സുനിതാ ദേവദാസിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും നേരിൽ കാണാൻ ആഗ്രഹിക്കുന്നവരും ചെയ്യുന്നവർ ഒന്ന് ലൈക്കടിച്ചേ ....
@jacobpentagon
9 сағат бұрын
പൊതുജനം കൊടുക്കുന്ന നികുതി പണം എടുത്ത് ഇവിടെ ഒരുത്തനെയും മതം പഠിപ്പിക്കേണ്ട ആവശ്യമില്ല. മദ്രസകൾ അടച്ചു പൂട്ടിയില്ലെങ്കിലും മദ്രസകൾക്ക് കൊടുക്കുന്ന സാമ്പത്തിക സഹായം നിർത്തലാക്കണം
@MaariyaKozhikkal
9 сағат бұрын
അല്ലാഹു പരിശുദ്ധനാണ് അല്ലാഹു ജീവിക്കാൻ വേണ്ടി തന്ന മതവും പരിശുദ്ധമായ ആ മതം പഠിക്കാൻ പരിശുദ്ധമായ ക്യാഷ് ആണ് ഉപയോഗിക്കേണ്ടത് സിഗരത്തിന്റെയും കള്ളിന്റെയും ടാക്സ് വാങ്ങിയ ക്യാഷ് റോഡ് ഉണ്ടാക്കാനും പൊതുപ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കണം മതം പഠിപ്പിക്കാൻ വേണ്ടി ഗവൺമെന്റ് കാശ് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല മതപണ്ഡിതന്മാർ ഹലാലായ പണം മാത്രം ഉപയോഗിച്ച് മതം പഠിപ്പിക്കുക ഇല്ലെങ്കിൽ മതം പഠിച്ച കുട്ടികൾ മതത്തിനെതിരിൽ ജീവിക്കും @@jacobpentagon
@MaariyaKozhikkal
9 сағат бұрын
അല്ലാഹു പരിശുദ്ധനാണ് അല്ലാഹു ജീവിക്കാൻ വേണ്ടി തന്ന മതവും പരിശുദ്ധമായ ആ മതം പഠിക്കാൻ പരിശുദ്ധമായ ക്യാഷ് ആണ് ഉപയോഗിക്കേണ്ടത് സിഗരത്തിന്റെയും കള്ളിന്റെയും ടാക്സ് വാങ്ങിയ ക്യാഷ് റോഡ് ഉണ്ടാക്കാനും പൊതുപ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കണം മതം പഠിപ്പിക്കാൻ വേണ്ടി ഗവൺമെന്റ് കാശ് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല മതപണ്ഡിതന്മാർ ഹലാലായ പണം മാത്രം ഉപയോഗിച്ച് മതം പഠിപ്പിക്കുക ഇല്ലെങ്കിൽ മതം പഠിച്ച കുട്ടികൾ മതത്തിനെതിരിൽ ജീവിക്കും @jacobpentagon
@Ashmil-k3w
9 сағат бұрын
@@jacobpentagonഅങ്ങനെ പലതും ഒഴിവാക്കാനുണ്ട് ഇവിടെ സങ്കി പൊതുജനങ്ങളുടെ പണം കൊടുത്ത് പോലീസിലെ സങ്കികളെ തീറ്റിപ്പോറ്റേണ്ട ആവശ്യമില്ല സങ്കി പോലീസിനെ പിരിച്ചുവിടണം കേരളത്തിൽ ഒരു സങ്കിയുടെയും ഒരു ചില്ലിക്കാശ് മദ്രസ പഠനത്തിന് ഉപയോഗിക്കുന്നില്ല എന്ന് ഈ സങ്കിയ്ക്കറിയില്ലേ അതുപോലെ ബാലഗോകുലത്തിൽ പോകുന്ന ഓരോ കുട്ടിയേയും തടയുക ബാലഗോകുലം പഠിപ്പിക്കുന്ന തീവ്രവാദം അവസാനിപ്പിക്കുക ഓരോ കുട്ടിയേയും രക്ഷിക്കുക
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
