ബുദ്ധിയുള്ള ആർക്കും മനസിലാവും എന്താണ് ബേസ് മോഡൽ എന്നുള്ളത്.. തന്നെയല്ല, ഇത് ഇൻട്രോഡക്ടറി പ്രൈസ് ആണ്.. 🙏🏻🙏🏻
@shn438
28 күн бұрын
2 കൊല്ലം മുമ്പ് ഇറക്കിയ 10 lakh ന്റെ താർ base വണ്ടി റോഡിൽ കണ്ടവരുണ്ടോ
@shn438
28 күн бұрын
സർ നമ്മൾ ബുക്കിങ് എടുക്കാൻ മഹിന്ദ്രയിൽ പോയാൽ 25000/- കൊടുത്തു ബുക്കിങ് എടുപ്പിക്കും... അവർ പറയും ബസ് മോഡൽ അവൈലബിൾ അല്ല നെക്സ്റ്റ് variant.. 13.99 ഓൺ റോഡ് 20 ലക്ഷം... ഒകെ ബുക്കിങ് ആയി വണ്ടി വെയിറ്റ് ചെയ്തിരിക്കും ഒരു മാസം രണ്ടു മാസം മൂന്ന് മാസം നമ്മൾ വണ്ടി ചോദിച്ചു കൊണ്ടിരിക്കും അവർ പറയും ബുക്കിങ് ഒരുപാടാണ് വണ്ടി കിട്ടാൻ ഒരു കൊല്ലം എടുക്കും ഇതിനിടയിൽ മഹിന്ദ്ര 4 തവണ വില കൂട്ടും... അവസാനം നമ്മൾ 25 ലക്ഷത്തിനു വണ്ടി എടുക്കണ്ടി വരും..... അനുഭവസ്ഥൻ......മറ്റൊരുകാര്യം 10 lkh നു ത്രീ ഡോർ ബുക്ക് ചെയ്യാൻ പോയ ഞാൻ 17 laksh കൊടുത്തു വണ്ടി എടകണ്ടി വന്നു....
Vandikk mathram an aa price On road price varumbol tax Insurance varum 15lakhs varum
@jamalnihal3490
28 күн бұрын
15ലക്ഷം +
@rasheedk7316
29 күн бұрын
അലോയ് ഇല്ലാത്ത മോഡലിൻ്റെ വിലയാണ്. ഒന്നും ഉണ്ടാവില്ലാ.
@shanueast8924
28 күн бұрын
hey ഉണ്ടാകും ഇത് പഴയ കാലം അല്ല ഉറപ്പായും 5 സീറ്റും എസിയും ഉണ്ടാകും പിന്നെ ഹെഡ്ലൈറ്റ് viper ഉറപ്പായും ഉണ്ടാകും ഞാൻ ഒരിക്കലും ഫുൾ ഓപ്ഷൻ ഇടുകാറില്ല ആകെ എൻ്റെ കയ്യിൽ xcent മാത്രം ഫുൾ option ഇടുത്തുള്ളൂ ബാക്കി മൊത്തം base model ആണ്
@rasheedk7316
27 күн бұрын
@@shanueast8924 njan കണ്ട് അലോയ് ഇല്ലാത്ത മോഡൽ
@Introvert02-95
29 күн бұрын
At 4x4 top model mathre ollu atleas 26 lakh on road varum
@Uchuadb
29 күн бұрын
എടൊ പൊട്ടാ! !price starts from എന്നല്ലേ പറഞ്ഞെ? ?അതറിയാൻ ഉള്ള മൂള ഞങ്ങൾക്കുണ്ട്! !!!
