CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
/ azhar_kallur
whatsapp-wa.me/+918848588095
For program booking : 📲 (+916235442609,+919020449525)
______________________
"മദീന ഒന്ന് വിളിച്ചെങ്കിൽ"
________________________
ഞാൻ മദീനയിലെ മണ്ണായി മാറിയിരുന്നെങ്കിൽ എനിക്കെന്റെ ഹബീബിന്റെ പരിമളം ലഭിക്കുമായിരുന്നു.
ചിറകുകൾ ഉണ്ടായിരുന്നുവെങ്കിൽ പറന്ന് പറന്ന് എന്റെ പ്രണയമുറങ്ങുന്ന പച്ച ഖുബ്ബ മീതെ വലയം വെക്കാമായിരുന്നു. കണ്ണീർ നനവുള്ള അറ്റമില്ലാത്ത എത്രയെത്ര വിലാപ കാവ്യങ്ങൾ...
മദീന..
അനുരാഗിയുടെ ഹൃദയഭൂമിയിലേക്ക് പെയ്തിറങ്ങുന്ന തോരാത്ത പ്രണയ മഴ
ഹബീബൊന്നു വിളിച്ചിരുന്നുവെങ്കിൽ
മദീനയിലൊരു ചുംബനം പതിഞ്ഞിരുന്നുവെങ്കിൽ
കണ്ണീരോടെ ഒരു സലാം പറയാൻ സാധിച്ചങ്കിൽ..
ഓരോ അനുരാഗിയുടെയും ഹൃദയത്തെ വികാരത്തെ തുറന്നു കാട്ടുന്ന വരികളാണ് നിങ്ങൾക്കുമുൻപിൽ അവതരിപ്പിക്കുന്നത്
വർണ്ണിച്ചൊതുക്കാൻ കഴിയാത്ത പുണ്ണ്യ ഭൂമിയിൽ നമുക്കെത്തിച്ചേരണം
ഹബീബ് വിളിക്കണം..
നാഥൻ സൗഭാഗ്യവിധി നൽകട്ടെ...
പ്രാർത്ഥനകളിലുണ്ടാകണം...🤲
LYRICS
_________________
സ്നേഹ നാദം കേൾക്കാൻ വിളി വരുമോ മദീനാ....
ഗ്വാഇശെ ചാഹതെ ദിൽ ഹെ തൂ മദീനാ...
Madina chord aaye he
Madina chord aaye he
Madina chord aaye he
Madina chord aaye he
Madina chord aaye apni duniya chord aaye he
Hamare pas jithna tha assaasa chord aayehe
മദീനാ ഒന്ന് വിളിച്ചെങ്കിൽ...
മദീനായെ പുണർന്നെങ്കിൽ...2
മദീനാ കൺ കുളിർത്തെങ്കിൽ..
മദീനാ ചാരെ വന്നെങ്കിൽ....2
മദീനാ ഖൽബിലേറി കാലമേറെ കാത്തിരുന്നില്ലെ.......2
മദീനാ പ്രേമ ഗാനം പാടി ഞാനും ത്വയ്ബ കാണില്ലേ.....
മദീനാ യാ ഹബീബള്ളാ..
സലാമുൻ അലയ്ക റസൂലള്ളാ..
_________________________
തങ്ങൾ വിരുന്നേകിടുന്നാ...
തിങ്കൾ പുലർ രാവിനായ്.....
ഞങ്ങൾ കൊതിച്ചോതിടുന്നാ
തെന്നൽ തഴുകീടുവാൻ...
ലെങ്കും ഖമറുദി തങ്ക ബദ്റൊളി
കണ്ട് കുളിർത്ത് മയങ്ങീടാൻ...
സയ്യിദരെ...
സ്നേഹം ചേർത്ത് പാടീടാം..
അനുപമ മോഹ സുന്ദരം
മദീനയിലെ അതിമധു തേൻ പൂമരം..
അവിടെ വന്ന ലോകമാ ചോടെ നിന്ന്
കണ്ണീരാലെയസ്സലാം...
മദീനാ....മദീനാ...
എന്തൊരു സൗഭാഗ്യമാ മണ്ണിനാ..
______________________
ABHI THAK YAD AATHI HE
MAZARE HAMZA KI RONAQ
BHALA Q SAYYIDU SSHUHUDHA
KA KHEETHA CHORD AAYEHE
______________________
പ്രപഞ്ചം പാരിതാകെയും
ഹബീബിൻ സ്നേഹ തേനാറിൽ....
രുചിക്കുന്നോരോ നിമിഷങ്ങൾ ഹബീബിൻ പ്രേമ ദർബാറിൽ...
ഇവനും താ ഒരൽപം ആ
തെളിനീർ യാ റസൂലള്ളാ....
_____________________
പ്രഭാ നിലാവെ... പ്രതീക്ഷയാലെ..
പ്രകീർത്തനങ്ങൾ പുണർന്നെ...2
മനം തേങ്ങിടുന്നെ.അകം നീറിടുന്നെ..
ഹബീബോരെ ചാരെ വരാൻ...2
പറഞ്ഞെന്റെ പാപം കഴുകീടുവാൻ...
മദീന............. 🤲
__________________________
JAHAANSE SARE DUNIYAME
UJAGAR FAIZ JAREE HE
BAQIYE PAQ ME ZAHRA( R)
KA ROZA CHORD AAYE HE
(______________)
SONG CREDITS
____________________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
KID VOCAL - RINAD MELMURI
VOCALS -YASEEN KOTTAKKAL |AMEEN CHEEKKOD | AZHARUDHEEN RABBANI KALLUR
LYRICS URDU - UNKNOWN
MALAYALAM LYRICS - JAAFAR SAADI IRIKOOR
MIXING- AMEEN CHEEKKOD
TITLE - ROSHAN KODUVALLY
CUTZ & EDITING - NABEEL THALIKKULAM
DESIGN - MUNAVVAR HUSAIN AL QADRI
DIRECTOR - FARIS KMD
CAMERA- NIYAS JUGRU
STUDIO -ZAHRAN KIZHISSERY
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
SPECIAL TNX- NOUFAL AMAYOOR, SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA
________________________
“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനുഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
വിളിക്കുക:
wa.me/+919988113122
9483508302
(GPay/PhonePe/Paytm)
Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
_______________________
RECENTLY WORKS ♥️
________________________
1- നൂർ ആഗയാ 👇
• Noor Aagaya | Noor Wal...
2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
• New Muharram Kalam | M...
3-Kabey Ki Ronaq 👇
• Kabay Ki Ronaq | അജ് വ...
4- KHATHME RUSUL 👇
• Ay Khatm e Rusul Makki...
5- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
6- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
7- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
____________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
kzitem.infofDqKoOJ9auOw
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 SONGS
• Ashkar Thekkekad & Tea...
Негізгі бет Музыка Madina Chor Aaye Hai | മദീന ഒന്ന് വിളിച്ചെങ്കിൽ | Yaseen Kottakkal | Ameen Cheekkod | Azhar Kallur
Пікірлер: 913