ഞാൻ ആദ്യത്തെ വീഡിയോ കണ്ടതായി ഓർമ്മിക്കുന്നു മദീനയിലെ ഓരോ മാറ്റങ്ങളും ചരിത്രം പഠിക്കുന്ന ആളുകളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്
@mytheenebrahim5593
Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങളുടെ സന്തോഷം പോലെ തന്നെ ഞങ്ങൾക്കും വളരെയധികം സന്തോഷമായി .... الحمد لله
@sistersvlog907
Жыл бұрын
നമ്മൾ ആദ്യത്തേതും രണ്ടാമത്തെയും കണ്ടൂ ഇപ്പൊൾ alhamdulillah Masha Allah മൂന്നാമത്തെയും കണ്ടൂ ഒരുപാട് സന്തോഷം ഉണ്ട് ഇനി നേരിട്ട് കാണാൻ ആഗ്രഹം ഒരുപാട് ഉണ്ട് Dua cheyyane Insha Allah
@muhammedmusthafa5745
Жыл бұрын
ഇത്രയും നല്ല രൂപത്തിൽ വളരെ പെട്ടന്ന് ഇത്ര മനോഹരമാകുമെന്ന് കരുതിയിരുന്നില്ല. നാഥന് എത്ര ശുക്ർ ചെയ്താലും മതിയാവില്ല. മദീനയിലെ ഓരോ ചരിത്രങ്ങൾ പറഞ്ഞുതരുന്ന നിങ്ങളോട് ഓരോ ആൾക്കും വളരെ കടപ്പാടുണ്ട്.
@mytheenebrahim5593
Жыл бұрын
എത്രയും വേഗം ഈ കിണറിൽ നിന്നും ഞങ്ങൾക്കും വെള്ളം കുടിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് .....ആമീൻ ദു: ആ യിൽ ഉൾപെടുത്തണേ ഞങ്ങളേയും
@shailanasar3824
Жыл бұрын
🤲🏻🤲🏻
@amansworld8049
Жыл бұрын
Aameen
@zainulabidheen.o.n8606
Жыл бұрын
آمـــــــــــــين يا رب العالمين ببركة سيدنا محمد مصطفىﷺ 🤲🏻🌹
@AllInOne-yf1mm
Жыл бұрын
Aameen ya rabbal alameen🤲🏻
@AllInOne-yf1mm
Жыл бұрын
Aameen
@Latheef-sv9jq
Жыл бұрын
الحمد لله... الحمد لله.. الحمد لله.... മുത്ത് നബി ﷺ തങ്ങൾ അത്രയും ഇഷ്ടപ്പെട്ട ഒരു കിണർ. ഇത്ര മനോഹരമായി പുനർ നിർമ്മിച്ചത് കണ്ടപ്പോൾ പറഞ്ഞറിമിക്കാൻ കഴിയാത്ത സന്തോഷം തോന്നി. ഞാൻ പഴയ വീഡിയോ കണ്ടിരുന്നു . അന്ന് മനസ്സ് വല്ലാതെ വേദനിച്ച് പോയി എന്നാലും ഫൈസുക്കയുടെ വിവരണത്തിലൂടെ ചുറ്റുപാടുകൾ അപ്പുറം ഈ കിണറിന്റെ പവിത്രത ഹൃദയത്തിൽ ഇഷ്ഖ് നിറപ്പിച്ചു. ഫൈസുക്കയുടെ മുത്ത് നബിയോടുള്ള ﷺഇഷ്ഖ് ഞങ്ങളിലേക്കും നിറഞ്ഞൊഴുക്കി.االله ഖബൂൽ ചെയ്യട്ടെ.. الحمد لله മദീന ഗവൺമെന്റിന്റെ പ്രവർത്തനം മഹത്വപൂർണ്ണം.الله ഖബൂൽ ചെയ്യട്ടെ.. പറഞ്ഞറിയിക്കാൻ കഴിയാത്ത ആഗ്രഹമുണ്ട് ഗർസ് കിണർ കാണാനും മുത്ത് നബിﷺ തങ്ങളെ സിയാറത്ത് ചെയ്യാനും ഹജ്ജും ഉംറയും ചെയ്യാനും മുത്ത് നബിﷺ തങളുടെ ആസാറുകൾ നിലനിൽക്കുന്ന പരിശുദ്ദ ചരിത്ര സ്ഥലങ്ങൾ എല്ലാം കാണാനും .. الله തൗഫീഖ് ചെയ്യട്ടെ... جزاك الله خيرا
