മോന്റെ പാട്ട് സൂപ്പറായി . എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അഭിനന്ദനങ്ങൾ
@samedvzm7997
Жыл бұрын
ഈ പാട്ട് പലരും പാടിയെങ്കിലും മോന്റെ ആലാപനം എന്റെ മനസ്സിനെ തഴുകി. നിനക്ക് നല്ലൊരു ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. സമദ് വിഴിഞ്ഞം ടിവിഎം.
@kanmani5762
Жыл бұрын
ഞാൻ എത്രതവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല നന്നായിപ്പാടി മോനു ❤💚❤💚❤🥰🥰🥰🥰🥰🥰🥰👌👌👌
@ayoobsana581
Жыл бұрын
മൈലാഞ്ചി തോപ്പിൽ... ഈ മോൻ പാടിയ പാട്ടിന്റെ അവിടെ എത്താൻ ആർക്കാണ് കഴിയുക സൂപ്പർ 👌👌👌👌👌
@KM-zh3co
Жыл бұрын
ഈ ഗാനത്തിന്റെ എല്ലാ സംഗതികളും( Feel) പ്രതിഫലിച്ച ആലാപനം ഞാൻ 100 marks out of 100 marks ൽ നൽകുന്നു....ഇനിയും പുതിയ ഗാനവുമായി വരണം ..God bless you❤❤❤
@abdurahimanpp8356
Жыл бұрын
ഈ ഗാനത്തിന് ഈണമിടുമ്പോൾ ബാബുക്ക എന്താണോ ഉദ്ദ്യേശിച്ചത് അത് ഈ മിടുക്കൻ യാഥാർഥ്യമാക്കി! യൂസഫലി കേച്ചേരി ആദ്യമായി മലയാള ഗാനശാഖക്ക് സമർപ്പിച്ച ഗാനം !
@muhammedkpmuhammedkp6235
11 ай бұрын
❤❤❤
@muhammedkpmuhammedkp6235
11 ай бұрын
😊😊
@abuk1360
Жыл бұрын
അഭിനന്ദനങ്ങൾ മോനെ നന്നായി പാടി സൂപ്പർ ❤️
@muhammedharoon9782
Жыл бұрын
മോൻ കുട്ടാ എന്താ സ്വരം മോനേ ഒരുപാട് തവണ ഞാൻ കേട്ടു ഈ പാട്ട് നിൻറെ എത്ര കേട്ടാലും മതി വരുന്നില്ല ഇപ്പോൾ ഫോൺ എടുത്താലും ഞാൻ കേൾക്കും
@shanoofck438
Жыл бұрын
എത്രയോ വട്ടം കേട്ടു ഇനിയും കേൾക്കും ട്ടോ മോനു
@iqbalkunhikkandy5992
Жыл бұрын
മോൻ സൂപ്പർ ആയി പാടി. അഭിനന്ദനങ്ങൾ ❤🌹👍
@ShymaSK-js8by
Жыл бұрын
ഒരുപാട് പ്രാവശ്യം കേട്ട് മോനേ ഒരുപാട് ഒരുപാട് ഉയർച്ചയിലെത്തും തീർച്ച പാട്ട് കൈവിടല്ലേ അതുപോലെതന്നെ പഠിത്തവും നോക്കണം നല്ല നിലയിൽ ആകും
@salamkt3682
Жыл бұрын
നല്ല ഈണത്തിൽ പാടി മോനു .
@navasnavas7514
Жыл бұрын
മിടു മിടുക്കൻ. നന്നായി പാടി
@ayoobsana581
Жыл бұрын
എത്ര വട്ടം കേട്ടു എന്ന് എനിക്കെന്നെ അറിയില്ല അത്രക്കും സൂപ്പർ ബാബു സാർ ഒന്നും അല്ല
@purushothamanpattuvampurus4998
7 ай бұрын
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല.❤❤
@pbsingr5157
Жыл бұрын
വല്ലാത്തൊരു ഫീൽ ന്റെ.. പൊന്നേ 😍💖
@muflihk5499
4 ай бұрын
വളരെ നന്നായി പാടി
@sivarajankoonthat1928
6 ай бұрын
പാടു മോനെ ഇനിയും പാടു.
