അമ്മയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല കരഞ്ഞുപോയി സുജിത്തിന് താങ്ക്സ് അമ്മയുടെ ഈ കഴിവ് ഞങ്ങൾക്ക് കാണിച്ചിതന്നതിനു എവിടെ ആയിരുന്നു ഇത്ര കാലം ♥️♥️♥️
@Girl23551
9 ай бұрын
ഇതുപോലെ എത്ര അമ്മമാർ ഉണ്ടായിരിക്കും ഈ ലോകത്ത് . മക്കൾ അവരുടെ മനസ്സ് കാണാതെ പോകുന്നു. അവർ അമ്മമാരുടെ ആ പ്രായത്തിൽ എത്തിയാലേ വാർദ്ധക്യത്തിൽ ഒറ്റപെടുന്ന അവസ്ഥ അവർക്ക് മനസ്സിലാവൂ. ഈ അമ്മമാർക്ക് സ്നേഹിക്കാനേ അറിയൂ മക്കളെ പോലെ ചിരിച്ച് കൊണ്ട് പറ്റിക്കാൻ അറിയില്ല. Good video Sujith.
@rimsha.593
9 ай бұрын
❤Edinu രണ്ടാം ഭാഗം വേണം എന്നാലേ അടിപൊളി ആവൂ
@sheejasheeja954
9 ай бұрын
Yes👍
@AleenaAhalya400
9 ай бұрын
Yes, മോനും മരുമോളും കുത്തുപാള എടുക്കുന്നതും കൂടി വേണം
@linuvk7130
9 ай бұрын
👌♥️, അമ്മയെ സ്നേഹിക്കാത്ത മക്കളുടെ അനുഭവം ഇതു തന്നെ
@simsar69
9 ай бұрын
മകന്റെ ജോലി പോയി തിരിച്ചു വരണം വരുമ്പോൾ അമ്മ എല്ലാ സ്വത്തും എന്തെങ്കിലും പാവങ്ങൾക്ക് കൊടുത്ത് അല്ലെങ്കിൽ അമ്മക്ക് കൂട്ടിനു ഒരു മകളെയോ മകനെയോ ഏറ്റെടുത്തു അവരോടൊപ്പം സുഖം ആയി ജീവിക്കുന്നത് വേണം അവർ കാണാൻ. അതായിരിക്കണം മകൻക്ക് കൊടുക്കുന്ന ശിക്ഷ. അമ്മമ്മാർക്ക് വേണ്ട സമയത്ത് മക്കളെ കിട്ടിയില്ലെങ്കിൽ മക്കൾക്ക് വേണ്ട സമയത്തും അവരുടെ സ്നേഹം കിട്ടരുത്. പക്ഷെ ഒരു മാതപ്പിതാക്കളും മക്കളെ ഒരുകാലത്തും തള്ളിപ്പറയില്ല അതാണ് സ്നേഹം വിശ്വാസം 👍മക്കൾക്ക് അതറിയാവുന്ന ത്കൊണ്ട് അവർ അത് മുതലെടുക്കുന്നു
@jerrymol7929
9 ай бұрын
അമ്മയുടെ വിഷമം കാണാൻ വയ്യാ, അമ്മ സൂപ്പർ 👍🏼👍🏼❤🥰🥰
@safeerakunnummal5952
9 ай бұрын
ഇതിന്റെ സെക്കന്റ്പാർട്ട് വേണം അമ്മയുടെ വില മക്കൾ അറിയണം
@sainaba.u2271
9 ай бұрын
വേണം
@efootballgamingHub
9 ай бұрын
അതെ
@nisarnisar4319
9 ай бұрын
വേണം
@suhail-nj6bg
9 ай бұрын
Yes
@rekhaprabhakaran1971
9 ай бұрын
സത്യമാണ് മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം❤
@geethasankar2302
9 ай бұрын
😮പണികൾ ചെയ്യുന്നതിന് മണ്ടികളായ അമ്മമാർക്കോ അത് ചെയ്യിക്കുന്നതിന് ബുദ്ധിയുള്ള മക്കൾക്കോ ഒരു കണക്കും ഇപ്പോൾ ഇല്ലായിരിക്കാം.എന്നാൽ ഇതിനൊക്കെ കണക്ക് സൂക്ഷിക്കുന്ന ഒരിടം ഉണ്ട്.എല്ലാവർക്കും അവിടെ എല്ലാം ബോധിപ്പിക്കേണ്ടുന്ന ഒരു സമയം വരും.കഷ്ടം😞😞😞
@ammayummakkalum5604
9 ай бұрын
👍🏻👍🏻👍🏻
@shanushabu8939
9 ай бұрын
ഭയങ്കര സങ്കടം അമ്മ പോളിയാണ് 🥰🥰🥰👍👍👍
@ammayummakkalum5604
9 ай бұрын
❤️❤️❤️
@aryavinod855
9 ай бұрын
അമ്മയുടെ ലാസ്റ്റിലെ ആ നിൽപ്പ് 😢😢😢
@reenasarojs.m.4999
9 ай бұрын
സ്വന്തം അമ്മയെ ജോലിക്കാരി ആക്കിയതിൽ ആ മകന് ഒരു പ്രയാസവും ഇല്ലല്ലോ. കഷ്ടം...
