Leh യിൽ ഒരു വർഷം ആയി.. ആർമിയിൽ work ചെയ്യുന്നു... ഇവിടെ മലയാളി ടൂറിസ്റ്റ് കളെ കാണുമ്പോൾ മനസ്സിൽ ഒരു പ്രേത്യേക സന്തോഷം ആണ്.. Kl രജിസ്റ്റേഷൻ കാണുമ്പോൾ ❤
@bijupappachan4720
Жыл бұрын
ആദ്യം നമ്മുടെ പട്ടാളക്കാർക് ഒരു ബിഗ് സല്യൂട്ട് 🙏🙏. അടിപൊളിയാത്ര ഞങളുടെയെല്ലാം പ്രാർഥന നിങ്ങളോട് കുടെയുണ്ട് 🙏🙏🙏👍👍👍👌👌❤❤❤
@gireeshkumarg
Жыл бұрын
ഇതൊന്നും ഒന്നുമല്ല
@waheedakhalid8120
8 ай бұрын
Big salute Kutti pattalathine
@sakthidharans1146
Жыл бұрын
നമ്മുടെ പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട് 🙏🏻, നിങ്ങൾക്കും 🙏🏻👏👏👏
@sreedharanpillai9745
Жыл бұрын
ഏതു ദിവസത്തെ കാഴ്ചകളാണ് മികച്ചതെന്ന് പറയാൻ പറ്റുകയില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.നമ്മുടെ രാജ്യത്തിനെ കാത്തുരക്ഷിക്കാൻ ഊണുമുറക്കവുമുപേക്ഷിച്ച് കൊടിയ തണുപ്പിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ കഷ്ടപ്പാടറിയണമെങ്കിൽ ഇങ്ങനെയുള്ള കാഴ്ചകൾ കാണണം. അവരെ നമിക്കുന്നു.
@bijuantony7512
Жыл бұрын
നമ്മുടെ പട്ടാളക്കാർക് ഒരു ബിഗ് സലൂട്ട് , എത്ര കഷ്ടപെട്ടാണ് നമ്മളെ സംരക്ഷിക്കുന്നത് 🙏🙏
@ajaac8829
Жыл бұрын
രതീഷിന്റെയും ജലജയുടെയും ധൈര്യം സമ്മതിച്ചിരിക്കുന്നു 😊 ഇതാണ് life❤ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം 🙏🙏🙏
@babuchellappan1932
Жыл бұрын
ആദ്യം നമ്മുടെ രാജ്യം കാക്കുന്ന പ്രിയപ്പെട്ട പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏സിനിമയിൽ മാത്രമാണ് കശ്മീർ കണ്ടത് ഇത്രയും മനോഹരമായി കാണാൻ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് നാലുപേർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍🌹🌹🌹
@manojankodakkal4755
Жыл бұрын
💞ഓരോസ്ഥലവും ഒപ്പിയെടുത്തു മനോഹരമായ കാഴ്ചകൾ കാണിച്ചുതന്ന രതീഷേട്ടനും ഫാമിലിക്കും നന്ദി 💕
@somanathanm.k.kumaran390
Жыл бұрын
ഞാനും ഒരു ഫ്രണ്ടുമായി കഴിഞ്ഞ രണ്ടുവർഷമായി ഇതുപോലൊരു യാത്ര പ്ലാൻ ചെയ്തിട്ട് ഇതുവരെ നടന്നിട്ടില്ല , അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ യാത്ര വീട്ടിൽ നിന്നിറങ്ങിയതുമുതൽ മുടങ്ങാതെ കാണുന്നു , സോനാമാർഗ് മുതലുള്ള ഇതുവരെയുള്ള വിഷ്വൽസ് ഇതുവരെ ഒരു ട്രാവൽ ബ്ലോഗിൽ നിന്നും ലഭിച്ചിട്ടില്ലാത്തവിധം ദൃശ്യ സുന്ദരം അതിമനോഹരം ✌️👌🙏
@mukundhancrkpra4326
Жыл бұрын
ജിവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലം നിങ്ങളിലൂടെ കാണാൻ സാതിച്ചതിൽ ഈശ്വരൻ നിങ്ങൊ ളെഅന ഗ്രഹിക്കട്ടെ
@rajeshmanikandan8528
Жыл бұрын
ഞാനൊരു ആർമി ജവാൻ ആണ്... 2016 ൽ ഈ ഏരിയയിൽ നിന്ന് ട്രാൻസ്ഫർ ആയി... പക്ഷേ പുത്തേറ്റ് ട്രാവൽസ് എൻറെ... പഴയ കാല ജീവിതം ഓർമ്മിപ്പിച്ചു...