8 сағат бұрын
@@jacobpentagonഇവിടെ കേരളത്തിൻ അടക്കം വിദ്യാഭ്യാ രതിസ്കൂൾ നടത്തുന്നുണ്ട്. അതിന് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. ആദ്യം അതു പൂട്ടണ്ടെ സംഘി / കൃസംഘി യു പിയിൽ സർക്കാർ സ് ക്കൂളുകളിൽ നടക്കുന്നത് ശരിക്കും കോമാളിത്തമാണ്. കോളേജ് പ്രിൻസിപ്പൽ മാർ പോലും പലപ്പോഴും പകരം വരുന്നത് അവരുടെ വീട്ടിൽ തന്നെയുള്ള പകരക്കാരായിരിക്കും' ഒന്നുകിൽ പിതാവ് അല്ലെങ്കിൽ സഹോദരൻമാർ / ഭാര്യ' ക്ലാസിൽ ടീച്ചർമാർ പോലും പലപ്പോഴും ഉണ്ടാവില്ല. വന്നാൽ പോലും ക്ലാസുകൾ എടുക്കുന്നില്ല. ഭക്ഷണം കൊടുക്കുന്നില്ല. അതൊക്കെയല്ലെ ബാലാവകാശ കമ്മീഷൻ ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാതെ ഉള്ളത് പോലും നിർത്തലല്ലല്ലോ
@MKCRASHEED-uq3ue
9 сағат бұрын
സുനിത മോളെപ്പോലെയുള്ളവർ ഉള്ളപ്പോൾ സംഘികൾക് പേടിയാണ്. സുനിതക്ക് ബിഗ് സ്വ ലൂട്ട്
ഗോഡ്സെ ആരാധകഷു ടീം ബ്രിട്ടീഷ് നെ പേടിച്ചിട്ടില്ല 😃
@mkk773
9 сағат бұрын
സൂപ്പർ അവതരണം👌 ദജ്ജാലിനെക്കാൾ ഭീകരർ സംഘി👌👌👌 അബൂജാഹിൽ👌
@Aysha_s_Home
7 сағат бұрын
ഇവനെപ്പഴാ ഇങ്ങിനെ ആയത് മദ്രസയിൽ ഇവനും പോയതല്ലെ?
@muhammedhaneefa6392
7 сағат бұрын
@@Aysha_s_Homeഈ അബുജഹൽ കുട്ടി സെപ്റ്റിക് ടാങ്കിൽ വീണപ്പോഴാണ് ഇങ്ങനെ ആയത് 🤣🤣🤣🤣
@Renaa-o8y
9 сағат бұрын
അബു jahal ne തേടി പോയ സുനിതkkirikkatte ഒരു കുതിര പവന് ❤❤❤
@muhammedaliali9175
9 сағат бұрын
എന്റെ പ്രിയ സഹോദരി സുനിത നിങ്ങൾ എല്ലാവിഷയങ്ങളെയും വളെരെ നേരായ രീതിയിൽ മനസിലാക്കി കൊണ്ടാണ് വീഡിയോ ഇടുന്നത് ഒരായിരം നമസ്കാരം 🙏
@muthnabiisttam6584
8 сағат бұрын
.😢നിങ്ങളുടെഅടുത്തുള്ള 40വീട് നിങ്ങളുടെ അയൽവാസി.ഏതുമതമാ യാലും അവർ പട്ടിണി കിടന്നിട്ട് വയറു നിറച്ഭക്ഷണം കഴിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിക്കുന്നു.വലിയവരെ ബഹുമാനിക്കണം.ചെറിയവരെ സ്നേഹിക്കണം ഇതൊ ക്കെപഠിപ്പിക്കുന്ന മദ്രസ എന്തിനു നിർത്തണം മക്കക്കാർ തന്റെ രാ ജ്യത്തിനെതിരെ വന്നാൽ തന്റെ രാജ്യത്തിനൊപ്പം നിൽക്കാൻ പഠിപ്പി.ക്കുന്ന ഇസ്ലാം😢 എന്നിട്ടും മദ്രസയോട് എന്തിനാ വിരോധം
@Aysha_s_Home
7 сағат бұрын
സത്യം😢 ബാക്കി എല്ലാ കാര്യങ്ങളും റെഡിയാക്കി ഇതു മാത്രമേ ഇനിയുള്ളൂ...
