ماشاء الله തലാലിന്റെ സ്വഭാവം ഈ രൂപത്തിൽ ആണെങ്കിൽ എന്റെ മുത്ത് ഹബീബ് എങ്ങനെ ആയിരിക്കും😢❤️🤲🏻🤲🏻🤲🏻
@ashiqet5462
Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് വളരെ സന്തോഷം അൻസാറുകളുടെ ആ സ്നേഹം കാണുമ്പോൾ ♥അവരുടെ സ്നേഹം ഇത്ര യാണങ്കിൽ മുത്ത് നബിയുടെ സ്നേഹം എത്ര യായിരിക്കും 😢അല്ലാഹുവേ നിന്റെ സ്നേഹത്തെയും നീ സ്നേഹിക്കുന്നവരുടെ സ്നേഹത്തെയും ഞങൾ നിന്നോട് ചോദിക്കുന്നു 🤲മരണം വരെയും ഞങൾമരിച്ചാലും ഞങ്ങളോട് ഒരാൾക്കും ഒരു വെറുപ്പോ ഞങൾ മറ്റുള്ളവർക് ഒരു ഭാരമാവുകയോ ചെയ്യരുത് റബ്ബേ 🤲അല്ലാഹുവേ നിന്റെയും നിന്റെ ഹബീബായ മുത്ത് നബിയുടെയും പൊരുത്തതോടെ ജീവിച്ചു പരിപൂർണ ഈ മാനോട് മരിക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲
@PravasiMediaByShabeersha.
Жыл бұрын
Aameen
@kamarukariparambu882
Жыл бұрын
ആമീൻ
@INET22-Arimbra
Жыл бұрын
മദീനയോടാനെന്റെ പ്രണയം ❤...13വർഷമായി റിയാദിൽ പ്രവാസിയാണെങ്കിലും നാഥന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഓരോ വർഷവും പോയികൊണ്ടിക്കുന്ന മനസ്സ് പോകാൻ കൊതിക്കുന്ന പുണ്യ മദീന ❤.... ഇനിയും പ്രവാസി ആയിരിക്കുന്ന കാലത്തോളം അവിടെപ്പോകാൻ നാഥൻ എനിക്കും മറ്റുള്ള മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ 🤲🏻 എന്നു പ്രാർത്ഥിക്കുക്കുന്നു..... കൂടെ വീഡിയോ ചെയ്ത തങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ.... നാഥൻ ഖൈറാകട്ടെ.......
@PravasiMediaByShabeersha.
Жыл бұрын
Aameen
@AbdulSaleem718
Жыл бұрын
മദീനയാവുമ്പോൾ വല്ലാത്ത പ്രണയം മദീനയിലെ എല്ലാത്തിനേയും എനിക്ക് സ്നേഹമാണ് അവിടെയല്ലെ നമ്മുടെ രാജ കുമാരൻ മരിക്കുന്നതിന് മുമ്പ് ഒന്നവിടെ എത്താൻ കഴിയുമോ 40 Age ആയി എല്ലാവരും ദുആ ചെയ്യുമല്ലൊ
@sanasahad9900
Жыл бұрын
നല്ല അവതരണം ആണുട്ടോ. വീഡിയോ കാണുമ്പോ നമ്മൾ അവിടെ ആണെന്ന് തോന്നി പോകും. പിന്നെ മദീന എത്ര കണ്ടാലും മതിയാകില്ലല്ലോ❤ masha allah നേരിൽ കാണാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അറ്റം ഇല്ലല്ലോ.
@PravasiMediaByShabeersha.
Жыл бұрын
❤
@abdulmuthalib1337
Жыл бұрын
മാഷാ അള്ളാ തലാലിനും കൂടുമ്പത്തിനും നാഥൻ ദീർഘായുസും ബറക്കതും ഏകട്ടെ
@PravasiMediaByShabeersha.
Жыл бұрын
ആമീൻ
@abulaisev.a4720
Жыл бұрын
Aameen
@travelrider1432
Жыл бұрын
ഷബീർ ഇക്കയുടെ നമ്പർ തരുമോ
@PravasiMediaByShabeersha.
Жыл бұрын
@@travelrider1432 8590131715
@habeebrahman9097
Жыл бұрын
Ameen
@shareenashamsudheen8551
Жыл бұрын
മാഷാഅല്ലാഹ് മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ്ഇത്രയും നല്ല ഒരു സ്വഭാവത്തിന്റെ ഉടമ.. ഉസ്താദ് മാരുടെ കൂടെ കുറെ വിഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് ശെരിക്കും ആളെ മനസിലാക്കാൻ കഴിഞ്ഞത്.... വളരെ സന്തോഷം അൽഹംദുലില്ലാഹ്....
@PravasiMediaByShabeersha.
