Maitreyan deserves a better-intelligent-quality anchor and interview. Even the viewers get annoyed with the way she talks.
@vij505
21 сағат бұрын
🤣🤣🤣🤣
@edwinvarghese8546
21 сағат бұрын
Exactly....
@m0t0meth
18 сағат бұрын
പുള്ളിക്കാരി ചോദിച്ചത് ആണ് തെറ്റ്? ആ മണ്ടന് ഒരു കെണയും അറിയില്ല.. അവന്റെ സ്വന്തന്ത്രം ആയിട്ട് ജീവിക്കണം എങ്കിൽ ലോകത്ത് ഇവൻ മാത്രം ആയിട്ട് അവശേഷിക്കണം എന്നാണ് 😂😂
@sarath4302
18 сағат бұрын
why you clicked the link because you have to see the arrogance of anchor and also how maithreyan handle that that's a called baiting you fool
@falgufalgu
17 сағат бұрын
Veruppichu kalanju and Maithreyan lost his valuable time !! Ithra mosham inteeviewr ne eeyodayayi kandittilla
@bochu6656
Күн бұрын
വിവരമില്ലാത്ത അവതാരിക 'എന്നാലും ജാടക്ക് ഒരു കുറവുമില്ല
@Humanman20
Күн бұрын
വിവരമില്ലാത്ത അവതാരിക 'എന്നാലും ജാടക്ക് ഒരു കുറവുമില്ല😮😮
മൈത്രേയൻ്റെ ബുദ്ധിജീവി ജാഡ അവൾ സിമ്പിൾ ആയിട്ട് കുത്തിപ്പൊട്ടിച്ചു. മിടുക്കി
@swarajpalakkunnam1171
19 сағат бұрын
ഇ സ്ത്രീക്കു ചോദ്യം ചോദിക്കാനും പോലും അറിവില്ല പിന്നെ ഉത്തരം കേൾക്കും.
@letsenjoylife7746
18 сағат бұрын
വിവരം ഇല്ല എന്ന ബോധം ഇല്ലാത്ത അവതാരിക
@athulpk3227
15 сағат бұрын
ഇത്രയും മന്ദബുദ്ധിയായ ഒരു അവരതിക 🌝🌝
@Humanman20
Күн бұрын
അവതാരിക കാര്യങ്ങൾ അറിയാൻ ക്ഷമ കാണിക്കുന്നില്ല😮😮
@BIGANEESH
19 сағат бұрын
കമന്റ് ബോക്സിലൂടെ ആളുകളെ കൊണ്ട് തെറി വിളിപ്പിച്ചു റീച് കൂട്ടാനുള്ള psychological move
@asokankk7800
18 сағат бұрын
ഇതിനാണ് പോത്തിനോട് വേദമോതുക എന്ന് പറയുന്നത്....
@666-_-_Hanz_
5 сағат бұрын
200%😂
@ourlifeourstory2255
Күн бұрын
നിങ്ങളിങ്ങനെ anchor നേ attack ചെയ്യല്ലേ my dear co commentors... അവർക്കത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാഞ്ഞിട്ടല്ലേ...
@abinvarghese8944
21 сағат бұрын
Please have a quality anchor.
@AbinAk-f6n
16 сағат бұрын
ഈ ചേച്ചിയെ ആരുടെയും കൂടെ അവതരികയായി ഇരുത്തല്ലേ റെയ്റ്റിങ് കുറയും മേലാൽ ഇരുത്തല്ലേ plz😢
@arunibrahimkunjacha
20 сағат бұрын
കുറച്ചു ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
@vinodg8738
18 сағат бұрын
Mr maitryan............ അൽപ്പം പോലും വെളിവ് ഇല്ലാത്ത ആളുകളുടെ മുന്നിൽ ഇരുന്നു കൊടുക്കരുത്,
@beenakumari4590
12 сағат бұрын
Exactly 💯
@BinuMadhav.NetWork
20 сағат бұрын
ഞാനൊരു സ്ത്രീയായതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പറയുന്നത്, അവസാനത്തെ അടവ്, അതും പ്ലിംഗ് 😂
@falgufalgu
17 сағат бұрын
Athe that was cringe and showed that she has no intellect !! eww
@jayasankars1098
17 сағат бұрын
മൈത്രേയനെ ആദ്യം മനസിലാക്കൂ .. ആദ്യം ആ മനുഷ്യൻ്റെ ഭാഷ മനസിലാക്കൂ .. അയാളുടെ നിരവധി സംഭാഷണങ്ങൾ കേൾക്കൂ .. എന്നിട്ടു വേണം സംവാദം ആരംഭിക്കാൻ .. 🙏🏻
@peterk9926
4 сағат бұрын
മൈത്രേയനെ ശരിക്കറിയാം.. തന്നെപ്പോലത്തെ മരവാഴകളെ പറ്റിച്ചുജീവിക്കുന്ന ഒരു പരാന്നഭോജി, അത്രേം ആർഭാടം മതി..
