അസുഖം എല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചു വരും ഇൻഷാ അല്ലാഹ്. പരീക്ഷണങ്ങളെല്ലാം വിജയിക്കാനുള്ളവരാണ് നമ്മൾ
@asfiyascreations
2 ай бұрын
ഞാൻ കുറെ നാളുകൾക്ക് ശേഷമാണ് ഈ ചാനൽ ഇപ്പോൾ കാണുന്നത് മുമ്പ് കണ്ടിട്ടുണ്ടായിരുന്നു. ആ സമയത്ത് അസുഖം മാറി എല്ലാവരും Dubai തിരിച്ചുപോയ vlog ആയിരുന്നു. പിന്നെ ഇപ്പോഴാണ് എനിക്കും മൂന്നു പെൺമക്കളാണ് ഉള്ളത്. Alhamdulillah. എത്രയും പെട്ടെന്ന് Husbendinta അസുഖം മാറാൻ Allahuvinod dua cheyyam. Insha Allah.
@pathupathuss3965
2 ай бұрын
നാനും കുറെ ആഴി കണ്ടിട്ട്. എന്തായിരുന്നു അസുഗം
@HannaShajeer
2 ай бұрын
Njanum
@ayaanzworld4750
2 ай бұрын
എളാപ്പയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.. എന്റെ അച്ഛന് stroke വന്ന് ഹോസ്പിറ്റലിൽ ആകുന്ന ടൈമിയിൽ എന്റെ അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ കൂടെ നിക്കാൻ മനസ് കാണിക്കാത്ത ബന്ധുക്കളെ ഓർമ്മ വരുന്നു
@hibasherin9223
2 ай бұрын
എത്രയും വേഗം അള്ളാഹു ശിഫ നൽകട്ടെഞങളുടെ ദുഹാ എപ്പഴും undavum
God bless your family 🤲🏻🫂 Ennum prarthanayil und 😘 Ee nimishavum kadannu pokum 👍
@Sabira_AshQ
2 ай бұрын
Njn kure divasangalk shesham kandathayirunnu ee vlog..ikkak ellam ok aayathin shesham kandillairunnu...inn kandapo sangadayi..Alllahu petenn shifa nalkattte...aameen love you ithaa❤❤❤
നിങ്ങളുടെ വീഡിയോ ഇങ്ങനെ അസുഖം ഉള്ളവർക്ക് ഒരു മോട്ടീവേഷൻ ആണ് കാരണം ഇത് നിങ്ങൾ ഞങ്ങളോട് ഷെയർ ചെയ്യാൻ കാണിച്ച ആ മനസ്സ് ചില ആളുകൾ ഇങ്ങനെ ഉള്ള അസുഖം മൂടി വെക്കാൻ നോക്കും പക്ഷെ അതുകൊണ്ട് ഒരു കാര്യവുമില്ല മറിച് എല്ലാവരും അറിഞ്ഞാൽ അള്ളാഹു വിനോട് ദുആ ചെയ്യും ആരുടെ ദുആ ആണ് പടച്ചവൻ സ്വീകരിക്കുക എന്നറിയില്ലല്ലോ എല്ലാ റബ്ബുൽ ആലമീനായ അള്ളാഹു ഷിഫയാക്കി തരട്ടെ ഞങ്ങളുടെ എല്ലാ പ്രാർത്ഥന നയിലും നിങ്ങൾ ഉണ്ടാകും എല്ലാവർക്കും ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻☺️☺️☺️
@ayeshas_kitchen
2 ай бұрын
aameen ❤❤❤
@sharafunnisakp567
2 ай бұрын
Ameen
@FayasFaya-yv3kz
2 ай бұрын
Aameen
@soudhasidhique4672
2 ай бұрын
Aameen🤲
@reseenamoideen1735
2 ай бұрын
❤❤
@ShameenaaskerShameenaasker
2 ай бұрын
എത്രയും പെട്ടെന്ന് ഷിഫയാക്ക് അല്ലാഹ്. ആമീൻ
@ayeshas_kitchen
2 ай бұрын
aameen
@jameelahameed2047
2 ай бұрын
Ameen
@shareenashareena7892
2 ай бұрын
Ameen
@shintapaul4842
2 ай бұрын
ദൈവം നിങ്ങളെ ഒരിക്കലും കൈ വിടില്ല.... ആ പൊന്നു മക്കൾടെ മുഖം കാണുബോ ഒരിക്കലും ദൈവത്തിന് നിങ്ങളെ കൈവിടാൻ പറ്റില്ല... ചേച്ചി ഒരിക്കലും തളരരുത്... ചേച്ചി ആണ് അവരുടെ എല്ലാം സ്ട്രോങ്ങ് person
@sunairanm5814
2 ай бұрын
❤❤❤👍👍👍👍👍👌💕💕
@hyrunnisak6411
2 ай бұрын
യെസ് മാഡം ആ പൊന്നു മക്കൾക്ക് ഉപ്പ
@ayeshas_kitchen
2 ай бұрын
❤😁😁insha allah❤️❤️❤️
@alsabith176
2 ай бұрын
ഇന്ഷാ Alaah
@nooramuhammed-bw7mk
2 ай бұрын
Alhamdulillah
@sheeja-nv4pt
2 ай бұрын
എന്റെ മോൾക്ക് ബ്രെയിൻ ട്യൂമർ വന്നു ഓപ്പറേഷൻ കഴിഞ്ഞു ആ സമയത്ത് ഒരുപാട് വിഷമിച്ചു എന്റെ മോൾക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു ആരുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു മോൾക്ക് ഇന്ന് ഒരു കുഴപ്പവുമില്ല അതുപോലെ ഇക്കാക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിക്കുന്നുണ്ട് അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ ആക്കി തരും 🤲
@ayeshas_kitchen
2 ай бұрын
❤❤❤
@Razi-z7l
2 ай бұрын
Endhanu husn asugam??
