ഇത് കണ്ടപ്പോൾ നമ്മുടെ തിരുവനന്തുരത്തു night life തുടങ്ങിയത് ഓർമ വന്നു.ഒരാഴ്ചക്കുള്ളിൽ സ്ത്രീകൾ അടക്കം ഒരുപാട് പേർക്ക് പരിക്ക്.അടിയും ബഹളവും.എന്നിട്ടു് പറയുന്നത് chachara കേരളം no 1😂😂😂😂
@lifeof8350
7 ай бұрын
മലയാളികൾ നന്നാകണം
@madackal250
7 ай бұрын
മദ്ധ്യപ്രദേശിൽ പോയി സുഖമായി ജീവിക്കു പ്ളീസ്
@mohankv9172
7 ай бұрын
Kerala people should go to other states to see how India developing outside kerala. Instead of seeing you are educated you see the educated neat people of other states. I am living not in kerala so I understand it very well.
@vimalvk5039
7 ай бұрын
@@madackal250😂
@bsnr6581
3 ай бұрын
മലയാളിക്ക് തള്ളൽ മാത്രം അല്ലെ ഉള്ളൂ.. പല നോർത്ത് ഇന്ത്യൻ നഗരങ്ങളിലും നൈറ്റ് ലൈഫ് ഉണ്ട്.
@aneeshrevi6382
7 ай бұрын
നമ്മൾ ആരാണ് എന്നത് അനുസരിച്ചിരിക്കും നാം എന്തു കാണുന്നു എന്നത് എന്ന് തോന്നുന്നു. നമ്മുടെ നാട്ടിലെ ആക്രി പെറുക്കി നടക്കുന്നവർ വിവരിക്കുന്ന ഉത്തരേന്ത്യ മാത്രമേ ഇതുവരെ നാം കണ്ടിരുന്നുള്ളൂ എന്നു തോന്നുന്നു.
@Jasir12345
7 ай бұрын
അന്തം വിട്ടു എന്നെഴുതിയത് കണ്ടപ്പോൾ ശരിക്കും അന്തം വിട്ടു
@dress_new
7 ай бұрын
😂😂
@sheebapp1680
7 ай бұрын
അതെ😅😅😅
@MalluBMX
7 ай бұрын
നമ്മൾ ഒന്നും അധികം ചിന്തിക്കാറ് പോലും ഇല്ലാത്ത സംസ്ഥാനങ്ങൾ....
@subramaniankanmani3770
7 ай бұрын
Indore is the no 1 as the cleanest city in our entire country for the past many years successively.
@deviamma1963
7 ай бұрын
These kind of buffoons always travel to defame other states
@deviamma1963
7 ай бұрын
These buffoons never walk around their own state. They only critical to other states
@ranjithmp2257
7 ай бұрын
സാക്ഷരത കുറഞ്ഞ മധ്യപ്രേദേശ് വൃത്തിയിൽ ഒന്നാം സ്ഥാനത് 😊
@sereenakk9462
7 ай бұрын
ഇത്ര പെട്ടെന്ന് ഇൻഡോർ എത്തിയോ? രണ്ടു ദിവസം കൂടുമ്പോ ഒരു വീഡിയോ ഇടൂ ബ്രദർ 👍👍🥰
@sundareagles2540
7 ай бұрын
Indore is a clean and green City. Go to other parts of the same state.
@riyasriya2003
6 ай бұрын
ഇൻഡോർ ആണ് ഇന്ത്യയിലെ ഏറ്റവും ശുചിത്വം ഉള്ള നഗരത്തിനുളള അവാർഡ് തുടർച്ചയായി മൂന്നു തവണയും കിട്ടിയത്
@maanurahman9721
7 ай бұрын
Bro video kurachkoodi length venam
@prasobh969
7 ай бұрын
Santhanu bro like your presentation that exact matches the video. Please take time to reach Kashmir. Explore your routr more and post video's.
@gvbalajee
7 ай бұрын
Awesome
@3oranges4
7 ай бұрын
നാട്ടുമ്പുറത്തെ ഹോസ്പിറ്റലിൽ പോയി വീഡിയോ ഇട്ടു kaanikku😂
@SethuVijayan-ry2vw
5 ай бұрын
Kerala thil ethelum nalla hospital undo😂😂
@ashasarath1211
7 ай бұрын
ലെങ്ത് കുറവാ കുറച്ചു കൂടെ കൂട്ടണം 🥰🥰🥰🥰
@underdogs703
7 ай бұрын
വൃത്തിയുള്ള സ്ഥലങ്ങൾ മാത്രം തെരഞ്ഞുപിടിച്ചു ഉള്ള യാത്രയാണോ ബ്രോ? നമ്മളും ഉത്തരേന്ത്യയിൽ പോയിട്ടുണ്ട്. ലോകത്ത് ഇത്രയും വൃത്തികെട്ട സ്ഥലങ്ങൾ ഉണ്ടോ എന്ന് അതിശയിച്ചു പോകും.
