ഒരു അപകടത്തിലൂടെ അർജുനെ അറിഞ്ഞു അന്ന് മുതൽ ഇന്നുവരെ നമ്മളിൽ ഒരാൾ നഷ്ടപ്പെട്ടപോലെ.... നമുക്ക് ഇത്രയും സങ്കടം ഉണ്ടെങ്കിൽ ആ വീട്ടുകാർ എന്തു മാത്രം വേദന സഹിച്ചു 😔😔😔🙏
@abikrishna5099
19 сағат бұрын
എനിക്ക് ഇത്രെയും ദുഃഖം ഉണ്ടെങ്കിൽ വീട്ടുകാർ എങ്ങനെ സഹിക്കും 😢😢
@ShimnaK-kp7hy
17 сағат бұрын
😔
@AswathyAcchu
15 сағат бұрын
സത്യം . ഞാനും അതാ ചിന്തിക്കുന്നത്
@nithasimon
15 сағат бұрын
Sathyam
@meghakukku2321
19 сағат бұрын
ഗംഗാവലി പുഴ അർജുന്റെ ഓർമ്മക്കായി തിരിച്ചു തന്നത്
@JabirVelloor
18 сағат бұрын
അച്ഛൻ കളിപ്പാട്ടങ്ങളുമായി വരുമെന്ന് പറഞ്ഞ കഥ അവൾ എങ്ങനെയാകും തിരുത്തിപറയുക 😢😢
@subhapp1503
16 сағат бұрын
😢
@jyothi5563
12 сағат бұрын
ഓർമവക്കും മുൻപുള്ള മുറിവുകൾ കാലം പതിയെ മായ്ച്ചു കളയും
@AswathyAcchu
15 сағат бұрын
Aa കളിപ്പാട്ടം ഒരിക്കലും നശിപ്പിക്കരുത്
@shimithavibin7609
17 сағат бұрын
ആ പാന്റ് അല്ലെ ഒരു വിഡിയോയിൽ ഇട്ടത്
@arshadileep8080
16 сағат бұрын
Athe
@VIGNESHvignesh-zp5hu
13 сағат бұрын
ഗംഗവാലി പുഴ ഇനി മുതൽ ഗംഗാർജുൻ എന്നു അറിയട്ടെ ആദരാജ്ഞലികൾ അർജുൻ
@ManuMani-ef8jj
16 сағат бұрын
അർജുൻ അന്ന് തന്നെ മരിച്ചിട്ടുണ്ടാകുമോ അതോ അതിനുള്ളിൽ ദിവസങ്ങൾ കിടന്നാണോ മരണപെട്ടത്
@arshadileep8080
16 сағат бұрын
Annu thanne marichu ennu kettal sathyathil oru ashwasam akum..
@dhanyakurupphysio7688
13 сағат бұрын
Sathyam janum ith orthu ....😢
@zacchi87
13 сағат бұрын
പത്തുമിനിറ്റിൽ കൂടുതൽ ഉണ്ടായിരുന്നിരിക്കില്ല. ഒരുപക്ഷേ തത്സമയം.
@aneeza1236
10 сағат бұрын
തൽക്ഷണം@@zacchi87
@shehumol296
21 минут бұрын
പുഴയിലെ ക്കല്ലേ വീണത്.. വെള്ളവും ചെളിയും കയറുമല്ലോ....😢
Пікірлер: 105