മധുബാലകൃഷ്ണൻ അറബി അക്ഷരങ്ങൾ പരമാവധി വൃത്തിയിലും ഉച്ചാരണ ശുദ്ധിയോടെയും പാടാൻ ശ്രമിച്ചിട്ടുണ്ട്.പക്ഷെ അറബി അക്ഷരങ്ങളും യഥാർത്ഥ ഉച്ചാരണം ആയിട്ടില്ല.മലയാളത്തിൽ എഴുതി കൊടുത്തതനുസരിച്ച് പാടിയതാണ്......ഈ പാടിയത് വിശമദ്ധമായ ഖസ്വീദത്തുൽ ബുർദയാണ്.അഥവാ ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രവാചക പ്രകീർത്തന കാവ്യം.ഇതിന്റെ മഹത്വവും ബഹുമാനുവും പൂർണ്ണമായി ഉൾകൊള്ളാൻ സാധാരണക്കാരായ നമുക്ക് വലിയ പ്രയാസമാണ്.8 നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട ഈ കാവ്യത്തിന് നൂറിലധികം വ്യാഖ്യാന,വിശദീകരണ ഗ്രന്ഥങ്ങൾ അറബിയിൽ മാത്രം ഉണ്ട്.ഇതിനോളം ക്ലാസിക്കലും ജനകീയവുമായ മറ്റൊരു കാവ്യ അറബിയിൽ ഇല്ല എന്നു തന്നെ പറയാം. ഒന്നു കൂടെ റെക്കോർഡ് ചെയ്യുമെങ്കിൽ അദ്ധേഹത്തെ പോലോത്ത പാട്ടുകാർക്ക് അറബി അക്ഷരങ്ങളുടെ യഥാർത്ഥ രൂപവും ചൊല്ലേണ്ട നിയമങ്ങളും പഠിപ്പിച്ചു കൊടുക്കാമായിരുന്നു......
@sithalakshmipk2790
3 жыл бұрын
അദ്ധേഹം × ( അദ്ദേഹം✓)
@sithalakshmipk2790
3 жыл бұрын
പോലോത്ത× ( പോലത്തെ✓)
@sithalakshmipk2790
3 жыл бұрын
ബഹുമാനുവും × ( ബഹുമാനവും✓)
@c-onemedia7813
3 жыл бұрын
@@sithalakshmipk2790 ഉണർത്തിയതിനു നന്ദി....എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാൻ ശ്രമിച്ചു.പക്ഷെ നടക്കുന്നില്ല....സോറി...
@saleenajaleel1876
3 жыл бұрын
എഴുതി കൊടുത്തിട്ടാണെലും അതിനു ഒരു കഴിവ് വേണം കുറ്റം ആർക്കും പറയാം
@noorjahanta2371
3 жыл бұрын
മധുവിന് അല്ലാഹുവിന്റെ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാവട്ടെ
@beemaummer5374
19 күн бұрын
ഇൻഷാഹ് അള്ളാഹ് ആമീൻ
@ashraf.arakkalashraf.arakk1028
3 жыл бұрын
ഒരിക്കലും ഇവർ ഇസ്ലാമിനെ തള്ളിപ്പറയില്ല, അതിന്റെ മഹ്വതം അറിയുന്നവർ ആണ് ഒരേ ഗായകരും അല്ലാഹു എല്ലാ അനുഗ്രഹങ്ങളും അവർക്ക് കൊടുക്കട്ടെ, ആമീൻ
@alikattuparaalikattupara3252
3 жыл бұрын
ഇത്ര നല്ല സ്ഫുടതയോടെ പാടിയ മധുവിന് അഭിനന്ദനങ്ങൾ
@selmakk1588
3 жыл бұрын
മധു ser supper
@jacksparrow5412
3 жыл бұрын
🔥💕🔥💕
@shafeequekizhuparamba
3 жыл бұрын
മനോഹരമായി പാടി ... 90% നീതി പുലർത്തി ... ചിലവാക്കുകൾ - ?.... എന്നാലും മധു .. ഇത് പാടാനുള്ള മനസ്സ് കാണിച്ചില്ലെ .... അത് മതി... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@jacksparrow5412
3 жыл бұрын
💕🔥💕🔥💕
@almughin3624
3 жыл бұрын
Aammeen
@salamsalam.aameen3823
3 жыл бұрын
🤲🏻🤲🏻🤲🏻💐💐💐💐
@shajushaju4821
3 жыл бұрын
ആമീൻ
@hajarabiaaju3367
3 жыл бұрын
Aameen
@hanimon2595
3 жыл бұрын
ഒരു അമുസ്ലിം സഹോദരന് സാധ്യമാകുന്നതിന്റെ പരമാവധി ഉച്ചാരണശുദ്ധിയോടെ മധുസാർ ഗാനമാലപിച്ചു. ഇമാം ബൂസൂരിയുടെ ചാരത്തെക്കു കൊണ്ടുപോയി. ഒരുപാട് നന്ദി മധുസാർ
@aysha6822
Ай бұрын
❤
@unnipandikkad8791
3 жыл бұрын
എനിക്കിഷ്ടമായി മധുച്ചേട്ടൻ പാടിയത്... അറബി പഠിക്കാൻ ആദ്യമേ ഭയങ്കര താല്പര്യം ആണ്... പക്ഷേ പഠിക്കാൻ കഴിഞ്ഞില്ല.. പഠിക്കണം എന്നുണ്ട്....
