ഞാൻ ഇതുകൊണ്ട് മാത്രം കുടുംമ്പം കൊണ്ടുപോകുന്ന ആളാണ്. എന്റെ വണ്ടി 2012 ആണ്. 3.20 ലക്ഷം ഓടി. ഇത് വരെ എഞ്ചിൻ അഴിച്ചിട്ടില്ല. വൈകിട്ട് ചവിട്ടി എന്നും എടുത്ത് മാറ്റി രാവിലെ എടുത്ത് ഇടാറാണ് പതിവ്. ഫ്ലാറ്റ് ഫോം അലൂമിനിയം ഷീറ്റ് അടിച്ചിരിക്കുന്നു. ആ ഭാഗം ഇനി പാച്ച് വർക്ക് ഉണ്ടാവില്ല. നന്നായി കൊണ്ട് നടന്നാൽ നന്നായി ഓടും.❤
@VINEETH9767
Жыл бұрын
Yes❤❤❤
@hakeempa5010
Жыл бұрын
Bro വണ്ടിടെ orginal platformilano aluminium ചെയ്തത്
@saneeshsanu1380
Жыл бұрын
@@hakeempa5010 aam. പാച്ച് ചെയ്താ നല്ല പൈസ വരുമായിരുന്നു. പഴയ ഗ്രീസ് വാങ്ങി ഇട്ടാൽ പിന്നെ ഒരു പ്രശ്നം ഇല്ല. അലൂമിനിയം ഷീറ്റ് റിബേറ്റ് അടിച്ച് അതിന്റെ മുകളിൽ ഇട്ടു. 4 കൊല്ലം കഴിഞ്ഞു. ഒരു പ്രശ്നം ഇല്ല.
@hakeempa5010
Жыл бұрын
@@saneeshsanu1380 👍
@mohansubusubu2116
Жыл бұрын
ഞാൻ ഇത് 2011 ൽ ഇറങ്ങിയ സമയത്തു എടുക്കാൻ ആയി എല്ലാം ഓക്കേ ആക്കിയതായിരുന്നു അന്ന് വണ്ടി വില 1.40 മറ്റോ ആണ് ഞാൻ വീട്ടിൽ വന്ന് അമ്മയോട് ഈ കാര്യം പറഞ്ഞു അമ്മ ഇതിനെ എതിർത്തു ഞാൻ ഗൾഫിൽ നിന്നും 2010 ൽ നിർത്തി വന്നതാണ് അമ്മ പറയുന്നത് കുടുംബത്തിൽ ആരും ഓട്ടോ ഓടിയ്ക്കുന്നില്ല അങ്ങനെ ഞാൻ വേറെ പല തൊഴിലും നോക്കി ഒന്നും ക്ലച് പിടിച്ചില്ല 2012 ൽ വീണ്ടും ഗൾഫിൽ പോയി 2014 ൽ ക്യാൻസൽ ആക്കി വന്നു വീണ്ടും അടുത്ത വിസ യിൽ പോയി ഇപ്പോൾ കൊറോണ യ്ക്ക് മുൻപ് വന്നതാണ് പിന്നെ പോക്ക് നടന്നില്ല കുട്ടികൾ രണ്ടാളും പഠിക്കുന്നു മൂത്ത ആൾ കോളേജ് ൽ ആയി നല്ല ചിലവ് ഉണ്ട് ഞാൻ 10000 തികച്ചു കിട്ടാത്ത ജോലി യും ആയി അഹോരാത്രം നരകി യ്ക്കുന്നു അപ്പോൾ ഈ വീഡിയോ കാണാൻ ഇടയായി അന്ന് ഈ വണ്ടി എടുത്തിരുന്നെങ്കിൽ ഞാൻ ഇത്രയും കിടന്നു നരകിക്കില്ലായിരുന്നു
@VINEETH9767
Жыл бұрын
ആ സമയത്ത് വണ്ടിക്ക് ഭയങ്കര റേറ്റ് കുറവായിരുന്നു അന്ന് വേടിച്ച് ഇന്ന് വിറ്റെങ്കിലും കാശ് കിട്ടിയേനെ ✌✌❤❤
@saneeshsanu1380
Жыл бұрын
2012 മോഡൽ പുതിയത് 1.50 ൽ താഴെ എടുത്ത വണ്ടി 2021 - ൽ 1.35 ന് കൊടുത്തു എന്റെ സ്റ്റാന്റിൽ . 🔥
@anucj3203
6 ай бұрын
