🌺പ്രിയ സംഗീതകാരാ അങ്ങയുടെ സംഗീത ജ്ഞാനത്തിനും സമർപ്പണത്തിനും മുന്നിൽ പ്രണാമം.... 🙏🙏
@RagaMentor185
Жыл бұрын
🙏🏽
@ushasuresh9999
Жыл бұрын
നമിക്കുന്നു സർ 🙏
@PriyaPriya-sp6vt
11 ай бұрын
ഇ പാട്ട് എനിക്ക് ഇ വിഡിയോ കണ്ടപ്പോൾ ഒരു വിതം പാടാൻ പറ്റി അഭിനന്ദനങ്ങൾ സാർ 👍👍👍👍👍
@Anilkumar-oy6jg
Жыл бұрын
സംഗീതത്തെ അറിയാൻ /പഠിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദം. സർ നന്ദി 🙏🏼
@nithin1007
Жыл бұрын
ഹിന്ദുസ്ഥാനി സംഗീതത്തിൽ അപാരമായ അറിവ് ഉണ്ടായിരുന്ന ജോൺസൺ മാസ്റ്റർ 🙏🙏🙏🙏
@vijayankc3508
Жыл бұрын
ശാസ്ത്രീയമായ അഭ്യസനം ലഭിച്ചിട്ടില്ലാത്തവർക്കും ഏറെ പ്രയോജനപ്പെടുന്ന ക്ളാസ്സ് , നന്ദി സർ🙏👍
@dileepkumarpoyyakkadavathk9566
Жыл бұрын
ഒന്ന് രണ്ട് മാസമായി കാണാതിരുന്നപ്പോൾ കരുതിയിരുന്നു ഏതെങ്കിലും മുത്തും കൊണ്ടായിരിക്കും മുങ്ങി നിവരുക എന്ന്!!! 🥰 പ്രതീക്ഷ തെറ്റിയില്ല!!💕💕🥰 ആയിരം നന്ദികൾ മാഷേ സ്നേഹം!! 💕🙏🙏🙏🙏🥰
ഒരുപാട് ഇഷ്ടമുള്ള പാട്ട്.. ജോണ്സണ് മാഷെന്ന അത്ഭുതം നമുക്കായി തന്നുപോയ മനോഹരഗാനം... നന്നായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..
@gans127
Жыл бұрын
Thanks sir for your selflessness ❤️ You are an amazing musician
@pankajakshanpangu10
Жыл бұрын
Very very thankyu sir
@MBVLOG4U
Жыл бұрын
ഈ ഗാനത്തിന് ഒത്തിരി തവണ റിക്വസ്റ്റ് ചെയ്തു.. ഒരുപാട് നന്ദി 👍👍👍തന്ക്സ് സർ 👍👍
@myfavouritepoemsrohinipunn9159
Жыл бұрын
അങ്ങനെയൊരിഷ്ടമൊന്നും തോന്നിയിട്ടില്ലാത്ത പാട്ടാണിത്. ഇവിടെ വന്നു പാറ്റേൺസിൻ്റെ ഡീറ്റെയ്ലിംഗ് കേൾക്കുമ്പോൾ പാട്ടിന് എന്തൊരു ഭംഗി! പാടുന്നയാൾക്ക് പാട്ടിനോടുള്ള സ്നേഹം ആ പാട്ടിനെ എത്ര സുന്ദരമാക്കുമെന്ന് കാണിച്ചുതരുന്ന വീഡിയോ🙏🙏 Magical voice 🙏🙏🙏
@RagaMentor185
Жыл бұрын
🙏🏽
@somanathank9251
4 ай бұрын
വാർദ്ധക്യപുരാണത്ത്തിലെ വീണ പാടും ഈണമായി അകതാരിലൂറും എന്ന ഗാനം കാപ്പിയോടോ പീലുവിനോടോ അടുത്ത് നിൽക്കുന്നത്
@razakkarivellur6756
Жыл бұрын
വളരെ നല്ല ക്ലാസ്സ്..... Thank u sir, u r very brilliant musician.
