*ഈ മനുഷ്യൻ ഇണ്ടല്ലോ ഇങ്ങനത്തെ ഒരു പീസേ ഉള്ളൂ...😇❤️* *Yousuf sir ഇഷ്ട്ടം.. 😍❤️*
@arun2932
Жыл бұрын
🤣🤣🤣🤣
@faizalhaneef4026
Жыл бұрын
Athe ee oru kashanam pakshe snehathil thimigalamaanu
@arun2932
Жыл бұрын
@@faizalhaneef4026 🤪🤪🤪🤪🤪🤪🤭🤭🤭🤭
@krishnantk2037
Жыл бұрын
♥️♥️♥️♥️👍
@sp__ace1965
Жыл бұрын
@@arun2932 sangi vanam 😂😂
@ashrafputhur3971
Жыл бұрын
ശ്വാസം വിടാതെ ഒരു നോട്ടം നോക്കി പോകുന്ന ചില മുതലാളി മാരുണ്ട് ഇവിടെ VViP കളുടെ കൂടെ വന്ന് ജോലിക്കാരെ നെകണ്ടപ്പോൾ ഉളള സ്നേഹം കംടുമ്പ കാര്യങ്ങൾ തിരക്കി സന്തോഷം പങ്കുവെച്ച് അത് കാണുമ്പോൾ നമ്മക്കും സന്തോഷം വന്ന
@masas916
Жыл бұрын
രണ്ട് ബഖാലയുള്ള മുതലാളിക്ക് പോലും കടയിൽ ജോലി ചെയ്യുന്നവരെ കണ്ടാൽ കണ്ട ഭാവം നടിക്കില്ല. യൂസഫ്ക്ക നിങ്ങളുടെ വിജയത്തിൽ പ്രവർത്തിച്ചവരെ മറക്കാത്ത നന്ദിയുള്ള ആ മനസ്സാണ് എല്ലാരും പഠിക്കേണ്ടത്
@weone5861
Жыл бұрын
സത്യം 🤣
@Jupesh-d9m
Жыл бұрын
സത്യം
@uvaizcp
Жыл бұрын
Sathayam an
@reemkallingal1120
Жыл бұрын
E paranja Bakala Muthalali MALAYALI ano sir😁
@Shyamfakkeerkollam7890
Жыл бұрын
എല്ലാരും അല്ല എന്റെ മുതലാളി നല്ല സ്വഭാവം ആണ്👍 പൈസാടെ കാര്യത്തിൽ അതില്ല 😅
@manojsuresh9025
Жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ 🥰❤️
@feroitales
Жыл бұрын
Noushad noushu
@zyd_ashique__
Жыл бұрын
Eppoyum white shirt
@damandiesel4812
Жыл бұрын
ഇങ്ങേരാണ് ശരിക്കും ഹീറോ ❤❤
@muhammedzayan1237
8 ай бұрын
Power of ☪️ Muslim
@shans7028
Жыл бұрын
ഒരു മലയാളിയുടെ പുറകിൽ അറബികൾ അടിമകളെ പോലെ നടക്കുന്നത് കണ്ടപ്പോൾ ഒരു പ്രവാസി ഹൗസ് ഡ്രൈവറായ എനിക്ക് ഒരു മലയാളി ആയതിൽ അഭിമാനം തോനുന്നു NB :( എന്റെ മാനസികാവസ്ഥ മനസ്സിലാവും അത് പ്രവാസി ഹൗസ് ഡ്രൈവർമാർക്ക് മാത്രം)
@ansarsalam879
Жыл бұрын
ഹെന്റെ പൊന്നോ... അറബി പെണ്ണുങ്ങളുടെ അഹങ്കാരം... ജീവിതം നായ നക്കി 😔
@shiloyshiloy2839
Жыл бұрын
നല്ല ഒരു വ്യക്തിത്വത്തിന് ഉടമ.... നല്ല മനുഷ്യൻ.... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... ആ അനുഗ്രഹം എല്ലാവരിലേക്കും അദ്ദേഹം ഷെയർ ചെയ്യും...