പ്രൈവറ്റ് രെജിസ്ട്രേഷൻ വണ്ടിയാണ്. കാർഡ് അടിച്ചു ടാക്സി ഓടുന്നത് ആരേലും പരാതിപ്പെട്ടാൽ ആപ്പീസ്😮 പൂട്ടും. ഈ ചേട്ടൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം നിയമ വിരുദ്ധമായ കാര്യമാണ് ചെയ്യുന്നത് 😮
@VINEETH9767
6 ай бұрын
😂😂
@mirazmiru6482
Жыл бұрын
Bro ഫുൾ ലോണുള്ള 2015 16 മോഡൽ വണ്ടി ഉണ്ടോ 14 ആയാലും കുഴപ്പമില്ല
@VINEETH9767
Жыл бұрын
നിലവിൽ ഒന്നും വന്നിട്ടില്ല
@VINEETH9767
Жыл бұрын
വന്നാൽപറയാം ഫോൺ നമ്പർ കമന്റ് ചെയ്യു
@jafar6716
Жыл бұрын
നിലവിൽ ലോൺ ഇല്ല.. നിങ്ങൾക് വേണമെങ്കിൽ ലോൺ ഇടാം.. ഒരു 2015 സെപ്റ്റംബർ ഉണ്ട്.. മലപ്പുറം ജില്ല
14 - 15 കാല ഘട്ടങ്ങളിൽ എത്ര വണ്ടി 2023 എത്രവണ്ടി ഉണ്ട് ഇതു കേട്ടു ആരും തുലയല്ലേ
@VINEETH9767
Жыл бұрын
😅😅
@pareedkunjjippa7650
Ай бұрын
പ്രൈവറ്റ് ആയിട്ട് വണ്ടി ടാക്സി വാടകയിൽ ഓടിയാൽ ലാഭമാണ് അല്ലാതെ എന്നെപ്പോലെ നിയമം നോക്കി ഇൻഷൂറും ജിപിഎസ് പേപ്പർ വാക്കുകളും എല്ലാം നോക്കിയാൽ പെയിന്റിങ് കൂട്ടത്തിൽ എല്ലാം കഴിഞ്ഞ് ഒന്നും ഉണ്ടാകില്ല
@jijesh1718
Жыл бұрын
Bro ഏദെലും നല്ല വണ്ടി വന്നാൽ പറയു.
@VINEETH9767
Жыл бұрын
👍🏻👍🏻
@manojkodakkad476
Жыл бұрын
Vineeth paranjathu pole adipoli vandiya..
@VINEETH9767
Жыл бұрын
✌✌❤❤
@jrkwboss007
Жыл бұрын
Enikum venam oru IRIS... Ernakulam aanu sthalam....
@VINEETH9767
Жыл бұрын
Yes
@jrkwboss007
Жыл бұрын
@@VINEETH9767 enthenkilum undo???
@satheesh.satheesh.4100
Жыл бұрын
Super...
@VINEETH9767
Жыл бұрын
❤❤✌✌
@ansarinasiamialif2762
Жыл бұрын
Bro ethra mileage kittum ekadesham
@VINEETH9767
Жыл бұрын
30❤❤
@ansarinasiamialif2762
Жыл бұрын
Bro ekadesham ethra mileage kittum
@VINEETH9767
Жыл бұрын
,30✌✌
@ratheeshcppml1525
Жыл бұрын
maitence cost aanu thangaathath
@VINEETH9767
Жыл бұрын
✌✌
@ReshmaChandran-tb3gu
Жыл бұрын
Oru vandiyedukanam ennu vijarikunnu orupade aneshichu company nirthi ennokeya parayane evide aneshichal kittum .plz help me
Пікірлер: 59