@shanjaiks7583
28 күн бұрын
സാറിനെ ഓർത്തില്ല😂
@shihabvesala4421
28 күн бұрын
വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല അല്ലേ... 😀😀😀
@VijeeshP-lu1nu
28 күн бұрын
വളരെ ടോക്സിക് ആയിട്ടുള്ള ഫാൻസ് ആണ് മഹേന്ദ്ര താർ,ടാറ്റ ഫാൻസ് 😂 എന്തുപറഞ്ഞാലും സമ്മതിക്കില്ല വൃത്തികെട്ട നിലപാട് മഹേന്ദ്രയുടെ വണ്ടിയുടെ കുഴപ്പം എന്താണെന്ന് വച്ചാൽ പണിത് കിട്ടില്ല 😂 സർവീസ് വളരെ വളരെ മോശം 😂
@mohammedyaseen7209
29 күн бұрын
Absolutely correct bro
@binesht735
29 күн бұрын
Congrats man for telling the real truth. Other youtubers accepted payment from Mahindra. You only tell the truth
@Binocularspot
29 күн бұрын
Everyone knows it's the starting price. People are not dumb.
@rehumathullaka8112
15 күн бұрын
4*4 full option 27lakhs
@MrCheckorkut
28 күн бұрын
Top model 18.99 lac below 20 Lacs
@rhinos748
29 күн бұрын
People are not dumb everyone knows that😂
@alvinvkoshy
29 күн бұрын
Top model price 19 lakhs
@rahuls3286
29 күн бұрын
❤️
@Ikka_ka_gaming
27 күн бұрын
Bro 20 lack ane
@jinishplouis7429
29 күн бұрын
Oru maasam kazhiyatte on road price 25 lakhs aakum😂😂😂😂😂
@bijokoshy8334
28 күн бұрын
നമുക്ക് vagon r mathiye...😊
@VenuGopal-mb8gp
27 күн бұрын
ഇത് എല്ലാ കബനിക്കാരും പറയാറുണ്ടല്ലോ മാഹീന്ദ്ര വിരോധി ആണ് അല്ലേ 🥰
@rajeshp6257
28 күн бұрын
20 lakhs to 35 lakhs
@rvbroscom9894
12 күн бұрын
ഓരോരുത്തരെ സൗകര്യാർത്ഥം എടുക്കാം
@vlogplusuk20
29 күн бұрын
അപ്പൊ ബുക്ക് ചെയ്യണ്ട അല്ലെ 😂😂
@user-qk3vf2tv4v
29 күн бұрын
Engine 1500cc, boloro engine😅
@alvinvkoshy
29 күн бұрын
Alla bro diesel 2184cc yum petrol 1997cc ane
@rasheedk7316
29 күн бұрын
വില കുറഞ മോഡൽ ഞാൻ കണ്ട് പെരുമ്പിലാവ് പമ്പിൽ ഫുള്ള് സ്റ്റിക്കർ ഒട്ടിച്ച് ഉണ്ടായിരുന്നു
@Sreejith_calicut
29 күн бұрын
ഗുഡ്സ് ato പോലെ ഉണ്ട്
@SumaShivan
29 күн бұрын
27
@clpower1491
28 күн бұрын
വെറുതെ പറ്റിക്കുന്നത് അല്ല കാശ് വാങ്ങിച്ചു പറ്റിക്കുന്നത് ആണ്
@noush-wg3dj
29 күн бұрын
നാലു ടയറും ഒരു ബോഡിയും ഉണ്ടാകും 13 ലക്ഷത്തിനു 🤣
@anandhuajayan8725
28 күн бұрын
വില ഇട്ടിട്ട് ഒണ്ട് പോയി നോക്കടെ 😅
@Blackhoodie9
25 күн бұрын
Vach po nettellillatha mire
@user-qs3it8rb1x
29 күн бұрын
അപ്പോൾ ഇന്ന് കൊച്ചി ഷോ റൂമിൽ കാണിച്ചത് തട്ടിപ്പരുന്നു അല്ലെ. കഴ്ട്ടം. താങ്കൾ പറഞ്ഞ പോലെ ഞാനും ബുക്ക് ചെയ്യാം എന്ന് കരുതി പോയിരുന്നു.. ഇങ്ങനെ പറ്റിച്ചാൽ മഹിന്ദ്രയെ ജനം വെറുക്കും.
Пікірлер: 47