CONNECT WITH US FACE BOOK ID
www.facebook.c...
INSTAGRAM ID-
www.instagram....
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
For program booking : 📲 (80895 375354,+91 95267 53074)
#madhsong #azhar_kallur #cokestudio #malayalamsufisongs #mansoorputhanathani #sufi #islamic #arrahman #reels #sufiliterature #sufi #jabirsulaim #ullilallahilla #ahamkond #palestine #feeling #madhi
#islamic #islam #madheena
DIRECTION: AKK PONNANI
ALBUM : MARHABAA NABI (SUFI MADH SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL, HARIS CHOLAKKAL
EDIT : MNBJ STUDIO
DOP:ASHIF AMARIYIL
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
മേലെവാനം പൂത്ത ചന്ദ്രൻ എന്തിനാ
ഭൂമിയാകെ പൂക്കളുണ്ട് എന്തിനാ
ആ മദീന മാത്രം പോരെ സോദരാ ..
അതിനെ വെല്ലാൻ വേറെയുണ്ടോ സ്നേഹിതാ ..
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
------
വഹ്ദഹത്തിൽ വുജൂദ് മുത്തും ദേഹമിൽ
വീശിയൊഴിയും കാറ്റ് പോലും ലങ്കലിൽ ..2
എന്റെ റൂഹിൽ അങ്ങിന് നൂറ് കത്തുമോ
കത്തിയാൽ പിന്നെന്തുവേണം പകരുമോ
എന്റെ മുത്തേ എന്നെ ചേർത്ത് പി ടിക്കുമോ
ആ പിടുത്തം നേടിയാൽ ബദൽ വേണമോ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
------
ആമുഖത്തെ കണ്ടകണ്ണുകൾ ഭാഗ്യമേ
കണ്ടില്ലേലും ആഷിഖിന്ന് പ്രകാശമേ
കൊഞ്ചിയൊഴുകുന്നാ പുഴക്കും മോഹമേ
ആ മദീനത്തൂടെ പോവാൻ ആശയെ
ആശയത്പോൽ ചൊല്ലുവാൻ മഴ കാറ്റുമേ
ആലം അംറിന്നും സബാബേ സയ്യിദേ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
--------
എത്ര സ്നേഹം തന്ന് പകരം വീട്ടണം
എങ്ങിനെ ആ സന്നിധി ഞാൻ നിക്കണം
നാണമാണെന് യോഗ്യതയോർത്തെൻ സയ്യിദീ
നാവ്പോലും മ്ലേഛമാണ് എൻ നിധി
അങ്ങിന് സ്നേഹം ഇല്ലയെങ്കിലതോ ഗതി
യാ ഹബീബി യാ മുഹമ്മദ് സയ്യിദീ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
-----
എന്റെ സ്നേഹം സത്യമാണോ ചൊല്ലുമോ
വ്യാജമെങ്കിൽ എന്നെയൊന്ന് കഴുകുമോ
അങിന് നാമം കേൾക്കും നേരം കണ്ണിനോ
കരളിനോ ഒരു മാറ്റമില്ല ഞാൻ മോശമോ
കല്ല് പോലുള്ളേന്റെ ഖൽബിനെ തഴുകുമോ
എമ്മിനെ ഒന്നേറ്റെടുത് കഴുകുമോ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
മർഹബ നബി യാ മുഹമ്മദ് മർഹബ
******സൂഫിസത്തിന്റെ അനിർവചനീയമായ മേഖലയിൽ സമീപകാലത്തെ ഏറ്റവും കൂടുതൽ ചിന്താ ശേഷിയുള്ളതും ഹൃദയങ്ങളെ ഇലാഹീ അനുരാഗത്തിലേക്ക് കൈപ്പിടിച്ചുയർത്തുന്നതുമായ വരികളുടെ രാജിതവും ഗായകനുമായ മൻസൂർ പുത്തനത്താണിയുടെ വളരെ ശ്രദ്ധേയമായ ഈ ഉദ്യമത്തിന് പിന്തുണയും സ്നേഹവും അർപ്പിക്കുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം അണമുറിയാത്ത ഉണ്ടാവട്ടെ എന്ന് പ്രതിക്കുന്നു...
Негізгі бет ആ മദീന മാത്രം പോരെ സോദരാ.. ഇങ്ങനെയൊരു മദ്ഹ് ഗാനം കെട്ടുകാണില്ല I Madh Song I Sufi Song
Пікірлер: 154