@ashrafpanoli8976
Жыл бұрын
Masha Allah
@nannuhanavlog277
Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാഹ് ഇനിയും നല്ല മനോഹര മായ കാഴ്ചകളും ചരിത്രവും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ
@Navas509
Жыл бұрын
അൽഹംദുലില്ലാഹ് ആ കിണർ പണി നടക്കുമ്പോൾ അവിടെ കാണാൻ പറ്റിയിരുന്നു ഇപ്പോൾ അതിലും നല്ല ഭംഗി ആക്കി
@bewithmusthu4031
3 ай бұрын
ഞാൻ 2days മുൻപ് പോയിരുന്നു
@ansaralayattil8151
Жыл бұрын
Alhamdulillah alhamdulillah എല്ലാ veediyosum കാണാറുണ്ട്. അവിടെ വന്നു നേരിട്ടു കാണാൻ അല്ലാഹ് thawfeeq ചെയ്യട്ടെ. അതിന് നിങൾ പ്രത്യേകം duha cheyyane വീഡിയോസ് എല്ലാം കാണുമ്പോൾ നേരിട്ടു കാണാനുള്ള ആഗ്രഹം കൊണ്ട് കരച്ചിൽ വരുകയാണ്
@jabirsamad381
Жыл бұрын
ഈ ട്രിപ്പിൽ ഫൈസു ഉസ്താദിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. ലളിതവും വിശദവുമായ വിവരണവും കണ്ണിലൂടെ അവ കാണുകയും കൂടെ ചെയ്യുമ്പോൾ സങ്കടവും സന്തോഷവും കൂടികലർന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി കിട്ടും ഇപ്പോ ഈ വീഡിയോ കാണുമ്പോൾ അതിലൂടെ നടന്ന ഓർമകളും മനസിന് കുളിർമ നൽകുന്നു , الحمد لله ,الحمد لله,الحمد لله
@mirsumubi4097
Жыл бұрын
അൽഹംദുലില്ലാഹ് ആദ്യം മുതൽ എല്ലാ വീഡിയോ കാണാറുണ്ട്.ഓരോ വീഡിയോ കാണുമ്പോഴും വല്ലാത്തൊരു സന്തോഷം തോന്നാറുണ്ട്. നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@hashimkk2315
Жыл бұрын
Hi
@AseezSubaida-no9jt
8 ай бұрын
Mashaallah mashaallah 👍👍👍❤️❤️❤️
@najmunnisanajmu4157
Жыл бұрын
അൽഹംദുലില്ലാ . ഞാൻ ഈ ഈ ചാനൽ കാണാറുണ്ട് ഇത് കാണുന്നത് എനിക്കിഷ്ടമാണ് അല്ലാഹുവിനെ അനുഗ്രഹത്താൽ ഞാൻ രണ്ടായിരത്തിപതിനെട്ടിൽ ഉംറക്ക് വന്നിട്ടുണ്ട്. അന്ന് ഈ കിണർ കണ്ടിരുന്നു അന്ന് ഇങ്ങനെ ഒന്നുമായിരുന്നില്ല അൽഹംദുലില്ലാ ഇനിയും മക്കയും മദീനയും കാണാനും ഉംറയും ഹജ്ജും നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആഗ്രഹം ഉള്ളവർക്കെല്ലാം കാണാനും കണ്ടവർക്കും വീണ്ടും കാണാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ചാനൽ കാണാറുണ്ട്