@puthettutravelvlog
Жыл бұрын
🙏❤️🩷
@user-ns2rk5ex4j
Жыл бұрын
അടിപൊളി സ്ഥലം സോജില പാസ്സ് റോഡ് ഭയങ്കര അപകടം പിടിച്ച സ്ഥലം തന്നെ മുത്ത് അടിപൊളി ആയി വണ്ടി ഓടിച്ചു പോയി 👍🏽👍🏽ഒരാളെ ഒരിക്കൽ നിങ്ങളെ പരിചയപ്പെട്ട വീണ്ടും കണ്ടു മുട്ടുന്നു അതിനു കാരണം നിങ്ങളുടെ സ്നേഹം അത് തന്നെ ❤️❤️
@shajeerali2520
Жыл бұрын
എപ്പോൾ കണ്ടാലും ഇവിടം അത്ഭുതം ആണ്... ശെരിക്കും ithokke നമ്മുടെ രാജ്യത്ത് തന്നെ ആണല്ലോ എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു... എങ്ങോട്ട് നോക്കിയാലും ഭംഗി 😍
@yogyan79
Жыл бұрын
ഈ വീഡിയോ കാണുന്ന ഓരോരുത്തരും ആഗ്രഹിച്ചു പോകും സോജിലാ പാസ്സ് ഒന്നു കാണാൻ സാധിച്ചെങ്കിലെന്ന് . കാഴ്ചകൾ അത്രക്കും മനോഹരമാണ്😊😍
@sindhujayasankar3917
Жыл бұрын
Happy to see you all there. Women empowerment 👍🏻 ചേട്ടന് പ്രത്യേകം അഭിനന്ദനങ്ങൾ
@gyangobind3989
4 ай бұрын
ഈ പ്രതികൂല കാലാവസ്ഥയിലും,, രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമി, ഉയിര് ❤️❤️❤️🙏
@sasikumarnair4688
Жыл бұрын
ആദ്യം നമ്മുടെ പട്ടാളക്കാർക്ക് ഒരു Big salute . കാർഗിൽ യുദ്ധത്തിനു ശേഷം അതും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമായി. മനോഹരമായ ഒരു Adventure യാത്ര. നാല് പേർക്കും സുരക്ഷിതവും ആനന്ദകരവും ആയ യാത്ര ആശംസകൾ നേരുന്നു
@gopakumarkavalam3112
Жыл бұрын
മക്കളുടെ ഭാഗ്യം - ഈ high altitude ൽ വണ്ടി ഓടിക്കുക എന്നത് ! അതും ഈ ചെറുപ്രായത്തിൽ -! v Good - അഭിനന്ദനങ്ങൾ
@StantoStanto-rw8xt
Жыл бұрын
ഈ കാഴ്ചകൾ അതി സുന്ദരവും മനോഹരവുമാണ്. പൊന്നു ഉഷാറായിക്കണ്ടതിൽ സന്തോഷം , മുത്ത് ഡ്രൈവർ പൊൻ മുത്താണ് , ഈശ്വരൻ യാത്രയിൽ തുണയാകട്ടെ!
@babythomas7183
Жыл бұрын
Mr. Ratheesh I appreciate you in your helping mentality 🙏. You helped that old man in his driving.
@bijuantony7512
Жыл бұрын
സൂപ്പർ യാത്ര ഇതുവരെ നടത്തിയതൊന്നുമല്ല യാത്രകൾ ഇതാണ് യഥാർത്ഥ യാത്ര , ഭൂമിയിലെ സ്വർഗം , മുന്നോട്ടുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏
@NURUNNI
Жыл бұрын
Wonderful driving through difficult roads. Your daughter deserves congratulations. What a marvelous and breath-taking scenery 😍 on the way. You were passing through roads which were under attack by the Pakistani terror army during the Kargil war. Hope you are visiting Kargil Memorial. All the best to all you for your adventurous journey to Ley. NJoy fully.
