ആശ മോൾ: വീണ്ടും നല്ലൊരു സോപാന സംഗീതം സമ്മാനിച്ചതിന് നല്ലൊരു നന്ദി അറിയിച്ചു കൊള്ളുന്നു മഹാദേവന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ. ഇനി കർക്കിടകം വരുകയാണ്. പുതിയ ആലാപന ശൈലിയിൽ മോളുടെ രാമായണം കേൾക്കാൻ ആഗ്രഹിക്കുന്നു.
@KannanPv-jt4ti
19 күн бұрын
കൊടുങ്ങല്ലൂർ അമ്മയുടെ ഒരു കീർത്തനം പാടി തരാൻ പറ്റുമോ
@akshayrajith8
17 күн бұрын
ആശ ചേച്ചി.. pattumenkil lyrics ayakkavo🙂insta yil msg ittirunnu...
@msnrajasekhar6025
19 күн бұрын
Could you please confirm the instrument name.
@ashasureshnair9898
19 күн бұрын
idakka
@msnrajasekhar6025
19 күн бұрын
Ok @@ashasureshnair9898
@msnrajasekhar6025
19 күн бұрын
Can you play Janganamana song with your instrument using Idakka.Because I want to hear how it sounds with that instrument.
@pramodvlog4948
14 күн бұрын
എന്റെ വീടിന്റെ അടുത്ത് ഒരു ചേട്ടൻ സോപാനം പാടു ചെറുപ്പത്തിൽ ഞാൻ പഠിക്കാൻ ആഗ്രഹം ആയിരുന്നു.. 8ൽ പഠിക്കുന്നു കാലം ഞാൻ ആഗ്രഹം ചോദിച്ചു അപ്പോൾ പട്ടിക വർഗ്ഗ ക്കാരൻ എന്ന് എന്ന് പറഞ്ഞു കളി യാക്കി വിട്ടത് ആണ് നിങ്ങൾക്ക് പാടാൻ പറ്റിയ കല അല്ല എന്ന് പറഞ്ഞു കൊണ്ട്....
Пікірлер: 95