@sunilparappallil
5 ай бұрын
വൃത്തികേട് കാണുന്നതാണോ ഹോബി...😮
@underdogs703
5 ай бұрын
@@sunilparappallil ഞാൻ പറഞ്ഞത് എന്ത് നീ മനസ്സിലാക്കുന്നത് എന്ത്????
@SethuVijayan-ry2vw
5 ай бұрын
Da ne poyath evida delhi il ano😂😂
@bsnr6581
3 ай бұрын
ഉത്തരേന്ത്യയിൽ എല്ലാം വൃത്തികെട്ട സ്ഥലങ്ങൾ അല്ല. വളരെ വൃത്തിആയി പരിപാലിക്കുന്ന ഒത്തിരി നഗരങ്ങൾ ഉണ്ട്. താങ്കൾ പോയ സ്ഥലം വച്ചു എല്ലാം താരതമ്യം ചെയ്യരുത്. ഹോസ്സ്പിറ്റലുകളും അതെ പോലെ തന്നെ കേരളത്തിൽ ഒരു ആധുനിക സ്വകാര്യ ഹോസ്പിറ്റലിൽ ഉള്ളതിനേക്കാൾ facility ഉള്ള സർക്കാർ ഹോസ്പിറ്റലുകൾ പല സ്ഥലങ്ങളിലും ഉണ്ട്....4 ചുവരുകൾക്ക് ഉള്ളിൽ ഇരുന്ന് ഉത്തരേന്ത്യൻ നഗരങ്ങളെ കുറ്റം മാത്രം പറയാതെ കണ്ട് മനസിലാക്കൂ... മാലിന്യം കേരളത്തിന്റെ അത്രം പലടുത്തും ഇല്ല എന്ന് തോന്നിപ്പോകും. ഒരു മഴ പെയ്തപ്പോഴേക്കും നമ്മുടെ നാട്ടിൽ വെള്ളം കയറിയത് മാലിന്യങ്ങൾ നിറഞ്ഞത് കൊണ്ടാണ്.
@SindhuJoys
6 ай бұрын
ഇപ്പോൾ അവിടെയൊക്കെ ശീതകാല പച്ചക്കറികളുടെ സീസൺ ആണ് വില വളരെ കുറവായിരിക്കും
Vegetarian aanennu thonnunnu, iee sameyam kondu Sujit Bhakthan aayirunnenkil ethra panem chilavakiyenem chicken bhuriyanikum, roominum koodi, ha ellaverum orupole allello, aareyum onnum pareyanokethilla, Zambia yil irunnu 84 vayesulla oru widow yude abhiprayem ennu karuthiyal mathi. Nannayi varu Santhanu, yathra cheythal narrow mindness mari open mentality kittum, 7 vayesu thottu njan veliyil (Madras) padichu, orupadu yathra ,even Cylon vare 1959 il shipil poyi visit cheythittunde, Newland couples nte koode shipil two weeks thamesichitunde, holidaysil kandemanem travel cheyithitunde(gospel team) athukonde broadmindness and culture differences enikunde. 🎉
@77kerala
7 ай бұрын
Let's not leave a lasting impact on our tracks. Remember, the plastic bottle you drop lasts forever. Travel responsibly, and preserve our scenic routes. 🌍🚆 #TravelResponsibly #KeepTracksClean #EnvironmentFirst #Railway #CleanIndaia
@mallumasala8245
7 ай бұрын
4 വർഷം അവിടെ ഉഷാ നഗറിൽ താമസിച്ച ഞാൻ താങ്കൾ സിറ്റി വിട്ടു കുറച്ചു അകത്തോട്ടു കയറി പോയി നോക്ക് അപ്പൊൾ കാണാം😢😢😢
@Vg.008
7 ай бұрын
# EXCELLENT 👌
@rameesramees7860
7 ай бұрын
❤❤❤
@SanthanuSuresh
7 ай бұрын
❤️
@madhukumark.m5381
7 ай бұрын
MP.is the best state..have been there for many times..
@muhammedihsan6079
6 ай бұрын
Bro kk enthaa job
@vvrkumaly
6 ай бұрын
അന്ധം വിട്ടു...?
@jayavijesh8059
7 ай бұрын
Poha nalla test food aaannu..kudea one jilebi...
