijinantony5846
2 жыл бұрын
Thank you🙏
@MoneytechMedia
2 жыл бұрын
Welcome
@sukanya4468
Жыл бұрын
Enik ente ex miss cheyyunde ..avan enna benda parangu poyathanu eppalm enik ishtamnu..ingne cheytha avn thirichu verumno pls reply
@MoneytechMedia
Жыл бұрын
Hi ☺️
@shineshine590
27 күн бұрын
Ente brother ne fulltime call il anu ... Veetile muzhuvan karyangalum friends nu share cheyyum ...bro urangarilla ,job nu pokarilla ,fud kazhikarilla ... Full time depression... Veetilullore puratakanam ,full terivilikal ,eppo drinking um ..4 n 5 avaranu brother ne niyandrikunnatu ... Etinu oru solution paranju taramo sir ?
@MoneytechMedia
26 күн бұрын
ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക
@sheenajayakrishnan5138
2 жыл бұрын
Orukum vilichu illakilum. Number undakil avaru message vidum urapaaaa.
@MoneytechMedia
2 жыл бұрын
Yes
@muhammedaneesharris1985
2 жыл бұрын
Yes its true
@MoneytechMedia
2 жыл бұрын
Yes
@sureshp5813
2 жыл бұрын
ആത്മാവിനാൽ ആത്മാവിനെ ഉദരിക്കുന്ന വിദ്യയാണ് ഇവിടെ അവലംഭിച്ചത് !
@MoneytechMedia
2 жыл бұрын
👍
@aswinpd1583
Жыл бұрын
Yes
@seethapremavasan9090
Жыл бұрын
Thank you🙏💐
@MoneytechMedia
Жыл бұрын
You're most welcome
@jineshera3328
Жыл бұрын
Thanks for taking the time to do this
@MoneytechMedia
Жыл бұрын
Good morning
@priyaakhil236
Жыл бұрын
Dark night of souline patti oru video cheyyamo?
@MoneytechMedia
Жыл бұрын
Ok
@vvshyj9699
2 жыл бұрын
👍
@MoneytechMedia
2 жыл бұрын
😊
@Fathimaah8037
4 ай бұрын
Njaan 5 times aaayi nokkunu inde avunnilla bro enikkk bayangara vishvasaman but ende avunnilla😞yentha cheyya
Alukal telegram, what's app okke upayogichu messeges ayachu thudangi ente mashe...!! least time...least effort !!
@MoneytechMedia
2 жыл бұрын
Yes
@aparnakd
Жыл бұрын
അപ്പോൾ അവരെ പറ്റി negative ആയി ചിന്തിച്ചാൽ അവർക്കും നമ്മളെ പറ്റി അങ്ങനെ ചിന്തിക്കുമോ??? Pls reply
@MoneytechMedia
Жыл бұрын
Yes
@rajeevk4323
Жыл бұрын
🙏🌹🎁👌
@MoneytechMedia
Жыл бұрын
Please share this video
@amalpm7090
5 ай бұрын
Enikkariyam....njn use cheyarundu
@MoneytechMedia
5 ай бұрын
Good morning
@amalpm7090
5 ай бұрын
Morning
@Karimpalooraan
4 ай бұрын
ഒരേ കാര്യം, ഒരേ പോലെ, ഒരേ സമയം പറയാറുണ്ട് ഞാനും എന്റെ ഭാര്യയും
@MoneytechMedia
4 ай бұрын
Yes
@karthikk29
3 ай бұрын
Thankyou 🙏🙏🙏
@MoneytechMedia
3 ай бұрын
You're most welcome
@Gangapt
3 ай бұрын
Thanks😊
@MoneytechMedia
3 ай бұрын
Welcome 😊
@ritambharam
2 жыл бұрын
സ്ഥിരമായി യോഗ ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും
@MoneytechMedia
2 жыл бұрын
Yes
@sugar.vannu.maricha.urumb.
