പുൽചാടി, മണ്ണിര, മാങ്ങ, ചക്ക, തുടങ്ങിയവ കൊടുക്കാം... വായിൽ വച്ചു കൊടുക്കണം
@srajanpnr9893
3 жыл бұрын
Enthoke fruits mainake kazhikam
@solofinix8381
2 жыл бұрын
എല്ലാ തരം ഫ്രൂട്ട് കഴിക്കും.. പിന്നെ ചെറിയ പ്രാണികൾ
@gokulkrishnan5155
2 жыл бұрын
Bro one day ethra vettam food kodukkanam pinne ethra alav kodukkanma
@solofinix8381
2 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് കൊടുക്കേണ്ടി വരും.. ഈ പക്ഷികൾക്ക് ക്രോപ് ഇല്ലല്ലോ.. അളവ് എന്ന് പറയുന്നത് വളരെ സിമ്പിൾ ആണ്... ആവിശ്യം ഉള്ളത് മാത്രമേ ഇവർ കഴിക്കൂ
@dineshtk6336
2 жыл бұрын
മൈനയും മാടത്തയും രണ്ടല്ലേ... എന്റെ വിശ്വാസം അതാണ് അറിവും🙏
@solofinix8381
2 жыл бұрын
അല്ല രണ്ടും ഒന്നാണ്
@deepuviswanathan2907
Ай бұрын
@@solofinix8381മൈന ഒരു തരം മാത്രമല്ല ഉള്ളത്. 3 തരമുണ്ട്. ഒന്ന് common myna / Indian myna (മാടത്ത,വട്ടൻ കൊത്തി etc), രണ്ട് Hill myna, മൂന്ന് ബാലി മൈന. മാടത്ത അഥവാ common / Indian മൈനയാണ് നിങ്ങളുടെ കൈവശമുള്ളത് - നാട്ടിൽ ജീവിക്കുന്നവ. മേയുന്ന കന്നുകാലികൾക്കൊപ്പം വളരുന്നവ. തവിട്ടു നിറം, ഇളംമഞ്ഞ കൂർത്ത ചുണ്ടുകൾ, കാലുകൾ കണ്ണിനരുകിൽ മാത്രം ഇളം മഞ്ഞ അടയാളം. ഇവ കീടനാശിനികളാണ്.കൂട്ടമായി സഞ്ചരിക്കുന്നവ. ഉയരം കുറവുള്ളടത്തും കൂടുവയ്ക്കും. പക്ഷേ യഥാർത്ഥ മൈന എന്നാൽ- Hill myna, ഉൾക്കാടുകളിൽ വലിയ ഉയരമുള്ള മരങ്ങളിൽ മാത്രം കൂടുണ്ടാക്കുന്നു, കുഞ്ഞുങ്ങളെ കിട്ടാൻ പ്രയാസം. ജോടിയായി സഞ്ചരിക്കുന്നവ, മാടത്തയേക്കാൾ ഷാർപ്പ് വോയ്സ്.ഓറഞ്ച് ( or തീ മഞ്ഞ നിറം) നിറമുള്ള ബലമേറിയ ചുണ്ടുകൾ, കണ്ണിനടി വശം മുതൽ പിന് കഴുത്തുചുറ്റി ഓറഞ്ച് നിറത്തിൽ അടയാളം, മറുകണ്ണിനു കീഴെ വരെ നീളുന്നു.കറുത്ത നിറം. വിരളമായി നാട്ടിലെ ഉയർന്ന മരങ്ങളിൽ സന്ദർശിച്ച് മടങ്ങുന്നവ. സഹവാസത്താൽ മനുഷ്യനേപ്പോലെ സംസാരിക്കാൻ കഴിയുന്നവ. മേൽപ്പറഞ്ഞവ രണ്ടും കേരളത്തിലുണ്ട് രണ്ടാമത്തേതാണ് നല്ലയിനം യഥാർത്ഥ മൈന, കിട്ടാൻ പ്രയാസമാണ്...!!. മൂന്ന് ബാലി മൈന. ഇന്തോനേഷ്യയിൽ കണ്ടുവരുന്ന ഒരിനം മൈനയാണ് ബാലി മൈന (Bali Myna). ജാലക് ബാലി എന്നും ഈ പക്ഷി അറിയപ്പെടുന്നു. ബാലി മൈനയുടെ ശരീരം വെളുത്ത തൂവലുകളാൽ ആവൃതമാണ്. ഇതിന്റെ വാലിന്റെയും ചിറകുകളുടേയും അറ്റം കറുത്ത നിറത്തിലാണ്. കണ്ണിനു ചുറ്റുമുള്ള നീലനിറത്തിലുള്ള ചർമ്മമാണ് മറ്റൊരാകർഷണം. ഇവയിൽ ആണും പെണ്ണും കാഴ്ചയിൽ അധികം വ്യത്യാസം പുലർത്തുന്നില്ല.
