മരിക്കുന്ന മുന്നേ എനിക്കുണ്ട് നാഥാ അവസാനമായെൻ ഒരാഗ്രഹം മണ്ണിൽ പുണ്യ ഹബീബിന്റെ ചാരത്ത് വന്നോന്നു കണ്ണീർ പൊയ്ക്കാൻ കൊതിയേറയാ 🤲🏻🤲🏻
@salamak.p.m.r7036
2 жыл бұрын
മാഷാ അല്ലാഹ്.. ആസാറുകൾ തിരിച്ചു കൊണ്ട് വരുന്നവർക്കും അത് പറഞ്ഞ് വിശദീകരിച്ച് തന്ന താങ്കൾക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ..ആമീൻ
@shailanasar3824
2 жыл бұрын
Aameen🤲
@bichaamina4624
2 жыл бұрын
Aameen
@ibrahim4827
2 жыл бұрын
ഒരു പ്രാവശ്യം അവിടെ വന്നിട്ടുണ്ട് ഇനി വരാൻ തൗഫീഖ് നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം
@Sainurangattoor
2 жыл бұрын
ഞാനും insha allah ഇനിയും അവിടെ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ameen
@harifabasheer1238
2 жыл бұрын
Aameen
@maimoona8951
2 жыл бұрын
Km
@jaleelek5986
2 жыл бұрын
Visa kitumo
@alliswell1428
2 жыл бұрын
Aameen
@habbanhijaan8910
2 жыл бұрын
2016 ഇൽ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഉംറക്ക് വന്നിരുന്നു.. അന്ന് കണ്ടിരുന്നു പിന്നെ 2018ഇൽ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പോയി... അന്ന് അവിടെ കാർ പാർക്കിംഗ് ആയിരുന്നു... മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്... ആ പുണ്യ ഭൂമിയിൽ എത്താൻ തൗഫീഖ് നൽകണേ. ആമീൻ... ഞങ്ങളിൽ പുണ്യ മദീനയെ എത്തിക്കുന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹു ഇരുലോക വിജയികളിൽ ഉൾപെടുത്തട്ടെ.. Ameen
@fathimakt4771
2 жыл бұрын
Aameen
@safiyafaisal4593
8 ай бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണുകൾ നിറയുന്നു റബ്ബേ... എനിക്കും ആ മണ്ണിലെത്താൻ തൗഫീഖ് ചെയ്യണേ നാഥാ..... 🤲🏻🤲🏻🤲🏻🤲🏻ആമീൻ ame🎉ആമീൻ
@Latheef-sv9jq
2 жыл бұрын
ماشاءالله... മദീനക്കാർ മുത്ത് നബിﷺ തങ്ങളുടെ ആസാറുകളോട് കാണിക്കുന്ന ബഹുമാനം ചരിത്ര ഭൂമികൾ ബഹുമാനത്തോടെ കാത്തുസൂക്ഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. മുത്ത് നബിﷺ തങ്ങളെ മദീന കാണാൻ വിധിയേകണേ.. الله🤲
@ahammed.p2704
2 жыл бұрын
ആമീൻ
@mmmalappuramvlogs7905
2 жыл бұрын
ആമീൻ
@MohammedAli-vr4lk
2 жыл бұрын
ആമീൻ
@risalfathima9840
2 жыл бұрын
ആമീൻ ആമീൻ യാ റബാൽ അല്ലമീൻ
@kp5122
2 жыл бұрын
നിങ്ങളുടെ കണ്ണുകൾക്ക് അള്ളാഹു ബർക്കത് ചെയ്യട്ടെ കാരണം ഞങ്ങൾ കാണാത്തത് നിങ്ങൾ കാണുന്നു jasakkalla
@naseemanazimuddin3045
2 жыл бұрын
അല്ലാഹു എന്നെ നീ അവിടെ ഇനിയും എത്തിക്കണേ നാഥാ. എന്നെ പോലെ കൊതിക്കുന്നവ൪ക്കു൦ നീ തൌഫീക്കു നൽകണേ.