Жыл бұрын
😍😍
@hifsafehmin378
Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് നല്ല അവതരണമാണ് മാഷാ അല്ലാഹ് ❤
@PravasiMediaByShabeersha.
Жыл бұрын
Shukran❤
@JesyshamsuShamsu
Жыл бұрын
മാഷാഅല്ലാഹ് അടുത്ത വീഡിയോ ഉടനെ അപ്ലോഡ് ചെയ്യണേ ആ ഉമ്മയെ കാണാൻ ആഗ്രഹം
@PravasiMediaByShabeersha.
Жыл бұрын
😊
@Saifu815
Жыл бұрын
അൽഹംദുലില്ലാഹ്.. ഞാൻ പോയിട്ടുണ്ട്.. ഈത്തപ്പഴം വാങ്ങിയിട്ടുണ്ട് അൽഹംദുലില്ലാഹ് 😍🥰
ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ വീടാൻ വേണ്ടി തലലിനോട് ദുആ ചെയ്യാൻ പറയണം പ്ലീസ് 🙏
@maqboolmullaveettil8936
Жыл бұрын
ഷെബീര് മോനേേേേ അടിപൊളി ❤
@PravasiMediaByShabeersha.
Жыл бұрын
😍
@jaleelljaleel9647
Жыл бұрын
ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം
@banukc8604
Ай бұрын
അല്ലാഹു തലാൽ സൗദിക്കും 'അക്ബർ ക്കക്കും, ഈ വീഡിയോയിലൂടെ ഈ ന്നല്ല മനസ്സ് ന്റെ ഉടമകമായ ഇവരെ പരിജയപ്പെടുത്തിയ ഷെബിർഷാക്കും ഇഹലോകത്തും പരലോകത്തും ഖൈറും ബർക്കത്തും പ്രധാനംച്ചെയ്യട്ടെ... ന്നാളെ ഇവരെയും നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും മറ്റും മുത്ത് നബി സ്വല്ലാല്ലാഹു അലൈഹി വസല്ലയുടെ കൂടെ ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂടാൻ തൗഫീക്ക് ന്നൽകി അനുഗ്രഹിക്കട്ടെ.. യാ അല്ലാഹ്...ആമീൻ.ആമീൻ... എന്റെ വലിയ ഒരു ആഗ്രഹം മാണ് മദീനയിൽ സ്ഥിരായി കൈയാനും മുത്ത് നബിയുടെ ചാരത്ത് നിന്ന് ... മദീനയിൽ വെച്ച് മരിക്കുവാനും.. വളരെ വളരെ.. ആഗ്രഹിക്കുന്നു... ദുആ ചെയ്യുന്നു.. അല്ലാഹ്...
@AshrafMalikkan-j6s
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഹബീബുകളെ... Fantactic verry nice... Talali ന്റെ ഹൃദയ വിശാലത അല്ലാഹ് ദീർഘായൂസും ആഫിയത്തും നൽകട്ടെ Ameen ya Rabbh..Talal and Akbar
@PravasiMediaByShabeersha.
Жыл бұрын
Aameen
@habeebrahman9097
Жыл бұрын
Ameen
@rukkiyarukku511
3 ай бұрын
മശ്ആളളാ ദീർഘായുസ്സ് നൽകട്ടെ ആമീൻ ഞാൻ തനിച്ചാണ് ആലരുഠ ഇല്ല വിധവയാണ്ദുആചയയണഠ മക്ക ൾഇല വിട് ഇല്ല
@aliaramana5302
Жыл бұрын
ماشاء الله തലാൽ🥰 അക്ബർ ഇക്കാ🥰
@PravasiMediaByShabeersha.
Жыл бұрын
😊
@sabirasabira1295
Жыл бұрын
നല്ല veedeo ഈ സ്നേഹ ബന്ധം എന്നും ഉണ്ടാവട്ടെ prarthikam
@PravasiMediaByShabeersha.
Жыл бұрын
😊
@vailissery2082
Жыл бұрын
മാഷാ അള്ളാഹ് മലയാളി അരിക്കോട്ട് ക്കാരനാണ് അല്ലേ
@PravasiMediaByShabeersha.
Жыл бұрын
അതെ 😊
@zaingamer4060
Жыл бұрын
ماشاء الله 👍👍
@yusufakkadan6395
Жыл бұрын
Mashaalla.muthe.nebiyude.nade.nalla.saudi
@sheebak964
Жыл бұрын
Masha Allah
@fanurasheeda2196
Жыл бұрын
പാട്ട് ഉഷാറായിട്ടുണ്ട് 🥰
@PravasiMediaByShabeersha.