ഒരുപാട് കമെന്റ് ഇതിനെപറ്റി ഞാൻ ചെയ്തിട്ടുണ്ട് അത് നോക്കാം... സെർലക്ക് കൊടുക്കാം
@preshanthp2042
Жыл бұрын
മാടത്ത അണണൊ പെണണൊ എന്ന് തിരിച്ചറിയുനത്ത് അങ്ങനെ ആണ്
@solofinix8381
5 ай бұрын
മങ്ങിയ നിറം പെണ്ണിന് ആയിരിക്കും, ആണിനെ അപക്ഷിച്ചു പെണ്ണിന് നീളവും വണ്ണവും കുറവാണ്
@ikkus3695
2 жыл бұрын
. വീഡിയോ അടിപൊളി ആണ് കെട്ടോ 👌തുടർന്നും എന്റെ സപ്പോർട്ട് ഉണ്ടാകും 🥰 ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാണ് കെട്ടോ. എനിക് യിന്നലെ ഇതുപോലെ ഒരു മൈന കുഞ്ഞിനെ കിട്ടി. ചിറക് ഒകെ വരുന്നതേ ഉള്ളു 😊 ഇപ്പോൾ പുൽച്ചാടി യെ ഒകെ പിടിച്ചു കൊടുക്കുന്നു ഉണ്ട്. എനിക് ചോദിക്കാൻ ഉള്ളത് പുൽച്ചാടി അല്ലാതെ മറ്റു ഭക്ഷണം ഒകെ കൊടുക്കാൻ ഇപ്പോൾ പറ്റുമോ. (പഴം ഒകെ,)കുഴപ്പം വല്ലതും ഉണ്ടോ. ഒന്ന് പറഞ്ഞു തരുമോ താടിക്കര 🙏😔
@solofinix8381
2 жыл бұрын
മാങ്ങയുടെ കഴമ്പ് പരുവപ്പെടുത്തി കൊടുക്കാം. പഴം കൊടുക്കാം അധികമാകരുത്.. ചെറിയ പുൽചാടി പോലെയുള്ള ജീവികളെ കൊടുക്കുമ്പോൾ അടിച്ച് പദം വരുത്തി കൊടുക്കണം
@ikkus3695
2 жыл бұрын
@@solofinix8381 tks ചേട്ടായി 🥰🙏
@muhammedanas1398
3 жыл бұрын
Bro aaa mayna tholla polikumathu food enu vandi anu
@solofinix8381
2 жыл бұрын
❤️👍🤩
@thazleemathaslu828
7 ай бұрын
Hlo bro enikke oru myne kitti athinte chirakil oru muriv ond enth cheyyum
Valla hand feed കൊടുക്ക് bro അത്ര കുഞ്ഞുങ്ങക്ക് വായിൽ വെച്ച് തള്ളി കൊടുക്കല്ലേ, അതും ചക്ക Very dangerous, അവര് സ്വന്തം ഇറക്കുന്നത് മാത്രമേ safe ആയുള്ളൂ അല്ലെങ്കി liquid types Take care
@solofinix8381
3 жыл бұрын
തീർച്ചയായും
@seyid890
3 жыл бұрын
@@solofinix8381 🙂
@mansoorkalodi
Жыл бұрын
ഒരു കുട്ടിയെ കിട്ടി , എന്തൊക്കെ ഫുഡ് കൊടുക്കാം,pls reply
@mujeebullanam4894
3 жыл бұрын
Nanayi inagum ante kayilum und oranam
@abdusalam6338
Жыл бұрын
Enikku innu onnine kitty entha thinnan kodukka
@solofinix8381
5 ай бұрын
വീഡിയോയിൽ ഉണ്ടല്ലോ
@thekkan_bro_naizam