@shamsudeenmp5910
Жыл бұрын
👍
@Ahammadsufiyan
8 ай бұрын
ആമീൻ
@siraaaaa96
Жыл бұрын
ഇയാളുടെ പേരാണ് V. V. I. P മനുഷ്യൻ 🥰🥰🥰🥰🥰🥰
@lkm1471
Жыл бұрын
യൂസഫലി 29 വർഷത്തിൽ ഇയാളിൽ അബിമനിച്ചത് പോലെ الله യൂസഫലി sir ഇല് അദ്ദേഹത്തിൻ്റെ ഭൂമിയിലെ ആയുസ്സിൽ അബിമനിക്കെട്ടെ..ആമീൻ
@badushamullathara3835
Жыл бұрын
ആമീൻ
@niyasmuhammed4613
Жыл бұрын
Aameen Aameen
@suhailazeezsuhailazeez6668
Жыл бұрын
Aameen yarabal aalameen 🤲
@firous3950
Жыл бұрын
Aameen
@Ali-hd1dm
Жыл бұрын
നെയ്മീൻ🤲🥹 യാ റബ്ബർ അയലമീൻ🤲😢
@vishnugireesh54
Жыл бұрын
ഇദ്ദേഹത്തെ ഒക്കെ അക്ഷരം തെറ്റാതെ ബഹുമാനത്തോടെ വിളിക്കാം sir ന്ന്... yousuf ali sir🥰🥰🥰💖 ഇനി ഇണ്ടാവില്ല ഇങ്ങനെ ഒരെണ്ണം 🙏🏻🙏🏻
@musafirkunjon1702
11 ай бұрын
അദ്ധേഹം സമ്മതിക്കില്ല സാർ എന്ന് വിളിക്കാൻ കാരണം അർത്ഥം അറിയാം
@anashamsa7194
Жыл бұрын
Bain al jisra യിൽ Rabdan mall ൽ ജോലി ചെയ്യുന്ന നല്ല എനർജറ്റികായി കസ്റ്റമറെ വരവേൽക്കുന്ന നമ്മുടെ കബീർക്ക . പുള്ളി എപോഴും നല്ല ഹാപിയ്ലാണ് അല്ലാഹു ദീർഗ്ഘായുസ് കൊടുക്കട്ടെ ആമീൻ ..
അദ്ദേഹം അങ്ങനെ ആണ് ജോലിക്കാർ എല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കൾ, ഫ്രെണ്ട്സ് ആണ് അതാണ് അദ്ദേഹത്തിന്റെ വിജയം ❤❤❤
@emerald.m1061
Жыл бұрын
25 വർഷമായി Lulu ന്ന് shopping ചെയ്യുന്ന എന്നെ മറന്നല്ലോ.😭
@aflahvk1209
Жыл бұрын
ഇതാണ് തീ 🔥🔥എന്താ ലെ ഒരു അഹങ്കാരം പോലും മുഖത്ത് ഇല്ല 🥰പടച്ചോൻ ഹാഫിയത് നല്കട്ടെ
@MaheshKumar-rx4nj
Жыл бұрын
ലുലുവിൽ ജോലി ചെയ്തവർക്ക് അറിയാം
@saleemjabidkothodi176
Жыл бұрын
Lulu staff
@aniyanchettan7944
Жыл бұрын
പൊളിച്ചു. മനസ്സിലായി
@abdulnazar4747
Жыл бұрын
ഇതാണ് യൂസഫ് സാഹിബ് നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ഒരു സാധാരണക്കാരനായ ഒരു ജോലി കാരനെ ഇത്രയധികം സ്നേഹിച്ചു നെജോടു ചൊർത്തു പിടിച്ചു🥰🥰💪
@janifmuhammed7981
Жыл бұрын
Yusufali sahib, സ്റ്റാഫിനോട് സൗഹൃദ മായ് പെരുമാറിയ യൂസഫലി സാഹിബിന് അഭിനന്ദനം🎈 എന്നാലും... പാവം 29 വർഷമായിട്ടും ഒരു പ്രമോഷനും കിട്ടാതെ ഒരു സെയിൽസ് മാനായി കാണുമ്പോൾ വല്ലാത്ത സങ്കടം. സെയിൽസ് സൂപ്പർ വൈസറായി പെട്ടന്ന് തന്നെ ഒരു ഉയർച്ച യുണ്ടാകൻ കമ്പനിയും മേലുദ്യോഗസ്ഥരും ശ്രമിക്കുമെന്ന് പ്രതീക്ഷയോടെ
@vimalnadhpunna7891
Жыл бұрын
ആയിരത്തിൽ ഒന്ന് 🥰❤️
@ajz4368
Жыл бұрын
ഇതൊക്കെ ആളുകളുടെ മുന്നിൽ കാണിക്കുമ്പോൾ മാത്രം ഉള്ളു. അവരുടെ companyil പണിയെടുത്താൽ അറിയാം എന്താണ് സത്യാവസ്ഥ എന്ന്. എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട് employeesnu ഒരു ആനുകൂല്യങ്ങളും കിട്ടാറില്ല എന്ന്.