Жыл бұрын
Nd
@vishnuroking967
Ай бұрын
Thank you ❤sir
@MoneytechMedia
Ай бұрын
Most welcome
@pvdeeba2174
Жыл бұрын
നന്ദി നന്ദി നന്ദി സാർ
@MoneytechMedia
Жыл бұрын
Thanks
@nazeervp595
2 жыл бұрын
ഒരാളെ കാണിച്ചു തരാമോ?
@MoneytechMedia
2 жыл бұрын
😂
@aswinpd1583
Жыл бұрын
💞Njan cheyithitud ente soul meet tine. 💯working & prove aanu
@MoneytechMedia
Жыл бұрын
Hi
@haleemahalee1719
Жыл бұрын
എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്റെ ക്രഷ് ന്റെ ഫീൽ എനിക്ക് അനുഭവിക്കാൻ കഴിയും ഞാൻ ഒന്നും പ്രാക്ടീസ് ചെയ്തിട്ടില്ല പ്രേമം .... അതു മാത്രമാണ് ഈ കഴിവ്
@Storyblock_SB
Жыл бұрын
@@haleemahalee1719 ഉള്ളതാണോ??
@sanjuchinnu7963
Жыл бұрын
Nammalod aduppamillathavark ith orikkalum possible alle
I never believe until i feel that as you said 👨🏻💻
@MoneytechMedia
Жыл бұрын
Good
@MoneytechMedia
Жыл бұрын
Good
@Mk-ox4gj
2 жыл бұрын
48 hrs നുള്ളിൽ റിപ്ലൈ വന്നു
@MoneytechMedia
2 жыл бұрын
Good
@pestaticalchiefyt1100
2 жыл бұрын
Is it true 💯??
@Mk-ox4gj
2 жыл бұрын
@@pestaticalchiefyt1100 yes
@vaishnavpv7359
2 жыл бұрын
ithenn smbvm onn paranje ... nnknde nn
@badhushamubarak2998
Жыл бұрын
👍tnx
@MoneytechMedia
Жыл бұрын
Welcome
@user-en6zy8fk3c
8 ай бұрын
Anubavm und
@MoneytechMedia
8 ай бұрын
Good morning
@kochugsVlog4220
8 ай бұрын
ഇതിന് ഫുൾ ആയിട്ട് വരാൻ എത്ര മാസം പിടിക്കും
@MoneytechMedia
8 ай бұрын
ഉടനെ വരും
@kochugsVlog4220
8 ай бұрын
ഒരു മാസം കൊണ്ട് ഇത് നമുക്ക് സ ആദ്യം ആകുമോ
@MoneytechMedia
8 ай бұрын
Good morning
@kochugsVlog4220
8 ай бұрын
ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞു തന്നു കൂടെ ഒരു മാസം രണ്ടുമാസം അന്ന് പറഞ്ഞുതരാമോ
@pk-96
2 жыл бұрын
Callokke varunnath coinccidence aanu😂. Natil ullapoyanu athokke.. Nammal gulfil um priyapettavar natilum avumbo telephathy work avillayirkum alle🥴
@MoneytechMedia
Жыл бұрын
😁
@marvalyt1700
2 жыл бұрын
Telipathi seen ane 😂❤️
@MoneytechMedia
2 жыл бұрын
Yha
@rajeshrajeshk.s.4425
2 жыл бұрын
പ്രകൃതിയുടെ നിയമപ്രകാരം 100 ശതമാനവും ഒരേപോലെയിരിക്കുന്ന ഒരു വസ്തുക്കളുമില്ല, അതുപോലെതന്നെ 100 ശതമാനം ഒരേപോലെ ചിന്താഗതിയുള്ള ആരുമുണ്ടായിരിക്കുകയില്ല. പ്രകൃതിയുടെ നിയമം വൈവിധ്യമാണ്.അതായത് ഒരേ freequency രണ്ടു വ്യക്തികൾക്കില്ല എന്ന് സാരം. അതുകൊണ്ടുതന്നെ ഒരാളുടെ മനസിലെ ചിന്ത കൊണ്ട് മറ്റൊരാളെ സ്വാധീനിക്കാൻ സാധിക്കില്ല. എപ്പോഴെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ ഇതുമായി ബന്ധിക്കുന്നതിൽ ഒരർഥവുമില്ല.
