#മാങ്കോസ്റ്റീൻ#FRUITPLANTS#MALAYALAMFRUITVLOG
മധുര മാങ്കോസ്റ്റീൻ പുളിയൻ മാങ്കോസ്റ്റീൻ ചെടികൾ എങ്ങനെ തിരിച്ചറിയും ? MANGOSTEEN AND SEASHORE ?
പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. . ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് .
Негізгі бет മധുര മാങ്കോസ്റ്റീൻ പുളിയൻ മാങ്കോസ്റ്റീൻ ചെടികൾ എങ്ങനെ തിരിച്ചറിയും ? MANGOSTEEN AND SEASHORE ?
Пікірлер: 196