@RajeshKumar-dx4ue
Жыл бұрын
അതിഗംഭീര കാഴ്ചകൾ സമ്മാനിച്ച രതീഷിനു പ്രത്യേക നന്ദി Keep it up
@SMTT2023
Жыл бұрын
നല്ല കാഴ്ചകൾ സൂപ്പർ അടിപൊളി ❤️😍👍👌🌹💐😘🙏😊
@sureshp2682
Жыл бұрын
എത്ര സുന്ദരം. ഭംഗിയായി Shoot ചെയ്തിരിക്കുന്നു.
@hidayathrahman9716
Жыл бұрын
Family trip പോകുന്നുവെങ്കിൽ ഇത് പോലെ പോകണം.. ഒന്നിനൊന്ന് മികച്ചതാകട്ടെ ഓരോ ദിവസവും , ഓരോ യാത്രയും.
@prasannan9934
Жыл бұрын
ചേട്ടനും കുടുംബവും.. നിങ്ങൾ കാണുന്നതിലും ഭംഗിയായ് ഞാങ്ങൾ വീഡിയോയിൽ കണ്ന്നുണ്ടു.കാശ്മീരും അവിടത്തെ മഞ്ഞുമലകളുമെല്ലാം
@unnikrishnankarimath2680
Жыл бұрын
ഓരോ കാഴ്ചകളും ഓരോ പ്രചോദനം ആണ് ഓരോരുത്തർക്കും... അടുത്ത വർഷം ഇത് പോലൊരു യാത്ര മനസ്സിലുണ്ട്.... അതിന് ഈ എപ്പിസോടുകൾ വഴികാട്ടി ആയിരിക്കും... പൊന്നൂസ് ഓക്കേ ആയത് കണ്ട് സന്തോഷം ആയി.. മുത്ത് ഒരു അച്ഛൻ കുട്ടിയും, പൊന്നൂസ് ശെരിക്കും ഒരു അമ്മക്കുട്ടിയും ആണ്... യാത്രകൾ ആഗ്രഹിക്കുന്നവർ ആവേശപൂർവ്വം ഏറ്റെടുക്കുന്ന ചാനൽ ആണ് നിങ്ങളുടെ.. അടുത്തതിനായി കാത്തിരിക്കുന്നു...
@puthettutravelvlog
Жыл бұрын
🙏❤
@thomasmangalam1801
Жыл бұрын
ഇനി മതി മേലോട്ട് പോയത് കഴചകൾ ഇനി ഇതൊക്കെ തന്നെ!! ദൈവമേ, ഇക്കണ്ട വഴി മുഴുവനും ഇനി തിരിച്ചിറ ങ്ങണ്ടെ!! Stay safe stay blessed 🙏🏽
1979 ഞാൻ ശ്രീനഗറിൽ നിന്നും ലടക്കിലേക്കു റോഡ് മാർഗം യാത്ര ചെയ്തിട്ടുണ്ട്. പട്ടാള ട്രക്കിൽ
@puthettutravelvlog
Жыл бұрын
❤️❤️
@user-nd7od2qi2c
Жыл бұрын
സൺഡേ ആയിട്ട് മഴയും വീഡിയോ കണ്ടിരിക്കുന്നവർ ആരൊക്കെ 🙄🤣
@efese3200
Жыл бұрын
Congratulations on entering Sonamarg...the way Muthu is driving , in my view, your channel should be renamed as MUTHETTU TRAVELS...great going..keep it up . Muthu is a lovely and gorgeous girl...
@kavilpadikkal1962
Жыл бұрын
Hi.....way to Lay is so beautiful. I can't praise Muthu for her wonderful driving on these dangerous route again and again. All credit goes to your blessed father Rajeesh & mother Jalaja. Very less parants encourage their children. Hat's off to Ratheesh & Jalaja. Muthu thrilled in her driving even doesn't give the wheel to her mother nor father. Ponnu is very much silent and hardly captured on video. But saw her nicely when preparing noodles. Ok then, Good luck and best wishes. Drive safe ❤❤❤❤🎉
@martingeorge1673
Жыл бұрын
🙏🌹🥰💞മനോഹരമായ കാഴ്ച നന്ദി നന്ദി പുത്തെട്ട് ഫാമിലി 💞🥰🌹🙏
@anishks7129
Жыл бұрын
Waww..അടിപൊളി. . പോയി കാണാൻ കൊതിയാവുന്നു. ..❤അടുത്ത എപ്പിസോഡ് നായി കത്തിരിക്കുന്നു. ..👍
@vinodkumar-nq3or
Жыл бұрын
1988-1989drassil ഉണ്ടായിരുന്നു...പിന്നെ 1999 to 2000 drass and Kargil ഏരിയയിൽ ഉണ്ടായിരുന്നു.....സ്ഥലങ്ങൾ വീണ്ടും കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു....പട്ടാള ജീവിതം....സൂപ്പർ വീഡിയോ, നല്ല അവതരണം. ജോജിലാ പാസ്സിൽ ഒരു അമ്പലം ഉണ്ട്...ക്യാപ്റ്റൻ മുഡ് എന്നാണ് പറയുന്നത്, അവിടെ വണ്ടി നിര്ത്തി പ്രസാദമൊക്കെ വാങ്ങിയായിരുന്നു മുൻപോട്ടുള്ള യാത്ര.....