മധു സർ പടച്ചവന്റെ എല്ലാം അനുഗ്രഹവും നിങ്ങൾക്കും കുടുബത്തിനും ചൊരിയട്ടെ മാഷാ അള്ളാഹ
@dreamworld4402
3 жыл бұрын
Hi😆
@mohammedismaiel473
3 жыл бұрын
വളരെ ഭംഗിയായി പാടി. കൂടുതൽ ഭാവി ദൈവം നൽകുമാറാവട്ടെ. ആശംസകളോടെ. അക്മിസ്. ചാലിയം
@shabithakabeer159
3 жыл бұрын
ഈ പാട്ടു പാടാൻ എടുത്ത ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട് 👍👍
@suvaibathkv7321
3 жыл бұрын
പാട്ടെ ന്ന് പറയല്ലേ BURDHAYAN
@ShamlaUnis-ew3je
Ай бұрын
മധു Bala krishnan. സൂപ്പർ ആയിട്ട്. മൗലൂ ദ്. ചൊല്ലി. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 👍👍🙏🙏🙏
@thegamemaster1429
3 жыл бұрын
Masha allah adipoli
@panayilsidhiq2923
3 жыл бұрын
നന്നായിട്ടുണ്ട് ....costumes അത്യുഗ്രൻ .....
@jeeva9143
3 жыл бұрын
Madhu sir പറയാൻ വാക്കുകളില്ല. എങ്കിലും ഇത് ഏറ്റടുത് ഭംഗിയായി ചെയ്തല്ലോ. പടച്ചവൻ നിങ്ങൾക് ജീവിതത്തിൽ ഉയർച്ചകൾ നൽകി അനുഗ്രഹിക്കട്ടെ
@subashsubash9143
3 жыл бұрын
മധു വളര്ന്നു വരുന്ന ഗായകൻ ആണ്.നല്ല അറിയപ്പെടുന്ന No::1 ഗായകൻആയി മാറുവാന് ദൈവം അനുഗ്രഹിക്കട്ടെ..പാടി അഭിനയിച്ചത് usharayittundu... 👍
@shameeramuneer8309
3 жыл бұрын
👍👍
@jacksparrow5412
3 жыл бұрын
💕🔥💕🔥
@shamlas2812
3 жыл бұрын
വളരെ മനോഹരമായി പാടി. നല്ല ഗായകനാണ് മധു. ഇനിയും ധാരാളം മനോഹരമായ ഗാനങ്ങൾ പാടാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.