@Inthisworld123
13 сағат бұрын
Ancor ഒരു മന്ദബുദ്ധി ആണ്...
@Shiney_Listicles
12 сағат бұрын
Do not waste time Maitreyan
@arunimasunilkumar9470
14 сағат бұрын
She is not ready to listen...she don't have given respect to opposite person...but she making an argue ....I think ...it's attitude not fair ....
@PraveenPraveen-wk2jj
14 сағат бұрын
Anchor ക്ക് അയാൾ പറയുന്നത് എന്താണെന്ന് പോലും ഉൾക്കൊള്ളാൻ ഉള്ള basic അറിവ് കൂടിയില്ല
@AjithPrasadEdassery
11 сағат бұрын
വെറുപ്പിച്ച് കമൻ്റ്സും, വ്യൂസും ഉണ്ടാക്കാൻ ഉള്ള ചാനൽ സ്ട്രാറ്റജി 😂
@deepaksankaramangalam8755
9 сағат бұрын
മൈത്രേയന്റെ care off ഇൽ പേരുണ്ടാക്കാൻ ശ്രമിക്കുന്ന മന്ദബുദ്ധി 😄
@sangumachu
9 сағат бұрын
അരോചകമായ ഇൻ്റർവ്യൂ😮
@sanojparameswaran8271
15 сағат бұрын
മന്ദബുദ്ധി അവതാരിക. എവിടെ നിന്ന് കിട്ടിയെ ടോ ഇതിനെ എല്ലാം.'😂😂
@sumeshpurushothaman2825
9 сағат бұрын
കുറച്ചു ബോധം ഉള്ള ആരും ഇല്ലേ അവിടെ അവതാരകർ..
@sqtips1891
18 сағат бұрын
Anchor ne change cheythillenkil channel poottendi varum
@saalfilms
Күн бұрын
എന്റെ പൊന്നേ ഈ anchor in universe ന്റെ fundememtals പോലും അറിയില്ലേ 😂😂??
@falgufalgu
17 сағат бұрын
Entha ee parayunne ?? She thinks prapancham is earth !’!! Universe ne patti arinjalalle 😂
@sudheeshsudhi5203
17 сағат бұрын
അവതാരകക്കു പറയുന്നത് മനസിലാക്കാൻ ഉള്ള തലചോറിന്റെ വളർച്ച ആയിട്ടില്ല.. മൈത്രെയൻ പറയുന്നത് അറയാൻ വേണ്ടി ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ clar ആയി മനസിലാക്കാൻ കഴിയുന്നുണ്ട്. മാത്രം അല്ല ഇതിലും ലളിതമായി പറഞ്ഞു മനസിലാക്കി തരാൻ പറ്റില്ല
@Humanman20
Күн бұрын
ഈ സ്ത്രീയുടെ അവതരണം വളരെ മോശം,ഒരു അറിവും ഇല്ല കഷ്ട്ടം🧠🧠🤬
@abinjose1331
Күн бұрын
Cheap mentality from channel and anchor
@raveendranathankk4485
19 сағат бұрын
❤Super
@saalfilms
Күн бұрын
ഒരു Interview ചെയ്യുമ്പോൾ, Atleast കൊറച്ചും കൂടി Intellectual ആയിട്ടുള്ള ഒരു anchor നെ വെക്കാമായിരുന്നു, സത്യം പറഞ്ഞാൽ ഈ ചാനൽ ആ anchor നെ മണ്ടി ആക്കുകയായിരുന്നു
@lathishlal8749
8 сағат бұрын
സാമാന്യ ബോധമില്ലെങ്കിലും എനിക്കാണ് എല്ലാവരേക്കാൾ അറിവെന്ന അഹങ്കാരം പേറുന്ന Anchor
@jereenaaugustine6031
15 сағат бұрын
ഇതുപോലെയുള്ള അവരാതികയെ വെച്ച് ഇൻ്റർവ്യൂ ചെയ്യാതെരിക്കുക...ഇവൾടെ കൂടെ സംസാരിക്കുന്ന പുള്ളിയെ സമ്മതിക്കണം കാണികൾക്ക് പോലും ഇവൾ അരോചകവാണ്...