2 жыл бұрын
ബ്രോ ദുബായ് ആണ് രണ്ട് മൈന കുഞ്ഞുങ്ങളെ കിട്ടി എന്ത് തീറ്റി കൊടുക്കാം പ്രാണി യെ ഒന്നും കിട്ടുനില്ല ivide
ഈ വീഡിയോയുടെ ചുവട്ടിൽ മറ്റു കമെന്റുകൾക്ക് കൊടുത്ത മറുപടികൾ നോക്കിയാൽ പിടികിട്ടും ഖൽബെ
@joshithagasper7950
3 жыл бұрын
കുഞ്ഞ് മാടത്തയ്ക്ക് എന്ത് ഫുഡ് കൊടുക്കേണ്ടത്
@solofinix8381
3 жыл бұрын
പഴങ്ങൾ, ഷഡ്പദങ്ങൾ
@ajoosvlog4757
3 жыл бұрын
ഇവർക്കു എന്ത് ഫുഡ് ആണ് കൊടുക്കേണ്ടത് കുട്ടികൾക്ക്
@solofinix8381
3 жыл бұрын
സെർളാക്ക് കൊടുക്കാം... ചെറിയ കീടങ്ങൾ, പഴങ്ങൾ
@ajmalaju847
2 жыл бұрын
നിങ്ങളുടെ പേരെന്താണ്❓
@solofinix8381
2 жыл бұрын
എന്റെ പേര് അർഷാദ് പൊന്നാനി (പൊന്നാനി സ്ഥലം ആണേ 😜)പക്ഷേ solo ഇക്ക എന്ന വിളിയാണ് എനിക്ക് ഏറെ പ്രിയങ്കരം ഖൽബെ 😜😜😜
@vinodbm2067
3 жыл бұрын
Vettil koduku pinne cerlac kodukku
@aswathyrajeshnarayana4731
Жыл бұрын
ഒരു മൈനയെ കിട്ടി അതിന്റെ കാൽ വയ്യ ഒരു മരുന്ന് പറഞ്ഞു തരുമോ dear🙏
@solofinix8381
Жыл бұрын
അടുത്തുള്ള മൃഗശുപത്രിയിൽ എത്തിക്കുക
@aryanstonitystones9556
3 жыл бұрын
Cyrlac കൊടുത്താൽ മതിയോ
@solofinix8381
2 жыл бұрын
ഓ ധാരാളം
@umairv2738
3 жыл бұрын
male femaleഎങ്ങനെ തിരിച്ചറിയുക
@solofinix8381
2 жыл бұрын
നിറവും, ശരീര വലിപ്പവും വച്ചാണ്
@muhammedanas1398
3 жыл бұрын
Tholla polikumbol vayel vachu koduthal mathi
@solofinix8381
2 жыл бұрын
അതെ ❤️
@hassankoya5090
3 жыл бұрын
ഈ ലോവ് ബെഡ്സ് മുട്ട വിരിയാൻ എത്ര ദിവസം വേണം പറ ബ്രോ plz
@abhijiths2774
3 жыл бұрын
17-18
@solofinix8381
2 жыл бұрын
അതാണ്
@solofinix8381
2 жыл бұрын
താഴെ മച്ചാൻ പറഞ്ഞല്ലോ
@vipinvipincv8578
3 жыл бұрын
അതെ ഞങളുടെ വീട്ടിൽ മാടത്ത ഉടെ അതിന്റെ തൂവൽ പോണു എന്താ ചെയ്യാൻ പറ്റുക
@solofinix8381
3 жыл бұрын
കാൽസ്യം സപ്ലിമെന്റ് കൊടുക്കൂ.. മെഡിക്കൽസ്റ്റോറിൽ ചോദിച്ചാൽ മതി.. ഷെൽക്കാൾ എന്ന മരുന്ന് കൊടുത്താലും മതി.. സാധാരണ മോൽഡിങ് ആകുമ്പോൾ തൂവൽ കോഴിയും, അത് പ്രശ്നമാക്കേണ്ട.
