ഇതുവരെ എന്റെ വീഡിയോയ്ക്ക് നിങ്ങൾ നൽകിയ എല്ലാ സപ്പോർട്ടിനും നന്ദി.
ഈ വീഡിയോ എന്റെ ജീപ്പ് ഓയിൽ ചേഞ്ച് വർക്ക് ചെയ്ത സമയത്ത് എടുത്തതാണ്.
ഇതിനായി ഉപയോഗിച്ചിരിക്കുന്നത്
1. എഞ്ചിൻ ഓയിൽ ഏഴര ലിറ്റർ
2. ഗിയർ ഓയിൽ എട്ടു ലിറ്റർ
3. ഓയിൽ ഫിൽറ്റർ
4. ഡീസൽ ഫിൽറ്റർ
ചിലവ് ₹.4900/-
ലേബർ ₹.700/-
തങ്കച്ചൻ ആശാൻ 9495012776
രാജു ആശാൻ 6235901614
ചെറിയ വീഡിയോ ആണ്, വീഡിയോ സ്കിപ്പ് അടിക്കാതെ മുഴുവൻ കാണുക, അഭിപ്രായം കമന്റ് ബോക്സിൽ എഴുതുക, വീഡിയോ ഷെയർ ചെയ്യുക🙏 സബ്സ്ക്രൈബ് ചെയ്യുക🙏 സപ്പോർട്ട് ചെയ്യുക🙏 താങ്ക്യൂ.👍
Негізгі бет Автокөліктер мен көлік құралдары Mahindra Jeep Oil Change Episode
Пікірлер: 49