@thomasmathew1981
11 сағат бұрын
നല്ലൊരു ഇൻറർവ്യൂ കാണാൻ വേണ്ടി ഓടി വന്ന ഞാൻ അവതാരിക കാരണം എല്ലാം മൂഞ്ചി😢😢
@dronaus
5 сағат бұрын
വിവരം ഇല്ലെങ്കിൽ അറിയാനുള്ള ജിജ്ഞാസ എങ്കിലും വേണം ചോദ്യകർത്താവിന്. കേൾക്കുവാനുള്ള മനസ്സ് ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ചോദ്യകർത്താവ് ആയി ഇരിക്കുന്നത്.
@sonykattukizhakkethil5849
6 сағат бұрын
തുടക്കത്തിലേ സ്വാഗതവും, ഒടുക്കത്തിലെ നന്ദിയും മാത്രമേ ഒരു ആങ്കർ എന്ന നിലയിൽ ആ കുട്ടി ശെരിയായ ചെയ്തുള്ളൂ കൃത്യമായി ഒരു ചോദ്യം ചോദിക്കാനോ പറയുന്ന ഉത്തരം മനസ്സിലാക്കാനോ ഉള്ള മൂള ഈ കുട്ടിക്ക് ഇല്ലെന്ന് തെളിഞ്ഞു ബുദ്ധിയുള്ള ഒരാളെ ചർച്ചക്ക് വിളിക്കുമ്പോൾ മിനിമം അറിവും ബോധവും ഉള്ള ഒരാളെ ആങ്കർ ആക്കി വെയ്ക്കണം അല്ലെങ്കിൽ വരുന്ന ആളുടെ ടെംപെർ തെറ്റും അതാണ് ഇവിടെ സംഭവിച്ചത്
@arunramesh8290
Күн бұрын
All anchors are like this in this channel?? 🐸
@The_Commenter_Chronicle
13 сағат бұрын
Is a simple drama man... that why you are still watching and they are earning 😂
@arunramesh8290
7 сағат бұрын
@@The_Commenter_Chronicle I haven't watched the show man. First few seconds of intro got me away from this shit show. Good that I didn't waste my time or subscribe the channel. Only because of I follow Miathreyan I'm getting such video suggestions, good that I didn't watch this.
@sebastiancharley
12 сағат бұрын
വിവരം ഒട്ടും ഇല്ലാത്ത anchor.
@30sreekanth
20 сағат бұрын
Sir why do you go for such interviews
@dhaneshns9554
13 сағат бұрын
ഇതുപോലെ ഉള്ള വിവരോം ബുദ്ധി ഇല്ലാത്ത anchor നെ ഒഴിവാക്കുക 🙏
@vishnuonwheels1375
8 сағат бұрын
വിവരംകെട്ട അവതാരക
@nvision2514
18 сағат бұрын
Fb reel കണ്ട് ഞാൻ ഇന്നലെ ഇത് യൂട്യൂബ് മൊത്തം തിരഞ്ഞു..
@gamzyfantazy
14 сағат бұрын
Iyalu parayunnathum pravarthikkunathum 2 aanu...ithrem arivulla alku emotinsne control cheyyan pattunilla....ayalu parayunnath accept cheyyan pattathakondulla frustration kondannu Kay tharipikkunnnath....
@arjun9093
13 сағат бұрын
Correct
@prasadkonath6339
4 сағат бұрын
മൈത്രേയൻ പൊളിച്ചു ഇവൾക്ക് അൽപ്പം പോലും വിവരമില്ല ജാടത്തേണ്ടി
@sumithmathew7176
11 сағат бұрын
Why channels r promoting this kind of anchors...
@ampadysheikslal.9905
8 сағат бұрын
Hats off you, Maithreyan sir. You are describing the theory of relativity and steady state theory. You are at the highest intelligent realm that the interviewer unfortunately can't follow.