@josephchacko3293
Жыл бұрын
Your dedication and knowledge is highly appreciated.
@mwcreations5407
Жыл бұрын
ദാസേട്ടൻ പാടുമ്പോൾ വളരെ എളുപ്പമാണ് എന്ന് തോന്നുമെങ്കിലും നല്ല ബുദ്ധിമുട്ടുള്ള പാട്ടാണ് എന്ന് പാടി നോക്കുമ്പോൾ മനസിലാകും 🥰🤣 ഏട്ടൻ വളരെ നന്നായി പഠിപ്പിച്ചു തന്നു 🥰👌🏻 ഇത്രയും നാളും ഇതൊന്നും മനസ്സിലാക്കാതെ പാടി... ഇനി ഇതൊക്കെ മനസിലാക്കി ഒന്ന് പാടി നോക്കണം 😃👍🏻
@HareeshKurupPonnumthottathil
Жыл бұрын
Thank you so much sir. Appreciating your efforts and dedication. God bless you.
@ramakrishnaiyer7038
Жыл бұрын
ഈ ഗാനം അവതരിപ്പിച്ചതിന് വളരെ നന്ദി സാർ. 🙏🙏 സംഗീത സംവിധായകൻ ശ്രീ ശരത്തിൻറെ വിഡിയോയിൽ ഇത് കാപ്പി രാഗമാണ് എന്ന രീതിയിലാണ് അവതരിപ്പിച്ചു കണ്ടത്. ഭാവം കൊണ്ട് ഇത് പീലു ആണെന്ന് ഞാൻ വാദിച്ചിരുന്നു. പക്ഷെ കാപ്പി ആണ് എന്ന് ശ്രീ ശരത് തീർപ്പ് കല്പിച്ചിരുന്നു. ഇപ്പോൾ എന്റെ സംശയം ശരിയാണെന്നു തെളിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട്. ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് നന്ദി സാർ.🙏🙏🙏
@RagaMentor185
Жыл бұрын
കാപ്പി അല്ലെന്ന് വാദിക്കാനും കഴിയില്ല, പീലുവിന് സമാനമായി കാർണാടക സംഗീതത്തിൽ കാപ്പിയല്ലേ ഉള്ളൂ.. ഞാൻ ഇത് കാപ്പി ആണെന്ന് പറഞ്ഞാൽ തിരുത്താൻ കുറേ പേര് ഉണ്ടാകും., അതുകൊണ്ടാണ് ഹിന്ദുസ്ഥാനി അറിയില്ലെങ്കിലും ഞാൻ പീലു എന്ന് പറഞ്ഞത്.
@ramakrishnaiyer7038
Жыл бұрын
@@RagaMentor185 സത്യമാണ് സാർ. എനിക്ക് പക്ഷെ ഇതിനു പീലുവിന്റെ ഭാവമാണ് കൂടുതൽ ഉള്ളതായി തോന്നിയിട്ടുള്ളത്. തന്നെയുമല്ല, കാപ്പിക്ക് ഇങ്ങനെയൊരു ഭാവം ഉള്ളതായി ഫീൽ ചെയ്തിട്ടുമില്ല. അതുകൊണ്ട് ഇത്രയും കുറിച്ചതാണ്.
@dileepkumarpoyyakkadavathk9566
Жыл бұрын
@@ramakrishnaiyer7038 അതെ ഹിന്ദുസ്ഥാനി പീലു ടച്ച് തന്നെയാണ് ഈ പാട്ടിനു ഫീൽ ചെയ്യുന്നത് ഇതേ പോലെ "റിം ജിം ഗിരെ സാവൻ സുലഗ് സുലഗ്.. " എന്ന സോങ് ഇവിടെ കാപ്പിയിലാണ് എന്നാണ് എല്ലാവരും പറയുന്നത് പക്ഷെ അത് കേൾക്കുമ്പോൾ അവർ പറയുന്ന കാപ്പി ഭാവം തോന്നുന്നില്ല പീലു ഭാവം തന്നെയാണ് ഫീൽ ചെയ്യുന്നത് നമ്മൾ കർണാട്ടിക്കിൽ പരിചയിച്ച കാപ്പിക്ക് ആ ഫീൽ തോന്നുന്നെയില്ല അല്ലേ?
