മക്കള്‍ ജോലി ചെയ്യുന്നത് കാണുന്ന ഓഫീസോ സ്ഥാപനമോ ഒക്കെ വന്ന് കാണുന്നത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ സന്തോഷമാണ്. അത് പെണ്മക്കളാകുന്പോള് ആ സന്തോഷം ഇരട്ടിയാണ്, അതും വിവാഹശേഷമാകുമ്പോള് ആ സന്തോഷം പിന്നെയും ഇരട്ടിക്കും. ആണ് മക്കള്‍ ജോലി ചെയ്ത് ഉമ്മമാര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കാറുണ്ട്, എന്നാല്‍ പെണ്മക്കള് അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ഉമ്മമാര്‍ക്ക് അവരിഷ്ടപ്പെടുന്ന സമ്മാനം നല്കുമ്പോള് അവരുടെ ഉള്ളിലെ സന്തോഷം കാണുന്നത് അത് വിലമതിക്കാന്‍ ആവാത്തതാണ്. അതിനി എത്ര ചെറിയ സമ്മാനം ആണെങ്കിലും പോലും. അവരുടെ ഉള്ളിലൊരു കുഞ്ഞ് പ്രൗഡ് ഫീലിംഗ് ഉണ്ടാവും അത് നമുക്ക് അടുത്ത് ഇങ്ങിനെ ചേര്‍ത്ത് പിടിച്ച് നില്ക്കുമ്പോള് അറിയാന്‍ കഴിയും
Qatar Mallu Vlogs by Nishu Fami
For Business & Collaboration mail us on : nishufamivlogger@gmail.com
Please Follow us on :
Facebook : / qatarmalluvlog
Instagram : / qatarmalluvlogs
KZitem : / qatarmalluvlogsbynishu...
e-mail : nishufamivlogger@gmail.com
website : www.qatarmallu.com
#surprisegift #gifttomother #gifttomom #happymother #gift #surprise #mominqatar #couplevlog #familyvlog #familyvloggers #love #nishufami #qatarmalluvlogsbynishufami #malayalamvlog #malayalamcouplevlog #malayalamfamilyvlog
Негізгі бет മകള്‍ ഉമ്മാക്ക് നല്കിയ സര്‍പ്രൈസ് ഗിഫ്റ്റ് | Day 7
Пікірлер: 78