@ramseenasaleem4264
2 ай бұрын
ആമീൻ
@sabhanasharafudheen8102
2 ай бұрын
ആമീൻ 🤲
@faseelaaslam7806
2 ай бұрын
Aameen
@seena-kw9jm
2 ай бұрын
പ്രാർത്ഥനയോടെ എപ്പോഴും കൂടെയുണ്ട് 🥰🥰 തകമാള് ❤❤❤
@hudharv
2 ай бұрын
Allahu vegathil shefayaki thratte 🤲🤲
@YoonusYoonustnr
2 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ ആമീൻ
@Minnusvlogs786
2 ай бұрын
Aameen 🤲
@naseeramammu8675
2 ай бұрын
Ameen
@ayeshas_kitchen
2 ай бұрын
aameen❤️
@abidhashafi3205
2 ай бұрын
Aameen
@sahalasahala5118
2 ай бұрын
Aameen
@naseeranaseera1492
2 ай бұрын
എത്രയും പെട്ടന്ന് ഷിഫയാക്കണേ allah 🤲🏻🤲🏻🤲🏻
@FoodyEx
2 ай бұрын
നിങ്ങൾ എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്. A LOTS OF RESPECT!
@shakthimanohar1856
2 ай бұрын
Ayesha mol praying for u,plse take care of ur health too, so much burden on ur shoulder 's Allah plse take care of their fly🙏
@Mazin929
2 ай бұрын
Alhamdulillah.. കൈ മസ്സാജ് ചെയ്യുന്നത് കണ്ടപ്പോൾ ...enta areela.hus pravasi ayath കൊണ്ടവും..kannu niranju
Video കാണുന്ന ലക്ഷക്കണക്കിന് വ്യൂവേഴ്സിന്റെയും പിന്ന പുണ്യഭൂമിയിൽ ഹജ്ജിനു പോയ നിങ്ങടെ ഉമ്മാടെയും ബാപ്പയുടെയും ഒക്കെ ദുആ ഇല്ലെ അതൊന്നും പടച്ചവൻ തട്ടിക്കളയില്ല ath kond ഇക്കാക് പൂർണ ആരോഗ്യം തിരിച്ചു കിട്ടും inshah allah
May the almighty fill his grace abundantly on ur family. Just a small thought it’s always safer for the patient to consume food provided by the hospital at least the few days after the surgery. They know what’s best for the patient. Moreover I think u should avoid pickle n any spice in any form. The food should be bland at least for a week.
@aliyaameen2501
2 ай бұрын
Aslkm ayesha how much you are suffering I even can't imagine may Allah sbtw bless you and your husband with good health care and long life with your family my prayers are always with you be strong be super women Allah bless ekka sir
@sunandaunnikrishnan9440
2 ай бұрын
ഈ വീഡിയോ കാണുമ്പോൾ സങ്കടം കയ്യ് മസ്സാജ് ചെയുന്നത് ഒക്കെ ഇതാണ് ലൈഫ് മാറാൻ മിനുട്ട് മതി ധൈര്യം എപ്പോഴും ഉണ്ടാവണം ദൈവം കൂടെ ഉണ്ട് റിപ്ലൈ വേണ്ട ആശ്വാസത്തിന് കമന്റ് ചെയ്യുന്നു അത്ര മാത്രം ❤️❤️❤️❤️❤️❤️❤️
@safiyap4085
2 ай бұрын
May Allah give him complete recovery Ameen!
@nihalnajih9784
2 ай бұрын
1 മാസം കൊണ്ട് Rasin art പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
@jasicreations9819
2 ай бұрын
Nee ippo evden.....gulfilalle
@shanashanu6462
2 ай бұрын
Don t be tensed. Allah is with u
@rahiyarahiya6873
2 ай бұрын
Onnum parayaan illa Allahu ningalda kudumbathe anugrahikattee
@ayeshas_kitchen
2 ай бұрын
aameen
@arifaathif8331
2 ай бұрын
shafiyan allah ne eluppam shifa kodukk rabbe❤ kudikkunna marunnil shifa kodukk allah❤❤❤
Пікірлер: 785