സൈഫു നീ എത്ര ഭാഗ്യവാൻ മദീനയുമായുളള നിന്റെ ഈ ആത്മ ബന്ധം കാരണം നിന്നെ ഞാൻ അതിരറ്റ് സ്നേഹിക്കുന്നു എന്നെയും കുടുംബത്തെയും ദുആകളിൽ ചേർക്കണേ
@Latheef-sv9jq
2 жыл бұрын
الحمد لله ألف مرة 🤲🌹 എന്ത് ഭംഗി മത്ത് നബി ﷺ തങ്ങളുടെ മദീന കാണാൻ💞. അവിടുത്തെ ﷺ തങ്ങളുടെ ഇഷ്ട സ്വഹാബാക്കളുടെ ചരിത്രം കേൾക്കുമ്പോൾ ഒരു വേള ആ കാലഘട്ടത്തിൽ ജീവിച്ച പ്രതീതി💞. الله നിങ്ങളുടെ ഇൽമിൽ ബറകത്ത് നൽകട്ടെ .. Faisukka 🤲💞 ഞങ്ങൾക്കും ആ പുണ്ണ്യ മദീനയിൽ വരാനും മുത്ത് നബി ﷺ തങ്ങളുടെ റൗള സിയാറത്ത് ചെയ്യാനും . ജന്നത്തുൽ ബഖീഇൽ ഒരിടം കിട്ടാനും الله തൗഫീഖ് ചെയ്യട്ടെ... امين يارب العالمين 🤲 جزاك الله خيرا كثيرا في الدنيا والآخرة 🤲🌹🌹🌹🌹
@jasminav34jafer10
2 жыл бұрын
Aameen🤲🏻
@jusijunu8762
Жыл бұрын
Aameen
@sabiralatheef2730
2 жыл бұрын
മാഷാ അള്ളാഹ് ,തബാറക്കള്ളാഹ് കൺകുളിർക്കുന്ന കാഴ്ചകൾ ,ഹബീബിൻ്റെ ചാരത്തണയാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത എന്നെപ്പോലെയുള്ള വർക്ക് കണ്ണീരോടെ യാണെങ്കിലും കാണാൻ അവസരം നൽകിയ നിങ്ങളെയും കൂട്ടത്തിൽ ഞങ്ങളെയും അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ ,ഞങ്ങളെയും അവിടെ എത്തിക്കാൻ പുണ്യ സ്ഥലങ്ങളെല്ലാം കാണാനും പാപഭാരങ്ങൾ ഇറക്കി വെക്കാനും അള്ളാഹു തൗഫീഖ് നൽകാൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഹബീബേ.😫
മാഷാ അള്ളാ അൽഹംദു ലില്ലാ എത്ര സുന്ദരം. അല്ലാഹുവേ ഞങ്ങളെയും അവിടെ എത്തിക്കണേ. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഫൈസു അവിടെ എത്താനും കണ്ണുനീർ വാർത്തു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യാനും അല്ലാഹുവിന്റെ അനുഗ്രഹം നമ്മൾക്ക് ഉണ്ടാവട്ടെ നിങ്ങൾക്ക് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ . ഫൈസു ദുആ വസിയ്യത്തോടെ......
@shailanasar3824
2 жыл бұрын
Aameen🤲
@thasniajith8753
2 жыл бұрын
Aameen
@asharafasharaf2674
2 жыл бұрын
Aammeen aammeen aammeen yarbbal alameen
@aminamuhammed8965
2 жыл бұрын
Ameen
@nasarov8320
2 жыл бұрын
Aameen
@basheerpareed9985
2 жыл бұрын
ചരിത്രം ഇത്ര വിശദമായി പറഞ്ഞു തരുന്ന അറിവിന്റെ നിറകുടമായ ഫൈസുവിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@shailanasar3824
2 жыл бұрын
Aameen🤲
@jusijunu8762
Жыл бұрын
Aameen
@noorneesan1605
Жыл бұрын
F4@@jusijunu8762
@ahmadkutty7081
2 жыл бұрын
ഈ മഹാന്മാരെയെല്ലാം നാളെ മഹ്ശറയിൽ വെച്ച് കാണാൻ നീ ഞങ്ങൾക് ഭാഗ്യം നൽകണേ അള്ളാഹ്
@rinuami4771
7 ай бұрын
Aameen
@alyasra3022
2 жыл бұрын
മദീന ഇഷ്ടം 🌹🌹🌹
@salamak.p.m.r7036
2 жыл бұрын
വ അലൈക്കു മുസ്സലാം പൗരാണിക ഉഹ്ദിൽ നിന്നും നാഗരിക ഉഹ്ദിലേക്കുള്ള മനം കുളിരുന്ന കാഴ്ച റബ്ബ് കാണാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@muhammedanvarimuhammedanva3289
2 жыл бұрын