@rawmediamalayalam
Күн бұрын
ഇതുവരെ കണ്ടിട്ടുള്ള എല്ലാ ഇൻ്റർവ്യൂ കളിലും മൈത്രേയന് സ്ത്രീകളോട് സംസാരിക്കുമ്പോഴും സ്ത്രീകളെ പറ്റി സംസാരിക്കുമ്പോഴും അവരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു, ഈ ഇൻ്റർവ്യൂ വോടെ അത് തീർന്നു
@Vipinzindhu
Күн бұрын
ഈ അങ്കറിൻ്റെ സകല ഇൻറർവ്യുകളും ഇങ്ങനെ തന്നെയാണ്. മറ്റെല്ലാ അങ്കർമാർക്കും പറയാൻ കൊള്ളുന്ന ഏതേലും നല്ല ഒരു ഇൻ്റർവ്യൂ എങ്കിലും ഉണ്ടാവും.. ഉണ്ണിക്കണ്ണൻ അരട്ടണ്ണൻ ഒക്കെ പോലെ മറ്റൊരു സ്റ്റണ്ട് 😅
@swapanamh7026
3 сағат бұрын
അവതാരിക കാര്യങ്ങൾ അറിയാനല്ല ശ്രമിക്കുന്നത് മൈത്രേയനേ തിരുത്താനാണ് നോക്കുന്നത്
@Vyshakh-pe2oo
12 сағат бұрын
Anchor നെ കാണുമ്പോ ഇൻ്റർവ്യൂ കാണാൻ തോന്നുന്നില്ല
@varghesegeorge2733
11 сағат бұрын
Quality of Anchor is very low.
@bochu6656
Күн бұрын
ഇങ്ങനെയുള്ളവരുടെ കൂടെ ഇൻറർവ്യൂ ചെയ്യുന്ന മൈത്രി നെ പോലുള്ളവർ ഇനി ശ്രദ്ധിക്കേണ്ടതാണ്
@ahammadunais6558
Күн бұрын
Pls cheng the anchor
@syamss2491
20 сағат бұрын
സ്വയം അറിവുണ്ടെന്ന് വിചാരിക്കുന്ന സ്വയം പൊങ്ങിയായ ഒരു പാവം അവതാരിക .
@ajithraj1500
Күн бұрын
Maithreyan 👍
@ahammadunais6558
Күн бұрын
Ivale kanda interview kanan thonula
@bins3313
Күн бұрын
ഇവൾക്ക് ഒട്ടും ശ്രദ്ധയില്ല പറയുന്നത് കേൾക്കുന്നില്ല
@NYK0Hindustani
Күн бұрын
മൈത്രേയൻ വളിച്ചു 3G
@hnp706
19 сағат бұрын
ഇതെന്ത് anchor ആണ്...
@PodiumPirate
10 сағат бұрын
പത്തു പൈസേടെ വിവരം ഇല്ലാത്തവരെ ഒക്കെ anchor ആക്കിയാൽ ഇങ്ങനെ ഇരിക്കും
@edwinvarghese8546
20 сағат бұрын
Phd karan Lkg studentine class edukkana polunde
@falgufalgu
17 сағат бұрын
Sathyam
@asifa1195
18 сағат бұрын
Anchor have no idea about mytreyan said
@amalsankar2579
Күн бұрын
Steady state theory, genetics,sociopolitics,citizen,civic sense,...ഒരുപാട് കാര്യം പുള്ളി പറഞ്ഞു...but anchor നു ഒന്നിനെ കുറിച്ചും ആരോ ബോധവും ഇല്ലതൊണ്ട് ഒരു ബോർ പരിപാടിയായി...minimum knowledge venam maitreyane പോലുള്ളരെ interview എടുക്കാൻ...
@Colorista496
20 сағат бұрын
Steady state theory okke shaasthra lokam enno thalli paranjirikkunnu… pakshe Maithreyan maathram pokki pidich nadakkunnu
@m0t0meth
18 сағат бұрын
ഇതിൽ പറയുന്ന പലതും അശാസ്ത്രീയത ആണെന്ന് സയൻസ് കൃത്യം ആയി മനസ്സിലാക്കിയ ആർക്കും അറിയാവുന്ന കാര്യം ആണ് 😂
@BenitoAdolf
8 сағат бұрын
@@m0t0meth എങ്കിൽ ഒരു തെറ്റ് ഒന്നു പറഞ്ഞാട്ടെ...
@varunsab8823
19 сағат бұрын
@Mythreyan ingane quality illaatha anchorinte aduth poi interview kodukkalle pls..