@beenar5858
7 ай бұрын
ഞാനും ഇതുപോലെ ഒരു അമ്മ ആണ് 😢😢😢😢
@chandrapwilson5241
9 ай бұрын
Very nice. Ellavarkkum oru eye opener
@sobhayedukumar25
9 ай бұрын
അവനവൻ ചെയ്യുന്നതിന്റെ കർമഫലം തിരിച്ചു കിട്ടും. ഇപ്പോൾ ഉള്ള മിക്കവാറും അമ്മയും അച്ഛനും മാത്രം ആവും വീട്ടിൽ. മക്കളെ സാമ്പത്തികമായി ആശ്രയിക്കേണ്ടി വരുന്നവരുടെ കാര്യം ആണ് ഏറെ കഷ്ടം
@yunusanzilyunusanzil2547
9 ай бұрын
Supper vedio. 👍🏻Background song etha onnu paranju tharamo?
സ്വന്തം അമ്മയെ ഒരു മനസ്ഥാപവുമില്ലാതെ അവസരത്തിനൊത്തു വേലക്കാരിയാക്കാനും വേണ്ടാത്തവളക്കാനും ഒരു മടിയും കാണിക്കാത്തവരാണ് ഇപ്പോൾ പല മക്കളും. അതിനു ആണ് പെൺ വ്യത്യാസമൊന്നുമില്ല 😢
@roomilapavithran2591
9 ай бұрын
Paavam amma 😢
@shanushabu8939
9 ай бұрын
👍
@salmabava2123
9 ай бұрын
❤❤
@mareenareji4600
9 ай бұрын
ഇത് പോലെ ഉള്ള മക്കൾ ധാരാളം ഉണ്ട്. ആ മക്കളുടെയും അനുഭവം ഇത് പോലെ ആവും... വിവാഹം കഴിഞ്ഞാൽ ഭാര്യ പറയുന്നതു പോലെ ആണ് മിക്ക ആൺകുട്ടികളുടെയും ജീവിതം. അത് നല്ലതായാലും ചീത്ത ആയാലും....... പിന്നെ ഈ background mucic മാറ്റാറായി കെട്ടോ 😄
@ammayummakkalum5604
9 ай бұрын
😌😌😌
@AbdurrahmanMifthah-rf7rg
9 ай бұрын
@@ammayummakkalum5604hi
@shaijanoushad3711
9 ай бұрын
😢😢
@sajithaali470
9 ай бұрын
@@ammayummakkalum5604😢😢
@reeshmaprem4163
9 ай бұрын
22232k
@reshmatr3896
9 ай бұрын
2 part വേണം
@sindhucdhu5019
9 ай бұрын
Hi njan pookkad àanu eniki ningale kanan nalla agraham und pls thiruvangoor evdeya veedu pls rply
@fasilafasila807
9 ай бұрын
Part 2 cheyyo
@navaspk3421
9 ай бұрын
👍🏻👍🏻👍🏻
@lathatp-sv3eh
9 ай бұрын
Supper😢
@Misu194
9 ай бұрын
Sachu brother channel link
@kinderjoy2335
9 ай бұрын
Idhin oru second part venam 🥲
@georgepj7835
8 ай бұрын
അമ്മയുടെ വില അറിയണം എങ്കിൽ അമ്മയാകണം.....