@muhammedo3429
7 сағат бұрын
അനീതിക്കെതിരെ ആരെക്കാളും മുമ്പിൽ രംഗത്ത് വരുന്ന ശ്രീമതി സുനിത ദേവദാസിന് ഒരായിരം അഭിനന്ദനങ്ങൾ
@abdullatheef6638
8 сағат бұрын
പ്രിയപ്പെട്ട സുനിതാ മോള് കെ ഏകനായ സര്വശക്തനായക അള്ളാഹു എല്ലാ അനുഗ്രഹ വും നല്കി ആദരികും
@basheert.m9751
8 сағат бұрын
എൻ്റെ പ്രിയ സഹോദരി സത്യം കണ്ട്പിടിച്ച് വർത്ത ചെയ്യുന്ന ധീരപത്രതിപ❤❤❤❤❤
@IbrahimIbrahim-hi7re
7 сағат бұрын
❤
@MuhammedAshraf-rj5iw
9 сағат бұрын
👍👍👍👍👍👍👍👍👍👍👍 കാര്യങ്ങൾ ജനങ്ങൾക്ക് സത്യസന്ധമായി പറഞ്ഞു കൊടുക്കുന്ന ഇത്തരം ചാനലുകൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഉണ്ടായിരുന്നെങ്കിൽ ജനങ്ങളെ ബോധവൽക്കരിച്ച് നമ്മുടെ രാജ്യത്തെ രക്ഷിക്കാമായിരുന്നു മതവും ജാതിയും നോക്കാതെ പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ മുസ്ലിം സമുദായം ഏറ്റവും മുന്നിൽ നിൽക്കാനുള്ള കാരണം മദ്രസകളിൽ നിന്നും ലഭിക്കുന്ന പഠനങ്ങളും പ്രോത്സാഹനങ്ങളുമാണ്
@KunjimonKunjimon-b5i
8 сағат бұрын
J❤ja
@unitedtyres9064
7 сағат бұрын
സുനിത മാഡം നിങ്ങളുടെ നിലപാടിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 👍
@districts2233
7 сағат бұрын
അബൂജഹൽ ദജ്ജാൽ അവതരണം പൊളിച്ച് ബിഗ് സല്യൂട്ട്
@abdulhameedo9503
8 сағат бұрын
സുനിത ക്ക് ഒരായിരം നമസ്കാരം
@leelammathomas9864
9 сағат бұрын
മുസ്ലിംസ് നല്ല മനുഷ്യർ രാജ്യത്ത് rss എന്തൊക്കെയാണ് കാട്ടികൂട്ടുന്നത് ആയുധ പരിശീലന ങ്ങൾ, മറ്റുമതങ്ങളെ നിന്ദിക്കുക അങ്ങനെ പലതും കേരളത്തിൽ പിണറായി യുടെ ഭരണം ആയതുകൊണ്ട് കളി നടത്തുന്നില്ല.
@Aysha_s_Home
7 сағат бұрын
ശാഖയിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് പോയി നോക്ക് കുട്ടി.... ഇവന്റെ ബുദ്ധി തികച്ചും പോയിന്ന് തോന്നുന്നു🤔🤔🤔
@P.m.Kunjumon
8 сағат бұрын
സമുദായത്തെ ഒറ്റുന്ന ദുഷ്ടൻ അബുജഹൽ തന്നെ... 👌
@rasheedk4599
8 сағат бұрын
നേരോടെ❤ നിർഭയം❤ നിരന്തരം❤. സുനിത.❤
@hafizabdurahman5523
8 сағат бұрын
നല്ല അവതരണം ചേച്ചി അഭിനന്ദനങ്ങൾ ❤❤
@KTR_Tanur
8 сағат бұрын
മദ്രസ്സ അവർക്കു പറ്റുമെങ്കിൽ പൂട്ടട്ടെ... പക്ഷെ ശാഖയിൽ എന്തൊക്കെ പഠിപ്പിക്കുന്നു എന്നും നമുക്കൊക്കെ ഒന്ന് അറിയണ്ടേ....
@AshrafBlue
9 сағат бұрын
ഇവിനെ പ്രസവിച്ച ഉമ്മ ഇത് കേട്ട് കരയുന്നുണ്ടാവും
@HassanTk-c8h
8 сағат бұрын
ഇവനെ. പ്രവാസിച്ഛതല്ല. നാഴ്യ്. അരി. കൊടിത്തു. അമ്മി. Kothhunna. ഒരു സ്ത്രീ. യോട്. വാങ്ങിയതാണ്എ ന്നാണ്. ദേഷ്. വാസികൾ. പറയുന്നത്
@muhammedayisha2046
9 сағат бұрын
സുനിത ❤️❤️❤️
@mohandaskb7807
8 сағат бұрын
സൂപ്പർ, അവതരണവും നന്നായി. 🌹🌹ഇത് സംഖി അജണ്ട തന്നെയാണ്. ഇത് അനുവദിക്കാൻ പാടില്ല.
