എല്ലാവരിൽനിന്നും വ്യത്യസ്തമായ വീഡിയോആണ് ഫൈസൽമാഷിന്റേത് ഓരോ ആളുകളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ കാണുമ്പോൾ ഇങ്ങനത്തെ വീഡിയോകൾ കണ്ടിരുന്നുപോകും ഇതൊക്കെ പടച്ചവന്റെ പരീക്ഷണങ്ങളാവാം ഇതിനെയൊക്കെ മറികടന്ന് അർജവത്തോടെ നല്ലൊരുജീവിതംവരാനുണ്ടാകും ഇന്ഷാ അല്ലാഹ്.
@Jaslasabirniyas
Ай бұрын
നമ്മുടെ നാട് നിന്റെ പേരിൽ അറിയപ്പെടട്ടെ മോനെ ആമീൻ ❤️
Пікірлер: 23