ഇതൊക്ക എല്ലാ മുതലാളിമാരും ചെയ്യുന്നതാണ്. അതു പട്ടിഷോയായി അവതരിപ്പിക്കുന്നത് ഇങ്ങേര് മാത്രം.
@COMEQ208
Жыл бұрын
🤣🤣🤣🤣
@COMEQ208
Жыл бұрын
ഇപ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടണം എന്നാലേ നാട്ടുകാർ അറിയൂ
@amalbabu7826
Жыл бұрын
ഒന്ന് വിടാൻ പറ
@praveenindia1935
Жыл бұрын
Maximum publicity.
@naheemvlogs2
Жыл бұрын
യൂസുഫ് സർ 🥰🤍നാഥൻ ആരോഗ്യത്തോടെ യുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🥰
@prasuttan9046
Жыл бұрын
പണിക്കാരൻ എന്നും പണിക്കാരൻ മുതലാളി എന്നും മുതലാളി തന്നെ 😎😎
@mechanic7901
Жыл бұрын
ഗൾഫിൽ പണിക്കാരൻ നാട്ടിൽ ചിലപ്പോ മുതലാളി ആയിക്കും😅
@nmmn8840
10 ай бұрын
Ok enna ini muthal ningale santhoshippilkan muthalalimar avara swothu motham panikkarkku ezhuthi koduthu nala muthal kooli paniku pova, ennal, munpil oru lakshyam, adhwanikkan ulla manasu, arogyam ,sacrifice ,sathya santhatha ,kshama , ithu ulla aalukal oru ayale time varumbol muthalalimar aavum
@theliteralworld9217
Жыл бұрын
29 years "with me"❤️❤️❤️ that words 👍👍 mind ... Athinidayil makkalkokke kurich anyeshikkunnu ❤️ Allahu aafiyathode dheergayuss nalkatte adhehathin 🤲
@jagadeesher9686
Жыл бұрын
യുസഫ് ഭായ് ഒരു ലുലു ഓപ്പൺ ചെയ്യുമ്പോൾ ആ പഹയൻ ഓരോ പെണ്ണ് കെട്ടും 😀😀😀
@suhailazeezsuhailazeez6668
Жыл бұрын
😂😂
@subaidashahid6888
Жыл бұрын
എന്റെ ജീവനാണ് യൂസഫ്ക്ക. 🤲ഇന്നുവരെ നേരിൽ കണ്ടിട്ടില്ല. കാണാൻ നല്ല ആഗ്രഹം ഉണ്ട്. But ഞാൻ എല്ലാ നിസ്കാരശേഷവും ആ വലിയ മനുഷ്യനുവേണ്ടി ദുആ ചെയ്യാറുണ്ട്. റബ്ബ് ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🤲🤲😭😭😭
@weone5861
Жыл бұрын
ആമീൻ
@PradeepPradeep-cw4fv
Жыл бұрын
Naghalude boss vere level anne yousuf sir ne pole nallaru manushiya snehi anne 👌👌👌
@hamzamullappat1945
Жыл бұрын
മാഷാ അല്ലാഹ് ❤❤❤❤പോത്തൻകോട് സ്കൂളിൽ പഠിക്കുന്ന ആതിര എന്ന ഒരു കുട്ടി റോഡിൽ പാടി ജീവിതം നയിക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും ആ പാവം പാടി തൊണ്ട വിരണ്ടപ്പോൾ നിങ്ങൾ പോയി ചായ കുടിച്ചു വ അത് വരെ ഞാൻ പാടം എന്ന് പറഞ്ഞു ആ സ്ത്രീയെ ചായ കുടിക്കാൻ പറഞ്ഞയച്ചു മൈക്ക് വാങ്ങി ലാഹിളാഹ ഇല്ലല്ലാഹ് എന്ന സൂപ്പർ ഗാനം പാടി വൈറലക്കിയ ആ മോൾക്ക് ഒരു വീട് ഇല്ല സാർ അറിയാൻ ഇടവന്നാൽ തീർച്ചയായും ആ കുട്ടിയുടെ കുടുംബം രക്ഷപെട്ടു ഒരു വീട് നിർമിച്ചു കൊടുക്കുമെന്നുറപ്പുണ്ട് അദ്ദേഹം ആ വീഡിയോ ഒന്ന് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@cracytubevlog8374
Жыл бұрын
ലെ chengayi: കണ്ട കണ്ട എന്റെ പിടി പാട് 😄
@ashkar4115
Жыл бұрын
mashaa അല്ലാഹ് ഒരു യഥാർത്ഥ മനുഷ്യസ്നേഹി പടച്ചോൻ ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲🤲
@sandhyac7710
Жыл бұрын
മലയാളീടെ അഭിമാനം, ബിഗ് സല്യൂട്ട് sir.... ♥️
@madathiepurayil6737
Жыл бұрын
അടുത്ത് തന്നെ termination റെഡിയായിട്ഉണdàakumallo ?