@Historic-glimpses
Ай бұрын
അന്ധം എങ്ങനെ വിട്ടു.... ? എന്റെ സണ്ണിക്കുട്ടാ.... ഇനി അന്തം മാത്രം വിട്ടാൽ മതി
@krishnakumarh957
7 ай бұрын
Any importance or value addition for this clippings
@abhijith1779
7 ай бұрын
Ithilum bhedam video idathe irikunnath alle
@appukuttan6466
7 ай бұрын
We can't walk in trichur because of dirty smell even in all private bus stand and near to market area
@smartcreat1
7 ай бұрын
ഇയാൾ ആദ്യമായി ട്ടാണ് ഇതൊക്കെ കാണുന്നത്, ഇതിനേക്കാൾ മെച്ചപ്പെട്ടത് ഖേര ത്തിലുണ്ട്
@SanthanuSuresh
7 ай бұрын
എല്ലവർക്കും താങ്കളെപ്പോലാകാൻ കഴിയില്ലല്ലോ ..
@rajiv2c
7 ай бұрын
വീണ മേഡത്തിനെ ഒന്ന് കാണിക്കണേ...
@abhilashnarayanan781
7 ай бұрын
Cauliflower mmale nattil 29 rs munthiri 49
@pavikaniyambetta
6 ай бұрын
അന്തം വിട്ടത് എന്തു കണ്ടിട്ടാണ്, ഹേ?
@SanthanuSuresh
6 ай бұрын
ഞാനെന്തെങ്കിലും കണ്ട് അന്തം വിട്ടോളാം ഹേ
@sreenaths5563
6 ай бұрын
സത്യം പറഞ്ഞാൽ എന്താണ് ജോലി? വർക് ഫ്രം ഹോം ആണോ, വർക് ഫ്രം ഹോട്ടൽ ആണോ, ബിസിനെസ്സ് ആണോ. ഞാൻ താങ്കളുടെ എല്ലാ വീഡിയോസ് ഉം കണ്ടിട്ടില്ല.
@ramithaprajeesh9242
7 ай бұрын
അന്തം വിട്ടു, അത് തിരിച്ച് വന്നില്ല
@chapiiqbalkasim9406
7 ай бұрын
E vedeo ippol kandadhan
@Alibaba-hd6po
7 ай бұрын
Government hospital kanndu...Food shop kaaadu illa....
@ideals7457
7 ай бұрын
കമികൾ പറയുന്ന ഉത്തെരേന്ത്യ തന്നെയല്ലേ ഇത് 😂😂😂
@muhammedmusthafa539
7 ай бұрын
Joli entha bro
@Abuthayyiba
7 ай бұрын
എന്താണ് ജോലി
@anupkumar8257
7 ай бұрын
Good narration and voice👌✌️✌️✌️🙏👍
@ratheeshkumar2192
7 ай бұрын
ബ്രോ, എന്റെ അഭിപ്രായത്തിൽ hi tech ആശുപത്രികൾ എല്ലാ മുക്കിലും വേണ്ടത് നമ്മുടെ കേരളത്തിൽ മാത്രമല്ലേ.....
Social media keralathile കമ്മ്യൂണിസ്റ്റുകാരും കൊണ്ഗ്രെസ്സ് കാരും use ചെയ്യാറില്ല എന്ന് തോനുന്നു അല്ലെങ്കിൽ ഇങ്ങനെയുള്ള videos അവർ കാണാറില്ല എന്ന് തോനുന്നു, കാരണം ഇതുപോലുള്ള video കണ്ടിരുന്നെങ്കിൽ ഈ രണ്ട് പാർട്ടികൾക്കും എന്നെ വംശനാശം സംഭവിച്ചേനെ 🤣🤣🤣
@abdussama49k
7 ай бұрын
Vidalanallo
@prajeeshplkd6116
7 ай бұрын
Skip ചെയ്യാതെ ആ സ്റ്റുഡിയോക്കാരന് ആരെങ്കിലും പെണ്ണ് കൊടുക്കടെ
@sunilalexander1706
7 ай бұрын
M P is very state, Compare to Kerala. But Good State. Lot of scope for improvement. Interior Parts of M P, still not developed
@shyamaretnakumar5868
7 ай бұрын
പോഹ😂
@dayakarn9491
5 ай бұрын
കേരളത്തിൽ തള്ളു മാത്രം
@sarunk3609
7 ай бұрын
Full potato mayam 😅
@sreenivasanpk2581
7 ай бұрын
പൊഹ അല്ല പൊക...
@MohammedHussain-qt1di
7 ай бұрын
Keralam kandopadychitt oru kariyavum illa keralathile janamgal kandopadykkannam
Пікірлер: 90