@puthettutravelvlog
Жыл бұрын
🙏❤️❤️❤️ Our Big salute
@manuprasad393
Жыл бұрын
Woww അടിപൊളി കിടിലൻ 🔥🔥🔥 ഞങ്ങളും ഏപ്രിൽ ഫസ്റ്റ് വീക്കിൽ leh ലേക്ക് പോവാൻ വേണ്ടി sonamarg വഴി വന്നപ്പോൾ ഇതുപോലെ sonamarg ഇൽ രണ്ട് ദിവസത്തേക്ക് leh ലേക്ക് ഉള്ള വഴി അടച്ചു..... അതു കൊണ്ട് തിരിച്ചു പോയി.... ഈ റൂട്ട് മിസ്സ് ആയി....
@alexkuruvilla1263
Жыл бұрын
Beautiful; thank you for posting this video. God bless you
@mohammedhaneefa5293
Жыл бұрын
A big salute to our soldiers. കാഷ് ചിലവില്ലാതെ ഇത്ര സുന്ദരമായ കാഴ്ച കാണാൻ അവസരം തന്നതിന് ഒരുപാട് നന്ദി
@attitudedude2832
Жыл бұрын
ഞാനും ഒരു ഡ്രൈവർ തന്നെ ഊട്ടി to ചെന്നൈ റൂട്ട് പക്ഷെ ഇങ്ങിനെ യുള്ള സ്ഥലം കാണുമ്പോൾ wonderful മോളുടെ ഡ്രൈവിങ് ഇഷ്ടപ്പെട്ടു ഓരോ നിമിഷവും ശ്രദ്ധിച്ചു ഓടിക്കുക 👍
@zachariamammen8194
Жыл бұрын
ജലജയുടെ സൈനിങ്ങ് ഓഫ് കലക്കി. സാധാരണ" ബാക്കി വിശേഷങ്ങളുമായി നാളെ കാണാം" എന്നാണ് പറയുക. ഇന്ന് അതൊന്ന് മാറ്റി പിടിച്ചു, അത് നന്നായി. KL04.
@bineshgopi6881
Жыл бұрын
മുത്തേ അടിപൊളി ഡ്രൈവിംഗ് keep it.... From Nigeria... Kollam karan
@shivaprasad.k.s6629
Жыл бұрын
Expert driver.ammayekkal midukki ,inganeyenkilum ee sthalangal janichu tharunnathinu orupadu nandi.
@sudheenkumar5634
Жыл бұрын
നല്ല അടിപൊളി കാഴ്ച ,മഞ്ഞുമലകൾ...
@kumarmps4950
5 ай бұрын
കാർഗിൽ, daras, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@sakunthalae7097
9 ай бұрын
You beautifully picturized the marvelous signature of Mother India. Hats off to you all.
@muralidharanparambath2086
Жыл бұрын
Good coverage dear.... adventurous family members.... great... Happy father's day
@puthettutravelvlog
Жыл бұрын
❤🙏
@dhanespai3821
Жыл бұрын
മനോഹരമായ യാത്രയും വിവരണവും😊
@chandrasekharankalloorath7020
Жыл бұрын
All of these places are familiar by paper reading only. Thanks for the original show of the places like Sojila Pass, Pandrass and Drass. May the All mighty take care of you, Thanks
@haridasank.5539
Жыл бұрын
Thank you for the breathtaking views of Himalaya. Take care. Best wishes.