@citizen4382
Жыл бұрын
ഈ സിലിബ്രിട്ടികൾ എല്ലാം എന്താ ഇങ്ങനത്തെ നല്ല ആളുകൾ ആകുന്നതു 😉😃
@007shafeeqp
Жыл бұрын
29 വർഷം ആയിട്ടും പാവം ആ സ്റ്റാഫിനെ ഒരു പ്രമോഷനും കൊടുത്തില്ലല്ലോ ... യൂസഫ് ഭായ് ..... ഇങ്ങെനെ ഇനിയും ഒരുപാട് സ്റ്റാഫ് ഉണ്ടാവും ലെ ഭായിക്ക് ....! ,😔
@ansarsalam879
Жыл бұрын
കഴിവ് അനുസരിച്ചു ലുലുവിൽ പ്രമോഷൻ കിട്ടും വിദ്യാഭ്യാസം അല്ല കഴിവ് ആണ് പ്രധാനം ഒരു പക്ഷെ അദ്ദേഹം സൂപ്പർ വൈസറോ ഫ്ലോർ മാനേജറോ ഡിപ്പാർട്ട് മെന്റ് ഹെഡോ ഒക്കെയാവാം
@usmanpulikkal
Жыл бұрын
കണ്ടാൽ സുപ്രിസ്റോ മുദീർ. ആണ്
@weone603
Жыл бұрын
അദ്ദേഹം അതിൽ സംതൃപ്തൻ ആണ് ഉള്ള. ജോലിയിൽ സംതൃപ്തി ഉണ്ടായാൽ അതിൽ. വലുത് ഒന്നും നേടാൻ ഇല്ല
@suhairsuhair219
Жыл бұрын
Edo senior nalla salary indado athporeeeee
@sreelal2744
Жыл бұрын
പ്രൊമോഷൻ കൊടുത്തോ ഇല്ലയോ ന് അന്വേഷിച്ചിട്ട് കമന്റ് ചെയ്യൂ ബ്രോ
@rugminijayarajan5295
Жыл бұрын
Adani, Ambani കൊള്ളില്ല. ഞമ്മന്റെ ആളായതുകൊണ്ട് ദൈവം ആണ്
@shihabkv4353
Жыл бұрын
എല്ലാ മലയാളികളും ഇയാളെ ഒരു റോൾ മോഡൽ ആകണം. യൂസഫ് അലി ഒരിക്കലും വന്ന വഴിയും അപ്പോൽ കൂടെ ഉണ്ടായിരുന്നവരെ ഒന്നും മറന്നിട്ടില്ല 🎉
@HariKumar-ek3yj
Жыл бұрын
യൂസഫ് അലി അങ്ങ് ഒരാളെ മാത്രമേ ഞാൻ മനുഷ്യനായി സഹായിയായി ദൈവ സ്ഥാനമായി കണ്ടിട്ടൊള്ളു.... എനിയ്ക്ക് അങ്ങിനോട് കടുത്ത ആരാധനയാണ്..... 🙏🏻
@haneefaathanikkal2024
Жыл бұрын
ഇങ്ങേരു പൊന്നീടാതെല്ലാം ക്യാമറ കൂടെ കൊണ്ട് പോകുകയാണോ അതോ ആരെങ്കിലും മൊബൈൽ ഫോൺ എടുക്കുന്നത്
@Dubai242
Жыл бұрын
വീഡിയോ പിടിക്കുമ്പോൾ യൂസ്പ്പാലി സംഭവം ആണ് ട്ടോ..... 😄😄😄 29 വർഷം ആയിട്ടും ഒരു മാറ്റവുമില്ല. അതാണ് യൂസ്പ്പാലി കമ്പനി. വേറെ ഏതേലും കമ്പനി ആയിരുന്നേൽ സൂപ്പർവൈസർ എങ്കിലും ആകുമായിരുന്നു. അതാണ് ആപ്പാ.. ഇപ്പാ... cow മേനി യേർസ് യൂസ്പ്പാലി... 😂😂😂
@binshadbasheer7036
Жыл бұрын
29 years aayittum ipolum basic staff thane aanallo,oru promotionum ille ithuvare
@aneesalhoty
Жыл бұрын
Promotion is based on performance not seniority- Seniority അനുസരിച്ചു പ്രൊമോഷൻ കൊടുക്കാൻ ഇത് കേരള സർക്കാർ സ്ഥാപനം അല്ല
@peetter941
Жыл бұрын
വർഷം ഒക്കെ അവിടെ നിൽക്കട്ടെ. സാലറി എത്ര കൊടുക്കുന്നുണ്ട്. ഇത്രവർഷം ആയില്ലേ.
