മഹാരാഷ്ട്ര സിപിഐഎം പിടിച്ചെടുക്കും മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഐഎമ്മിന്റെ ശക്തി വർദ്ധിച്ചിട്ടുണ്ട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൂറോളം പഞ്ചായത്ത് സീറ്റിൽ സിപിഐഎം വിജയിച്ചിരുന്നു പാൽഗർ മണ്ഡലം സിപിഎമ്മിന്റെ ഒരു കോട്ടയാണ് നിലവിൽ ഒരു എംഎൽഎ ഉണ്ട് ധിണ്ടോരി, തലസാരി, ദുർഗ്ഗാന താലൂക്ക്, നാസിക്, പൂന ഇതെല്ലാം സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മണ്ഡലങ്ങളാണ് ശക്തി തെളിയിക്കും
@Serry-f5t
3 сағат бұрын
Jai congres ❤❤❤
@ceegeewarrier
3 сағат бұрын
ഇവിടെ ഹിന്ദു വർഗീയത തന്നെ നിർലോഭം ബിജെപി പ്രയോഗിക്കുന്നു . ഞാൻ മഹാരാഷ്ടയിൽ നിന്നാണ് . മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനും ശ്രമമുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . മധ്യവര്‍ഗം താമസിക്കുന്ന ഇടങ്ങളിൽ വർക്ക് ഔട്ട് ആകുന്നുമുണ്ട് ഈ പരീക്ഷണം
Пікірлер: 4