@ramakrishnaiyer7038
Жыл бұрын
@@dileepkumarpoyyakkadavathk9566 100 % ശരിയാണ്. റിം ജിം ഗിരേ സാവൻ..., ജായിയെ ആപ് കഹാം ജായേംഗെ..., തമിഴിലെ ഇളമയെനും പൂങ്കാറ്റ്.... ഇതിനൊക്കെ പീലു ടച്ച് തന്നെയാണ്. "മിശ്രപീലു" എന്ന് വേണമെങ്കിൽ പറയാം. അപ്പോഴും കാപ്പി രാഗത്തിന്റെ ഒരു ടച്ചും ഫീൽ ചെയ്യുന്നില്ല എന്ന സത്യം ബാക്കിയാവുകയാണ്.
@dileepkumarpoyyakkadavathk9566
Жыл бұрын
@@ramakrishnaiyer7038 🙏💕
@narayananmoodady3377
Жыл бұрын
ഏറെ പ്രിയപ്പെട്ട ഗാനം - വളരെ സന്തോഷം -
@manikantanpillai3662
Жыл бұрын
മധുരവും ഹൃദ്യവുമായ നോട്സ്, നന്ദി..
@geethakumaric8103
11 ай бұрын
Respected sir your way of teaching is unique .
@sreelal_ks
Жыл бұрын
Everyone's favorite evergreen song - beautifully explained. Thank you Sir
@unikrishnavarma1722
3 ай бұрын
വളരെ പ്രയോജനപ്രദം. നന്ദി. അവസാനം, സ്വരങ്ങൾ മാത്രമായി, പാട്ട് മുഴുവൻ പാടിയാൽ കൂടുതൽ ഉപകാര പ്രദമായേനേ, എന്ന ഒരു request ഉണ്ട്.
@5060914
Жыл бұрын
ആരും പാടാൻ കൊതിക്കുന്ന വികാര തീവ്ര മായ ഗാനം.. ഇത് പഠിപ്പിച്ച അങ്ങേക്ക് കോടി നമസ്കാരം നന്ദി🙏
@RagaMentor185
Жыл бұрын
🙏🏽
@SukumaranKM333
8 күн бұрын
സൂപ്പർസാർ ഒരായിരം നന്ദി❤❤
@sreelekshmi.v.s3462
Жыл бұрын
Sir, please upload the notes of 'Chandanamani Sandhyakalude' ( Praja )
@vaishnav.v.s3603
Жыл бұрын
Yes
@devanandhapradeep6429
6 ай бұрын
ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. അഭിനന്ദനങ്ങൾ❤
@baijubasheer2010
Жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഈ പാട്ടിനെ പഠിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്, അതിനു വേണ്ടി സഹായിക്കുന്ന അങ്ങയുടെ കഴിവിനെ നമിക്കാതെ വയ്യ. ഞാനൊരിക്കലും ഇതൊന്ന് പാടുമെന്ന് തോന്നുന്നില്ല പക്ഷേ ഈ വീഡിയോ ഇടയ്ക്കിടെ കാണുന്നത് മനസ്സിനൊരു സുഖമാണ്
@RagaMentor185
Жыл бұрын
🙏🏽
@proud_indi2n
Жыл бұрын
Brilliant song. Brilliant detailing. 👌
@ledwinson
Жыл бұрын
Most awaited song …. Thank you 🙏 ❤❤❤
@RagaMentor185
Жыл бұрын
🙏🏽
@ampadysheikslal.9905
Жыл бұрын
A great teacher you are, giving inspiration to sing a person who have music in their heart. Congrats!