@saftharasmi6442
Жыл бұрын
29 varsham aaayitt ayaalkk or promotion pooolum kodthittilla
@Gypsy29242
Жыл бұрын
ദാണ്ടേ.... ദാ.. കേരളത്തിൽ business തുടയിരുന്നേൽ ഇങ്ങനെ പറയാൻ കഴിയുമായിരുന്നോ...
@theprince3376
Жыл бұрын
Married 3 with 2000 Dhs salary for 29 years
@gangadharachuthaprabhu6154
Жыл бұрын
How much Indian money?
@techunboxing1468
Жыл бұрын
@@gangadharachuthaprabhu6154 approx 50k
@jijinj6688
Жыл бұрын
29 വർഷം ആയവർക്ക് കൂടുതൽ സാലറി കാണും
@theprince3376
Жыл бұрын
@@jijinj6688.. Comedy parayalla ente muthe
@nithinm74
9 ай бұрын
5000dh
@shebsmohammed2101
Жыл бұрын
ഇപ്പോഴും അയാള്ക്ക് 1200 aed ആവും സാലറി..അതാണു
@abhilashshankar4924
Жыл бұрын
29 വർഷമായിട്ട് ഒരേ പൊസിഷനിൽ ജോലി ചെയ്യിക്കുന്നത് ക്രൂരതയാണ് സാദാ കമ്പനികളിൽ വരെ പ്രൊമോഷൻ കിട്ടി മാനേജീരിയൽ പൊസിഷനിൽ എത്താം. എന്നിട്ട് അത് പൊക്കി നടക്കുന്നു.
@achumolachu2714
Жыл бұрын
ഈ ഇക്കാനേ ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹമുണ്ട് അള്ളാഹു സത്പ്പിച്ചു തരട്ടെ 😢😢
@RED855
9 ай бұрын
എത്ര വര്ഷം 29അല്ലെ ഒരു മനുഷ്യന്റെ ആയുസ്ന്റെ പകുതിയിൽ കൂടുതൽ താങ്ങാകളുടെ കമ്പനിക്ക് വേണ്ടി ജീവിതം കളഞ്ഞു പാവം അയാളുടെ അവസ്ഥകൾ കൊണ്ട് മാത്രം ആവും 🤦🏻♂️🤦🏻♂️🤦🏻♂️ എന്നിട്ട് എത്ര സാലറി എന്ന് കൂടെ ചോദിക്കണംഎന്നാണ് എന്റെ അഭിപ്രായം അപ്പോൾ അറിയാം നിങ്ങൾക് വേണ്ടി വർക്ക് ചെയ്യുന്നർ എന്ത് നോടി എന്ന് അറിയാൻ അല്ലങ്കിലും എന്തിന് നിങ്ങൾ ചോദിക്കണം അല്ല... നിങ്ങൾക് സമൂഹത്തിന് മുമ്പിൽ ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്റെ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നവർ എന്റെ ഫാമിലി ആണ് എന്നൊക്കെ വിളിച്ചു പറയാൻ മാത്രം അല്ലെ sir നിങ്ങൾക് അറിയത്തൊള്ളൂ 👍👍
@sarath324
Жыл бұрын
കാശുള്ളവൻ ഹായ് പറയുന്നത് കണ്ട് ദൈവത്തെ സ്തുതിക്കുന്ന മല്ലൂസ് 😂😂
@sheenav4879
Жыл бұрын
Enne aarum pukazthandaa... Njan thanne athinulla platform kandethi kollum 🤣🤣🤣
@aravindmonumonu732
Жыл бұрын
Inshaa. Alaa ...lulu staff salary polum nera kittunilla. ..pala saff kurea problem onde. Eranakulam. Lulu. ... Please sir onnu avarayudea. Prblm. Onnu pariharikkanam superwiser kandal manger.. kanan paryaum. Pinea penkuttikalu. Night 2 mani varea. Over duty ozhivakanm. Plz... Complaint paranjaalum. Onnum oru response polum illa. .. sir ellavareyum hlp chey but saff direct complaint. Registerion cheyan enthakilum option ondo...
