ഈ ദുർമേധാസ്സിനെയൊക്കെ കേരളജനത തീറ്റിപ്പോറ്റുന്നത് വല്ലാത്ത ദുരവസ്ഥ തന്നെ 😩😩😩കൃഷ്ണൻകുട്ടിയും കടന്നപ്പള്ളിയുമൊക്കെ തോട്ടം നനച്ചു വീട്ടിൽ ഇരിക്കേണ്ട അധികപറ്റുകൾ 😩😩😩
കൃഷ്ണൻകുട്ടിയും ഒന്ന് കളിച്ചു നോക്കി. CM ഓഫീസിൽ നിന്നും വന്ന വിളിയോടെ എല്ലാം തീർന്നു. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ നോക്കണമെന്ന് കൃഷ്ണൻ മന്ത്രി മറന്നു പോയോ.
@kmthomas7263
3 ай бұрын
വാർധക്യം എന്നത് രണ്ടാം ബാല്യം.....!!!???? വീട് ബോംബ് വെച്ച് തകർക്കാതിരുന്നത് ഭാഗ്യം ....!!!???
@sarathkumar-oh7qz
3 ай бұрын
😂😂😂
@kamparamvlogs
3 ай бұрын
😂😂😂😂മക്കൾ കുറ്റം ചെയ്താൽ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്ന പോലീസാണ് നമ്മുടേത്😂😂😂😂
@sarathkumar-oh7qz
3 ай бұрын
ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നോ,, 🤔🤭😂😂
@CG-bt3fr
3 ай бұрын
ഇവനൊക്കെ ഇറങ്ങുന്ന ഒരു കാലം ഉണ്ടാകും എന്ന് ഓർത്താൽ ഇവനൊക്കെ നല്ലതു. കുറേ വിവരദോഷികൾ
@sunilkumarpb3651
3 ай бұрын
താലിബാനിസം😮😮😮😮😮
@basheerkutty6064
3 ай бұрын
നിയമസഭ അടിച്ചു പൊട്ടിച്ചിട്ട് ഇപ്പോൾ അവിടെ കേറി പെറ്റു കിടക്കുന്ന അണ്ണൻ mar😇😇😇
@edfredson
3 ай бұрын
രാവിലെ തൊട്ട് ഈ അപ്പൂപ്പനെ ന്യൂസ് ചാനലുകളില്‍ കാണിച്ചതുകൊണ്ടു മാത്രം ഇതാരാണ് കണ്ടുപരിചയമില്ലല്ലോ എന്നു കരുതി നോക്കുമ്പോ മാത്രം ഇയാള്‍ മന്ത്രിയാണെന്ന് അറിഞ്ഞ ലെ ഞാന്‍😂😂😂
@sarathkumar-oh7qz
3 ай бұрын
😂😂
@keerthanasuma9211
3 ай бұрын
Njanum
@prakashbpkhganga2374
3 ай бұрын
MM മണിയും വൈദ്യുതി മന്ത്രി ആയിരുന്നു 😂
@vijayakumarpillai415
3 ай бұрын
പ്രായം കൊണ്ട് അപ്പൂപ്പനാണെങ്കിലും ആള് ഇപ്പോഴും "കുട്ടി''യാണ്. ശിവൻകുട്ടി, ബേബി, ബാലൻ, ബാലഗോപാലൻ, തെറി മണി എന്നിവരെപ്പോലെ. "ഗ്രഹണത്തിന് നീർക്കോലിയും തല പൊക്കും" എന്ന പഴമൊഴി എത്ര ശരിയാണ്!
@lathikadevi4623
2 ай бұрын
😂😂😂😂
@smnair3168
3 ай бұрын
Super 😂
@sarasammag9063
3 ай бұрын
🎉🎉🎉🎉 good 👍👍
@sivadasankk8147
3 ай бұрын
Kദാസൻ ആർമാദിക്കട്ടെ
@SasiKumar-e9i
3 ай бұрын
Exactly
@janardhananak5085
3 ай бұрын
ശ്രീ. കൃഷ്ണൻ കൂട്ടി പ്രായം കുറെ ആയെല്ലോ ഇപ്പോഴും തിരിച്ചറിവ് ഉണ്ടാകാത്തത് എന്താണ്? കഷ്ടം തന്നെ.
@jomathews982
3 ай бұрын
പൊന്നോ നമിച്ചു
@PradeepKumar-gc8bk
3 ай бұрын
ഒരു കാര്യോം ഇല്ലാതെ നിയമ സഭ തല്ലി പൊളിച്ചു രസിച്ചു ബോധം പോയവർ ഉന്നതങ്ങളിൽ വിലസുന്നു... ഇത് പാർട്ടിയെ തൃപ്തി പെടുത്തി എന്തോനേടാൻ ആയിരിക്കും നഷ്ടം വരുത്തിയെങ്കിൽ കേസ് കൊടുത്തു വേണം cctv ഉണ്ടെങ്കിൽ പുറത്ത് വരട്ടെ...
@sanalkumarvk3909
3 ай бұрын
Excellent
@SureshKumar-fl8we
3 ай бұрын
❤
@minithomas4036
3 ай бұрын
Correct
@lakshmanan3596
3 ай бұрын
Ente..ponnu..vallikkada...ingane..kollalle😂😂😂
@rajendraprasadg7237
3 ай бұрын
Good
@santhoshbhaskar1492
3 ай бұрын
👍👍👍
@radharajan2770
3 ай бұрын
👌👌👌👍
@SureshKumar-zw3qn
3 ай бұрын
👍
@maninadarajanrajupm4922
3 ай бұрын
Namaste ji 🙏
@SureshV-qq6xn
3 ай бұрын
മന്ത്രി ചെയ്യുന്നത് തെററാ യി കാണുവാനും കഴിയി ല്ല
@jvc6103
3 ай бұрын
ഒരുപ്പൊക്ക് പോകുന്ന സമയമല്ലേ... എന്തെങ്കിലുമൊക്കെ ചെയ്യട്ടെ
@mammedpadikkal1856
3 ай бұрын
കൃഷ്ണൻ കുട്ടിയുടെ പാർട്ടി കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യ കക്ഷിയല്ലേ?? അപ്പോൾ പിന്നെ മോഡിയുടെ പാത പിന്തുടരണ്ടേ
@he9yr
3 ай бұрын
Enn oru manda mammed😂
@yohannanchacko1371
3 ай бұрын
🎉🎉🎉🎉🎉🎉
@RamesababuK-ob4gx
3 ай бұрын
Ellavarum "Indigo Chittappan" aanennu karuthi.
@paulao1699
2 ай бұрын
😮
@vijoyalex1228
3 ай бұрын
P C George once at night went to KSEB office and handled duty officer for not attending the phone. Why don't you disconnect his connection.
@kumar.vajaya.v4545
3 ай бұрын
EVNUM AGHAGARI
@shijuvelliyara9528
2 ай бұрын
😂😂😂
@SanthoshSheela-n3p
3 ай бұрын
കൃഷ്ണകുട്ടി ബിജെപി ആണ്
@padmanabhantk6827
3 ай бұрын
Hello bhay..... there is communal arrogance in the attack against K S E B workers
@Sunny-sw2gs
3 ай бұрын
കൃഷ്ണൻകുട്ടി ഒക്കെ ഒരു മന്ത്രി ആണൊ.. പക്കാ യൂസ്ലെസ്സ്
Пікірлер: 62