CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
instagram.com/azhar_kallur?ig...
whatsapp-wa.me/+918848588095
For program booking : 📲 (+916235442609,+919020449525)
“Mei Banda Aye A Seehu- നിന്റെ കരുണ മഴയിൽ”
.....................................
വിലയില്ലാത്ത കണ്ണീർ കയത്തിന്റെ ആഴങ്ങളിൽ, പാപ ഭാരം ചുമട് താങ്ങി തളർന്നിരിക്കുന്ന പതികൻ. നിന്റെ കരുണയുടെ അരികു പറ്റാൻ പോലും അർഹതയില്ലാഞ്ഞിട്ടും പ്രതീക്ഷയുടെ നുറുങ്ങു വെട്ടം തിരി താഴ്ത്തുന്നില്ല.സുജൂദിന്റെ മധുരമാറിയാത്തവനാണ്, പരം പുരാനിൻ മധുരം കാത്തിരിക്കുന്നത്. "യാ സലാം പാപ മറ നീക്കി, നറു സ്നേഹ കതിരെകു. "
RECENTLY WORKS ♥️
___________________________
1- YA BADRI ത്യാഗ ബഹ്റല
• Tu Murade Kibriya | ത്...
• Tu Murade Kibriya | ത്...
2- ചോട് ഫിക്കർ ദുനിയാക്കി
• Chor Fikr Duniya Ki | ...
• Chor Fikr Duniya Ki | ...
3- KHATHME RUSUL
• Ay Khatm e Rusul Makki...
4- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
5- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
6- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
7-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
8- ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
SONG LYRICS
_________________
മേ ബന്തയേ ആസീ ഹൂ
ഖതാ കാർ ഹൂ മോലാ
ലേക്കിൻ തേരീ റഹ് മത്ത് കാ
ത്വലബ് ഗാർ ഹൂ മോലാ
നിന്റെ കരുണാമഴയിൽ തുള്ളിയൊന്നു മതിയാകും
എന്റെ പാപസമുദ്രം തേനായ് മാറീടും
( മേ ബന്തയേ )
ഓശാരം ഈ ജീവിതമിൽ
ഉടയോനെ മറന്നെന്നാലും 2
ഓരോ ശ്വാസമിലും.. അലിവിൻ
സുഗന്ധം നീ പകരും
(മേ ബന്തയേ)
(നിന്റെ കരുണാമഴയിൽ)
പാവം ഇവനെന്നും പ്രതീക്ഷ
നിന്റെ കനിവല്ലോ 2
നിന്റെ കനിവിൻ കനിയിൽ
മധുരമെന്റെ നബിയല്ലോ
(മേ ബന്തയേ)
(നിന്റെ കരുണാമഴയിൽ)
ആകാശം ഭൂമിയുമർശും കുർസും സ്വർഗസ്ഥാനങ്ങൾ 2
ആറ്റൽ നബിയോർക്കായ് നീ
നൽകിയ സമ്മാനങ്ങൾ
(മേ ബന്തയേ)
(നിന്റെ കരുണാമഴയിൽ)
ലാമലിഫിൻ നാഥാ നീ മീമിൻ മധുരം ഊട്ടിടണേ 2
മീമിൻ മധുരമറിഞ്ഞ് മൗത്തിൻ കയ്പ്പാട്ടിടണേ
(മേ ബന്തയേ)
(നിന്റെ കരുണാമഴയിൽ)
“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനുഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
വിളിക്കുക:
wa.me/+919988113122
9483508302
(GPay/PhonePe/Paytm)
Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
SONG CREDITS
_____________________
LYRICS - AMJAD KHAN KAKKOV
VOCALS AMEEN CHEEKKOD, AZHARUDHEEN RABBANI KALLUR
MIXING -AMEEN CHEEKKOD
TITLE - ROSHAN KODUVALLY
DESIGN - MUNAVVAR HUSAIN AL QADRI
DIRECTOR - FARIS KMD
CUTZ- MUFAZIL PANAKKAD
CAMERA - ASHIF AMARIYIL
STUDIO - ZAHRAN KIZHISSERY
SPECIAL VOCALS- TEAM ISHAL MAHABBA
FAROOK KASARGOD, BASITH BAVA CHALIYAM,RISHAN KADALUNDI,AJSAL SANIN KOTTAKKAL,ASHIQ PALLIKKAL.
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
kzitem.infofDqKoOJ9au...
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 SONGS
• Ashkar Thekkekad & Tea...
Негізгі бет Музыка Main Banda e Aasi Hoon | നിന്റെ കരുണ മഴയിൽ | Ameen Cheekkode | Azharudheen Rabbani Kallur
Пікірлер: 1,4 М.