@MoneytechMedia
2 жыл бұрын
വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വാഗതം ചെയ്യുന്നു
@Homosapien6666
11 ай бұрын
💯
@anaghaanagha1031
9 ай бұрын
@rajeshrajeshk. s4425 താങ്കൾ പറഞത് പോലെ ഒരേ frequency രണ്ടു വ്യക്തികൾക് ഇടയിൽ ഇല്ല എങ്കിൽ പോലും. നമ്മൾക്ക് മറ്റെ ആളുടെ frequency ലെവലിന് മുകളിൽ നമ്മുടെ freequncy level ഉയർത്താൻ സാധിക്കും. രണ്ടു പേരുടെയും frequency level same ആവുമ്പോ ആണ് ഇത് വർക്ക് ആവുന്നത്. എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@ArunKumar-em3bf
Ай бұрын
ഞാൻ ട്രൈ ചെയ്തു സക്സസ് ആയിട്ടുള്ള കാര്യം ആണ് ടെലിപ്പതി. മെസ്മറിസം. ഹീലിംഗ്.👍🏻
@MoneytechMedia
Ай бұрын
Ok
@Bismilla810
10 ай бұрын
എനിക്ക് വിശ്വാസം ആണ്
@MoneytechMedia
10 ай бұрын
Good
@ssrssr7621
2 жыл бұрын
നടന്നു🔥💯🤩
@MoneytechMedia
2 жыл бұрын
👋
@vaishnavpv7359
2 жыл бұрын
ithenn smbvm app indo
@btsfangirl4031
Жыл бұрын
@@vaishnavpv7359 😂
@vaishnavpv7359
Жыл бұрын
@@btsfangirl4031 nthe 😂
@ratheesh8100
2 жыл бұрын
എനിക്ക് ഒരു ആത്മസുഹൃത്ത് ഉണ്ട്. ചിലപ്പോൾ അവനെ വിളിക്കാൻ ഫോൺ എടുക്കാൻ തുടങ്ങുന്നതിനു മുന്നേ കോൾ വന്നത് ഓർക്കുന്നു. അതുപോലെ ഇവരെ വെറുതെ വിചാരിച്ചപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ താങ്കൾ പറഞ്ഞതുമായി ബന്ധം ഉണ്ടോ... ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു വർഷങ്ങളായി. ഇടക്ക് ഓർക്കാറുണ്ട്. വിളിയൊന്നും ഇല്ല.
@MoneytechMedia
2 жыл бұрын
ഇതുമായി ബന്ധമുണ്ട്
@radhulap4185
Жыл бұрын
Sir
@MoneytechMedia
Жыл бұрын
Thanks
@happy92941
Жыл бұрын
ഗൾഫിൽ ഉള്ള ആളും നാട്ടിൽ ഉള്ള ആൾക്കും ഇത് വർക്ക് ആവുമോ? 1000%പിരിഞ്ഞു നില്കുന്നവർക്ക് mind msg അയക്കാൻ പറ്റുമോ പ്ലീസ് 2 qst റിപ്ലൈ
@MoneytechMedia
Жыл бұрын
ഒന്ന് ശ്രമിച്ചു നോക്കൂ
@itsmenimmy
2 жыл бұрын
First pin 📍me.... 😌🥰!!!
@MoneytechMedia
2 жыл бұрын
Thanks for your support
@belurthankaraj3753
Жыл бұрын
Foolishness
@MoneytechMedia
Жыл бұрын
😢
@hima6121
Жыл бұрын
എനിക്ക് എന്റെ ex- നെ ഭയങ്കര ഇഷ്ടാണ്... Breakup ആയിപോയി എനിക്ക് അവനെ ഇത് ചെയ്ത കിട്ടോ?? 🥺🥺🥺❤🩹❤🩹
Пікірлер: 190