ക്രിസ്തുവും ഒറിജിനൽ christianity യും കാണിച്ചു തരുന്ന കൂട്ടായ്മയിലേക്ക് ലോകം മുഴുവൻ വളർന്നിരുന്നെങ്കിൽ...!!സർ, ഇതുപോലെ ബൈബിൾ പിടിച്ചു കൊണ്ട് അഭിമാനത്തോടെ നിൽക്കാൻ കഴിയുന്ന ഒരു തലമുറയെ നിർമിക്കാൻ നമുക്ക് കഴിയണം. അവിടെ ആണ് ക്രിസ്തു ജയിക്കുക, christianity പൂവണിയുക. Thank you sir for your positive vibe.
@KariachanPappan
6 ай бұрын
വളരെ എളുപ്പം എല്ലാർക്കും മനസ്സിലാകുന്ന ഭാഷയാണ്. അഭിനന്ദനങ്ങൾ.❤
@jojoseph1394
6 ай бұрын
Great explanation dear Jerald brother. I wish to hear this great message to all people. God bless you all!!
@thaninadanmalayali3387
6 ай бұрын
ദൈവത്തെ ഉയർത്തുക ദൈവം നമ്മെ ഉയർത്തും
@KariachanPappan
6 ай бұрын
ഇത് ഉൾക്കൊള്ളാൻ കഴിയുന്ന ഒരുകൂട്ടം കുടുംബങ്ങൾ ഉയർന്നു വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം❤
@sunilajoseph2864
6 ай бұрын
Very good message.
@poonammab5029
6 ай бұрын
Praise the Lord Good Bless Brother. ❤❤❤
@Joseph-bm3bw
6 ай бұрын
Help us oh Lord
@santhoshthomas1276
6 ай бұрын
വളരെ നന്നായിരിക്കുന്നു❤
@johnaustrends1567
6 ай бұрын
Good message 🙏🙏🙏
@mathaimathai8177
6 ай бұрын
വിശ്വാസത്തെ വർദ്ധിപ്പിക്കണമേ
@Joseph-bm3bw
6 ай бұрын
Strengthen our faith o Lord
@godislove4917
6 ай бұрын
ഞാനും എന്റെ കുട്ടികളോട് പറഞ്ഞു കൊടുക്കാറുള്ള ഒരു കാര്യമാണ് ഇത്. മറ്റെല്ലാ മതങ്ങളിലും തന്നെ അവതാരങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും യേശു മാത്രമാണ് മനുഷ്യന്റെ രക്ഷയ്ക്കായി സ്വയം ബലിയായിത്തീർന്നത്. ബാക്കി എല്ലാം ശത്രുസംഹാരം മാത്രം. ശത്രുക്കളെ സ്നേഹി ക്കുവാനും തിന്മയെ നന്മ കൊണ്ട് കീഴടക്കാനും യേശു മാത്രമാണ് പഠിപ്പിച്ചത്. ആരും നശിച്ചു പോകാതെ എല്ലാവരും രക്ഷപ്രാപിക്കാനായി ദൈവം തന്റെ ഏകജാതന്നെ ലോകത്തിലേക്കയച്ച് മാനവ രക്ഷ നേടിയത് യേശു മാത്രം.! ഇതിൽ കൂടുതൽ സത്യങ്ങൾ ഒരു മതത്തിനും പ്രഖ്യാപിക്കാനില്ല. ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് അവൻ കടന്നുവന്നു. വേറെ ഏതു മതമെടുത്താലും കൊല്ലും കൊലയും മാത്രം.!
@johnpabraham5469
6 ай бұрын
ദൈവ വിശ്വാസം ഒരു ദൈവീക ദാനമാണ്: എൻ്റെ പിതാവിനാൽ ആ കർഷിക്കപ്പെടാത്തവർ ആരും എൻ്റെ അടുക്കൽ വരുകയില്ല
@mathaimathai8177
6 ай бұрын
Praise the Lord
@johnymathew1508
6 ай бұрын
എത്രയോ സത്യം... ഇടവകയുടെ നാശം ക്രിസ്ത്യാനിയുടെ തന്നെ..