@abcds3766
Жыл бұрын
Mainakam kadalilninnuyarunnuvo song cheyyamo sir.
@renjoonath
Жыл бұрын
പ്രതീക്ഷിച്ചിരുന്ന ഗാനം. Thank you 🥰🥰🥰
@PRAVEENKUMAR-mg5xo
Жыл бұрын
സംഗീതത്തെ അറിയുവാനും ആഴത്തിൽ മനസ്സിലാക്കുവാനും കഴിയും ശുദ്ധ സംഗീതത്തെ മനസ്സിലാക്കുവാൻ ഇനിയും നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാവട്ടെ ❤️❤️
@jaya820
Жыл бұрын
The most awaited song......great effort.....
@sheringeorgekalakshetra8904
Жыл бұрын
Namasthe 🙏🏻Wanted to learn this song since the day i heard this song during my schooldays..Just came in notice of this tutorial.. Thank You Rinu ji 😍😍😍😍🙏🏻🙏🏻🙏🏻🙏🏻Truly appreciate your dedication.. 🙏🏻An inspiration to people like me... May God Bless You Abunduntly .. You are a selfless person Rinu ji ❤🙏🏻❤
@RagaMentor185
Жыл бұрын
Thanks for watching ❤️🙏🏽
@ajnishchandar7402
Жыл бұрын
Thank you sooooo much sir waiting waiting waiting 😍😍🙏🙏🙏 , you are great sir
@unnikrishnanradhakrishnan1008
Жыл бұрын
Puli pathungayathu ithinayirunnalle ❤
@KShanmughan
Жыл бұрын
Good Good Good Good. I appreciate. Thank you again and again
കുറച്ചുനാളായി ചേട്ടന്റെ ഒരു വീഡിയോ നോട്ടിഫിക്കേഷൻ കിട്ടിയിട്ട് വളരെ സന്തോഷം 💞💞💞🙏🙏🙏
@sasidharannn3878
Жыл бұрын
Thank u for yur valued teaching
@krishnankuttyunni7012
Жыл бұрын
ഈ സമർപ്പണത്തിന് ഒരുപാട് നന്ദി!!
@sibinstephen79
Жыл бұрын
Thanks A Lot.Effort and Dedication ❤️❤️
@Surendran.bhaskaran
4 ай бұрын
🎤👌🙏 വളരേ നന്നായി.. അതി മനോഹരം 🎉🎉🎉
@SaijuMenon
3 күн бұрын
You have a good voice. You could have tried for a play back singing. If i were a producer i would have selected you as a singer
@babuta1977
Жыл бұрын
thanks sir very lnformative classes keep it up
@skblogs6119
Жыл бұрын
Brother Harimuraliravam humming pls
@basheerkkchokli7700
Жыл бұрын
മാഷേ നന്ദി വളരെ ഇഷ്ടപ്പെട്ടു
@manilalcs4914
11 ай бұрын
നന്നായി പാടുന്നു'' ഇദ്ദേഹത്തിൻ്റെ ക്ലാസ് കേട്ട് ഞാൻ അനുരാഗിണി പഠിച്ചത്. എനിക്ക് ആ പാട്ടിൽ ക്ലിവർ അല്ലാത്ത മേഖലകൾ പാടി എടുക്കാൻ ആ വീഡിയോ സഹായിച്ചു. സംഗീത ക്ലാസയി ഈ ഉദ്യമം' വിപുലെ5ടുത്തിക്കുടെ .? അത്രയ്ക്കും കഴിവുണ്ട് ഇദ്ദേഹത്തിന് ..
