നിങ്ങളെ പോലെ ഇനിയും വീട്ടമ്മ മാർ ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വരട്ടെ...
@texlinesoxx
8 ай бұрын
ഇതൊക്കെ ഒരു ഭാഗ്യം സുകൃതം ആണ് അനിയന്മാരെ അനിയത്തിമാരെ ❤❤❤രതീഷ്, രാജേഷ്, ജലജ, സൂര്യ 🥰😍
@shp-1753
8 ай бұрын
സൂര്യയുടെ ഡ്രൈവിംഗ് അടിപൊളി ആയിട്ടുണ്ടല്ലോ. ഇനി വേഗം ലോങ് പോകാമല്ലോ 👍🏻👍🏻👍🏻
@sajanthomas1300
8 ай бұрын
കുഞ്ഞിക്കിളി, നന്നായി പഠിച്ചാൽ മാത്രമേ ഇതുപോലെ നല്ല നല്ല വാഹനങ്ങൾ ഒത്തിരി ഒത്തിരി വാങ്ങി അച്ചനും വല്യച്ഛനും നിങ്ങളെ പൊന്നു പോലെ നോക്കുന്നതിനുള്ള സമ്മാനം നൽകാൻ പറ്റൂ. പഠിച്ചു പഠിച്ചു കുഞ്ഞിക്കിളി ഒരു മിടുക്കിയാവണം. 🍬കുഞ്ഞിക്കണ്ണൻ, 🍬കുഞ്ഞിക്കിളി,🍬 ദാമകുട്ടി.🍇.
@arumughentv4439
8 ай бұрын
കുഞ്ഞിക്കിളി . നല്ല പോലെ പഠിച്ച്, പഠനം കഴിഞ്ഞ തിന്നു ശേഷം മതി വണ്ടിക്കാര്യങ്ങൾ .
@ArunArun-mt9bb
8 ай бұрын
❤❤
@shibujohn5403
8 ай бұрын
❤❤❤❤❤
@ushapillai3274
8 ай бұрын
കുഞ്ഞിക്കിളി അത് വേണ്ട നന്നായി പഠിച്ചു മിടുക്കി ആവണം. പിന്നെ ഇതൊക്കെ ആവാം. ❤❤❤
@gopanmk6076
8 ай бұрын
രാജേഷിൻ്റെയുo രതീഷിൻ്റെയുo പഴയ കഥകൾ കേൾക്കാൻ രസമുണ്ട്. 😂😂
@premantk6004
8 ай бұрын
വടകര യിൽ - നിന്നും ആശംസകൾ .... കുഞ്ഞുങ്ങളെ ഹിന്ദി ഇംഗ്ലീഷ് നല്ല പഠിപ്പി ക്കുക ഒരു MVD officer ആക്കുക .
@shajiksa9222
8 ай бұрын
നിങ്ങളെ ഒക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് . സൂപ്പർ 🌹🌹🌹
@rajsekharan200
8 ай бұрын
ചിരി കുടുക്ക സൂപ്പർ. ദൈവം അനുഗഹിക്കട്ടെ .
