നാട്ടിലെ താരങ്ങൾ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങളുടെ പെർഫോമൻസ് വീഡിയോ 9497099383 എന്ന നമ്പറിൽ അയച്ച് തരുക
@sajisaji8568
2 ай бұрын
എന്റെ ചേച്ചിയെ നാട്ടിലെ താരങ്ങൾ എന്ന ഈ ചാനലിലൂടെ കാണാൻ കഴിഞ്ഞതിനു ഒരു പാട് നന്ദി പറയുന്നു 👍👌👌👌
@renjuperumpilavu9696
2 ай бұрын
സൂപ്പർ അടിപൊളി വോയിസ് എല്ലാവിധ ആശംസകളും 🥰👍
@mohananvk9086
2 ай бұрын
സൂപ്പറായി പാടി അടിപൊളി
@ajithkumarrevindran6978
2 ай бұрын
ആ... സംഗീത നമസ്ക്കാരം.. വളരെ നന്നായി പാടിയട്ടോ... ഇനിയും നല്ല അവസരങ്ങൾ ഇയാളെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു... കൂടാതെ തന്നെ ഉൾവലിയുന്ന മനോഭാവത്തിൽ നിന്നും ഇതുപോലെ സംസാരിക്കാനും അഭിനയിക്കാനും പാടാനും ക്യാമറയ്ക്കുമുന്നിൽ ഒരു ജാടയും ഇല്ലാതെ സത്യസന്തമായി അഭിപ്രായം പറയാനും പരുവത്തിൽ ആക്കിയെടുത്ത മാഷിന് കൊടുക്കാനുള്ള ഗുരു ദക്ഷിണ നല്ല അവസരങ്ങൾ കിട്ടുമ്പോൾ അത് മുതലാക്കി ഉയരങ്ങൾ കീഴടക്കുമ്പോൾ ആണ്... അവസരങ്ങൾ വന്നാൽ പാഴാക്കരുത്.... ദൈവം നിങ്ങളെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
@ninithareji6726
2 ай бұрын
Super voice. ആശംസകൾ നേരുന്നു
@subramannianthaliyadath9500
2 ай бұрын
അതിമനോഹരം❤ ഉയരങ്ങളിലെത്തട്ടെ
@remyamanoj7638
2 ай бұрын
സംഗീതേച്ചി. superb..❤
@nishajafar7729
Ай бұрын
Sooper
@SijiMon-xo8rq
2 ай бұрын
സംഗീതേച്ചി .... Magical voice❤
@sarikak2495
2 ай бұрын
So interesting🥰🥰
@sabifaisal
2 ай бұрын
Sangeethechi supper😍🥰🥰
@user-ms8fr6zd9o
2 ай бұрын
Super muthumani ❤
@rameenagafoor8691
2 ай бұрын
❤
@user-ny4wb4bs4b
2 ай бұрын
ചേച്ചി നന്നായിട്ടുണ്ട്
@vineethakm1393
2 ай бұрын
Dear Sanguuu,,, eniyum orupad uyarangal keezhadakkan sadikkate, oru nalla kalakariyum ad pole nalla manazinu udamayumaya paattukkarikk orayiram Abinandanangal🎉🎉🎉🎉🎉
@saranyasaru1058
2 ай бұрын
സംഗീതേച്ചി സൂപ്പർ അല്ലേ 🥰🥰🥰
@SheemavSheemav
2 ай бұрын
Sangu... സന്തോഷം മോളെ ഇങ്ങനെ കണ്ടപ്പോൾ..... വന്ന വഴി മറക്കാത്ത വാക്കുകൾ....👍👍👍👍🙏🙏
@aranya137
2 ай бұрын
സൂപ്പർ ചേച്ചി❤
@sholinamanoj6231
2 ай бұрын
നല്ല ശബ്ദം ❤️മനോഹരം 👌🏻👌🏻
@Myhorrors2023
2 ай бұрын
Super
@salinibaiju5814
2 ай бұрын
Chechi super🥰💖
@iamnotprabhul8654
2 ай бұрын
സംഗീത അഭിനന്ദനങ്ങൾ ❤❤
@Nandhananandhu-pv9ob
2 ай бұрын
Sanguuu 😍😍
@tonsonmathew3643
2 ай бұрын
സംഗീത നന്നായി പാടി.. ആശംസകൾ
@shajishahinas7011
2 ай бұрын
❤❤❤👍
@sindhubhadra3972
2 ай бұрын
ആശംസകൾ ചേച്ചീ....♥️♥️♥️
@AnjalyNair4
2 ай бұрын
👏👏👏👏
@minishajanminishajan7749
2 ай бұрын
എന്റമ്മോ നമിച്ചു 🙏🙏 എന്താ വോയിസ് 👏👏👏
@sugeshmadhavan6832
2 ай бұрын
👌👍
@rinishajayesh
2 ай бұрын
👌👌😍
@sangeethasongs773
2 ай бұрын
വളരെ സന്തോഷം തോന്നിയ മുഹൂർത്തം.ചേച്ചി❤❤❤
@uveeshputhukulam3488
2 ай бұрын
❤❤
@devakykarippal7343
2 ай бұрын
❤❤❤❤
@Chandrasekharan111
2 ай бұрын
Soooper❤❤❤
@sandeepdas4772
2 ай бұрын
🙏🏼👍🏼❤️
@SmithaPv-ht1xp
2 ай бұрын
അടിപൊളി ആയിണ്ട് ട്ടാ സംഗു 👌👌👌👌🥰🥰🥰
@rameshdinesh934
2 ай бұрын
ഒരു പാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ... 👍👍👍
@alokvlogs8860
2 ай бұрын
സന്തോഷം. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏
@sudeesh84
2 ай бұрын
🎉🎉നന്നായി പാടുന്നുണ്ട് ഇനിയും ഏറെ അവസരങ്ങൾ ലഭിക്കട്ടെന്ന് ആശംസിക്കുന്നു ❤🎉
@sajigeorge807
2 ай бұрын
Very nice attitude sangeetha God bless 🙌
@sandeepdas4772
2 ай бұрын
ആ മാഷിന് അഭിനന്ദനങ്ങൾ
@user-wk8gx2wd3x
2 ай бұрын
സംഗീത ചേച്ചിക്ക് എന്റെയും കുടുംബത്തിന്റെയും എല്ലാവിധ ആശംസകൾ❤
Пікірлер: 48