@shibup5127
Жыл бұрын
നല്ല ഈണത്തിൽ പാടി
@wahabalyasseenhassan7630
Жыл бұрын
Super singing ❤അടിപൊളി
@Mirkasim48
11 ай бұрын
നന്നായി പാടി സൂപ്പർ വോയിസ്👌👌👌
@mohamedikbaleikbal5556
3 ай бұрын
നന്നായി പാടി 👍 അഭിനന്ദനങ്ങൾ 👍👍👍
@muzafirsiya
Жыл бұрын
ആഹാ മനോഹരം കർണാ നന്ദം നയനാനന്ദം ബാബുക്ക വിചാരിച്ചതെന്തോ അത് അപ്പാടെ പകർത്തിയിരിക്കന്നു നന്നായി വരട്ടെ
@kujippakujippa2915
Жыл бұрын
മനോഹരം, അഭിനന്ദനങ്ങൾ.
@noushadonni8081
10 ай бұрын
മോനെ എന്റെ ഓർമകൾ ഒരുപാട് പുറകിലോട്ട് പോയി ❤❤❤
@mohamedrihan872
Жыл бұрын
മോൻ വളരെ നന്നായി പാടി❤
@diliphalder4689
Жыл бұрын
My febaret singer, febaret song I am from Bangladesh. অনেক অনেক ভালোবাসা❤❤
@salamkt3682
Жыл бұрын
വളരെ നന്നായിട്ടുണ്ട് മോനൂ
@fareedagafoor1866
Жыл бұрын
Best song, old is gold.....🎉
@abduvk-bs9wh
Жыл бұрын
ഇത് വരെയും കേൾക്കാത്ത സൗഡ് വളരെ നന്നായി സൂപ്പർ മോനെ
@rasheedkaripuram4858
Жыл бұрын
അടിപൊളിയായി പാടിയിട്ടുണ്ട് 👍🏼👍🏼
@sasikumarkhd9117
10 ай бұрын
അതിമനോഹരം 👍👍👍❤️❤️❤️
@5738472
Жыл бұрын
വളരെ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങൾ..
@ayishashamnaz6308
Жыл бұрын
Supper monu
@ansari3189
Жыл бұрын
ഒരു സ്റ്റുഡിയോ വേർഷൻ പ്രതീക്ഷിക്കുന്നു
@abuk1360
Жыл бұрын
മോനെ നന്നായി പാടി സൂപ്പർ ❤️❤️
@haneefakodiyil928
5 ай бұрын
വളരെ നന്നായിട്ടുണ്ട് മോനേ
@thahachirayath7285
Жыл бұрын
മോനെ നന്നായി പാടീട്ടോ. നല്ല ശബ്ദം
@ifthikarmohamed9744
9 ай бұрын
സൂപ്പർ ❤️❤️
@nabeelmk2320
Жыл бұрын
Supper voice 👍👍
@rasanadiya5713
3 ай бұрын
Mashallah adipoli monee🎉🎉🎉❤❤❤
@sumayyasumi7947
3 ай бұрын
നന്നായി പാടി മോനു
@ahammedvp7343
11 ай бұрын
Super voice
@MusthafaMisbahi-w9v
3 ай бұрын
അടിപൊളി ടാ .....
@Shanandsanu_vm5qk
Жыл бұрын
Super song
@AftharSanu-if7qm
Жыл бұрын
out standing performance 👍👍
@aynshafa7549
Жыл бұрын
നന്നായി പാടി
@haneefaveerasseri5938
Жыл бұрын
Super voice!