@johnymathew2570
Жыл бұрын
So nice to see the places which number of times passes The year 1999 The Drass city was totally collapse condition and I was spend six months from May to Dec 27th in 1999
@johnsonvm12
Жыл бұрын
14:57 വീട്ടിൽ ആയിരിക്കുമ്പോൾ പലതും പറയും , ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അതൊക്കെ ചെറുതായിട്ട് മാറ്റി വയ്ക്കും.😻😻
@vinayanvinu3938
Жыл бұрын
👍മുത്താണ് പുലികുട്ടി 👍ഈ അങ്കിളിന്റെ വക ഒരു ബിഗ് സല്യൂട്ട് 👍👨🚀👨🚀👨🚀🎉
@puthettutravelvlog
Жыл бұрын
❤️🙏
@haneefakk.vengara7590
Жыл бұрын
എത്ര മനോഹരമായ സ്ഥലം ❤️❤️
@kumarbharathykumarbharathy7588
Жыл бұрын
എല്ലാവരെയും ഇന്ത്യ കാണിച്ചു തന്നു, സൂപ്പർ.....
@anilkumar.v8775
Жыл бұрын
കാർഗിലിൽ നമുക്കായി ജീവൻ വെടിഞ്ഞ ധീര ജവാന്മാരുടെ ഓർമ്മകൾ സ്മരിക്കുകയും അവർക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയും ചെയ്യുന്നു.... 🙏🏻 പുത്തേറ്റ് ട്രാവൽ വ്ലോഗിലൂടെ കാശ്മീരിന്റെ മനോഹരമായ ദൃശ്യങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന നിങ്ങൾ നാലുപേർക്കും ഒരു വലിയ നമസ്കാരം...... 🙏🏻😊 എത്തുകയും പിന്നീട് ചെയ്യുന്ന ഓരോ സ്ഥലത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും അവിടെ കിട്ടാവുന്ന സൗകര്യങ്ങളെക്കുറിച്ചും വളരെ വിശദമായി വിവരണം ചെയ്യുന്ന ശ്രീമാൻ രതീഷിനും അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി ജലജയ്ക്കും അഭിനന്ദനങ്ങൾ...... ✌🏻️✌🏻️✌🏻️✌🏻️😊
@anilkumar.v8775
Жыл бұрын
എത്തുന്നതും പിന്നിടുന്നതുമായ സ്ഥലങ്ങൾ എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷ 🙏🏻😊
@roopamstudiopta6035
Жыл бұрын
What a wonderful trip cannot say I am speach less I feel travelling with you beautiful video thank you
@shibujohn5403
Жыл бұрын
Beautiful Beautiful ❤❤❤❤👍👍👍👍 God bless all
@sundarankoonathara4688
Жыл бұрын
Ningalodoppam yaathra cheyyunna swaabaavikamaaya anubhavam anubhavam.thank u dears💖❤💞
@mromanakuttannair7788
Жыл бұрын
Wish you all a wonderful journey and thanks for the marvelous video
@kunhimoideen1961
Жыл бұрын
രണ്ടും മൂന്നും കൊല്ലങ്ങൾ ഇവിടെ ജോലിചെയ്യുന്ന ജാവന്മാരെ എന്താണ് നിങ്ങൾ ഓർക്കാത്തത്, അവരെ ഓർത്തിരുന്നെങ്കിൽ അവരുടെ കേമ്പിൽ കയറിയേനെ, അതൊരു ഒന്നൊന്നര സന്തോഷം ഈ രാജ്യത്തുള്ള ജനങ്ങൾക്കുണ്ടാവുമായിരുന്നു.
@jvgeorge1474
Жыл бұрын
Is it allowed to enter their camps ?
@francislobo9216
Жыл бұрын
ഒരു പട്ടാളക്യാമ്പിൽ ചുമ്മാ ചെന്നു കേറാൻ പറ്റില്ല. അതിന്റെ തായ നിയമങ്ങൾ ഉണ്ട്. എന്തെങ്കിലും ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ അവർ അത് ചെയ്യുമായിരുന്നു. all the best puthettu team.