@vipinvipincv8578
3 жыл бұрын
@@solofinix8381 താങ്ക്സ്
@solofinix8381
3 жыл бұрын
ചാനൽ പരമാവധി ആളുകളിലേക്ക് share ചെയ്യുക
@nigilkaruna5102
3 жыл бұрын
Chetta മയിന സംസാരിക്കാൻ etha.. kodukkande
@solofinix8381
3 жыл бұрын
Noted
@user_malayali10
Жыл бұрын
Bro എനിക്ക് ഒരു മടത്ത കുഞ്ഞിനെ കിട്ടിട്ടുണ്ട് അതിനെ വളർത്തുന്നതിനു എന്തെകിലും problem ഉണ്ടോ
@solofinix8381
Жыл бұрын
ലീഗലി തെറ്റാണ്... പക്ഷെ ആ കുഞ്ഞിനെ സംരക്ഷിച്ചു പറത്തി വിടുക
നിയമ വിരുദ്ധം ആണ് വളർത്തുന്നത്. അപകടം വല്ലതും സംഭവിച്ചു കിട്ടുമ്പോൾ സംരക്ഷിക്കുന്നു എന്നെ ഒള്ളു
@sabirasabi5754
3 жыл бұрын
Nalak ano home
@solofinix8381
2 жыл бұрын
Alliparamb
@stoneferry8128
3 жыл бұрын
Ath mutta itta
@solofinix8381
2 жыл бұрын
❤️ഒരുപാട് നന്ദി😘,സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ support ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഇത്രയും ദൂരം എത്തിയത്. എന്റെ youtube ചാനലിന് ഇനി അങ്ങോട്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും ലൈക്കും👍 ഷെയറും🪄 എനിക്ക് വേണം. നിങ്ങൾ എന്നും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰.
@fousifousi7326
3 жыл бұрын
Mynah sale cheyunnundo
@fousifousi7326
3 жыл бұрын
Plz reply
@solofinix8381
3 жыл бұрын
വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധം
@sheebaep-fk7yp
14 күн бұрын
സംസാരിക്കാൻ എത്ര സമയം എടുക്കും
@sheebaep-fk7yp
14 күн бұрын
Reple
@solofinix8381
14 күн бұрын
Ok
@solofinix8381
14 күн бұрын
കൃത്യം പറയാൻ സാധിക്കില്ല... നിങ്ങൾ കൊടുക്കുന്ന ട്രിനിങ് പോലെ ഇരിക്കും
@thekkan_bro_naizam
2 жыл бұрын
ബ്രോ ഇതിന് എന്ത് തീറ്റി കൊടുക്കാം
@solofinix8381
2 жыл бұрын
ചെറിയ പ്രാണികൾ, പഴങ്ങൾ
@rasheedrasheed8658
3 жыл бұрын
Hi തരുമോ bro
@solofinix8381
3 жыл бұрын
Hi
@alluswould3986
3 жыл бұрын
ഏയ് ഇതിന് പുൽചാടി തനേവേണേ൬ില തൽ കാലം വിറ്റു കൂടാതെ നോക്കി കഴിയും ഫൃടട് കഴികു൦
@solofinix8381
2 жыл бұрын
Mmm അതെ
@vandanavaisakh3475
2 жыл бұрын
Hai ചേട്ടാ... ഇന്ന് ഒരു മാടത്ത കുഞ്ഞിനെ കിട്ടി..തൂവലൊക്കെ വരുന്നതേ ഉള്ളു... എല്ലാ മാടത്തകളും സംസാരിക്കുമോ? Plz റിപ്ലൈ ചേട്ടാ
@solofinix8381
2 жыл бұрын
ഒറ്റക്ക് വളർത്തണം... ട്രൈനിംഗ് കിട്ടിയാൽ എല്ലാ മാടത്തയും സംസാരിക്കും
@najmape4682
3 жыл бұрын
Maina sale undo
@solofinix8381
3 жыл бұрын
രക്ഷപ്രവർത്തനം മാത്രം
@najmape4682
3 жыл бұрын
@@solofinix8381 ok
@AnuAnu-vy1xc
Жыл бұрын
ഒന്നിനെ തരുവോ
@solofinix8381
Жыл бұрын
അതെല്ലാം വലുതായി പോയില്ലേ
@jossy8966
Жыл бұрын
Ithu maina alla madatha anu maina yellow colour anu
@solofinix8381
Жыл бұрын
സുഹൃത്തേ... മാടത്തയുടെ മറ്റൊരു പേരാണ് മൈന എന്നത്
@sijafpp8709
3 жыл бұрын
FREE FIRE KALIKKALUDOO...