@akkuakbar7727
9 сағат бұрын
മൈത്രയൻ പറയുന്നത് മനസ്സിലാക്കാൻ ആദ്യം അവൾ ശ്രേമിക്കുന്നില്ല,,, മൈത്രയൻ ഇത് പോലുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടുണ്ട്,,, അറിയാത്ത വിവരങ്ങളെ കുറിച്ച് നല്ല ചോദ്യങ്ങൾ ആയിരുന്നു പ്രതീക്ഷിച്ചത്,, ചോദ്യങ്ങൾക്ക് ചോദ്യങ്ങൾ അല്ല മറുപടി,, അതിനുള്ള ഉത്തരം കേട്ടതിനു ശേഷമുള്ള ചോദ്യം ചോദിക്കുക,,
@majeshparayil4611
Күн бұрын
Eventually she got some ideas 🙏
@sijohncjose8532
10 сағат бұрын
രണ്ടു പേരും നല്ല കോമ്പിനേഷൻ 😊
@basheerpa6451
12 сағат бұрын
മൈത്ര എൻ സാർ ദയവുചെയ്ത് ഇങ്ങനെയുള്ള മരപ്പൊത്തുകൾ ഓട് സംസാരിച്ച് സംസാരിച്ച് സമയം കളയാതെ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ആളിനോട് മാത്രം സംസാരിക്കൂ
@nandinimenon8855
13 сағат бұрын
Sorry to sày, but need an expert interviewer when you interview or plan a discussion with Maitreyan.
@moideenm990
5 сағат бұрын
എല്ലാവരും ഇവന് താഴയുമാണ് ഇവൻ എല്ലാവരിലും മുകളിൽ ആണ്..........
@Vinuthottathil
16 сағат бұрын
കുറച്ച് വിവരം ഉള്ള വല്ലൊരും വിളിച്ചിരുത്തി ചോദ്യം ചോദിക്കാൻ ഇരുത്ത്.ചേച്ചി എന്തൊക്കെയോ വിളിച്ച് പറയുന്നു
@Humanman20
Күн бұрын
ഇങ്ങനെയുള്ളവരുടെ കൂടെ ഇൻറർവ്യൂ ചെയ്യുന്ന മൈത്രി നെ പോലുള്ളവർ ഇനി ശ്രദ്ധിക്കേണ്ടതാണ്🙏🙏🙏
മൈത്രേയൻ താങ്കളുടെ വിലപ്പെട്ട സമയം എന്തിനാണ് ഇവരെ പോലെയുള്ളവര്ക് ഇന്റർവ്യൂ കൊടുത്ത് കളയുന്നത്.. ഇത് കണ്ടിട്ട് ഞങ്ങൾക്കു ശ്വാസം മുട്ടുന്നു.. ചില ആളുകൾക്ക് സത്യങ്ങൾ ഉൾകൊള്ളാൻ കഴിയില്ല അവർ ഒരിക്കലും അതിനു ശ്രെമിക്കുകയുമില്ല എത്രയൊക്കെ തെളിവുകൾ നിരത്തിയാലും
@nissarhassan5619
10 сағат бұрын
അവതരികക്ക് അടയാളവും തുടക്കവും എന്താണെന്നു ഇതുവരെ മനസിലായിട്ടില്ല 😂
She is not grasping anything he says.....and making stupid response
@indian4718
14 сағат бұрын
മറുപടി മനസ്സിലാക്കാതെ അഷേപിക്കാനാണ് അവർ നോക്കുന്നത്
@kesavadas5502
6 сағат бұрын
ശാ രി ക ഒരു പാവം 👍👍👍👍👍
@mallureaction15
Сағат бұрын
Maitrayen utharangalku virakkunnu. Anker polichu
@akkuakbar7727
9 сағат бұрын
ഇന്റർവ്യൂ ചർച്ച ചെയ്ത വിഷയം പ്രപഞ്ചം ഉണ്ടായത് എങ്ങനെ,, അത് ഉണ്ടായത് ആണ്,, അത് നിലവിൽ ഉള്ളതാണ് എന്ത് ഉണ്ടാകണം എങ്കിൽ അതിനൊരു ഉപക്ഞ്ഞതാവ് വേണം എന്ന മനുഷ്യന്റെ ചോദ്യത്തിന് ഉത്തരം ആണ്,, അത് ഉണ്ടാക്കിയത് ദൈവം എന്നതിൽ എത്തി ചേർന്നത്
@sijinjohn808
Күн бұрын
Such clarity in his thoughts👍
@HealthylndiaMalayalam
10 сағат бұрын