@harishiba1106
Жыл бұрын
ലോകത്ത് ഇഷ്ടപ്പെടുന്ന മനുഷ്യരിൽ - ഒരാളാണ് എന്റെ യൂസഫ് ക്കാ - എത്ര കുടുംബങ്ങളെ പോറ്റുന്ന മനുഷ്യൻ ദീർഘായുസ്സ് കൊടുക്കട്ടെ - ആമീൻ
@Kl52KARAKKADAN
Жыл бұрын
അതിലും കഷ്ടപ്പെട്ട് ഒരു കുടുംബം പോറ്റുന്ന ആളെ കാണണമെങ്കിൽ ആ ഫോൺ എടുത്ത് വെച്ച് വീട്ടിൽ ഒന്ന് നോക്ക് കാണാം ആ പാവത്തിനെ.. 😁🥰
@Nk-jb4wh
Жыл бұрын
@@Kl52KARAKKADAN ☹️💯
@Stunt_In
Жыл бұрын
@@Kl52KARAKKADAN 🔥🔥🔥
@bright567
Жыл бұрын
29 വർഷം നിങ്ങളോടൊപ്പം ഉണ്ടായിട്ടും അയാൾക്ക് മാറ്റമില്ല. അയാൾ ഇന്നും നിങ്ങളുടെ തൊഴിലാളി മാത്രം . ഇത് ഒരു സാധാരണ സംഭവം മാത്രം .തൊഴിലാളി എന്നും തൊഴിലാളി തന്നെ
അല്ല ബ്രോ ഇക്കാക്ക് ഒരുപാട് പ്രൊമോഷൻ വന്നതാണ്. അവർ വേണ്ടന്ന് പറഞ്ഞത് കൊണ്ടാണ് ഇപ്പോളും സെയിൽസ് സ്റ്റാഫ് ആയി തുടരുന്നത്
@muhammedhashif2725
Жыл бұрын
Bro I'm also ex Lulu staff 3 months packing 4 months cashier after I got promoted to CS then asm
@ThasliJabir
4 ай бұрын
യൂസഫലി സാറിനെ വല്ലാതെ Miss ചെയ്യുന്നുണ്ട്
@vahabvahu2078
Жыл бұрын
അത്രയും വർഷം കൂടെ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ഇദ്ദേഹത്തിന്റെ കൂടെ സത്യം പറഞ്ഞ വാക്കുകൾ
@therightway7469
Жыл бұрын
ഞാനിത് ഒന്നിലേറെ തവണ കണ്ടു... അതെ ഒന്ന് കാണേണ്ടത് തന്നെയാണ്... മനുഷ്യപ്പറ്റുള്ള മനുഷ്യൻ
@sunilbharath1520
Жыл бұрын
യൂസഫലിയിലും ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്
@gsjathu6364
Жыл бұрын
29 വർഷം ആയിട്ടും ജീവിതത്തിലെ കഷ്ടപ്പാട് തീർക്കാനാവാത്ത പാവം പ്രവാസി 🤔
@XPL0786
Жыл бұрын
29 kollam aayi salary atraa
@ashrafputhur3971
Жыл бұрын
അദ്ദേഹം സന്തോശത്തിലാണ് മറ്റുളള കാര്യങ്ങൾ നോക്കണ്ട നമ്മൾ
@praveenindia1935
Жыл бұрын
@@XPL0786 കാര്യമായി ഒന്നും കാണില്ല. ഉറപ്പ്. ഇതൊക്കെ ഒരു പരസ്യം അത്ര തന്നെ.