@mohamedkabeer7205
8 сағат бұрын
സുനീത മോൾക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏
@Usluk-123
9 сағат бұрын
മദ്രസ അടച്ചു പൂട്ടാൻ ഇങ്ങോട്ട് വന്നാൽ മതി..
@shajimitkwt
9 сағат бұрын
❤ സുനിതേ❤ നമസ്ക്കാരം❤
@MahmudMahmudkunnumel
8 сағат бұрын
സുനിതക് big salute 👍👍🌹🌹🌹r
@varattenokkam
8 сағат бұрын
വഞ്ചകൻ കുട്ടി അബ്ദുള്ള. Thank you sunitha🎉
@AbdulSalam-mz6yt
9 сағат бұрын
ശിശുക്കളെ അരും കൊല നടത്തിയ ഇ കൂട്ടർ ശിശു സംരക്ഷകരോ . കൊള്ളാം നന്ദായിരിക്കുന്നു.
@Aysha_s_Home
7 сағат бұрын
മദ്രസയിൽപഠിപ്പിക്കുന്നത് അറിയണമെങ്കിൽ മദ്രസയിൽ പോയാൽ മതി ആരും കയറണ്ട എന്നു പറയില്ല എന്നിട്ടു സംസാരിക്കണം👍🏼👍🏼
@usmankoroth3749
9 сағат бұрын
ഇച്ചങ്ങായിൻ്റെ പേരിൽ കേസ് കൊടുക്കണം തെളിയിക്കട്ടെ
@Nahas123-ft2gc
9 сағат бұрын
👌👌👌👌 സുനിത മാഡം ബിഗ് സല്യൂട്ട്❤❤❤
@mtakareemfaizy5673
8 сағат бұрын
Great! അഭിനന്ദനങ്ങൾ!!
@MusthafaKunnu-yt8ph
7 сағат бұрын
അഭിനന്ദനങ്ങൾ
@udayanudayan5987
8 сағат бұрын
ഹായ് 💗 സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 👍🏾💞 ..... ഒരു പാട് അഭിനന്ദനങ്ങൾ.. 💥
ലോകത്തിലെ പേരുകേട്ട ശാസ്ത്രചനാണ് എപിജെ അബ്ദൽകാലം ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്നു മദ്രസ ഇൽ പഠിച്ചിട്ടാണ് അദ്ദേഹം ഇത്രയും ഉന്നത സ്ഥാനങ്ങളിൽ എത്തിയത് സുനിത ❤❤❤❤❤❤❤❤
@jabharkanhoor8355
8 сағат бұрын
ഇവൻ തന്നെയാണ് ശരിയായ അബു ജാഹിൽ
@zainulashiq9705
7 сағат бұрын
നമ്മുടെ സഹോദരിയാണ് സുനിത ദേവദാസ്
@AbdulHameed-fu3mz
8 сағат бұрын
സുനിതാനിങ്ങൾക്കു ഒരായിരം ആശംസകൾ 😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Aboobacker-ir4ne
8 сағат бұрын
ഇന്ത്യയിലെ ഏതു മദ്രസയിലാണ് ദേശവിരുദ്ധമായി പഠിപ്പിക്കുന്നത്? ഇന്ത്യയിലെ ഒരൊറ്റ മുസ്ലിം മദ്രസയിലും അന്യമത വിദ്വേഷം പഠിപ്പിക്കുന്നില്ല ഞങ്ങളെല്ലാവരും മദ്രസയിൽ പഠിച്ച് വന്നവരാണ്
@sanofarkallara
8 сағат бұрын
സൂപ്പർ അവതരണം സുനിത ദേവദാസിന് എല്ലാവിധ ആശംസകളും നേരുന്നു🎉🎉🎉
@SeemaSeema-nr7dt
7 сағат бұрын
Big salute സുനിതാ.... ❤️❤️❤️❤️❤️
@mariyamniha9590
7 сағат бұрын
Superb sunitha 👍👍
@ramlakoya7027
8 сағат бұрын
സുനിത മോളെ നിന്റെ വീഡിയോ കാണാൻ ഞാൻ ഓടി വരികയാണ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ നിന്റെ അവതരണം അതിലും കേമം
അറബിക് ഗ്രാമർ പാക്കിസ്ഥാനിലും, അമേരിക്കയിലും ഇന്ത്യയിലും മാറ്റമില്ല. ഇസ്ലാമിലെ ആരാധനകളും ഇവിടെയും ലണ്ടനിലും പാകിസ്താനിലും ഒന്നു തന്നെ. കാരണം : ഇസ്ലാം ആഗോള മതമാകുന്നു
@floccinaucinihilipilification0
8 сағат бұрын
മദ്രസ എന്നു൦ അടച്ച് പൂട്ടാറുണ്ട്. ഇനി സ൪ക്കാ൪ വക പ്രത്യക പൂട്ട് തരുവാണേൽ സന്തോഷ൦🙏🙏😌 രാവിലേ തുറക്കു൦ കേട്ടോ....😅
@alshifaa.p6930
8 сағат бұрын
😂
@naseemanazimuddin3045
6 сағат бұрын
❤❤❤❤❤. അപ്പോൾ മോൾക്ക് അബുജഹലിനെ പഠിച്ചു. സത്യം അതിലും വലുതാണ് ഇവ൯.