മൈത്ര സാറിനോട് ഒരു ഉപദേശം താങ്കൾ മേലാൽ ഇങ്ങനെയുള്ള വിവരമില്ലാത്ത ചാനലുകളിൽ ഇൻറർവ്യൂ കൊടുക്കരുത് താങ്കളുടെ ക്രെഡിബിലിറ്റി ഇല്ലാതാക്കാൻ വേണ്ടി മനപ്പൂർവം ശ്രമിക്കുന്ന ചാനലുകൾ ആണിത് താങ്കൾ മനസ്സിലാക്കുക താങ്കളുടെ ബുദ്ധിശക്തിക്കും വിവേകത്തിലും അട പിടിക്കാൻ ഈ പീര ചാനലുകൾ കൊണ്ടും കഴിയില്ല
@kesavadas5502
12 сағат бұрын
ചേച്ചി യും. ചേട്ടനും. സ്ട്രോങ്ങ് ആണ്. വിട്ടു കൊടുക്കരുത്. 😂😂😂😂😂👍😂😂😂😂😂😂👍
@aji-e3d
17 сағат бұрын
Maitrayan going so strong When all nails hit him❤❤❤❤❤❤❤❤❤
@Humanman20
Күн бұрын
ഇങ്ങനെയുള്ള യൂട്യൂബ് ചാനകൾക്ക് വേണ്ടത്മാന്യതയില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് Reach കൂട്ടുക ആണ്😮😮😮
@EmaBrown-m5u
9 сағат бұрын
He is 100% correct 💯
@Ertyyjj-ey1bxl
18 сағат бұрын
ആങ്കർ ന് നല്ല വിവരവും ബുദ്ദിയും ഉണ്ട് എങ്ങനെ ആളുകളെ കൊണ്ട് റീച്ച് ഉണ്ടാക്കാൻ എന്ന് വെക്തമായി ആങ്കർ മനസ്സിലാക്കി കളിക്കുന്നു ചോദ്യങ്ങൾ എല്ലാം ബിസിനസ് മനസ്സിൽ കണ്ട് കൊണ്ടാണ്
@shanijaffer9332
16 сағат бұрын
ഈ മരമാക്രിയോട് സംസാരിക്കാൻ എന്തിനാണ് മൈത്രയനെ വിളിച്ചത്... 🤔.. ഇവൾക്ക് ലവൻ മതി ഷൈൻ ടോം ചാക്കോ എല്യസ് ജാക്കി
@_fouz.__2002
18 сағат бұрын
Mythru enthokkeyanee parayunnath😮
@thomasjoseph2691
6 сағат бұрын
He is vibrating
@mathewpg7250
12 сағат бұрын
The interviewer is neither able to catch the points instantly nor she has the patients to attend to the answers.
@sijugeo1973
15 сағат бұрын
ഇങ്ങേര് ഏതു ഇൻ്റർവ്യൂ നു പോയാലും ഇതാണ് അവസ്ഥ..
@renjith-snova
12 минут бұрын
Maitreyan ഇങ്ങനെ ഉള്ള ചവർ ഇന്റർവ്യൂസ് ഒഴിവാക്കിയാൽ better ആയിരുന്നു,
@kesavadas5502
13 сағат бұрын
ശരികേ 👍😭
@abdulbasheer-ql3sp
15 сағат бұрын
പ്രത്യഷത്തിൽ അഹങ്കാരത്തിനു മീശ മുളച്ചു പടവല പോലെ വളർന്നതാണന്നു തോനുന്നു മെങ്കിലും ഈ മനുഷ്യൻ ഞാൻ അടങ്ങുന്ന ഒരുപാട് മനുഷ്യരുടെ ഇഷ്ട്ട താന്തോന്നി 🙂
@vaisakhamvaisakh6374
7 сағат бұрын
The situation is like what George Bernad Shaw appears to have said once: “Never wrestle with a pig .. you both get dirty but the pig likes it”
@user-HOMIAC
6 сағат бұрын
ഇതൊക്കെ സംസാരിച്ചാൽ മനസ്സിലാകുന്ന വല്ലവരുടേം അടുത്ത് interview കൊടുക്ക് മൈത്രേയൻ.. ഇവൾടെ ഇന്റർവ്യൂ അല്ലെങ്കിലേ അസ്സഹനീയമാണ്..മൈത്രേയനെപ്പോലൊരാളെ ഇതുപോലൊരു interviewer ന്റെ കൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല..
Пікірлер: 372