@joetj962
Жыл бұрын
ഈ റൂട്ടേൽ കിലോമീറ്റർ കുറവാണു എഗിലും വണ്ടി ഓടിച്ചാലും ഓടിച്ചാലും തീരില്ല. കാർഗിൽ കഴിഞ്ഞു ജെലേബി മൂഡ് വരും. ജെലേബി പോലെയാണ് വഴി. നിങ്ങൾ എന്നെ 27വർഷം പുറകിലോട്ട് ഓടിച്ചു. പഴയ ഓർമ്മകൾ പുതുക്കാനും മറ്റുള്ളവരെ കാണിക്കുവാനും പറ്റി. നിങൾക്ക് എന്റെ ബിഗ് സല്യൂട്ട്
@sanjupooja2140
Жыл бұрын
Leh ettan distance kooduthal e road annu from chandigarh. Njan june 14 6amlehyil ninnum start cheytu june 15 2pm Delhi ethi. Via drass kargil srinagar pathankot
@sivandas8169
Жыл бұрын
Leh യിൽ ഒന്നും ബ്രീതിങ് പ്രോബ്ലെംസ് ഉണ്ടാകില്ല but kardungla ടോപിലെ ക്കു പോയാൽ അവിടെ ഓക്സിജൻ കുറവാണു ഇപ്പോഴും അവിടെ ബർഫ് വീഴും, ഒക്ടോബർ ആകുമ്പോഴേക്കും ഇലകൾ പൊഴിയാൻ തുടങ്ങും, പിന്നെ റോഡ് അടക്കും
@tomythomas2278
4 ай бұрын
കാഴ്ചകൾ അതിമനോഹരം❤❤
@avinashmadathil6361
Жыл бұрын
മഹാഭാരതത്തിലെ പാഞ്ചാല രാജാവിന്റെ മകളായ ദ്രൗപദി സ്വർഗത്തിലേക്ക് ഉള്ള യാത്രയില് ഹിമാലയത്തിലെത്തുന്നതിന് മുമ്പ് കുളിച്ച സ്ഥലമാണ് ദ്രൌപദി കുണ്ട് .... .ഈ തടാകത്തിലെ വെള്ളം കുടിക്കുന്നത് ദമ്പതികളെ ഗർഭം ധരിക്കാൻ സഹായിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
@puthettutravelvlog
Жыл бұрын
🙏❤️
@pbhujangashetty8578
12 күн бұрын
Beautiful pictures n good driving by junior driver😂
@syamsundarmk6670
Жыл бұрын
Beautiful place Very good discription and veido graphy Congratulations to jalaja snd family ..U r giving a good experience to yuur children
@puthettutravelvlog
Жыл бұрын
🙏❤️
@lradora6428
2 ай бұрын
Wowwwwww She is great driver In this young age .....
@KL50haridas
Жыл бұрын
ചേച്ചി, ചേട്ടാ ഈ യാത്രയെപ്പറ്റി എന്താണ് പറയുക.. ഒന്ന് പോയാലോ എന്ന് വല്ലാതെ ആഗ്രഹം തോനുന്നു.. എന്തായാലും നടക്കുമെന്ന് തോന്നുന്നില്ല 🥰.. എല്ലാവർക്കും ഒരിക്കൽക്കൂടി regards 💙💙❤❤..
@suseelajacob4041
Жыл бұрын
നല്ല കാഴ്ചകൾ 👌❤ Risky driving ആണ് അല്ലേ ? Safe trip 🙏
@Gopan4059
11 ай бұрын
ഉയരം കൂടുംതോറും കാഴ്ച്ചയുടെ ഭംഗിയും കൂടും
@harisankaravilasam3475
Жыл бұрын
So Beautiful... Thanks puthettu 🌹🌹🌹💞💞
@diddddd9673
Жыл бұрын
ഡ്രൈവർ ഒന്നും മിണ്ടുനിലലോ.. അധികം സംസാരിക്കാത്ത ഡ്രൈവർ... വളരെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യുന്നുണ്ട് ..,,,,👍
@farookph6623
Жыл бұрын
Sooper ayittund
@sunilkumar-ir7fr
4 ай бұрын
Woow അടിപൊളി 🥰 സൂപ്പർ മാൻ 🥰
@ktkheaven4639
Жыл бұрын
അപാര ധൈര്യം തന്നെ...സമ്മതിക്കണം 👌
@unnikrishnanmbmulackal7192
Жыл бұрын
അതി മനോഹരം എല്ലാം ഇഷ്ടം ആയി 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼❤❤❤
@lissywilson6258
Жыл бұрын
എത്ര മനോഹരമായ കാഴ്ച ❤❤❤❤❤❤
@ushakumarib4625
4 ай бұрын
അതിമനോഹരം 👌👌👌👌🌹🌹🌹
@jayasreevenu984
Жыл бұрын
ഒരു ദിവസം ചേട്ടൻ ഞാനറിയാതെ ഈ ചാനൽ എന്റെ ഫോണിൽ സസ്ക്രൈബ് ചെയ്തു. എനിക്ക് ചാനൽ വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ എല്ലാ വിഡിയോകളും മുടങ്ങാതെ കാണുന്നു.