@sindhuvenugopalan3529
Жыл бұрын
3 കല്യാണം കഴിച്ചു എന്ന് പറയുന്നത് കേട്ടില്ലേ
@nisamnisam7139
Жыл бұрын
@@praveenindia1935 അപ്പൊ കാശ് ഉള്ളവരും ജോലിചെയ്യുന്നതോ ജോലിചെയ്യുന്നവർ മുഴുവനും ധർദ്രർ ആണോ
@safeers5920
Жыл бұрын
Athu polichuuu ketttoooo👍ivideee oru petti kada idunnavanteee attitude sahikkan vayya
@アビンyt
Жыл бұрын
29 years and he is still an employee of the same store
@twinklestarkj2704
Жыл бұрын
പിന്നെ ഇയാളൊക്കെ പാവപെട്ടവരെ സഹായിക്കും എന്ന് പേര് മാത്രെ ഉള്ളു.. അയാൾക്കും വേറൊരു കിളവനുണ്ടല്ലോ ദ്വായർത്ഥ പ്രയോഗം നടത്തുന്നവൻ അവനുമൊക്കെ സഹായിക്കുന്നുണ്ടേൽ സഹായിക്ക പെടുന്നവരിൽ നിന്ന് എന്തേലും ലാഭം വേണം. രണ്ടെണ്ണവും ഉഡായിപ്പിന്റെ ഉസ്താദുമാർ ആണ്
@jometmathew4351
Жыл бұрын
കൃത്യം ആയി വീഡിയോ എടുത്തു.... ഇങ്ങനെ ഒരു പ്രാഞ്ജിയേട്ടൻ 😂
@SuperMan-ji1jk
Жыл бұрын
അൽഹംദുലില്ലാഹ്, ഇതാണ് ഈ മനുഷ്യന്റെ വിജയം. 👍
@Den.Tito0018
Жыл бұрын
കണ്ടാൽ തോന്നില്ല PR Work ആണെന്ന്.. 😝😝😝
@sreekumarnair5522
Жыл бұрын
Proud of you Sir 🙏🥰❤️
@fathimabifathimabi-ii8tb
8 ай бұрын
Masha അല്ലാഹ് എന്റെ hus ജോലിയില്ലാദിരിക ഡ്രൈവർ ആണ് 4 പെണ്മക്കളാ വാടകക താമസം
@iconicgoal846
4 ай бұрын
Job ready ayo
@Shanmughanchandrika123
9 ай бұрын
ഇക്കയുടെ വീട്ടിലെ ഒരു ജോലിക്കാരിയാകാൻ കഴിമ്ഞാൽപോലും അതിനേക്കാൾ വലിയൊരു ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏🙏
@grandprime7397
Жыл бұрын
Camera കാണുമ്പോൾ മാത്രം
@user-me2ts6mj5v
Жыл бұрын
Only one in decades thats my arabab only yousafali sir love u sir frm niyas al tayeb
@sajithrissur492
Жыл бұрын
കൂടെ കിടക്കുന്നവർക്കേ രാപനി അറിയൂ ! വീഡിയോ കണ്ടു കമന്റ് ഇടുന്നവർക്കല്ല.
@mArtin-tx1kv
Жыл бұрын
Iyale enna yusuf ali sir pidichu kadicho...?
@The_OldMemmories
Жыл бұрын
He married 3 may be😂😂😂😂 athode poyi yusaf ikkante chakkil kett😂😂😂😂😂😂😊
@wecharge1497
Жыл бұрын
3 കെട്ടി എന്ന് എന്തിനാ പറഞ്ഞത്...,
@Goebbels11
Жыл бұрын
Show😂😂
@noufalnoufinoufal8390
Жыл бұрын
വന്ന വഴി മറക്കാത്ത ഈ മനുഷ്യ സ്നേഹിക്കു എന്റെ ഹരിത അഭിവാദ്യങ്ങൾ ❤🤝🔥🥰
@almarai1233
Жыл бұрын
29 years and he is still a shelf boy?😪
@AB-qq9fu
Жыл бұрын
Shelf boy ആണ് എന്ന് നെറ്റിയില് ഒട്ടിച്ച്ട്ടുണ്ട് അല്ലെ.... Shelf boy എവിടെയാണു ടൈ കെട്ടുന്നത്
@globalentertainerms4694
Жыл бұрын
വീഡിയോ കണ്ടു കമന്റ് ഇടുന്നവർക് പഴം അറിയാം...29 വർഷം ആയി sale man!! വലിയ increment ഉം ഇല്ല... Lulu പോയി പെട്ടവർക് അറിയാം...
@mushthaqmusthu9395
Жыл бұрын
ഏജ്ജാതി അഭിനയം 😀 നല്ല ടൈമിംഗ് Best sequence.
@Vysakh-puthusseri
Жыл бұрын
One life aa life 29 year evide ..allam kazhinju pookumbo enthu aaswathichu enthokke kandu chothichathinu entha paraya ullath sir ...?