@preethidileep668
8 ай бұрын
ഇവിടെ ഇരുന്ന ഹാൻഡ് ബ്രേക്ക് എന്തിയെ 😂😂😂അയ്യോ സൂര്യ യുടെ ചോദ്യം കേട്ട് ചിരിച്ചു പോയി 🤭🤩🤩🤩കുഞ്ഞി കിളി പഠിത്തം ഒക്കെ കഴിഞ്ഞു മതി ലോറി പോകുന്നത് 😘നല്ല വീഡിയോ
@PradeepKumar-yi7kq
8 ай бұрын
നല്ല ഓട്ടം കിട്ടുവാനായി എല്ലാ വിധ ആശംസകളും നേരുന്നു❤❤
@thomasjoseph3055
8 ай бұрын
ഇങ്ങനെ പലപ്പോഴും വിഡിയോ ഇട്ടാൽ പോരാട്ടോ പോരട്ടെ കൂടുതൽ വിഡിയോ ❤❤❤❤❤❤
@nijokongapally4791
8 ай бұрын
കുഞ്ഞിക്കിളിവലുത് ആയി പഠിച്ചു വെഹിക്കിൾ ഇൻസ്പെക്ടർ ആയാൽ എല്ലാ വണ്ടിയും ഓടിക്കാൻ പറ്റും 👍❤️🥰
@subaidaakv7153
8 ай бұрын
ഹലോ ഇനി നിങ്ങളുടെ വിഡിയോസും കാണാമെല്ലോ അഭിനന്ദനങ്ങൾ 🥰🥰
@paulytk204
8 ай бұрын
വളരെ നന്നായി വണ്ടി ഓടിക്കുന്നു സൂര്യ കുഞ്ഞിക്കിളിയുടെ മോഹം വലുതാവുമ്പോൾ നടപ്പിലാക്കി കൊടുക്കുക. വണ്ടിമ്മേ പേര് എഴുതിയില്ലെങ്കിലും ഫാൻസ് ഇഷ്ടം പോലെയുണ്ട് ചെറിയ ട്രിപ്പുകൾ ഇടയ്ക്കിടയ്ക്ക് പോകുക 👍👍
@dileeppanicker7944
8 ай бұрын
സൂര്യയുടെ ഡ്രൈവിംഗ് തരക്കേടില്ലല്ലോ. ഇനി പതുക്കെ ലോങ്ങ് പോകാമല്ലോ 👍👍👍
@cvenugopal6112
8 ай бұрын
: നല്ല പോലെ വണ്ടി ഓടിക്കാൻ തുടങ്ങിയല്ലൊ ?👍💐
@shajikk901
8 ай бұрын
Surya നമ്മുടെ അടുത്ത മെയിൻ ഡ്രൈവർ❤❤❤
@hariskadavil
8 ай бұрын
പുത്തേറ്റിന്റെ പുതിയ മെയിൻ ഡ്രൈവർ ഉഷാറായല്ലോ!👍
@ManuH2HA9BD410
8 ай бұрын
വീഡിയോ വന്നിട്ട് 10 ദിവസം ആയി വീഡിയോ ഇടൂ കുഞ്ഞേച്ചി, ചേട്ടായി.... 🥰🥰🥰🥰
@sreeranjinib6176
8 ай бұрын
❤❤❤❤ ചേച്ചിയെപ്പോലെ അനിയത്തിയും നല്ല driver ആയി . പാവം കുഞ്ഞിക്കിളി പഠിക്കാതെ രക്ഷപെടാം എന്നു വിചാരിച്ചാണ്😂
@noorfaisalsaalu1404
8 ай бұрын
സൂര്യയെ എപ്പോഴും ചിരിച്ച മുഖത്തോടെ കണ്ടിട്ടുള്ളു എപ്പോഴും ഇങ്ങനെ ആണോ നല്ല മനസ്സുള്ളവർ ആണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത്
@nambeesanprakash3174
8 ай бұрын
അടുത്ത ഹെവി വണ്ടിക്ക് main ഡ്രൈവർ ആവാൻ സൂര്യ തയ്യാറായി കഴിഞ്ഞു ആശംസകൾ 👍👍
@baijujohn7613
8 ай бұрын
അത്ശരി നിങ്ങൾ കുടുംബത്തോടെ truck life ലേക്ക് ഇറങ്ങാനുള്ള പരിപാടിയാ....🤩🤩🤝🤝🤝🥰🥰🥰💐💐💐
@unnikrishnankarimath2680
8 ай бұрын
നാത്തൂൻസ്.... അടിപൊളി ആയിട്ട് സൂര്യ ഡ്രൈവ് ചെയ്യുന്നു... തലയിണ മന്ത്രത്തിൽ ശ്രീനിവാസൻ ചോദിച്ചത് പോലെ "ബ്രേക്ക് എവിടെ, ബ്രേക്ക് എവിടെ... എന്ന കോമഡി ആയി സൂര്യ ഹാൻഡ് ബ്രേക്ക് അന്വേഷിച്ചത്... ഇനിയുള്ള long trip കളിൽ ഒരേ സമയം ഞങ്ങൾ വീഡിയോ കാണും നാത്തൂൻസ് ന്റെ...