@Jideshdaniel4084
Жыл бұрын
ഒരായിരം നന്ദി മാസ്റ്റർ 🥰🥰🥰🙏 അങ്ങയുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു. ❤️❤️❤️🙏
@RagaMentor185
Жыл бұрын
🙏🏽
@babuc3975
Жыл бұрын
മാഷേ വളരെ നന്ദി ഞാനീ ഗാനം ആവശ്യപ്പെട്ടിരുന്നു Thanks
@RagaMentor185
Жыл бұрын
🙏🏼
@rajeshnarayanan2445
Жыл бұрын
So help ful മാഷേ
@muraleedharanpananghat275
Жыл бұрын
എന്തൊരു explanation ആണ് Sir.. ഒരു പാട് നന്ദി. *നീ എൻ സർഗ്ഗ സൗന്ദര്യ മെ* ഒന്ന് പോസ്റ്റ് ചെയ്യുമോ... ഫ്രീ ആകുമ്പോൾ.. ഞൻ request ചെയ്ത കുറെ പാട്ടുകൾ താങ്കൾ പോസ്റ്റ് ചെയ്തിട്ടുണ്ട്... നിറങ്ങളെ പാടൂ.... സായന്ത്തനം ചന്ദ്രികാ ... തുടങ്ങിയ ഗാനങ്ങൾ...ഒരു പാട് സ്നേഹം Sir 🙏
@nandukrishnan2784
Жыл бұрын
മൗലിയിൽ മയിൽപീലി ചാർത്തി, കൈ നിറയെ വെണ്ണ തരാം, ശിശിര കാല മേഘ മിഥുന, പോരു നീ, ഓർമ്മകൾ ഓടി കളിക്കുന്ന, രാര വേണു ഗോപാ ബാല, അഴകേ കണ്മണിയെ... ഇതിലേതെലുമൊക്കെ ചെയ്യണേ.. സർ... ❣️
@martinvaraghese6611
Жыл бұрын
നന്ദി സഹോദര god bless you
@vijayammarajan9828
Жыл бұрын
സർ, ഉദയ ഉദയ എന്ന തമിഴ് സോങ്ങിന്റെ നോട്ടിസ് ഒന്ന് പറഞ്ഞു തരണം ഹരിഹരൻ സർ പാടിയ പാട്ട് ❤
@lalchandrasekharan
Жыл бұрын
Great sir.. thank you..🙏🙏
@ushamadhu5325
Жыл бұрын
So sweet sir ❤️ Amazing 🌹🌹
@lathadas8108
Жыл бұрын
🙏👏 അമൂല്യ നിധിയാണീ വീഡിയോ
@navaneeth.kamath1097
9 ай бұрын
Sirnte class kanda sesham ee paatukale kore koode nallonam manasilakkan patti... Thank you for your videos and the efforts sir... Oru suggestion und... Thamarapoovil vazhum enna song cheyyamo... Athile aa swaram padikkanamennath valiya aagraham aan.
@ebrahemv
Ай бұрын
അങ്ങയെ സ്നേഹത്തോടെ നമിക്കുന്നു 🙏❤
@RagaMentor185
Ай бұрын
🙏🏼
@balakrishnakammath9149
Жыл бұрын
മാഷേ നന്ദി 🙏🙏🙏
@anoopkoodal9915
Жыл бұрын
കുറെ കാലമായി കാത്തിരുന്ന ഗാനം.. ❤️
@sajithmb269
Жыл бұрын
ഗ്രേറ്റ് 🌹🌹🌹🌹🌹👌🏼👌🏼👌🏼🙏🙏🙏🙏
@UmeshcuUmeshcu-jp2tu
10 ай бұрын
ഇദ്ദേഹത്തോട് ഞാൻ സംസാരിച്ചിട്ടുണ്ട് വളരെ ഡൌൺ to earth പേഴ്സൺ ആണ് ഒരു ജാഡയുമില്ല റെസ്പെക്ട് 🥰🥰🥰
@RagaMentor185
10 ай бұрын
🙏🏽
@padavukal5491
Жыл бұрын
👏👏മനോഹരം 🙏🏻🙏🏻❤❤❤
@egsark
Жыл бұрын
Excellent ❤❤👌👌
@NandhuUzhamalakkal
Жыл бұрын
നല്ല നമസ്ക്കാരം സാർ 🙏 വളരെ ഉപകാരപ്രദമായ ഒരു tutorial 👌 Suppar song ❤️ Thank you so much sir....... Sir കുറച്ചു നാൾ ആയല്ലോ വീഡിയോസ് കണ്ടിട്ട് എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ
