കളി എനിക്ക് വളരെ ഇഷ്ടമായി. ഇതിൽ add ചെയ്ത മ്യൂസിക്നോട് കൂടിയുള്ള പാട്ടിനോട് നൂർ ശതമാനം വിയോജിപ്പാണ്
@majeedcp3374
2 жыл бұрын
അടിപൊളിയായി മക്കളേ മറ്റുള്ളവർ കമന്റ് മോശമായി പറഞ്ഞിട്ടുണ്ട് അതോ ഒന്നും കാര്യമാക്കേണ്ട കുട്ടികൾക്ക് അള്ളാഹു ഇനിയുള്ള കാലം ഇതുപോലെ കളിക്കാം പടച്ച റബ്ബ് ആയുസ്സ് ആരോഗ്യവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@asmilaashkar4217
2 жыл бұрын
Xikkjv
@alfiyaachu2615
2 жыл бұрын
ഈ മതം പറയുന്നവർ അതിന്റെ രീതിയിൽ ആണോ ജീവിക്കുന്നെ.... ഇതെല്ലാം അവരുടെ ഒരു സന്ദോഷത്തിനുവേണ്ടി ചെയ്യുന്നത് അല്ലെ.... അതിനെ എന്തിന് കളിയാക്കുന്നെ... ആർക്കും ആരെയും പറയാൻ അവകാശം ഇല്ല... നമ്മൾ മറ്റുള്ളവരെ പറയുമ്പോ നമ്മൾ നല്ലതാണോ.. നമ്മൾ ചെയ്യുന്നത് ശെരിയാണോ എന്ന് നോക്കണം
@asmilaashkar4217
2 жыл бұрын
Diw$9 'oolkknn
@asmilaashkar4217
2 жыл бұрын
Xc0c⁸do0c900loif89009ooftu9
@lubnasahla2643
3 ай бұрын
Masahalla very nice kolkali thanks
@rasiyacs9324
3 жыл бұрын
അസലാമു അലൈക്കും. സുപ്പുർ. എല്ലാ വർക്കും. നന്നായി. എല്ലാ വരും.നന്നായി. കള്ളിച്ചു.മക്കളെ. നിങ്ങള്ളെ.പടച്ചബ്.അനുഗ്രഹിക്കട്ടെ. ആമിൻ.ആമിൻ ആമിൻ
@rbworld6578
2 жыл бұрын
ഇതിന് പേക്കുത്തനണ് പറയ
@asmilaashkar4217
2 жыл бұрын
Ecg
@majeedpk5126
3 жыл бұрын
👌🏻👌🏻👌🏻അടിപൊളി മക്കളെ വയ്യ തെ ആയിലെ മക്കളെ നന്നായി ഉണ്ട് സൂപ്പർ സൂപ്പർ സൂപ്പർ
ഈ പരിപാടിക്ക് അമുസ്ലിംകളും ഉണ്ടാവുമെന്ന് കരുതുന്നു ഉണ്ടെങ്കിൽ അവർ ക്ഷമിക്കുക ഈ തെമ്മാടിത്തരം സുന്നികളുടെ മേൽ കെട്ടി വെക്കരുത്
@rafeeqkv346
2 жыл бұрын
ഇതും മതവുമായി ഒരു ബന്ധവുമില്ല
@saifudheensaifu1160
2 жыл бұрын
Ghy ജെ ഫൈവ് കൊട്ടുന്ന താഴെ കാണുന്നത്
@abdulazeezvadakangara5537
3 жыл бұрын
കോൽക്കളിയും, മുസിക്കും - പെണ്ണിന്റെ പാട്ടും. ഇത് സുന്നി കളെ . പരിപാടിയല്ല
@jaseenapk4647
2 жыл бұрын
അങ്ങനെ പറയുരുത്
@bunayytpmampurath4808
Жыл бұрын
അങ്ങിനെ തന്നെ പറയും ഇത് സുന്നികളുടെ പരിപാടി അല്ലേ അല്ല
@user-fasalu
3 жыл бұрын
ഇതൊന്നും ദീനിന്റെ പേരില് ആകരുത് ഇതൊക്കെ തോന്ന്യാസം ആണ്
@arahman414
3 жыл бұрын
ദഫ്മുട്ട് പോലയല്ല കൽക്കളി ഇതിന് മതപരമായ ഒരു പിൻബലവുമില്ല
@vahabkm1386
3 жыл бұрын
പാട്ടിന്റെ ഇടയിൽ ആ പെണ്ണ് പറയുന്ന ആഹ് എന്ന ശബ്ദം ഉണ്ടല്ലോ അത് കളിക്കുന്ന ചെക്കൻമാർ പറഞ്ഞേനെ അതിനു റെഡിക്കുള്ള കൊൽക്കളി കളിക്കണം ഇത് റെഡിക്കുള്ള കൊൽക്കളി അല്ല ശെരിയായ കോൽകളിയുടെ ഏഴു അയലത്തു എത്തില്ല ഈ കളി
മുത്ത് നബി ഹറാമാക്കിയ കൊട്ടും പാട്ടും വെച്ചുകൊണ്ട് നബിദിനം എന്ന പേരിൽ തെമ്മാടിത്തം കാണിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് തട്ടമിട്ട കുറേ മണ്ടന്മാർ റസൂലുല്ല പേരിൽ റബീഉൽ അവ്വൽ വന്നാൽ റോഡിൽനിന്ന് മ്യൂസിക് പാട്ടും ഇട്ട് തുള്ളി കളിക്കണമെന്ന് വല്ല നേതാക്കന്മാരും നിങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ടോ ഇത് എന്തിനു വേണ്ടിയാണ് നിങ്ങൾ ഈ ജൂതായിസം കാണിക്കുന്നത് ഈ വീഡിയോ പിൻവലിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ സമുദായത്തിന് ചീത്ത പേരില്ലാതെ ജീവിക്കാമായിരുന്നു
ഈ സിനിമറ്റിക് ഡാൻസ് എന്ത് പരിപാടി യോട് അനുബന്ധിച്ചുള്ള താണ് എന്ന് മനസ്സിലാവുന്നില്ല എന്തു തോന്ന്യാസം കാണിക്കാനും അല്ലാഹുവിനെയും റസൂലിനെയും പേര് ഉപയോഗിക്കുന്ന നിങ്ങൾക്ക് അല്ലാഹു കനത്ത ശിക്ഷ തന്നെ നൽകട്ടെ
Пікірлер: 125