@solofinix8381
3 жыл бұрын
No
@jasmineanniejohn3521
2 жыл бұрын
Ethine endhe fud aa kodukkandeee......
@solofinix8381
2 жыл бұрын
പഴങ്ങൾ, സെർളാക്ക്, ചെറിയ പ്രാണികൾ
@konganamveetilibrahimkutty2623
3 жыл бұрын
ആണോ പെണ്ണോ എങ്ങിനെ അറിയാം
@solofinix8381
3 жыл бұрын
വലുതായാൽ അറിയാം
@konganamveetilibrahimkutty2623
3 жыл бұрын
എങ്ങിനെ
@er.kripa.s4713
2 жыл бұрын
@@solofinix8381 engune
@azmkuttyvlog1149
3 жыл бұрын
ഒറ്റ മൈന കണ്ടാൽ ഛെ പറയുന്നവരുണ്ടോ!
@l4ammu862
3 жыл бұрын
യെസ് ബ്രോ ഒന്നിനെ കണ്ടാൽ ദോഷമാ. പോകുന്ന കാര്യം നടക്കില്ല. എന്നൊക്കെ പറയും 😄😜
@anittapaaru9613
2 жыл бұрын
എനിക്ക് 2,3 ഡേയ്സ് ആയ ഒരു മൈന കുഞ്ഞിനെ കിട്ടി. പക്ഷെ അതിനെ എങ്ങനെ പരിപാലിക്കാൻ സാധിക്കും എന്തൊക്കെ ഫുഡ് കഴിക്കാൻ കൊടുക്കാൻ പറ്റും, എനിക്ക് ഇതിനൊരു replay tharane please
@solofinix8381
2 жыл бұрын
പഴങ്ങൾ കൊടുക്കാം.. ചെറിയ പ്രാണികളെയും
@solofinix8381
2 жыл бұрын
സെർളാക്ക് കൊടുക്കാം
@anittapaaru9613
2 жыл бұрын
Thanks bro
@anittapaaru9613
2 жыл бұрын
Baby food ellam kodukkamo, പഴങ്ങൾ എല്ലാം കൊടുക്കാമോ,
@@petcare4787 😰. എനിക്കൊരു മൈനയെ കിട്ടിയിരുന്നു. ഒരു baby മൈനയായിരുന്നു. ചിറകൊക്കെ ചെറുതായിട്ട് മുളച്ചു വളരുന്നതേ ഉള്ളൂ.. ( i thing ഒരു 15, 17 ദിവസത്തെ പ്രായം കാണൂ ) .10 days വളർത്താനെ എനിക്ക് പറ്റിയുള്ളൂ 7/5/21 ന് കിട്ടി പോയി. 16/5/ന് മരിച്ചു. ആ വിഷമം ഇപ്പോഴും എനിക്ക് മാറിയിട്ടില്ല. ഒരംഗത്തെ പോലെയായിരുന്നു.തക്കുടു എന്നാണ് പേരിട്ടത്.തക്കുടു വിളിച്ചാൽ ഉടനെ കരയും. എൻ്റെ വീടിൻ്റെ ഉപയോഗിക്കാത്ത കിച്ചണിൽ നിന്നാണ് കിട്ടിയത്. അത് കൊണ്ട് മൈനയുടെ vdo കണ്ടാൽ ഉടനെ ഞാൻ നോക്കും. ഇപ്പോൾ രണ്ടാമതായി അതിൻ്റെ അമ്മ കൂടു കൂട്ടിയിട്ടുണ്ട്. എനിക്കൊന്ന് മൈനയെ എങ്ങനെ വളർത്താം? അതിൻ്റെ ഭക്ഷണം എന്തൊക്കെയാണ് എന്ന് പറഞ്ഞ് തരുമോ? Pls ...