l പൊന്നോമനകൾ അനാഥരാകരുത്..!
നമുക്ക് ചേർത്ത് പിടിക്കാം..
#ഈ #ഉമ്മയുടെ #കണ്ണീരും #നിങ്ങൾ #കാണണം🙏
ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാതെ വർഷങ്ങളായി ഈ മെഷിന്റെ സഹായത്തോടെ ജീവിക്കുന്ന മകനുവേണ്ടിയുള്ള ഈ #ഉമ്മയുടെ #യാചന #നിങ്ങൾ #കേൾക്കണം
#മലപ്പുറം ജില്ല #പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കടവത്ത് ഷംസുദ്ധീൻ ശ്വാസകോശത്തിന്റെ തകരാറുമൂലം 2വർഷമായി മെഷിന്റെ സഹായത്തോട് കൂടിയാണ് ജീവൻ നിലനിർത്തി പോരുന്നത് .
എത്രയും പെട്ടന്ന് ശ്വാസകോശം മാറ്റിവെക്കുകയല്ലാതെ ഷംസുദീന്റെ ജീവൻ നിലനിർത്താൻ വേറെ ഒരു വഴിയുമില്ല എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത് .
#50ലക്ഷം രൂപയാണ് ഷംസുദീന്റെ ശ്വാസകോശം മാറ്റിവെക്കാൻ നമ്മൾ കണ്ടെത്തേണ്ടത്
ആറും നാലും വയസ്സ് മാത്രം പ്രായമുള്ള 2 ആണ് കുട്ടികളാണ് ഇവർക്ക്. നിർധന കുടുംബത്തിൽപ്പെട്ട നമ്മുടെ സഹോദരന് ഭാരിച്ച ഈ തുക കണ്ടെത്തുവാൻ ഉദാരമതികളുടെ കനിവല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല.
താങ്കളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾക്കായി പ്രതീക്ഷാപൂർവ്വം സമർപ്പിക്കുന്നു, കാരുണ്യത്തിന്റെ കനിവിനായി....!!!
ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ...
സംഭാവനക്ക് പുറമെ വീഡിയോ മാക്സിമം ഷെയർ ചെയ്യണെ....!!
ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു
👇👇👇👇👇👇👇👇
DATE:13/04/2024
GOOGLE PAY/PHONE PE/PAY TM:9605511765
KADAVATH SHAMSUDHEEN CHIKILSA COMMITTEE
A/C : 40220111000441
IFSC : KLGB0040220
KERALA GRAMIN BANK
BR: PARAPPANANGADIl
Негізгі бет മകനുവേണ്ടിയുള്ള ഈ ഉമ്മയുടെ യാചന നിങ്ങൾ കേൾക്കണം 😭😭
Пікірлер: 1