@abdulsaqafikadambar1034
Жыл бұрын
Masha അല്ലഹ ഫൈസു നിങ്ങളുടെ എല്ലാ vedioyum കാണാറുണ്ട്
@blackboy11
Жыл бұрын
എല്ല വിഡിയോ കാണുന്നതാണ്. വളരെ സന്തോഷം. കാണാൻ വിധി കുടനെ alla. കണ്ണ് നനഞ്ഞു poyi സന്തോഷം കൊണ്ട്
@adnanadhu1990
Жыл бұрын
അൽഹംദുലില്ലാഹ്...🤲🏻 നേരിൽ കാണുമ്പോൾ നിങ്ങളുടെ ആദ്യ വീഡിയോയിലെ പോലെ ആയിരുന്നു... ഇപ്പോൾ ഈ രൂപത്തിൽ കണ്ടതിൽ വലിയ സന്തോഷമായി...✨️ ഒരിക്കൽ കൂടി മുത്ത് നബി (സ്വ) യെ ziyarath ചെയ്യാനും അവിടെ യുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും അല്ലാഹ് നീ തൗഫീഖ് തരണേ...🤲🏻 എല്ലാവരും ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ... ✨️
@shailanasar3824
Жыл бұрын
🤲🏻🤲🏻
@mahmoodalint9924
Жыл бұрын
അൽഹംദുലില്ലാഹ് വളരെ സന്തോഷം മുൻ വീഡിയോ കണ്ടിരുന്നു 👍👍👍
@MuhammedRafiN-ck5ym
2 ай бұрын
അൽഹംദു ലില്ലാഹ് ഈ കിണറും മറ്റും കാണാനും ഉംറയും സിയാറത്തും ചെയ്യാനും ഭാഗ്യം ലഭിച്ചു.കൂടുതൽ വീഡിയോസും കണ്ടിട്ടുണ്ട്. ഫെയ്സുക്ക നമ്മളെ മുത്താണ്. ഓരോ വീഡിയോസും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് ന നിറക്കും. അല്ലാഹു ബറകത്തും റാഹത്തും ചെയ്യട്ടെ
@npmmedia4621
Жыл бұрын
ഞാൻ 3 ഉം കണ്ട് ഫൈസു കാണിച്ചുതന്ന മുഴുവൻ ആസാകളും വെളിച്ചം കാണട്ടെ വഹാബീ ഭീകരർ തകർത്ത മുഴുവൻ ചരിത്ര ശേഷിപ്പുകളും വീണ്ടെടുക്കാൻ കഴിയട്ടെ . അമിൻ
@subaidamohamed3751
Жыл бұрын
ഫൈസു, ഞാനും താങ്കളുടെ വീഡിയോ തുടക്കം മുതൽ കാണുന്ന തണ്, കിണറിന്റെ മാറ്റങ്ങൾ കണ്ടു അൽഹംദുലില്ലാഹ്, വളരെ സന്തോഷം
@ابنمحيالدينكاليكوت
Жыл бұрын
മൂന്ന് വീഡിയോ കളും കണ്ടു അല്ലാഹു നിങ്ങളുടെ سعي സ്വീകരിക്കാന് ദുആ ചെയ്യുന്നു നിങ്ങളുടെ പ്രാര്ത്ഥനകള് ഉണ്ടാവണം
@HUDHA__MEDIA_786
Жыл бұрын
നിങ്ങളുടെ ആദ്യ രണ്ട് വീഡിയോയും കണ്ടിരുന്നു. ഇതുംകൂടി കണ്ടപ്പോൾ കൂടുതൽ റാഹത്തായി.
@abdulsaqafikadambar1034
Жыл бұрын
മദീനയിൽ ഒരു വട്ടം പോയിട്ടുണ്ട് ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട് insha അല്ലഹ ദുആ ചെയ്യാം..