@ramlapk8961
2 жыл бұрын
ആമീൻ
@rahmathnasar5366
2 жыл бұрын
@@ramlapk8961 Aameen
@muhammedanvarimuhammedanva3289
2 жыл бұрын
താങ്കളുടെ വിവരണം നല്ല റാഹത് ആ യി വീണ്ടും ഇത് പോലെ വീഡിയോ ഇടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@ayshathshamna8345
2 жыл бұрын
(സ്വല്ലള്ളാഹു)ആമീൻ alhamdulillah മദീനയിലും മക്കത്തും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🌹
@musthafamusthafa767
2 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മദീനയിൽ നിൽക്കുന്ന അനുഭൂതി യാണ്
@fiyazafthab3407
2 жыл бұрын
Plpppp
@shailanasar3824
2 жыл бұрын
Rasoolillah(S).. 🤲🏻🤲🏻
@mtsabith7072
2 жыл бұрын
മദീനയിൽ പോകണം എല്ലാവരും ദുആ ചെയ്യണം എല്ലാ പ്രയാസവും മാറികിട്ടാൻ
@ishanesi7609
2 жыл бұрын
'മാഷാ അള്ളാ' കേൾക്കാൻ കൊതിച്ച ചരിത്രങ്ങളുള്ള ഈ ചാനൽ ഞാൻ subscribe ചെയ്തു ''അൽഹംദുലില്ലാ '🤲🤲🤲🤲🤲🕋🕋🕋🕋
@zuhrazuhara7527
2 жыл бұрын
ഈ പാപിയെയും ഒന്ന് അവിടെ എത്തിക്കാൻ ദുആ യിൽ ഉൾപ്പെടുത്തണേ
@SHBARTS-zh1xj
10 ай бұрын
എത്ര മനോഹരമായ തോട്ടങ്ങൾ മശാല്ലഹു
@ashmilshan.m4220
2 жыл бұрын
അൽഹംദു ലില്ലാഹ് അള്ളാഹു അക്ബർ. പടച്ചവനെ എന്നെയും കുടുംബത്തെയും അവിടെ എത്തിക്കണേ ആമീൻ
@aishab742
2 жыл бұрын
MASHAALLAH ALHAMDULILLAH...Ethrayum pettenn muth nabi s.a.s ye ziyarath cheyyanum ellam kaananum thoufeeqin vendi dua cheyyane 🤲🤲🤲
@HUDHA__MEDIA_786
2 жыл бұрын
നിങ്ങളുടെ ഈ വീഡിയോ ക്ലിപ്പുകൾ കാണുമ്പോൾ വലിയ സന്തോഷമാണ്. അല്ലാഹു ബറകത്ത് ചെയ്യട്ടെ .
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ
2 жыл бұрын
പഴയ മക്കമുശ്രികു കളുടെ കാലത്തേക്കു തിരിച്ചു പോകുമോ.... അല്ലാഹു നമ്മെ കാക്കട്ടെ
@ayshamavady8462
2 жыл бұрын
അല്ലാഹുവേ നിന്റെ പ രി ഷു ദ്ധ മായഖഹ് ബാ ശെ രീഫും റൊ ഉ ളാ ശെ രീഫും കാണാൻ ആഗ്രഹി ക്കു ന്നവരേ അവിടെ എത്തി ക്കണേ നാഥാ ആമീൻ
@sidhiqsidhi6253
2 жыл бұрын
Alhamdulillah,🤲 ഇന്നലെ മദീനയിൽ പോയിരുന്നു....
@ayshamavady8462
2 жыл бұрын
അള്ളാഹു എനിക്ക് അപ്പള്ളി കളിൽ ഒക്കെ പോയി നമസ്ക് രിക്കാൻ അള്ളാഹു ത്വ ഫിക്നൽകി അൽഹംദുലില്ലാഹ് ആമീൻ
@jabbarindia9257
2 жыл бұрын
സലാത്ത് അധികാരിക്കു്ക റബ് എളുപ്പം ആകും
@sistersvlog907
2 жыл бұрын
Namukkum neritt kaanaan aagrahamund Dua cheyyane
@shahinahashim3892
Жыл бұрын
അൽ ഹംദു ലില്ലാഹ് ഇനിയും കാണാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
@rashafathimarasha9256
2 жыл бұрын
Masha Allah duayil ulpeduthanee
@abdulmajeedkizhakkumpatt135
