ഒട്ടും കഷ്ടപ്പെടാതെ നമുക്ക് എത്ര അറിവുകളാണ് ഈ ഉസ്താദ് നൽകുന്നത്!! ഉസ്താതിന്റെ effortinu allah തക്കതായ പ്രതിഫലം നൽകട്ടെ aameen
@sadikhhindhana2014
6 жыл бұрын
പ്രിയപ്പെട്ട ഗുരുനാഥാ... ഈ ക്ലാസ്സിന്റെ അവസാനത്തിൽ; നിങ്ങൾ സ്വരമിടറി കരയുന്നത് സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഏതൊരാൾക്കും മനസ്സിലാവും... സകലഭാഗത്തു നിന്നും ഇന്ന് ഇസ്ലാമിന് നേരെ അമ്പുകളും ഒളിയമ്പുകളും വരുന്ന നേരത്ത് ഇസ്ലാമിന്റെ എതിരാളികൾക്ക് വിമർശനത്തിന്റെ നേരിയൊരംശത്തിനു പോലും വിടവ് കൊടുക്കാതെയുള്ള നിങ്ങളുടെയീ അവതരണം ഇന്ന് സത്യാന്വേഷികൾക്ക് ഒരുപാടൊരുപാട് ഉപകാരപ്രദമാവുന്നു... റബ്ബ് അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ കൂടേ സ്വർഗ്ത്തിൽ ഞങ്ങളേയും ഉൾപെടുത്തട്ടേ ആമീൻ. ഖുർആനിലേ വചനങ്ങളേ കുറിച്ചുള്ള ഭാക്കി 6ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
@brahimi3776
6 жыл бұрын
Salamrolla Sharjah Aameen
@sarachacko6513
Жыл бұрын
Aameen 🤲
@anwarchemmaniyod
6 жыл бұрын
Mashaallah. Good speech. Allahu thankale anugrahikkatte.aameen
@brahimi3776
6 жыл бұрын
anwar sadik aameen
@kabeerc6269
3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@naseemalikunju8383
26 күн бұрын
Heartbreaking speech, Life becomes meaningful day by day through your speech , MashaAllah 😢😢 l also cried as the old lady , Jazhakkumallah hairan and Duas for your healthy long life Aameen
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Jazakallah khair. May Allah steadfast in the deen. Insha'Allah khair
@safarcalicut6088
6 жыл бұрын
Subuhanallh
@shabeersha2493
6 жыл бұрын
Good
@sadikhhindhana2014
6 жыл бұрын
السلام عليكم و رحمة الله وبركاته പരിശുദ്ധ ഖുർആനും തിരുസുന്നത്തും പ്രാമാണികമായി പഠിക്കാൻ ശ്രമിക്കുന്ന ഒരാളും നിയമം കയ്യിലെടുക്കില്ല. അവനവന്റെ രാജ്യത്തെ പൗരനെന്ന നിലക്ക് ആ രാജ്യത്തെ നിയമങ്ങളെ അനുസരിക്കാൻ ഓരോ മനുഷ്യനും ബാധ്യസ്ഥരാണ്.പച്ചയായി പരിശുദ്ധഖുർആനും തിരുസുന്നത്തും നിഷേധിച്ചു പക്കാ ഷിയാ വിശ്വാസം വെച്ചുപുലർത്തുകയും എന്നിട്ടത് പ്രായമുള്ള പാവം മാതാപിതാക്കളെ അഹ്ലുസ്സുന്നത്തി വലിയ ജമാഅത്തിന്റെ വിശ്വാസമാണ് എന്ന് പറഞ്ഞു പറ്റിച്ചു നരകത്തിന്റെ വഴിയിലെത്തിക്കുന്ന പുരോഹിത പാഷാണങ്ങളോടുള്ള ഒരു യഥാർത്ഥ മുസ്ലിമിന്റെ സമീപനം എങ്ങനെയായിരിക്കണം എന്നുകൂടി പറഞ്ഞുതന്നാൽ വലിയൊരു ഉപകാരമായിരുന്നു...
@hafeesulmarvan4606
6 жыл бұрын
നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്?
@atsidhu
6 жыл бұрын
ഇവിടെയും ആട് മേക്കണോ....
@sadikhhindhana2014
6 жыл бұрын
atsidhu ക്ഷമിക്കണം.. മറുപടി അർഹിക്കുന്നവർക്കേ നൽകൂ...
പ്രിയ സഹോദരാ ..ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം ഒന്നുമാത്രം .. അറിയാവുന്ന ഒരല്പം കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് (അല്ലാഹു അത് നമ്മിൽ നിന്നും സ്വീകരിക്കട്ടെ أمين ) അതിനാൽ ഇവിടെ പങ്കുവെക്കുന്നതെല്ലാം ഷെയർ ചെയ്യപ്പെടുന്നതിൽ സന്തോഷം മാത്രം .അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ أمين അറിവ് ആരുടേയും കുത്തകയല്ല ! അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോഴേ നമുക്ക് ഉപകാരപ്പെടൂ
Пікірлер: 38