എന്റെ ഓരോ പാട്ട് ഇറങ്ങുമ്പോഴും നിങ്ങൾ തരുന്ന സപ്പോർട്ട് അത് തന്നെയാണ് വീണ്ടും വീണ്ടും പാടാൻ താല്പര്യ പെടുന്നത് തുടർന്നും നിങ്ങളുടെ അഭിപ്രായങ്ങൾ മോശമാണെങ്കിലും നല്ലതാണെങ്കിലും അറിയിക്കണം ❤❤❤
@_Na.hlah_
Жыл бұрын
❤
@_Na.hlah_
Жыл бұрын
Kure perude song kettittund.... But ninjapolle achadakkathododukudi padnnell ettavum kuduthal best Raihana ninjill ninnann thonnittullath eniyuu ith polle thanjee mumbott povuka ❣️🥰
@mohammedk6423
Жыл бұрын
🌹🌹🌹💙💙🌹🌹💙💙😄
@MagicalArtzz-j5x
Жыл бұрын
Super aanu ❤
@MagicalArtzz-j5x
Жыл бұрын
❤❤❤❤
@IbrahimIbrahim-ol5fq
Жыл бұрын
എത്രകേട്ടാലും മതിവരാത്ത മുത്ത്നബിയുടെ മദ്ഹ് ഗാനങ്ങൾ മാഷാ അല്ലാഹ്
@Ramxu_Official
Жыл бұрын
ماشاء الله 🥰 കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം , എനിക്ക് ഇഷ്ട്ടമുള്ള ഗാനം , മനോഹരമായി പാടി ❤
@adhasool5556
Жыл бұрын
സൂപ്പർ സോങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ masha allah 🥰🥰
@raihanamuthu
Жыл бұрын
ആമീൻ
@sameerap.p8624
9 ай бұрын
Aameen
@alameen3862
Жыл бұрын
പാടിയത് കൊള്ളാം കുറഞ്ഞത് 5 മിനിറ്റ് എങ്കിലും വേണമായിരുന്നു എന്നുള്ളവര്‍ എത്ര പേരുണ്ട് എന്നെപോലേ.
@shakeerpm5806
9 ай бұрын
അതെ കേട്ടിട്ട് മതി വരുന്നില്ല🥰
@riyaspv265
Жыл бұрын
മുത്ത് നബിയെ പറ്റി നല്ലോരു സോങ് പൊളിച്ചു ഇനിയും നല്ല പാട്ട് പാടുവാൻ പറ്റട്ടെ
@FasilFasi-bi1hi
10 ай бұрын
👍അടിപൊളി
@NaimaShameer
Жыл бұрын
Super song selection ❤ Expecting more
@sabeebpookuth3001
Жыл бұрын
Mole അടിപൊളി വോയിസ് മാഷാഅല്ലാഹ് 😍😍
@fathimashamsufathimashamsu3623
7 ай бұрын
സൂപ്പർ വോയിസ് & സൂപ്പർ സോങ്❤❤❤
@raihanamuthu
7 ай бұрын
Thankyou
@muneerthirunavaya2764
Жыл бұрын
വളരെ ഇഷ്ട്ടായി എല്ലാപാട്ടും ടൈം കിട്ടുമ്പോൾ കേൾക്കാറുണ്ട് പറയാൻ വാക്കുകൾ ഇല്ല 👍👍❤❤❤
@nihanaskitchen
Жыл бұрын
നന്നായി പാടി. Super voice 😍🤝❤️
@hamzamullappat1945
Жыл бұрын
അടിപൊളി മാഷാ അല്ലാഹ്
@shajishaji4221
10 ай бұрын
Mashallah super voice 😚😚😚😙😙😍😍😍😂😂😂💎💕💖💖💗💗🖤🖤👌👌✊👍👍👏👏👸👸👸💁♀️
Пікірлер: 211