@josephjudsonrodrigues3560
6 ай бұрын
ദൈവത്തിനു സ്തോത്രം ബ്രദർ ഞാൻ ഒരു katholicananu. വചനം വായിച്ചു വീണ്ടും ജനിച്ചതാണ്. ബ്രദർ പറയുന്നത് പോലെ എങ്ങനെ പള്ളിയും എടവകയും ആയീ ചേർന്നു നിൽക്കും ദൈവം വചനം പറയുന്നത് പോലെ ജീവിക്കാതെ ക്രിസ്തു വിന്റെ മാർഗം ഉപേക്ഷിച്ചു വെറും ആചാരം അനുഷ്ടാനം മാത്രം ആയീ മാറിയ സഭ. പെരുന്നാൾ നടത്തുവാൻ മാത്രം പുരോഹിതർ നിൽകുമ്പോൾ എങ്ങനെ ഒരു രക്ഷിക്ക പെട്ട വ്യക്തിക്കു സാധിക്കും . എനിക്കു എപ്പോഴും തോന്നുന്നത് സഭയാണ് വീണ്ടും ജനിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു. ഇതു മൂലം ആരുടേങ്കിലും മനസ്സ് വേദനിച്ചാൽ എന്നോട് ക്ഷമിക്കണം . ദൈവം ബ്രദറിനെയും ഇതു വായിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@KariachanPappan
6 ай бұрын
❤❤❤
@sakariababu
6 ай бұрын
പള്ളിയേയും പട്ടക്കാരനെയും ഉപേക്ഷിക്കുക, വിശ്വാസം കൂടുതൽ ശക്തിപ്പെടും.
@jijich8395
6 ай бұрын
സാത്താന്റെ ഏറ്റവും വലിയ തന്ത്രം
@sakariababu
6 ай бұрын
@@jijich8395. നന്മയെ തിന്മയായും തിന്മയെ നന്മയായും കാണുവാൻ കഴിവുള്ളതാണ് മനുഷ്യമനസ്സുകൾ. സത്യത്തിന് ഒരിക്കലും മാധുര്യം ഉണ്ടാവുകയില്ല.
@varghesemammen6490
6 ай бұрын
എന്റെ വീട്ടിൽ ഇത് എന്നും തർക്ക വിഷയമാ, ഞാൻ അന്നും ഇന്നും ദൈവ ഭാഗത്താ, കമ്യുണിസവും, ക്രിസ്ത്യാണിറ്റിയും ഒന്നിച്ചു കൊണ്ടുപോകുന്ന ഒരുപാടുപേർ എന്റെ ഇടവകയിൽ ഉണ്ട് ആരും അതൊരു തെറ്റായി കാണുന്നുമില്ല, പക്ഷെ എനിക്കതു തെറ്റായി തോന്നുന്നു. ഇനി എനിക്ക് വട്ട് ആയതാണോ.
@mathaimathai8177
6 ай бұрын
നിങ്ങൾ തീർച്ചയായും ശരി
@jijich8395
6 ай бұрын
ലോക ചരിത്രം പരിശോധിച്ചാൽ ക്രിസ്ത്യയാ നിറ്റിയും, കമ്മ്യൂണിസവും ഒരിക്കലും കൂട്ടി മുട്ടാത്ത രണ്ടു നേർ രേഖകൾ ആണെന്ന് കാണാം
@vmammenabraham
6 ай бұрын
കമ്യൂണസത്തിന് ക്രിസ്തുവുമായി ഒരു ബണ്ഡവും ഇല്ല. മത്തായി 13:12is not given. 12 “ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും.”
@dr.k.t.varughese3151
6 ай бұрын
പാസ്റ്റർ,താങ്കൾ ഇടയൻ, ദൈവദാസൻ എന്നൊക്കെ അവകാശപ്പെടുമ്പോൾ യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കൂടി കയറാത്തതിന്റെ കാരണം എന്തു?അങ്ങനെ കയറാതെ പരിശുദ്ധൽമാവിന്റെ അഭിഷേകം ഉണ്ട് എന്നു പറയുന്നത് ശുദ്ധ ഭോഷത്വം അല്ലേ?
@dthankachandthankachan3205
6 ай бұрын
Bible കയ്യിൽ ഉണ്ടല്ലോ. അതിൽ പറയുന്നത് മാത്രം ശരി. കെട്ടിടം , പള്ളി , തിരുമേനി , അച്ചൻ ഇതൊന്നും ബൈബിളിൽ ഇല്ല.Jesus is true incarnation of God.He established His church.
Пікірлер: 31