Danger place aanu bro Oru 7 month munbu kalappa kuzhiyil 2 kuttikal marichu..
@flyhighonwheelstravelvlogs5374
2 жыл бұрын
അതെ.... Danger ആണ് മുകളിലോട്ട് കേറിയാൽ
@anjanaps4756
3 жыл бұрын
Super bro
@flyhighonwheelstravelvlogs5374
3 жыл бұрын
😍😍😍
@nilaanil8787
2 жыл бұрын
വിഡിയോ കൊള്ളാം ,,,പക്ഷെ വെള്ളച്ചാട്ടവും കുഴികളും തമ്മിൽ മാറിപ്പോയി എന്നേയുള്ളൂ ,,, ആരെങ്കിലും നാട്ടുകാരെ കൂടി കൂട്ടി വിഡിയോ എടുത്തിരുന്നു എങ്കിൽ നന്നായിരുന്നേനെ,,👍👍👍
@kesiyachackochan6068
2 жыл бұрын
ആരാ ഇയാളോട് പറഞു പ്രശ്നം ഇല്ലാത്ത പ്ലേസ് അല്ല എന്ന് 😒. മാറിയകുട്ടി എന്ന ആൽമാവ് ഉള്ളതാ. യക്ഷി കുഴിയും ഉണ്ട് 😒😡. കഥ അറിയാതെ ഓരോന് പറഞ്ജോയും
@flyhighonwheelstravelvlogs5374
2 жыл бұрын
വർഷങ്ങൾ ആയി അവിടെ കളിച്ചു നടന്ന ഞാൻ ഇത് വരെ കണ്ടിട്ടില്ലപ്പാ ഒരു യക്ഷിയെയും... പിന്നെ യക്ഷി കുഴി അവിടെ ഉണ്ട് .ഇല്ലെന്ന് ഞാനും പറഞ്ഞിട്ടില്ല... ഇനി അങ്ങനെ ഒരു അൽമാവ് ഉണ്ടേൽ അതു അവിടെ എങ്ങാണം ഇരിക്കട്ടെ . 😂😂😂😂😂
Пікірлер: 53