നല്ല മൊബൈൽ വേടിച്ചു നല്ല കാര്യം പറഞ്ഞു തരാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ
അൽഹംദുലില്ലാ കണ്ണിനും കാതിനും സന്തോഷം ഹൃദയത്തിൽ ഈ മാനിക ആവേശം വരുത്തുന്ന നല്ലൊരു വീഡിയോ സമർപ്പിച്ച ഫൈസൂ .. ഞങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണം അല്ലാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ - ആമീൻ
@muhammedaslamaslam1317
2 жыл бұрын
എത്രയും വേഗം ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ ദുആ ചെയ്യണേ 🤲🤲🤲
@sabusabira2137
Жыл бұрын
aameeeen
@nannuhanavlog277
2 жыл бұрын
അൽഹംദുലില്ലാഹ് നല്ല കാഴ്ചകളും ചരിത്രവും പറഞ്ഞു തരുന്ന ഫൈസുവിനും കുടുബത്തിനും അള്ളാഹുവിന്റെ അനുഗ്രഹവും കാരുണ്ണ്യവും എന്നും ഉണ്ടാവട്ടെ. ഫൈസു പറയുന്നത് പോലെ ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ മനസിന് വല്ലാത്തൊരു ഫീൽ ആണ്. ആഗ്രഹം ഉണ്ട് അവിടെ വരുവാൻ അള്ളാഹു അനുഗ്രഹിച്ചാൽ ഇൻശാഅല്ലാഹ് എല്ലാവർക്കും ഭാഗ്യം നൽകട്ടെ. ഫൈസുവിന്റ വീഡിയോയിൽ കാണുവാനും അള്ളാഹു ഭാഗ്യം നൽകിയില്ലേ അൽഹംദുലില്ലാഹ്.
@nadeerbinrazak673
2 жыл бұрын
Masha allaah.. 🤲🏻🤲🏻🤲🏻 ഓരോ പ്രാവശ്യവും ഉഹദ് മലകാണുമ്പോളും പുതുമയാണ്.. പിന്നെ ഓരോ പ്രാവശ്യവും പുതിയ ചരിത്രങ്ങളും കേൾക്കുമ്പോൾ അതിലേറെ പുതുമ.. 🤲🏻🤲🏻ഫൈസുവിന് എല്ലാവിധ അനുഗ്രങ്ങളും പടച്ചവൻ എത്തിക്കട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
@shailanasar3824
2 жыл бұрын
Aameen
@happytoday9917
2 жыл бұрын
നിങ്ങൾക് അള്ളാഹു എത്ര ഭാഗ്യം തന്നത് 👌👌👌എനിക്കും കാണാൻ കഴിഞ്ഞെങ്കിൽ 😢😢😢ആശിച്ചു പോയി
@abubakerkunhu
2 жыл бұрын
മാഷാഅല്ലാഹ്... താങ്കൾക്കും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും അള്ളാഹു ഉന്നതമായ പദവി നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ... എപ്പോഴും ദുആയിൽ ഉൾപെടുത്തണേ... ഇനിയും ഇത് പോലുള്ള ചരിത്രങ്ങൾ പറയണേ 👍👌
@sulaikhakoothradan5002
Жыл бұрын
വഅലൈകും സ്സലാം അല്ലാ ഹുവേ ഞങ്ങളെയും മക്ക മദീന കാണിക്കൻ രാബ്ബേ വിധി നൽകണേ അല്ലാഹ്
@abubakerkunhu
Жыл бұрын
@@sulaikhakoothradan5002 ആമീൻ
@sufairahameed107
2 жыл бұрын
MashaAllah ❤️❤️കാണാൻ വിധി നൽകണേ റബ്ബേ... 🤲🤲
@subiskitchen3046
2 жыл бұрын
നന്നായി, നന്ദികൾ, ജസാക്കല്ലാ ഹൈറൻ
@musthafamusthafa767
2 жыл бұрын
അൽഹംദുലില്ലാഹ് ഫൈസു ദുഹാ ചെയ്യണേ
@kp5122
2 жыл бұрын
അൽഹംദുലില്ലാഹ് തങ്ങൾക്ക് അള്ളാഹു ബർകത് ചെയ്യട്ടെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@aburubakarat8026
2 жыл бұрын
ഒരുപാട് ഗ്രന്ഥങ്ങൾ റഫർ ചെയ്തു കൊണ്ടാണ് മുഹമ്മദ് ബിൻ മസ്ലമ (റ) കുറിച്ചു വിവരിച്ചത് എന്ന് മനസ്സിലാവുന്നു അള്ളാഹു കൂടുതൽ അറിവ് നൽകി അനുഗ്രഹിക്കട്ടെ മുത്ത് നബിയെ കണ്ട് കൺകുളിർക്കാൻ ഇതൊരു കാരണം ആക്കി തരട്ടെ ആമീൻ
@abdulkareemka9088
2 жыл бұрын
Faisu dua cheyanam.