Very very beautiful video, snow covered Rocky mountains and the crystal clear blue sky... Ideal for looking at the stars and planets in the night, with a Olumpus 10x50 binoculars.
@sherlysebastian7563
4 ай бұрын
Super driving Muthu Big salute
@suranamika
Жыл бұрын
To avoid altitude sickness keep your windows down and let the air in while driving and also try to eat more sweets or chocolates as this will also help you overcome altitude sickness.
@suranamika
Жыл бұрын
And drink plenty of water
@janardhananthaikatil5241
11 ай бұрын
🙏 എന്റെ വീട് ഗുരുവായൂരിനടുത്താണ് ഒരു 7 കിലോമീറ്റർ വടക്ക് മാറിയിട്ട്
@bhaskaranm.v.2161
Жыл бұрын
Appreciate you all for your adventurous nature. Very few people in Kerala attempt for such long travel and their excuses are language and weather. I am sure your vlog would motivate others to embark on a long tour. This type of tour would make travellers more refined in their life as they get first hand experience on different culture and geography of our country.
@vishnujayaprakash8337
Жыл бұрын
Leh lek പോകുന്ന വഴിയിൽ ഉള്ള കാഴ്ചകൾ ഒരു രക്ഷ ഇല്ലാ tto❤ Thanks for d video🤗🤘 Waiting for d next video
@vijayankpvijayan6284
11 ай бұрын
K l 57 കൊടുവള്ളി കാർ കണ്ടു
@muhammedrafi3362
Жыл бұрын
ഈ സ്ഥലം തികച്ചും അതിശയം 🙏🏻🙏🏻🙏🏻
@ajith4009
Жыл бұрын
Exellent driving A big salute to മുത്ത്
@retnakumaridas6749
Жыл бұрын
So many thanks for this beautiful video. Congratulations Muthe .You are so lucky.
@mdbasheer100
Жыл бұрын
ജൂജിലാ പാസ്സിൽ ക്യാപ്റ്റൻ മോഡ് എന്ന ഒരു സ്ഥലം ഉണ്ട് അവിടെ ചെറിയ ഒരു അമ്പലവും,, (ഈ പാസ്സ് പണി കഴിപ്പിച്ച ഒരു ക്യാപ്റ്റൻ ഉണ്ടായിരുന്നു അദ്ദേഹം അവിടെ വച്ചു ആദ്മ ഹത്യ ചെയ്യുക ആയിരുന്നു,
@puthettutravelvlog
Жыл бұрын
😢❤
@jayasankartk956
11 ай бұрын
good family. ഇവിടെയൊക്കെ മകൾ Driving നടത്തിയത് Well done.
@anishm6505
Жыл бұрын
ഹായ് .❤ Happy family ❤ ചേട്ടാ സുഖയാത്ര നേരുന്നു. ഇടക്ക് ഞങ്ങടെ ചേച്ചിയേ Nice ആയിട്ട് കളിയാക്കുന്നുണ്ടല്ലോ😂 എന്തായലും നമ്മളെ കാക്കുന ധീര ജവാൻ മാർക്ക് ഒര് സല്യൂട്ട്❤
@puthettutravelvlog
Жыл бұрын
😜
@remarajagopal1234
9 ай бұрын
Super.family.kannuthatathirikate
@naseeryoosuf7497
Жыл бұрын
മുത്തിന്റെ ലോറി ഡ്രൈവിംഗ് നായി കട്ട വെയ്റ്റിംഗ്
@aravindkjayaraj1722
Жыл бұрын
Next..... Onnum parayanilla... Snehithare👌👌👌👌
@mathewoommen2770
Жыл бұрын
Draupadi, daughter of Panchala in Mahabharata bathed here before the ascending to the heavens in the higher reach of the Himalayas. Locals believe that drinking the kund water could help a couple conceive. The temple near the Kund is made in the honour of Draupadi. Searched from Google
Пікірлер: 459