സാറിന്റെ വിവരണത്തിൽ ഞാൻ പിള്ളയാർപെട്ടിൽ എത്തി. രഥോത്സവം കണ്ടു അഭിഷേകം കണ്ടു. സ്വർണ്ണ ത്തിൽ മൂടിയ ഗണപതി ഭഗവാനെ കണ്ടു. Etc etc....thankyou sir.
@radhae-px4vq
4 ай бұрын
പിള്ളയാർപട്ടിയിൽ അഭിഷേകം ചെയ്തിട്ടാണ് എനിക്ക് ജോലി കിട്ടിയത്
@rejinak2140
4 ай бұрын
അഭിഷേകത്തിന് എത്ര ആണ് കാശ്
@jinisanthoshkumar2500
4 ай бұрын
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏സൂപ്പർ വീഡിയോ 👌👌👌👌👌👍👍👍👍👍👏👏👏👏👏 പിള്ളയാർ പട്ടി ഗണപതിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്. സാറിൽ നിന്നാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്🥰🥰🥰🥰🥰🥰
@Pavithra-xm5rp
4 ай бұрын
വളരെ സന്തോഷം തോന്നുന്നു, പിള്ളയാർ പട്ടി ഗണപതിയുടെ അത്ഭുതം അനുഭവിച്ചറിഞ്ഞയാളാണ് ഞാൻ
@Pavithra-xm5rp
4 ай бұрын
എന്റെ ചേച്ചിയുടെ വിവാഹം നടക്കാതിരുന്നു 33.ആ മത്തെ വയസിൽ പിള്ളയാർ പാട്ടിയിൽ പോയി അഭിഷേകം നടത്തിയതിന്റെ 3 അം മാസം കല്യാണം കഴിഞ്ഞു പിള്ളയാർ പട്ടി ഗണപതിയെ നമിക്കുന്നു
@Smashon-zs2rx
4 ай бұрын
Online booking undo,?
@VijayasreeunnithanVijayasreeun
4 ай бұрын
Place evidanu
@anilakumari1257
4 ай бұрын
രാധേ രാധേ... ഓ രാധേ രാധേ.....,, രാധേ രാധേ..... ഓ രാധേ രാധേ.... രാധേ രാധേ..... ഓ രാധേ രാധേ...🙏🏻 ബർസാനെ വാലി രാധാ റാണി കീ ജയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathald8160
4 ай бұрын
🙏🙏🌹🌹ജയ് ശീ രാധേകൃഷ്ണ ജയ് ശ്രീ രാധേരാധേ🙏🙏
@leelabai4326
4 ай бұрын
രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാംരാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ
@aksharalathika8608
4 ай бұрын
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏 ഓം വിഘ്നേശ്വരായ നമഃ,ഓം ശരവണ ഭവ. , ഓം നമഃ ശിവായ, ജയ് വൈഷ്ണോ മാതാ 🙏🙏🙏 Sir പറഞ്ഞ എല്ലാ അമ്പലങ്ങളിലും മനസുകൊണ്ട് പ്രദക്ഷണം വച്ചു. പ്രണാമം🙏
@leelamonin.c7561
4 ай бұрын
ഭഗവാനെ എന്റെ മോന് ജോലിയിൽ നന്നായി ശോഭിക്കാൻ കഴിയണേ, വിവാഹവും ഉടനെ നടക്കണേ 🙏🏽🙏🏽🙏🏽🙏🏽
Sir, ഒരുപാട് ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ . അവതരണം നന്നായിടുണ്ട്. കേട്ട് ഇരിന്നു പോകുന്നു
@aadhidevajeshajesh7102
4 ай бұрын
Radhe radhe🙏🏽
@sujathas1497
4 ай бұрын
Radhe radhe
@anithaprabhakar650
4 ай бұрын
Jai sree radhe radhe 🙏🙏🙏❤️ Jai sree radhe krishna 🙏🙏🙏❤ പിള്ളയാർ പട്ടി ഗണപതി ഭഗവാനെ കാണാന്‍ ഉടനെ പോകുന്നുണ്ട് 🙏❤️ . എല്ലാം സാര്‍ മുഖേന ലഭിച്ച അനുഗ്രഹം 🙏🙏🙏
Пікірлер: 128