@mnpp8466
7 сағат бұрын
Superb.. Sunitha madam ❤❤
@Sahilaismail-gz3bc
7 сағат бұрын
Sunitha devadas🥰🥰🥰🥰🔥
@Hafiz-cy2uk
9 сағат бұрын
അടിപൊളി ക്യാപ്ഷൻ 👍
@sofiyajameela6953
7 сағат бұрын
👍👌 സുനിത 🥰
@psalim9811
8 сағат бұрын
സുനിതാജി, എന്താ അവതരണം 👌
@AsrafSumayya
8 сағат бұрын
നല്ല അവതരണം ❤️❤️👍
@underworld2770
8 сағат бұрын
മദ്രസകൾ എല്ലാദിവസവും രാവിലെ 10മണിക്ക് അടച്ചുപൂട്ടാറുണ്ട്....😂
@sameerbabu885
7 сағат бұрын
നല്ല വിവരണം❤
@Ismayil8756
8 сағат бұрын
Sunita super 🎉
@KichuKichu-t7z
7 сағат бұрын
സുനിത mole നിയാണ് penkutti🥰👌👌t
@abubakkarmusliyar5773
7 сағат бұрын
Supar medam 👍
@abdullahdarussalam6371
8 сағат бұрын
Dear Sunitha Devadas. Carry on ❤
@vhbanna
9 сағат бұрын
താങ്കളുടെ അവതരണം വളരെ നന്നായി
@rasiyak378
8 сағат бұрын
Thank u sis❤❤
@abdullrazak4070
8 сағат бұрын
❤ സൂപ്പർ അവതരണം.❤
@Aboobacker-ir4ne
8 сағат бұрын
സ്കൂൾ , എന്ന് ഇംഗ്ലീഷ് വാക്കിന് അറബിയിലും ഉറുദുവിലും മദ്റസ എന്നാണ് പറയുക അഥവാ വിദ്യാലയം ഉത്തരേന്ത്യയിലെ മദ്രസകൾ എന്നാൽ രാവിലെ സമയം മദ്രസ പഠനം നടത്തും. ശേഷം 10 മണി മുതൽ 4 മണി വരെ സ്കൂൾ പഠനം നൽകും അതിന് സർക്കാർ ഗ്രാൻഡ് നൽകും സർക്കാരി മദ്രസ എന്നാണ് പറയുക ഈ മദ്രസയിൽ ഓരോ പ്രദേശത്തെയും എല്ലാ മത വിഭാഗം വിദ്യാർത്ഥികളും പഠിക്കുന്നു പഠിക്കുന്നു ഇന്ത്യയിലെ ഏതു പ്രദേശത്ത് മദ്രസ ആണെങ്കിലും ആ മദ്രസ പാഠപുസ്തകങ്ങൾ പരസ്യമായി വിൽക്കപ്പെടുന്നതാണ് എല്ലാ പുസ്തകങ്ങളെ പോലെയും മദ്രസ പുസ്തകങ്ങളും കേന്ദ്രത്തിന്റെ അതിനായിട്ടുള്ള പ്രത്യേക സംവിധാനം നിരീക്ഷിച്ചുകൊണ്ടുതന്നെയാണ് പഠന വിഷയമാക്കി എടുക്കുന്നത്
ഇന്ത്യയിൽ 90% ഇടങ്ങളിലും മദ്രസകളിൽ രാവിലെ ആറര മുതൽ 8 മണി വരെ ഒന്നരമണിക്കൂർ മാത്രമാണ് മദ്രസ അതുകഴിഞ്ഞ് വീട്ടിലെത്തി കഴിച്ച് സാധാരണപോലെ അവർ സ്കൂൾ വിദ്യാഭ്യാസത്തിനായി പോകുന്നു എല്ലാ മേഖലയിലും വിദ്യാഭ്യാസപരമായി അവർ മുന്നേറുന്നു