@suharakaruvankuzhi9772
3 жыл бұрын
ഉസ്താദ് വേഷം കലക്കി മധു ചേട്ടാ
@a2zmedium
3 жыл бұрын
ഇത്ര വർഷമായിട്ടും ഇങ്ങനെയൊരു video കണ്ടില്ലല്ലോ.. Masha Allah😍
@muneervpnmuneervpn6071
3 жыл бұрын
മധുവിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@mariyammaliyakkal9719
29 күн бұрын
അവരുടെ തൊഴിൽ ആണ് സംഗീതം.... മുസ്ലിങ്ങൾ ഇതൊക്കെ പാടിനടന്നാലും നിസ്കാരവും സകാത്തും സദക്കയും ഇല്ലെങ്കിൽ പോയി
@saleemabasheer2563
3 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു ഗുണം ചെയ്യട്ടെ
@jamisjami2433
3 жыл бұрын
Maasha Allah sir nu deergaayussundaavatte 😍😍😍muslim veshathilum sir sundaranaanketto pinne vaakkugalk paramaavathi neethi pularthi👌👌
@bushrabushra5216
3 жыл бұрын
മാഷാഅല്ലാഹ് super singing അള്ളാഹു അനുഗ്രഹിക്കട്ടെ 😍
@Qamaru_kappad
3 жыл бұрын
എത്ര മനോഹരമായിട്ടാ പാടിയത്👏👏 ഈ ബുർദ വരികൾക്കനുസരിച്ച് പാടാൻ ഞങ്ങൾക്ക് തന്നെ കൊറച്ച് ബുദ്ധിമുട്ടാണ്. അഭിനന്ദനങ്ങൾ.. മധുബാലകൃഷ്ണൻ😊✌️
@sbnsb3615
3 жыл бұрын
എനിക്കിഷ്ട്ടപെട്ട സിംഗറ മധുച്ചേട്ടൻ നിങ്ങൾക്കോ
@nasbetterkitchen3543
3 жыл бұрын
ഏറെ കുറെ 😃
@mohammadnazeermohammadnaze2219
3 жыл бұрын
ഇതിന്റെ അർത്ഥം കൂടി മധു സാർ മനസ്സിലാക്കണം ഇസ്ലാം എന്താണ് എന്ന് മനസ്സിലാവും
@Ayisha818
3 жыл бұрын
@@mohammadnazeermohammadnaze2219 Ayisha.kp
@sunithasanoj8645
3 жыл бұрын
Supper chetta
@hameedk7813
3 жыл бұрын
മാഷാഅല്ലാഹ് സൂപ്പർ ആയി പാടി 👍👍👍👍👍🌹🌹🌹🌹😍
@rahimaibrahim7413
3 жыл бұрын
എത്രയോ കാലം ഞങ്ങളുടെ ആ തലമുറ പാടി നടന്ന മൗലൂദ്.വർഷങ്ങൾക്ക് ശേഷം നമ്മുടെ മക്കൾ തന്നെ വീണ്ടും ഏറ്റെടുത്തു പാടിയപ്പോൾ ഒരുപാട് സന്തോഷം.അന്നത്തെ അനുഭവം മനസ്സിൻറെ സുഖം വാക്കുകളിൽ ഒതുങ്ങുന്നതല്ല.പതിപലതിലും മധുവിൻറ ഗാനം ഇടയ്ക്കെല്ലാം പാടാറുണ്ട്. അപ്പോഴാണ് കണ്ടത്. നമ്മുടെ തൈക്കാവും ചുവന്ന മണ്ണും പിന്നെ....ആ നല്ല കാലവും ഒരു നിമിഷം. ഉച്ചയ്ക്ക് കിട്ടിയിരുന്ന ഓത്ത് ചോറിൻറ മഹത്വം...
@faseelanoufal4555
3 жыл бұрын
Super
@sumayyasalam2784
3 жыл бұрын
Ssdddddsss@@faseelanoufal4555
@shahinshan3028
3 жыл бұрын
10 ago
@raminzayan3441
3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഹിദായത്തിന്റെ വെളിച്ചം നൽകട്ടെ ആമീൻ.
10 വർഷത്തിനു ശേഷമാണ് ഞാനിത് കാണുന്നത്. മാഷാ അള്ളാ....
@shakirshakir8075
3 жыл бұрын
മധു ഇക്കാ സൂപ്പർ ... ആരോഗ്യം നൽകേണമേ നാഥാ
@jamsheerchokkana2584
3 жыл бұрын
Wow what a voice അറബി ഉച്ചാരണം ഇത്ര കറക്റ്റ് മധു sir അള്ളാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@jomanahjomanah1200
3 жыл бұрын
ആമീൻ
@abujaish9966
3 жыл бұрын
അള്ളാഹു ഹിദായത് കൊടുക്കട്ടെ... 🤲🤲
@saleem.6524
3 жыл бұрын
@@ajmalshaji252 ആരോട് ചോദിച്ചു മനസ്സിലാക്കിയാലും റെക്കോഡിങ് സമയത്തു ശരിയായി ഉച്ചരിക്കാൻ കഴിവ് വേണമല്ലോ!
@shafnashasshafnashas7147
3 жыл бұрын
ആമീൻ
@harismadathil838
3 жыл бұрын
അയ്യോ.