നേരിട്ടും ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട് ആദ്യത്തെ വീഡിയോസ് ഫുൾ കണ്ടിരുന്നു mashaallah ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🤲🥰❤️
@shameeromer7095
Жыл бұрын
Alhamdulillah. I had the chance to visit the well of Rasoolullah (S) with Faisu in this Umrah team. It was a great feeling to walk through the history of Rasoolullah (S). Thank you Faisu and may Allah increase your historical knowledge of Rasoolullah (S)
@shameenashami7682
Жыл бұрын
Aameen
@tegegtegsgsgs3714
Жыл бұрын
ഫൈസുവിന്റെ മിക്കവാറും വീഡിയോ ഞാൻ കാണാറുണ്ട് ഈ കിണറിന്റെ പഴയ വിഡിയോയും കണ്ടിരുന്നു വീഡിയോ കാണുമ്പോൾ അവിടെ ചെന്ന് കാണുന്ന ഫീലാണ് താങ്കളുടെ കൂടെ അവിടെ ഉള്ളതായി തോന്നും
@Nry921
Жыл бұрын
Alhamdulillaa.faisu madeenayiloode Bi'a'ru ഗർസിൻ്റെ എല്ലാ vediosum കണ്ടിട്ടുണ്ട്..
@ashrafm2192
9 ай бұрын
മാഷല്ലാഹ് 3വീഡിയോയും കണ്ടു ഇനിയും പുതിയ വീഡിയോ കാത്തിരിക്കുന്നു അള്ളാഹു ബർകതും റഹ്മത്തും നമ്മൾക്കു എല്ലാവർക്കും ചരിയ്യട്ടെ ദുആയിൽ ഉൾപ്പെടുത്തണം
@abdullapalliyalil5311
Жыл бұрын
ആദ്യത്തെ വീഡിയോയും ഇപ്പോഴത്തെ വീഡിയോയും കണ്ടു. അൽഹംദുലില്ലാഹ് സം ന്തോഷം
@basheerbasheer792
7 ай бұрын
Masahalla
@habbanhijaan8910
Жыл бұрын
മാഷാ അല്ലാഹ്...... അൽഹംദുലില്ലാഹ്.. എല്ലാ വീഡിയോ സും കണ്ടിട്ടുണ്ട്.... നേരിൽ വന്നു കാണാൻ വിധി നൽകട്ടെ ആമീൻ ദുആ ചെയ്യണേ
@shailanasar3824
Жыл бұрын
Aameen🤲
@hashimkk2315
Жыл бұрын
Hi
@sumayyanowfal7976
Жыл бұрын
Ameen
@muhammdkutty4577
Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഇന്നത്തെ 2 വീഡിയോ കണ്ടിട്ടുണ്ട് വളരെ ഭംഗിയായി നിർമ്മിച്ചിട്ടുണ്ട് ഇത് കാണിച്ചിരുന്ന അല്ലാഹു സുബ്ഹാനവുതാല അങ്ങേക്ക് ഒരു ലോകത്ത് വിജയം നൽകട്ടെ മുത്ത് നബിയുടെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ
@Nry921
Жыл бұрын
الحمد لله..الصلاة والسلام على اشرف الانبياء والمرسلين..بارك الله فيك امين الله يوفقنا لنرى عيون رسول. .آمين
@shailanasar3824
Жыл бұрын
Aameen🤲🤲
@nafishafi7708
Жыл бұрын
Alhamdulillah....3videos kandu nalla vivaranam in sha allah nerit kaanan dua chyyanam
@fathimaashraf5254
Жыл бұрын
അല്ഹമ്ദുലില്ല ഇതിന്റെ മുമ്പുള്ള വീഡിയോ കണ്ടിരുന്നു ഈ ഒരു മാറ്റം പ്രതീക്ഷിച്ചില്ല ഒരു പാട് സന്ദോഷം മദീനയിൽ മൂന്നു തവണ വന്നിരുന്നു ഇനിയും അവിടെ എത്താൻ ദുആ ചെയ്യണം ഇൻശാ അല്ലാഹ്