@RagaMentor185
Жыл бұрын
നമസ്കാരം🙏🏽❤️
@pavithranm.v1607
Жыл бұрын
മനോഹരം ..........👌👌💐💐💐💐
@joshypjacobputhussery4607
Жыл бұрын
No words ...🙏🙏
@amruthajayaraj1531
Жыл бұрын
Pls include a video on varmukile vanil nee from mazha
@prajunpallavi393
Жыл бұрын
🥰🥰🥰🤩🤩😍😍😍Thank you Sir😍😘😘😘❤❤❤🙏
@momthegreatest
8 ай бұрын
Super..wow
@geethap2907
Жыл бұрын
Sir manjin vilolamaam yavanikakkulliloru manjakkilithoovalpole tuotorial idumo
@VeeKeVee
Жыл бұрын
Great dear.... സൂപ്പർ
@veenamenon0
Жыл бұрын
Hi Rinu Sir, your lessons are very interesting & useful ! “ Malarkodi pole Varna Thudi Pole “ song nte Ragam detail ayi paranjutharamo
@girishwarrier1335
Жыл бұрын
🎉 awesome
@reji7777
Жыл бұрын
I know nothing about music ! But this video was amazing!
@kvmanojkumar1736
Жыл бұрын
ശാസ്ത്രീയം പഠിക്കതൊരാൾക്ക് ഇത്രയും സസ്റ്റൈൻസ് ഇമ്പോസിബിൾ,
@kaanhaamusic
Жыл бұрын
You are great Sir🙏🙏🙏
@remeshsathyadevan
3 ай бұрын
Thank you, Sir 🙏
@rageshrageshrajeshr9590
Жыл бұрын
രാമകഥാ ഗാനലയം നോട്ടേഷൻ ചെയ്യുമോ മാഷേ 🙏🙏🙏
@rajeevanp.t.v.1523
Жыл бұрын
Great effort
@sudhakargilbert8159
Жыл бұрын
Thank you very much
@aami11139
Жыл бұрын
Thank you sir ❤️
@softpick1096
Жыл бұрын
You should upload songs more often, each of your songs are learning sessions for anyone who has interest in music
@sebastianmj9013
Жыл бұрын
Iruhridayangalil onnay veeshi a ganam onnu cheyyan kazhiyumo
@infomate7741
Жыл бұрын
thanks...super
@georgejoseph2259
Жыл бұрын
All people said that Raveendran Master was the hard nut to crack. But Johnson Master also used tough notes as it is evident from this song.
@unikrishnavarma1722
Жыл бұрын
വളരെ ഉപകാരപ്രദം. പാട്ടുകളുടെ സ്വരങ്ങൾ മാത്ര മായി ഒടുവിൽ പാടിയാൽ നന്നായിരുന്നു.
@aniltvm4449
7 ай бұрын
Soooooooooper👏👏👏👏👏👏👏👏👏👏👏👏👏👏🤗🤗🤗🤗
@menonaradhana89
Жыл бұрын
Sir can u upload varamanjaladiya and azalinte aazangalil
@sankaranpotty9729
Жыл бұрын
Orupaadu nandi Masha
@sindhujar8677
Жыл бұрын
Excellent Mashe 🙏🙏🙏
@gijomathew1020
Жыл бұрын
Thank You Sir.🙏❤
@gijomathew1020
Жыл бұрын
Sir, Omane neeyoromal bhava geethamo...ee pattinte tutorial pratheekshikkunnu.
Пікірлер: 291