@priya33655
8 ай бұрын
ജലജ ചേച്ചിയുടെ വഴിയേ സൂര്യ ചേച്ചിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@purshothamanpurushothaman8096
8 ай бұрын
പുതിയ മെയിൻ ഡ്രൈവർക്കുഫാമിലിക്കും ആശംസകൾ
@aravindandevaswom6532
8 ай бұрын
ചെറിയ യാത്രയ്ക്കായി പാലാ, പൂവരണി, പൈക തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുത്തത് നന്നായി അങ്ങനെ പൂവരണി പള്ളി കഴിഞ്ഞുള്ള പച്ചാ തോട് എന്ന എൻ്റെ സ്ഥലവും കാണിച്ചതിന് വളരെ നന്ദി ഇനി ഈ വഴിയാത്ര വരുമ്പോൾ എൻ്റെ വീട്ടിലും വരണം
@madhuputhoorraman2375
8 ай бұрын
അടിപൊളി ആയല്ലോ കുഞ്ഞിക്കിളിയുടെ ആഗ്രഹം വല്ലാതെ ആഗ്രഹം ആയിപ്പോയി അവരെയും പറഞ്ഞിട്ട് കാര്യമില്ലല്ലോ അച്ഛനും അമ്മയും വല്ല്യച്ഛനും വല്ല്യമ്മയും വണ്ടി ഓടിച്ച് സ്ഥലങ്ങൾ എല്ലാം കണ്ട് നടക്കുന്നു പിന്നെ നമ്മൾ പഠിച്ചിട്ട് വല്ല്യകാര്യമില്ലാ അവസാനം വളയം തന്നെ പിടിക്കെണ്ടി വരും അതിനും നല്ലത് നേരത്തെതന്നെ ഇറങ്ങുന്നത് ആണ്
@jayinandranjayinandran7910
8 ай бұрын
ശുഭാശംസകള് നേരുന്നു
@aksh_deep
8 ай бұрын
ഇനി main driver ഉം പുതിയ ഡ്രൈവറും കൂടെ ഒരു ചെറിയ trip പോകണം... സ്ത്രീകൾ മാത്രം ഓടിക്കുന്ന വണ്ടിയും കൊണ്ട് പോയാൽ ഏതേലും കമ്പനിയിൽ കേറ്റുമോ ഇല്ലയോ ന്നു നോക്കണമല്ലോ
@radhakrishsna4224
8 ай бұрын
നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️
@chandranpn155
8 ай бұрын
❤WISH YOU A LL SUCCESSFUL 2024❤SURYA YOU ARE SO IMPROVE DRIVING❤
@shylabeegom531
8 ай бұрын
Surya molea super driving.All the best.Achanum Ammakkum makkalkkum .❤❤❤❤❤ 🥰🥰🥰🥰🥰.
@thomaskurian515
8 ай бұрын
At 5.05, even if there is a wide and clean footpath, the people have developed an attitude to walk on the road without even bothering about the vehicles, good careful driving, have a great time.
@reenaK-ut3in
8 ай бұрын
സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിൽ താഴ്ത്തി വയ്ക്കുക. അല്ലെങ്കിൽ സീറ്റ് ഉയർത്തുക.❤
കുഞ്ഞിക്കിളി പഠിച്ചു ഡിഗ്രി ഒക്കെ എടുത്ത ശേഷം എന്ത് വേണമെങ്കിലും ചെയ്തുകൊള്ളുക. ഇതൊക്കെ കണ്ടു പഠിത്തം ഒക്കെ ഉപേക്ഷിച്ചാൽ വലിയ ബുദ്ധിമുട്ടാകും. ബിസിനസ് നടത്തണമെങ്കിലും ഇനിയുള്ള വണ്ടികൾ ഓടിക്കണമെങ്കിലും നല്ല വിദ്യാഭ്യസം വേണം.
@irphanhameed5264
8 ай бұрын
All the best families, God bless you always 🙏
@mohandasshivan860
8 ай бұрын
സൂര്യ & ഫാമിലി ത്രില്ലർ യാത്ര തുടങ്ങുന്നത് എന്ന് ഗൈസ്സ്
@lucyvarghese4655
8 ай бұрын
കൊള്ളാം.... കൊള്ളാം,,..!!
@priya33655
8 ай бұрын
വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘
@ManuH2HA9BD410
8 ай бұрын
കുഞ്ഞേച്ചി പുതിയ വീഡിയോ ഇടുന്നില്ല എന്ന് ഓർത്തിരിക്കുവാരുന്നു 😌😌😌😌
@marysusai407
8 ай бұрын
All the best surya 👍👌
@SibySimon-h7l
4 ай бұрын
Nice 👍👍
@sethumadhavangopinathan1367
8 ай бұрын
Adipoli.Divamsahayikkate.