@IslamicMediaChannel-IMC
Жыл бұрын
Alhamdulillah
@asmavanimel82
Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ മൂന്ന് വീഡിയോയും കണ്ടു 😍👍👌
@DGR_DON_23
Жыл бұрын
ആദ്യ മുതൽ കാണാറുണ്ടാ യി രുന്നു വീണ്ടും കാണാൻ കഴി ഞ്ഞ ദി ൽ സന്തോസം അൽഹംദുലില്ലാഹ്
Masha Allah endellam mattagal new madeenayil videos vallathorufeel Santhosh am
@aneesaaneesa2303
Жыл бұрын
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞങ്ങൾ ഈ കിണർ കണ്ടിരുന്നു അതിലെ വെള്ളം കുടിച്ചിരുന്നു. അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻
@ansilak9204
10 ай бұрын
മൂന്നു വീഡിയോ കണ്ടു.. അൽഹംദുലില്ലാഹ്..മാഷാഅല്ലാഹ്...ദുആയിൽ ഉൾപെടുത്തണേ 🤲🏻
@suharamk1361
Жыл бұрын
Masha allah ഇതിന്റെ മുമ്പുള്ള 2വീഡിയോ സും കണ്ടിരുന്നു അൽഹംദുലില്ലാഹ് വളരെ സന്തോഷം ഈ രൂപത്തിൽ കാണാൻ കഴിഞ്ഞതിൽ ഇനി അതിൽ നിന്നും കുറച്ചു വെള്ളം കുടിക്കാൻ ആഗ്രഹം ഉണ്ട് ദുആ cheyyane🤲🤲 ഞങ്ങൾ കെല്ലാവർക്കും തൗഫീഖ് nelkene🤲🤲🤲
@ramlathkandangal8911
Жыл бұрын
ഒരു പാട് സന്തോഷമായി
@Ashrafashraf-gh3kj
Жыл бұрын
അൽഹംദുലില്ലാഹ് എല്ലാ വീഡിയോസ് ഞാൻ കണ്ടു നല്ല മനോഹരംയിട്ടുണ്ട്
بير غرس ന്റെ പുതിയ രൂപം എന്ത് ഭംഗി കാണാൻ.. ما شاء الله...... جزاك الله خير حبيبي
@minfeesvlog970
Жыл бұрын
ഇവിടെ ഒക്കെ പോകാനും നേരിട്ട് കാണാനും എനിക്കും മക്കൾക്കും ഭാഗ്യം ഉണ്ടായി. അൽഹംദുലില്ലാഹ് 🤲കൺ കുളിർമ ഏക്കുന്ന സ്ഥലങ്ങൾ ആണ് ഇവയെല്ലാം. എല്ലാർക്കും അതിന് ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 🤲
@zainulabidheen.o.n8606
Жыл бұрын
ألحمد لله ثم ألحمد لله ألف ألف مره... جزاك الله خيرا في الدنيا والاخره... أمين أمين يارب العالمين ببركة رسول اللهﷺ 🤲🏻🌹
@abduazeezvp7622
Жыл бұрын
ആമീൻ യാ റബ്ബിൽ ആലമീൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ വീഡിയോ എടുക്കാനും ജനങ്ങളെ സഹായിക്കാനും എല്ലാം ചെയ്തുകൊടുക്കാനും ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹❤️❤️❤️
ما شاء الله لا قوه الا بالله اللهم صل على سيدنا محمد وعلى ال سيدنا محمد وبارك وسلم عليه ഫൈസൂ ഈ കിണറിനെ കുറിച്ച് മുൻപ് നിങ്ങൾ ചെയ്ത രണ്ടു വീഡിയോകളും കണ്ടിട്ടുണ്ട് പുനർനിർമാണത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞത് ഓർമയുണ്ട് പക്ഷേ ഇത്ര മനോഹരമായ മാറ്റം ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും الله ഉന്നതമായ പ്രതിഫലം നൽകട്ടെ امين يا رب العالمين
Пікірлер: 237