@sreelakshmit594
3 жыл бұрын
ഒരുപാട് വർഷം മുന്നേ ഈ പാട്ട് കേട്ടിട്ടുണ്ട്, പിന്നെ ഇപ്പോഴാണ് കേൾക്കുന്നത്. ഏത് ഭാഷയിൽ ആണെകിലും കേൾക്കാൻ സുഖമുള്ള ശബ്ദമാണ്... Dr. Madhu balakrishnan ❤️❤️❤️❤️
@redmiredmi5828
3 жыл бұрын
മധുവിന് എല്ലാ അനുഗ്രഹങ്ങളും പടച്ചവൻ നൽകട്ടെ
@jabirjabishastha1455
3 жыл бұрын
ഹിദായത് നൽകട്ടെ
@absalammktirur9869
3 жыл бұрын
ആമീൻ 😂😂😂
@umaibaup7549
3 жыл бұрын
ആമീൻ
@azeesmk8678
3 жыл бұрын
Sooooper
@sheebapattara6060
3 жыл бұрын
Aameen
@essavlog.
3 жыл бұрын
👌👌
@pkhaneefahaneefa7087
3 жыл бұрын
മധു നമ്മുടെ മുത്താണ്.. മാഷാഅല്ലാഹ്..👌🏻 🤗😍
@പാട്ടുകളുടെതോഴൻതയ്യില്സ്
3 жыл бұрын
നല്ല അടിപൊളി സൗണ്ട് അതാണ് മധു Top സിംഗറിലെ മധു അങ്കിൾ
@naseemnesilith9115
3 жыл бұрын
എന്താ കുളിർമ.കേൾക്കാൻ.... കണ്ണും മനസ്സും നിറഞ്ഞു മധു ചേട്ടാ..... 🌹🌹🌹🌹❤️❤️❤️💕💕👍👍👍👍എന്താ വോയിസ്
@muhammedmunavvar9545
3 жыл бұрын
Wow... എത്ര മനോഹരമായ വരികൾ.. ഈണത്തിൽ പാടിയ മധുവിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@karthu___6245
3 жыл бұрын
അള്ളാഹു എല്ലാ അനുഗ്രഹങ്ങളും കൊടുത്തു ജീവിതം അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലുള്ള നല്ല അറബ് സോംഗ് പാടാൻ കഴിയട്ടെ👍👍❤️❤️
നന്നായിരിക്കുന്നു... മധുവേട്ടൻ നന്നായി പാടി..നല്ല ശബ്ദം.. നാഥൻ അനുഗ്രഹിക്കട്ടെ.. 👍
@noufalnoushad3172
3 жыл бұрын
എന്താ ഇതിനൊക്കെ പറയുക 😍😍😍👌👌😍👌അറബിക് അക്ഷരങ്ങളെ കുറിച്ച് അറിവും വിവരവും ഉള്ള ഉസ്താദുമാരെ കാലും എന്ത് വൃത്തിയായിട്ട മധു ചേട്ടൻ മൗലൂദ് ഓതുന്നത് 😍😍😍😍😍😍😍ന്താ രസം കേട്ടുകൊണ്ടിരിക്കാൻ 😍😍😍😍😍😍😍😍
@LIFEWORLD123
3 жыл бұрын
വളരെ നന്നായി. അഭിനന്ദനങ്ങൾ...
@AbdulSalam-lg5od
4 ай бұрын
വിനയവും ദൈവികതയും ഉള്ള അനുഗ്രഹീത ഗായകൻ. ഗായകർക്കു ദൈവിക വിവേചനം ഇല്ല. തുല്യത അതാണ് ഇവരുടെ ദൈവികത 🙏🙏❤️
@faisalsamad2222
3 жыл бұрын
ഒരു മുസൽമാന്റ മുഖത്തിനുള്ള സൗദര്യവും ഓജസ്സും ഒണ്ട് അള്ളാഹു ഹിദായത് നൽകട്ടെ
മധു ബാലകൃഷ്ണൻ നന്നായി പാടി അല്ലാഹു അനുഗ്രഹിക്കട്ടെ
@sahadponnara8336
3 жыл бұрын
മാഷാഅല്ലാ ഗുഡ് വോയിസ് 💚💚👌
@pushpakl2200
Ай бұрын
ഉസ്താത് അടിപൊളി.. മാഷല്ലാഹ്. ഉറപ്പിച്ചോ. ഉയരങ്ങളീലേക്ക് . അല്ലാഹുവേ. കൈ വിടല്ലെ. 🤲
@shylasalim5948
3 жыл бұрын
Masha അല്ലാഹു... Nannayitto... The great👍
@manjuabbas1014
3 жыл бұрын
Nannayittundu
@shahalnm9742
3 жыл бұрын
Masha allah ....അടിപൊളി❤️👍🏻 എന്നാലും അതല്ല ഇതൊക്കെ എങ്ങനെ പൊങ്ങി വരുന്നു !