🙏🙏. ഞങ്ങൾ പഴമാണ് കൊടുത്തത്. ഇടക്ക് പാല് ചൂടാക്കി കൊടുക്കും ( ചെറുചൂട് ) .പിന്നെ ചോറും. കൊടുത്തു. പുൾച്ചാടിയെ കൊടുത്തപ്പോൾ കഴിച്ചില്ല. മരിക്കുന്നതിൻ്റെ തലേന്ന് നല്ല മഴയുണ്ടായിരുന്നു ( ടൗട്ടേ )
@petcare4787
3 жыл бұрын
@@rahana123ambu6 എൻറെ കയ്യിൽ മൈന ഉണ്ടായിരുന്നു അത് ഉപ്പിട്ട ചോറ് കൊടുത്തപ്പോൾ ചത്തുപോയി 😭🐦🐦
@rahana123ambu6
3 жыл бұрын
@@petcare4787 😭😭 എൻ്റെ തക്കുടു ഞങ്ങളുമായി അടുത്ത് വരുവായിരുന്നു. ഞാൻ അതിനെ കൂട്ടിൽ അടക്കാറില്ല. രാത്രിയിൽ മാത്രമേ അടക്കു.. പകൽ മുഴുവൻ എൻ്റെ കയ്യിൽ കൊണ്ട് നടക്കും , എൻ്റെ bed ലുമാണ് സമയം ചിലവഴിക്കുന്നത്. അവൾ പിച്ചവെച്ച് പയ്യെ നടക്കുവായിരുന്നു.ചെറുതായിട്ട് ചിറക് കുടയും.😰😭😔😖. മരിച്ചിട്ട് ഇത്രയും ദിവസമായിട്ടും ആ feel മാറുന്നില്ല. മനുഷ്യൻ ചത്താൽ പോലും ഞാൻ ഇത്രയ്ക്കു കരയില്ല. അവൾ മരിച്ച ദിവസം മുഴുവനും ഭക്ഷണം പോലും കഴിക്കാതെ ഞാൻ ഇരുന്ന് കരച്ചിലായിരുന്നു. എൻ്റെ സങ്കടം കണ്ടിട്ട് വാപ്പ പറഞ്ഞു Lock down മാറിയിട്ട് മാർക്കറ്റിൽ നിന്ന് കിളിവിൽക്കുന്നവരുടെ കയ്യിൽ നിന്ന് ഒരു മൈനയെ വാങ്ങിത്തരാമെന്ന്. എന്ത് cute ആയിരുന്നു എൻ്റെ തക്കുടു. അവൾടെ Photo യും Vdo യും എടുത്തിട്ടുണ്ട്. അത് കാണുമ്പോൾ ചങ്ക് പൊട്ടും..💔
@sajirajeshb8437
2 ай бұрын
Phone number etta Maina kitty etta Theram etta
@solofinix8381
2 ай бұрын
Come my ഇൻസ്റ്റാഗ്രാം
@gracyjacob7005
3 жыл бұрын
Conduct number
@solofinix8381
3 жыл бұрын
Only Instagram
@sajirajeshb8437
2 ай бұрын
Phone number etta
@solofinix8381
2 ай бұрын
Insta
@mahinmannoorkavu3957
3 жыл бұрын
👍
@thazleemathaslu828
7 ай бұрын
Hlo bro enikke oru mynaye kitti athine chirakil oru murive ond enth cheyyum
Пікірлер: 218