@satharfaizyk3755
7 сағат бұрын
വളരെ ഭംഗിയായി അവതാരിപ്പിച്ചു മേഡത്തിന് ഒരായിരം അഭിനന്ദനം 🌹💐
@abdukt8514
6 сағат бұрын
അങ്ങനെ അബുജഹൽ ആരാണെന്ന് സുനിതക്കും മനസ്സിലായി. 👍
@maamoos3626
8 сағат бұрын
ഒരു, അഞ്ച് നേരം നിസ്കരിക്കുന്ന സത്യവിശ്വാസി നിസ്കാരത്തിന്റെ അവസാനം പ്രാർഥിക്കുന്നുണ്ട് ദജ്ജാലിനെ തൊട്ട് സംരക്ഷണം കിട്ടണേ എന്ന്.ഏത് ദജ്ജാലിന്റെ അപ്പൂപ്പൻ വന്നാലും അവർ പേടിയ്ക്കില്ല.😂❤ ഞങ്ങളുടെ മക്കൾ മദ്രസ്സ പഠിയ്ക്കുന്നില്ല.എങ്കിലും മാസം 100രൂപ വച്ച് ഉസ്താദ് മാരുടെ ശമ്പളത്തിലേയ്ക് നൽകുന്നു.
@Aboobacker-ir4ne
8 сағат бұрын
അങ്ങനെ ദേശദ്രോഹപരമായി പഠിപ്പിക്കുന്ന ആ പുസ്തകം ഏത് പാഠഭാഗം ഏത്? അതൊന്ന് പത്രസമ്മേളനം നടത്തി വായിച്ചു കേൾപ്പിക്കാമോ അബ്ദുള്ളക്കുട്ടി
സുനിത, a big salute for you.🎉🎉🎉ഇത് വർഗീയത ആണെന്ന് സംഘികൾ പറയും. തലയിൽ ചാണകം ഇല്ലാത്ത മനുഷ്യർക്ക് സുനിതയുടെ videos ന്റെ പൊരുൾ മനസിലാകും.ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ച, ഒരേ പാത്രത്തിൽ നിന്ന് ഒരുമിച്ച് ആഹാരം വാരി കഴിച്ച സുനിതയും ആയിഷയും സാറാമ്മയും ആയിരുന്നു ശരി എന്ന് മനസിലാക്കാൻ സാധാരണ ജനത്തിനുപോലും പറ്റും. മതേതര ഇന്ത്യ നമ്മുടെയെല്ലാം പ്രതീക്ഷയും സങ്കൽപ്പവും ആണ്.അത് എല്ലാവരും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.
@underworld2770
8 сағат бұрын
ഹായ്... സുനിതേച്ചി 🎉
@AbdulJabbar-el1mh
8 сағат бұрын
🎉jaihind 🎉jai sunitha🎉
@acrossthewave
7 сағат бұрын
എന്നിട്ടും പല പാതിരിമാർക്കും ഇത് ഒന്നും മനസിലായില്ല ചേച്ചി
@kawtherdriver164sweetwater3
9 сағат бұрын
Aboo jahal nannaayi enangunnund....😊😊
@ashiquemangalodan7190
8 сағат бұрын
രവിദൈവം vs /ഹൈതമി സംവാദം കണ്ടവയുണ്ടോ ✌🏻
@musthafanv-mo2ug
6 сағат бұрын
അബ്ദുള്ളക്കുട്ടി എന്ന് കേൾക്കുമ്പോൾ ജഹനത്തുള്ളാഹി എന്ന് പറയണം അബൂജഹലിന്റെ പേര് കേൾക്കുമ്പോൾ ചൊല്ലുന്ന അതേപോലെതന്നെ
Пікірлер: 640