@jalachandran3451
9 ай бұрын
Super video 👍
@ammayummakkalum5604
9 ай бұрын
❤️❤️❤️
@amanajasijasi8722
9 ай бұрын
Ammayude vilayaryikunna part koode venm
@naseebavadakkan557
9 ай бұрын
Edinte second part vennam bz aa maganu thirichativu varunna video pls
@suchitanair693
9 ай бұрын
Second part venam udine thanne inane
@babayaga6971
9 ай бұрын
ബാക്ക് മ്യൂസിക് മാറ്റണ്ട നല്ല ടാണ് 😊ഇപ്പളത്തെ ഓരോന്ന് പോലെ അല്ല 😊
@lathakrishnan4998
9 ай бұрын
നല്ല സ്കിറ്റ്❤❤
@ammayummakkalum5604
9 ай бұрын
Thank you ❤️❤️❤️
@sarithanair2038
9 ай бұрын
So touching video
@ammayummakkalum5604
9 ай бұрын
❤️❤️❤️❤️
@shahira6016
9 ай бұрын
Kandappol sangadam vannu Aarkum ee gathi varathirikkate
@ammayummakkalum5604
9 ай бұрын
😔😔😔😔
@rasiyarahim3653
9 ай бұрын
Ente swandam anubhavam.
@ammayummakkalum5604
9 ай бұрын
😔😔😔😔
@suniv9292
9 ай бұрын
😢 കണ്ടിട്ട് സങ്കടം വന്നു
@ramanikrishnan4087
5 ай бұрын
Best makan
@afihanees7752
9 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ നെഞ്ചിനു ഒരു പിടക്കൽ😢😢
@Kadeeja-qz9nn
5 ай бұрын
Part 2
@subhak3694
9 ай бұрын
Vanajechi....karauipichalloo.... ❤❤❤❤
@ammayummakkalum5604
9 ай бұрын
😌😌😌😌
@jaseenajaseena6855
9 ай бұрын
Episode 2
@joelpradeep9546
9 ай бұрын
എന്റെ ഭാര്യയുടെ സഹോദരൻ ഇതിനു ഉദാഹരണം.
@sameerkp4353
9 ай бұрын
Kandappo sankadayitto 😢😢
@sheeja3962
9 ай бұрын
❤❤Amma😢😢😢
@aftabazmeer-tc9rd
9 ай бұрын
കണ്ടപ്പം വല്ലാത്ത സങ്കടം തോന്നി
@afeefat5606
9 ай бұрын
Oth 100%sheriyan😞
@naliniradhakrishnan3824
9 ай бұрын
ഓരോകാലം
@fauziyanazeer8289
9 ай бұрын
Amme😢😢😢
@ajitharajan3468
9 ай бұрын
🙏🙏🙏🙏👍👍👍👍
@prabhishamp1062
9 ай бұрын
Amme 😢😢😢😢😢
@user-hu3mx2pq6q
9 ай бұрын
Super inganeyum makkalun🫢അച്ഛനെങ്ങനെയുണ്ട് സുഖായില്ലെ
@ammayummakkalum5604
9 ай бұрын
❤️❤️ സുഖമായി ❤️❤️
@santhypr4315
9 ай бұрын
Nigalude manasilum agane undayirikkum,athukondanallo egane oru video cheythathu
ഇപ്പോളും ഇങ്ങനെ ഉണ്ട്... എല്ലാ അമ്മമാരും മക്കൾക്ക് വേണ്ടി ജീവിക്കുന്നു പക്ഷെ മക്കളോ അവരെ കറിവേപ്പില പോലെ പുറത്ത് കളയുന്നു നല്ലൊരു വിഡിയോ... പിന്നെ അച്ഛന് എങ്ങനെ ഉണ്ട് bro
Пікірлер: 143