Жыл бұрын
😊
@safeenaismail5761
Жыл бұрын
Mashallah
@rabeehjinu6303
Жыл бұрын
ഇന്ഷാ അല്ലാഹ് ഞാൻ അടുത്ത ആഴ്ച മദീനയിൽ വരുന്നുണ്ട്. ഒരു ബോക്സ് ഈത്തപ്പഴതിന് എത്രയാ വില എനിക്ക് വാങ്ങണം
@PravasiMediaByShabeersha.
Жыл бұрын
വിഡിയോയിൽ മുകളിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ അവരെ കോൺടാക്ട് ചെയ്യാൻ പറ്റും. അവരോട് ചോദിച്ചാൽ പറഞ്ഞു തരും 😊
@rabeehjinu6303
Жыл бұрын
Ok
@adhanrahman9458
Жыл бұрын
Masha Allah nalla manution Allahu khair nalkatte ameen
@PravasiMediaByShabeersha.
Жыл бұрын
Aameen😊
@FAWANVLOGZZ
Жыл бұрын
Masha Allah masha Allah kanumbol bayangara happy
@fathimajezza5333
Жыл бұрын
മാഷാഅല്ലാഹ്,,, ഇവരെ വിളിക്കാനുള്ള നമ്പർ പറഞ്ഞുതരണം
ഇദ്ധേഹത്തെ ഷിഹാബ് ചോറ്റുരിൻ്റെ കൂടെ കണ്ടല്ലോ നല്ല മനുഷ്യൻ അള്ളാഹു സ്വീകരിക്കട്ടേ
@PravasiMediaByShabeersha.
Жыл бұрын
ആമീൻ
@usm9308
Жыл бұрын
അവിടെ ഒരു ജോലി കിട്ടുമോ ....?
@sabirasabira1295
Жыл бұрын
നാട്ടിലേക്ക് ethikumo eethappayam
@PravasiMediaByShabeersha.
Жыл бұрын
വിഡിയോയിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ അറിയാൻ പറ്റും 😊
@sabirasabira1295
Жыл бұрын
അടുത്ത veedeo ഉടനെ ആ ഉമ്മയെ kanan
@sulaikhakunnath4569
Жыл бұрын
Ameen
@haneefhaneef1730
Жыл бұрын
Joliyude kaariyam sheri aayo
@PravasiMediaByShabeersha.
Жыл бұрын
Illa
@NasarKamal-oo6wu
Ай бұрын
അജുവാ ഈത്തപ്പഴം പാർസലായ് കിട്ടുമോ
@ayishaa742
Жыл бұрын
Masha അല്ലഹ്
@askarali1195
Жыл бұрын
Mashaallah
@PravasiMediaByShabeersha.
Жыл бұрын
❤
@ayishaa742
Жыл бұрын
ഹജ്ചെയ്യാൻ വ ലിയ ഹഗ്രം ഉണ്ട് ദുഹാചെയ്യണം 🤲🤲🤲🤲
@PravasiMediaByShabeersha.
Жыл бұрын
Insha allah😊
@AbdulSalam-yo2co
Жыл бұрын
Please dua my family and all muslims and friends and family and friends and family and friends and family ma sha allah alhamdulillah subhaanallah
@PravasiMediaByShabeersha.
Жыл бұрын
❤
@jaseelamajeed2214
Жыл бұрын
Give my regards to shihab ikka and Thalal ikka and Akbar ikka.
@naseerak9609
Жыл бұрын
Alhuakber
@saleemaworld
Жыл бұрын
🥰🥰
@PravasiMediaByShabeersha.
Жыл бұрын
🥰
@suhadchammu4839
Жыл бұрын
❤
@PravasiMediaByShabeersha.
Жыл бұрын
❤❤
@shahinakt9180
Жыл бұрын
Ma sha Allahaa
@mujeebmk6687
Жыл бұрын
ഷബീർ ഉംറ ഗ്രൂപ്പിൽ പോയതാണോ അതോ ജോലിക് പോയതാണോ ദുആയിൽ ഉൾപ്പെടുത്തണം
@PravasiMediaByShabeersha.
Жыл бұрын
Umra groupil
@chrafeeqmtr9099
Жыл бұрын
Assalamu Alaikum
@PravasiMediaByShabeersha.
Жыл бұрын
വ അലൈകുമുസ്സലാം
@samedpalakutty1681
Жыл бұрын
🌲
@muhammedsalisali335
Жыл бұрын
ما شاء الله
@jaseelamajeed2214
Жыл бұрын
Madhallah
@jannath4460
Жыл бұрын
ഒരു ജോലി കിട്ടുമോ അവിടെ
@naseerak9609
Жыл бұрын
അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല
@madeenamakkahkerala
Жыл бұрын
😍😍😍
@abdulrasheed4261
Жыл бұрын
ഉംറക്ക് വന്നതല്ലെ.15ദിവസല്ലെ നിക്കാൻ പറ്റോള്ളു.
@PravasiMediaByShabeersha.