2 жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില് 1400 കൊല്ലങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾ എന്നുള്ളവർക്ക് അറിയാൻ കഴിഞ്ഞതിൽ അതിന് എല്ലാം അവസരമൊരുക്കിയ ഭരണാധികാരികൾക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എവിടെ എങ്ങനെ എന്നറിയാൻ അവസരങ്ങൾ ഒരുക്കി കാണിച്ചുകൊടുക്കുക ഇന്നുള്ളവർ ആ സ്ഥലങ്ങളെല്ലാം കാണുക അറിയുക അൽഹംദുലില്ലാ അതിനെല്ലാം അവസരങ്ങളിൽ ഒഴികെ എല്ലാവർക്കും അല്ലാഹുവിൽ നിന്ന് അതിന്റെ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@suhaibthadikkaran4040
2 жыл бұрын
Swallallahu alaa muhammed swallallahu alihi vasallam 💖💞💖💞💞💖💞♥️♥️
Masha allah. Njanum kure nadannu poya vazhiya alhamdu lillah. Qimma to quba masjid
@kndknd2869
2 жыл бұрын
Maashaallah
@alavipalliyan4669
Жыл бұрын
തു പോലെ ഞാൻ കണ്ടിട്ടുണ്ട് മത്വാഫിന്ന് അടുത്തു زمزم കിണറിലേക്ക് ഞാൻ എത്തി നോക്കി കിണറിലെ വെള്ളം നേരെ കണ്ടിട്ടുണ്ട് വീണ്ടും വീണ്ടും അവിടെ എത്താൻ അല്ലാഹു ഭാഗ്യം തരട്ടെ ഇതിനു ٱمين പറയുന്ന എല്ലാവർക്കും ٱمين يارب العالمين اللهم صلي على محمد صلى الله عليه وسلم
@mubashirali5055
2 жыл бұрын
Mashaallah.alhamdulillah أللهم صل وسلم وبارك وترحم عليه
@basheerpareed9985
2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ നാട്ടിലെ ഗ്രാമത്തിലുള്ള ടാർ റോഡ് പോലെയുള്ള വഴി.
@MaharoofKp-ek8lp
Ай бұрын
അൽഹംദുലില്ലാഹ് 1998ൽ ഞാൻ ഉംറയ്ക്ക് പോയപ്പോൾ ഈ കിണർ തുറന്നു തന്നെ കിടന്നിരുന്നു. അമീർ ചരിത്രം പറഞ്ഞപ്പോൾ ഞങ്ങൾ കാല് കിണറ്റിലേക്കു ഇറക്കി ഇട്ട് അല്പം അവിടെ ഇരുന്നു,. ഒരു കാര്യം പറയാനുള്ളത് സഹോദരാ നബി സ അവിടുത്തേക്ക് ധാരാളം സ്വലാത്ത് നമ്മൾ ഓരോരുത്തരും ചൊല്ലണം എന്നാൽ കാര്യങ്ങൾ വിവരിക്കുന്ന സമയത്തു സല്ലല്ലാഹു അലൈഹിവസല്ലം എന്ന് ആവർത്തിച്ചു പറയുന്നത് കൊണ്ട് സംസാരത്തിന്റെ ഓളം നഷ്ടപ്പെടുന്നു. സ്വലാത്ത് ഒരിക്കൽ പറഞ്ഞു ബാക്കി സ്ഥലങ്ങളിൽ, അവിടുന്ന്, എന്നോ നബികരീം, എന്നോ പറഞ്ഞാൽ മതിയാകും
@alsalamavision5422
2 жыл бұрын
اللهم ارزقنا في الدنيا زيارته وفي الآخرة شفاعته
@haneefam5920
2 жыл бұрын
അൽഹംദുലില്ലാഹ്.. വളരെ ഉപകാരം
@thayakkalhause2764
2 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച വന്നിരുന്നു ശതിച്ചില്ല അല്ലഹ് ഇ വീഡിയോ കൊരച് നേരത്തെയായിരുന്നെങ്കിൽ നന്നായിരുന്നു ഞാൻ ഉംറ കയിഞ്ഞ് നാട്ടിൽ എത്തി
ما شاء الله വെറുതെയല്ല ഫൈസു ഈ വഴിയിലൂടെ കൂബ പള്ളിയിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നത് നമ്മുടെ നാട്ടിൻപുറത്തുകൂടെ നടന്നു പോകുന്നത് പോലെയുണ്ട് ഒരു മരുഭൂമി ആണ് ഇതെന്ന് തോന്നുന്നേയില്ല
@unaisbabubabu8998
2 жыл бұрын
New video eppo varum faisu
@rayeessp7342
2 жыл бұрын
Jazakallahukhair
@k.m.riyasfaizy1933
Жыл бұрын
ماشاء الله
@ashiroshashirosh5160
2 жыл бұрын
Alhamdulillah allahu anugrahikkette
@harifabasheer1238
2 жыл бұрын
Aameen Aameen Aameen
@sweetpopcorn8977
2 жыл бұрын
Subhanallah
@aliperingattmohamed3537
2 жыл бұрын
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹
Пікірлер: 200