മലയാളികൾക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ ആ വിഡിയോ അവസരമൊരുക്കി. ശബ്ദാനുകരണത്തിലെ ‘പെർഫക്ഷൻ’ എല്ലാവരെയും ...വിസ്മയിപ്പിച്ചു. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി താരങ്ങപിന്നാലെ പുറത്തു ചാടി. അസ്ത്രമൊഴിയാത്ത ആവനാഴി പോലെയായിരുന്നു മഹേഷിന്റെ തൊണ്ട...ഒന്നു കഴിയുമ്പോൾ മറ്റൊന്ന് വന്നു. പിണറായി വിജയനെ കൊണ്ടു പാട്ടുപാടിക്കാനും നരേന്ദ്രമോദിയെ കൊണ്ട് ഏഏറ്റുപാടിക്കാനും മഹേഷിനായി. അനുകരണങ്ങൾ ഒരേ സമയം ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. ഒടുവിൽ...
#malayalam #tranding #mimicry #king #mahesh #malayalam #pinarayivijayan #narendramodi #Israel #india
Негізгі бет mahesh Kunjumon latest performance in Israel 2023
Пікірлер