@muhammad.3087
2 жыл бұрын
Insha allah
@ashrafaeroth9700
2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു, അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ദുനിയാവിലും അഖിറത്തിലും താങ്കൾക്ക് ഉണ്ടാവട്ടെ, ദുആ വസ്വിയത്തോടെ... ആമീൻ
@hansanajeeb8297
2 жыл бұрын
Duaayil ulpeduthane
@shafikondotty1378
2 жыл бұрын
Mashaallah ദിവസവും കാത്തിരുക്കുന്നു ... #shafikondotty
@fathimascookingworld3782
2 жыл бұрын
Ivide ethan nammalkkum vendi dua cheyyane 🥺😘❤️
@zakeerhussain3816
2 жыл бұрын
👍👍ആയിരം പ്രഭാഷണങ്ങൾ കേൾക്കുന്നതിനേക്കാൾ ഒരുപാട് അറിവും അനുഭൂതിയും നൽകുന്ന അര മണിക്കൂർ vlog അഭിനന്ദനങ്ങൾ🌹🌹🌹
@abujumana4680
2 жыл бұрын
അല്ലാഹുവേ മുത്ത് നബി (സ)തങ്ങളെയും,സഹാബത്തിനെയും അവരെ സ്നേഹിക്കുന്നവരെ യും ഞങ്ങൾ അങ്ങേ അറ്റം സ്നേഹിക്കുന്നു അതല്ലാതെ മറ്റൊരു അമലും ഞങ്ങളിൽ ഇല്ല.അവരോടൊപ്പം ഞങ്ങളെയും ഹിസാബില്ലാതേ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണെ.ആമീൻ
@zayaworld3312
2 жыл бұрын
Mashaallah video kanditt manas niranju❤️❤️❤️👍
@soumiyaaliyar3511
2 жыл бұрын
Jazakallahu Inshallah NjanInnMadeenayilEthunnufe
@ramlathkandangal8911
2 жыл бұрын
ماشاءالله الحمد لله جزاك الله خيرا كثيرا آوصيكم بدعاء
@abdullakuttypoovamullathil5021
2 жыл бұрын
വളരെ സന്തോഷമായി ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തന്നതിൽ ഇനിയും ഇതൊക്കെ കാണിച്ചു തരാൻ അല്ലാ ഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് തരട്ടെ
@aminaabid4918
2 жыл бұрын
ماشاءالله 🌹🌹 Njangalkkum ee bhagyam nalkan allahuvinod duaa cheyyane😢🤲🏼🤲🏼 Ningalkk orupaad kaalam allahuvinte habeeb صلى الله عليه وسلم ye kurich njangaleppolullavarkk paranjutharaanum njangalkk ariyaanum padhikkanum allahuvinte thoufeeq undavatte...آمين يارب العالمين 😢😢🤲🏼🤲🏼🤲🏼
@shailanasar3824
2 жыл бұрын
Aameen🤲
@rizwanpm4955
Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അവിടെ എ താൻ തൗഫീഖ് നൽകണം അല്ലാഹ് 🤲🤲🤲🤲😭😭😭😭
@Sadiqali-mq5go
2 жыл бұрын
മാഷാ അല്ളാഹ്
@khabeerputhuparambil7487
2 жыл бұрын
ماشاء الله. وعليكم السلام ورحمة الله وبركاته
@haneefhaneef1730
2 жыл бұрын
Allah Athiq Aafya
@zainuspt4119
2 жыл бұрын
جزاك الله خيرا പല ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുമുള്ള അറിവുകൾ വളരെ നന്നായി ഫൈസു ഞങ്ങൾക്ക് പറഞ്ഞു തന്നു, ഇനിയും റസൂൽ(സ) സ്വഹാബത്തിന്റെയും ചരിത്രങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും കാത്തിരിക്കുന്നു.
@zuharazuhara5712
2 жыл бұрын
Maasha allaah esttamayi
@muhammedsafwan2798
Жыл бұрын
നിങ്ങളെ വല്ലാതെ ഇഷ്ട്ടമാണ് 🥰🥰 നമുക് വേണ്ടി ദുആ ചെയ്യണേ 😓😓
@bindsulaiman6955
2 жыл бұрын
سبحان الله... الحمدلله ثم الحمدلله الخير
@rasilanoushad9395
2 жыл бұрын
മാഷാഅല്ലാഹ്
@lilanazer839
2 жыл бұрын
ماشاء الله الحمد لله
@pk.schennalod819
2 жыл бұрын
جزاك الله خيرا
@abdulazeezabdulazeez9229
2 жыл бұрын
Masha allah 🤲🏻
@zubaidaalif
2 жыл бұрын
Wa അലൈക്കും സലാം ഒരുപാട് നന്ദി ഉണ്ട് പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിന്
Пікірлер: 186