@diyashanu7717
Жыл бұрын
❤️There is only one like them in this world.....🎉 റയർ പീസ്... ❤️❤️❤️❤️യൂസഫ്ക്കാ ✨️✨️✨️✨️
@irfanpm8671
Жыл бұрын
അള്ളാഹു ഇക്കാക്ക് ആരോഗ്യത്തോട് കൂടി ദീർഘായുസ്സ് നൽകട്ടെ
@faizanfaizu6708
Жыл бұрын
പൃഥ്വിയെ പോലെ oru അറബി
@Visitorofdhuniyaa313
Жыл бұрын
ഇന്നലെ വന്നവമ്മാരൊക്കെ കുപ്പായവും,ശമ്പളവുമൊക്കെ മാറി തലപ്പത്തോട്ടു പോയിക്കഴിഞ്ഞു 29 years 😢 still he is in the same uniform…പാവം ഈ പ്രായത്തിലും അഭിമാനത്തോടെ തന്റെ കുടുംബത്തിനായി കണ്ണെത്താ ദിക്കിൽ . "മക്കളൊക്കെ സുഖം allhamdhulillaah”😢😢 നീയൊക്കെ പലയാവർത്തി ഈ ഉപ്പാന്റെ കാൽകഴുകിയാലും മതിയാവില്ല . നിങ്ങൾ സ്വയം ചിന്തികേണ്ടിരിക്കുന്നു നിന്റെയൊക്കെ നിലയും ,വിലയും...😏😏😏
@n.c.beautysalon6126
Жыл бұрын
MashaAllah ❤
@soumyakrishna5661
Жыл бұрын
Enikum undu oru muthalali 😏😏
@sk-sk143
Жыл бұрын
ആ കൈയ്യിൽ പിടിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെയറിയാം തൊഴിലാളികൾക്ക് എന്തോരം പ്രാധാന്യം അദ്ദേഹം കൊടുക്കുന്നുണ്ടെന്ന്, യുസഫ് അലി sir ❤️
@vikivichu2610
Жыл бұрын
Ithokke preplaned prehesenam....
@ibrahimsumi1771
Жыл бұрын
അള്ളാ യൂസുഫ്ഇക്കാക്ക് ആഫിയത്ത്ഉള്ളദീർഘായിസ്കൊടുക്കണേ അദ്ദേഹത്തിന്റെസ്ഥാപനത്തിൽ ജോലിചെയ്യാൻ താൽപര്യംഉണ്ട് انشاء الله
@riyasvly5669
Жыл бұрын
ആ നന്മ മനസ്സിന്റെ വിജയം ആണ് അദ്ദേഹത്തിന്റെ ലൈഫ് ♥♥masha allah 🤲നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Great relationship with boss and staff Success 🙌 🥇 🏆 😊
@level4helmet
3 ай бұрын
That Arabi 🗿
@MidhunVM-z2c
Жыл бұрын
PR work King
@haseeskitchen1076
Жыл бұрын
ഇദ്ദേഹത്തെ ഒന്ന് കാണാൻ എന്താണ് വഴി? കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? Pls reply 🙏🙏
@arifmc1
Жыл бұрын
പാവം ഇപ്പോഴും വെള്ളം അട്ടി വെക്കലാ ജോലി..... ടൈ നോകണ്ടാ പക്കാ കഷ്ടപ്പാടും തുച്ഛം ശമ്പളവും പാവം ഒരു പ്രൊമോഷൻ കൊടുത്തിരുന്നേൽ പാവത്തിന് 🥲🥲🥲🥲🥲🥲🥲🥲🥲
@jinshajana7955
Жыл бұрын
ennakilum orikal onnu kananam, u are a great person
@renjithsannidhi9677
Жыл бұрын
ഹോ ഭയങ്കരം. ലോകം മൊത്തം ബിസിനസ് ചെയ്യുന്നവന്റെ തള്ള്. ഗുജറാത്തിൽ ഒരു വ്യാപാരി ലോകത്തു ആദ്യമായി എല്ലാ തൊഴിലാളികൾക്കും മോട്ടോർ സൈക്കിൾ കൊടുത്തു. കഴിഞ്ഞ ദീപാവലിക്ക് കാർ കൊടുത്തു.എല്ലാ ചാനലുകളിൽ ന്യൂസ് വന്നതുമാണ് ലുലു മാളിൽ ഇത്രയും വില കൂടുതലിൽ സാധനങ്ങൾ വിറ്റിട്ടും. അയാൾക്ക് പേര് കിട്ടുന്നടത് സഹായം
Пікірлер: 779