Жыл бұрын
അല്ല, ഉംറ വിസ സാധാരണഗതിയിൽ മൂന്നുമാസമാണ്. പക്ഷേ നമ്മുടെ നാട്ടിൽ നിന്ന് വരുന്ന ഗ്രൂപ്പുകൾ 15 ദിവസത്തെ പാക്കേജ് ചെയ്യുന്നു എന്ന് മാത്രം. നമ്മൾ ഉംറക്ക് വരുന്ന സമയത്ത് നിങ്ങൾക്ക് കൂടുതൽ കാലം ഇവിടെ നിൽക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഗ്രൂപ്പുമായി പാസ്പോർട്ട് കൊടുക്കുന്നതിനു മുൻപ് തന്നെ സംസാരിച്ചാൽ ചിലപ്പോൾ അതിന് സാധിക്കും. ഇവിടെ പരിചയക്കാർ ആരുമില്ല എങ്കിൽ ഒറ്റയ്ക്ക് നിൽക്കൽ കുറച്ച് ചിലവ് കൂടുതൽ തന്നെയാണ്. ഇവിടെ ജോലിചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോട് ചോദിച്ചാൽ ബെഡ് സ്പേസ് അറേഞ്ച് ചെയ്തു തരും. നാലോ അഞ്ചോ പേർ നിൽക്കുകയാണെങ്കിൽ വലിയ ചെലവ് വരില്ല. ഞാൻ ഇപ്പോൾ നിൽക്കുന്നത് എന്റെ സുഹൃത്തിന്റെ റൂമിലാണ് 😊
@abdulrasheed4261
Жыл бұрын
Aa
@MuhammadIqbal-qt9tg
Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ
@PravasiMediaByShabeersha.
Жыл бұрын
❤
@RahmathMalambi
3 күн бұрын
Madheenayil vannal oru job tharumo nhan Bed PG English kazhinhadhanne 26bold age
@rukkiyarukku511
3 ай бұрын
തലാലിൻറ്ഉമമാക്സലാഠഞൻഹരടടെ
@sumiijahfarvkd6203
Жыл бұрын
Suhrthe madeenayil house driver visa kittanundo.saudi license und
@PravasiMediaByShabeersha.
Жыл бұрын
ഇടക്കൊക്കെ ആരെങ്കിലും ഇങ്ങനെ ചോദിക്കാറുണ്ട്. പക്ഷേ ഹൗസ് ഡ്രൈവർ വേക്കൻസി ആയതുകൊണ്ട് തന്നെ പേടിയാണ് ആർക്കെങ്കിലും വിസ കൊടുക്കാൻ. രണ്ടുതവണ സുഹൃത്തുക്കളെ കൊണ്ടുവന്ന അനുഭവം ഉള്ളതാണ്😀😀
@sumiijahfarvkd6203
Жыл бұрын
Ariyunnathundenkil.joliyillathe nattilan.
@PravasiMediaByShabeersha.
Жыл бұрын
@@sumiijahfarvkd6203 insha allah
@muhammedsalisali335
Жыл бұрын
Madeenat varunpol ningale kanan pato
@haleemapt106
Жыл бұрын
👍
@PravasiMediaByShabeersha.
Жыл бұрын
❤
@arifaali4033
Жыл бұрын
മാഷാ അല്ലാഹ്അൽഹംദുലില്ലാഹ്
@PravasiMediaByShabeersha.
Жыл бұрын
😊
@saifumkd5433
Жыл бұрын
മദീയിൽ എവിടെയാണ് ഈ തോട്ടം
@PravasiMediaByShabeersha.
Жыл бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@njanummakkalum
Жыл бұрын
അക്ബർക്കണ്ടേ നമ്പർ കിട്ടുമോ.. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനായിരുന്നു pls.
@PravasiMediaByShabeersha.
Жыл бұрын
വിഡിയോയിൽ മേലെ കൊടുത്തിട്ടുണ്ട് നമ്പർ
@kvkjathiyeri7599
Жыл бұрын
ഇൻഷാ അള്ളാ മദീനയിൽ വന്നാൽ തീർച്ചയായും വരും
@PravasiMediaByShabeersha.
Жыл бұрын
❤
@mansoorkakkanad
Жыл бұрын
ആമീൻ
@Riyaz-qy3sg
Жыл бұрын
Jaza kallah
@PravasiMediaByShabeersha.
Жыл бұрын
❤
@munnakp64
Жыл бұрын
അക്ബർ ഭാഗ്യവാൻ 👍
@PravasiMediaByShabeersha.
Жыл бұрын
Alhamdulillah
@sulukoyasulukoya448
Жыл бұрын
മദീനത്ത് ചെന്ന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവരെ നമ്പർ കിട്ടാൻ എന്ത് ചെയ്യും
Пікірлер: 213