@RajeshCp-dy5yb
8 ай бұрын
Suryaaaa🎉supper driver🎉
@kannankannanmv6353
8 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤
@subashvksubashvk2773
4 ай бұрын
❤❤❤❤❤❤❤
@Damodaaranekv
8 ай бұрын
വർത്തമാനം കേൾക്കുമ്പോൾ പേട്ടായി ആണോ അതോ അനിയൻ ബാവയാണോ എന്ന് മനസ്സിലാവുന്നില്ല.
@leenasaraswati8553
8 ай бұрын
Hi Surya congratulations super driver ❤🎉❤🎉❤🎉
@kpjitesh
5 ай бұрын
Stay Blessed. Excellent addition to the fleet
@Lakshmikanth-ld2fd
8 ай бұрын
എല്ലാ വർക്കും നമസ്കാരം 🙏🙏🙏🙏💚💙💛🧡🚛
@irfanairfuu2249
8 ай бұрын
അടിപൊളി 👍🏻
@sureshkumars2567
8 ай бұрын
വീഡിയോ കൊള്ളാം ചേട്ടനും ചേട്ടത്തിയും വീഡിയോ എടുക്കുന്നത് നോക്കുക
@mpkhadar7420
8 ай бұрын
മൊതലാളി എല്ലാം നോക്ന്ന് ഉണ്ട്. വണ്ടിയുടെ കാര്യം.
@alexanderkp5653
8 ай бұрын
All the best Suriya
@sanishjohn5509
8 ай бұрын
Good presentation 🎉 best wishes
@bijuvettiyar9282
6 ай бұрын
നമ്മളെ പൊളിക്കും 🥰👍🥰❤️❤️
@ramanunnia7038
8 ай бұрын
First preference Education
@sajir2255
8 ай бұрын
Good Drive and wish u all the best 🙏
@nobelamanda
8 ай бұрын
കുഞ്ഞി കിളി... പഠിത്തം മുഖ്യം.... വായിച്ചു വളർന്നാൽ വിളയും...അല്ലാതെ വളർന്നാൽ വളയും... ന്നു് കുഞ്ഞുണ്ണി മാഷ് പറയാൻ പറഞ്ഞു
@jayamsijo
8 ай бұрын
Coming to see u guys.... arpookkara team... cJo... From Qatar
@ratheesh383
8 ай бұрын
നല്ല ചിരി
@bilalmuhammed406
2 ай бұрын
Acha njn padutham nirthi lorry IL vannotte...😂
@subinkanjoor7500
8 ай бұрын
Daamakutti...... ❤❤❤❤❤❤❤
@renjup.r6210
8 ай бұрын
Super..pettennu theernnapole
@sadhu88
8 ай бұрын
.all the best Surya sis
@sajimc3889
8 ай бұрын
All The Best
@bayjuvarughese9913
8 ай бұрын
KA രെജിസ്ട്രേഷൻ എന്ത് കൊണ്ട് ആണ്..... കേരള ചെയ്യുന്നതിലും ലാഭം ഉണ്ടോ
@sachussvlog6993
8 ай бұрын
Yes
@sreekumariak9954
8 ай бұрын
ente veedu pala ponkunnam routeil panamattom aanu,ippam eranakulam th aanu
@a2ztradingcompany47
4 ай бұрын
❤
@ashvinbabu7114
8 ай бұрын
Ulla vedio
@ratheesh383
8 ай бұрын
സൂപ്പർ
@pratheepgnair1204
8 ай бұрын
സൂര്യ മൊതലാളിയുടെ ചോദ്യങ്ങൾക്ക് രാദേഷ് ബ്രോ യുടെ വിനീതമായ മറുപടി😂😂😂😂😂
@saneeshgs7581
8 ай бұрын
Congratulation ❤❤ best wishes🙏
@ZxcZxc-x4w
8 ай бұрын
Super 💯❤️💯❤️💯💯💯❤️❤️❤️
@adinath3610
8 ай бұрын
നന്നായി അടിപൊളി ❤❤❤
@anithaanand4030
8 ай бұрын
Surya Super❤
@justinbruce4975
7 ай бұрын
കുഞ്ഞിക്കിളി എന്നാ തീരുമാനമാണ്🎉😂😂😂😂😂 പഠിച്ചിട്ട് ഓടിച്ചാൽ മതി 😅😅😅
Пікірлер: 310