ഓം നമശിവായ 🙏🏻🙏🏻🙏🏻 asha g യുടെ സോപാനം എത്രകേട്ടാലും മതിവരില്ല
@gayathrirajan6120
4 ай бұрын
വളരെ മനോഹരം ❤ ശ്രീ മഹാദേവന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🏻ശിവരാത്രി ആശംസകൾ 🙏🏻🙏🏻🙏🏻
@sailajasasimenon
4 ай бұрын
ശിവരാത്രി ആശംസകൾ മോളേ 🙏🏻
@sailajasasimenon
4 ай бұрын
Mole number tharumo, virodhamillenkil 😊. English letters il ezhuthiyal mathi. Nhan like cheytha udane delete cheytholu.
@gayathrirajan6120
4 ай бұрын
@@sailajasasimenon നമുക്ക് ഇങ്ങനെ സംസാരം പോരെ അമ്മേ വിരോധം ഒന്നും അല്ല പക്ഷേ എന്റെ number വേറെ ആർക്കും ഞാൻ അങ്ങനെ കൊടുക്കാറില്ല അത് കൊണ്ടാണ് വേറെ ആരേം എന്റെ number trace ചെയ്താലോ എന്ന് പേടിച്ചിട്ട് ആണ് 🥰
@ramdas72
4 ай бұрын
ഓം നമശിവായ 🙏🙏 കാളകൂടം കൈകുമ്പിളിലേന്തി വിശ്വപാലനം ചെയ്തവനേ 🙏🙏ദൈവത്തിന്റെ സ്വന്തംനാട്ടിലുള്ള ഈ കമ്മികാളകൂടങ്ങളെ കൂടി അങ്ങ് നേർവഴിയിലേക്ക് നയിക്കണേ 🙏🙏🙏.ഇപ്പോൾ തന്നെ കേരളം മഥനംകഴിഞ്ഞ പാലാഴിയെപ്പോലെ ഇളക്കിമറിച്ചിട്ടിരിയ്ക്കുകയാണ് ഇതുങ്ങൾ. ഇനിയുംസഹിയ്ക്കാൻ നിർവാഹമില്ല .🙏
@padmakumarsoman7118
4 ай бұрын
ഭഗവാനെകൊണ്ട് നടത്തിത്തരാൻ പറ്റാത്ത കാര്യത്തിനുവേണ്ടി അപേക്ഷിക്കല്ലേ.. കമ്മികൾ എന്ന് കേട്ടാലേ ആളുടെ സമാധാനം പോകും.. ഇന്ന് ഭഗവാൻ സമാധാനത്തോടെ ഇരുന്നോട്ടെ.ലോകം തലകീഴായി തിരിക്കാൻ വല്ലതും ആയിരുന്നേൽ ആള് സിമ്പിളായി ചെയ്തേനെ.... അന്തം കമ്മികളെ നേർവഴിക്കു നടത്തുക എന്നുവെച്ചാൽ.............ബുദ്ധിമുട്ടാണ് ചേട്ടാ
@satyampalli2408
4 ай бұрын
Amma antarjaateeya mahila doinotsava Subha kankshalu.
@suresh3419
4 ай бұрын
അതി മനോഹരം Asha Ji 🥰🥰പരമേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gopika212
4 ай бұрын
Om namah sivaya
@rameshbabudevalla805
4 ай бұрын
Very apt Stuti on Maha Shivratri. Easily understood lyric by everyone. Excellent presentation. May the Shiva bless you and all your family members. 💐🙏👍
🙏🙏🙏🙏 മഹാദേവ പ്രഭയാലേ... മഹാനാമാർച്ചന ചെയ്വാൻ...... മഹാ ദേവൻ മനസാലെ.... മഹോന്നതി തരട്ടെ.... 🙏🙏🙏
@ajaykumarkvettath8629
4 ай бұрын
ആനന്ദദായകം ശിവരാത്രി ആശംസകൾ
@sailajasasimenon
4 ай бұрын
ഹര ഹര മഹാദേവാ 🙏🏻. മോളേ മനോഹരമായിരിക്കുന്നു. 🙏🏻👌 മോൾക്കും എല്ലാ ഭക്തർക്കും ഈ മഹാശിവരാത്രി ദിനത്തിൽ മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻
@gayathrirajan6120
4 ай бұрын
അമ്മേ ശിവരാത്രി ആശംസകൾ 🙏🏻🙏🏻🙏🏻
@iloverain610
4 ай бұрын
ഓം നമഃ ശിവായ🙏🙏🥰
@avinashalappattu7223
4 ай бұрын
ഹര ഹര മഹാദേവ 🙏👌👍
@udayakumarmr
4 ай бұрын
Har Har Mahaadev. 🙏
@nandhukichu2173
4 ай бұрын
വളരെ മനോഹരമായിട്ടുണ്ട് ❤️🙌
@chavaamu
4 ай бұрын
Very soothing & sweet song that is only possible by Asha Ji
Пікірлер: 103