@sulaimanpgm8034
Жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@jinidevan9165
5 ай бұрын
സൂപ്പർ 🥰👍🏻
@sakalakala706
Жыл бұрын
നന്നായി പാടി മോനേ
@sreeninbr
Жыл бұрын
കേൾക്കാനിമ്പമുള്ള ശബ്ദം,
@AbdulRahman-ve2ro
Жыл бұрын
Superb masha Allah
@MuhammedChungath-ju2vr
3 ай бұрын
masha allah Nice
@raseenaek3095
Жыл бұрын
Super,monoose,nannayi,padi
@fathimasulaiman9642
Жыл бұрын
Super monu
@muhammedlazi4405
Жыл бұрын
super voice
@afsalmp2937
Жыл бұрын
വളരെ നന്നായി
@FaizalFaisal-qn9wv
10 ай бұрын
Mashalla
@shifashahla6869
27 күн бұрын
മനോഹരം 👍👍🌹
@samsukannur4111
11 ай бұрын
super... 👌
@kirishnadass5646
Жыл бұрын
മിടുക്കൻ വെരി ഗുഡ്
@kottappuravan5230
Жыл бұрын
Verysuper
@rajeshkuthirakode9702
Жыл бұрын
Super thanks
@abdullarythm
Жыл бұрын
വ്വാ ..................... വണ്ടർഫൂൾ
@najeelas66
5 ай бұрын
മോനേ ❤🥰🥰🥰🥰🥰
@najeelas
3 ай бұрын
മോനു ❤
@shameemkallungal1091
Ай бұрын
സൂപ്പർ,,, ഭാവിയുണ്ട് 👍👍👍
@MuhammedshifanepShifanep
4 ай бұрын
Sooper❤❤❤❤
@hussanhussan8948
Жыл бұрын
Weldon👌👌👌👌👍👍ബാബുക്ക ക്ക് പകരം ബാബുക്ക മാത്രം
@abdulazeeznp
Жыл бұрын
Good...
@janakytv6129
11 ай бұрын
❤❤❤❤❤
@jamsheenaashrafjamsheenaas9478
3 ай бұрын
അടിപൊളി
@nizarsaudi9928
Жыл бұрын
Suuper
@ruparani7810
Жыл бұрын
,👏👏👏
@semeemaazad8948
Жыл бұрын
❤❤👍🏻👍🏻
@sinuriyassinu7682
Жыл бұрын
Adipoly
@sajeerpulikalthodi3835
Жыл бұрын
അടിപൊളി പാട്ട് മോനെ
@musthafakavumpurath2496
Жыл бұрын
👍👍👍🥰🥰🥰
@abdulrashid6097
Жыл бұрын
🌹🌹🌹🌹💋
@shabilakku1677
5 ай бұрын
Super ❤
@ShymaSK-js8by
Жыл бұрын
നന്നായി പാടി പൊന്നുമോനെ ഇടക്കൊന്ന് പേടിച്ചു അല്ലേ പക്ഷേ ആർക്കും മനസ്സിലായില്ല വളരെ മനോഹരമായി പാടി അങ്ങനെ പെട്ടെന്ന് പാടാൻ പറ്റുന്ന പാട്ട് അല്ല ഇത് മോൻ നന്നായി പാടി
@nazarvk3487
Жыл бұрын
Some thing rong?a small doubt ?
@ayishashamnaz6308
Жыл бұрын
Supper mone
@hassankuttyvp1277
Жыл бұрын
👍👍👍
@saidumuhammed4807
2 ай бұрын
👌
@saidparappan2612
Жыл бұрын
പൊ ന്നു മോ നെ നിന്റെ ഈ പാ ട്ട് ഞാ ൻ എ ത്ര പ്രാ വ ഷ്യം കേ ട്ടു എന്ന് എ നി ക്ക് ത ന്നെ അറിയില്ല അത്ര ക്കും സൂപ്പർ എനി ക്ക് ഏ റെ ഇ ഷ്ട്ട മാ യി നല്ല ശ ബ് ദം നല്ല ഈ ണം എനി യും ഇ ദ് പോ ലെ ഉ ഷാ റാ യി പാ ടു വാ ൻ പ ട ച്ച വ ൻ തു ണ ക്ക ട്ടെ
@subaidakalathil8514
Жыл бұрын
e.pattinte.karoke.kittumo
@skmedia3815
Жыл бұрын
❤️❤️
@saithalivappu8727
11 ай бұрын
മൈലാഞ്ചി തോപ്പിൽ ആണോ അതോ ചോപ്പിൽ ആണോ തിരുത്തേടതുണ്ട് 👍👍👍👍👍👍
Пікірлер: 126