@manafdosth613
3 жыл бұрын
നന്നായി ആലപിച്ചു 🥰🥰👌👌
@fsvlogs6626
3 жыл бұрын
ദാസേട്ടന് പറ്റിയ pronounced മിസ്റ്റേക്ക് മധു ശെരിയാക്കി ഈ വേർഷനിൽ.. 👍👍
@sidhikchathannoor5471
3 жыл бұрын
ദാസേട്ടൻ്റെ അത്ര ഉച്ചാരണം ആയില്ല
@Liyavlog11
3 жыл бұрын
നന്നായിട്ടുണ്ട് 👌👌🌹🌹
@muhammedshereefshereef6327
3 жыл бұрын
മധുസാർ ഇതു പാടാൻ കാണിച്ച ധൈര്യത്തിനു മുമ്പിൽ നമിയ്ക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രവാചക പ്രകീർത്തന കാവ്യം. അങ്ങേക്ക് അള്ളാഹു സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ. ആമീൻ
@pathiriundakunnaeluppavazh160
3 жыл бұрын
അള്ളാഹു ഹിദായത് കൊടുക്കട്ടെ
@harispunnakkal305
3 жыл бұрын
Great attempt. Hats off dear Madhu
@ellanjanjayikum9025
3 жыл бұрын
God bless you madhu chettan Superbbb singing Thanks for vedio God bless you all
@sonussupperkareem4583
3 жыл бұрын
Masha Allah Alhamdulillah അല്ലാഹു അവർക്ക് മഹാ ഭാഗ്യ ങ്ങളുടെ കലവറ തുറന്നു കൊടുക്കൂമാരാവറ്റെ എന്ന് പ്രാർത്ഥിക്കുന്നു
@moideenkutty4407
3 жыл бұрын
സൂപ്പർ 👍👍👍
@panatpanat1973
3 жыл бұрын
Madu.. Soopar 👌👌ഒരു പാടിഷ്ട്ടായി
@lailathayyath2719
3 жыл бұрын
അടിപൊളി
@shameershashameerfowerstv4135
3 жыл бұрын
മധുച്ചേട്ടൻ.... ഒരു പാവം മനുഷ്യൻ ആണ്. അദ്ദേഹത്തിന് ഒരുപാട് മുസ്ലിം സുഹൃത്തുക്കളുണ്ട്. എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന വ്യക്തി
@shereefabeevishereefabeevi6583
3 жыл бұрын
Deerhayisukodalla
@absa3884
27 күн бұрын
Good good my brother Big 👍👍👍👌👍💯 ABBAs Bekal Fort
@sunwitness7270
3 жыл бұрын
ഇ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത് 😊. സൂപ്പർ ആയിരിക്കുന്നു 👍👍
@sajimanoli
3 жыл бұрын
Thank you
@shameenasavad5966
3 жыл бұрын
Njnum 👍❤️
@abuthahirkarulayi1862
3 жыл бұрын
Njn innum
@najmak992
3 жыл бұрын
വർഷങ്ങൾക്കു മുൻപ് ദാസേട്ടൻ പാടിയിരുന്നു
@hadizz4771
3 жыл бұрын
ബുർദ ആദ്യമായി ട്ട് കേൾക്കാണോ. കഷ്ടം
@safashifa2086
3 жыл бұрын
Poliiiiiii mashaalllhhhh💕💕💕💕
@shahyponnus5679
3 жыл бұрын
മാഷാ allha.. ദീർഘയുസ്സും ആരോഗ്യം കൊടുക്കട്ടെ എന്നും 🤲🤲🤲ആമീൻ
@sasefincare5464
3 жыл бұрын
good dear Madhu
@jasisanu9063
3 жыл бұрын
Nannayiyuttund madhuvetta ith padan edutha effortinu oru big salute 😍
@ramlabasheer8520
3 жыл бұрын
Polichh....... Gdddd👍👍💖💖💖
@anishmarenjith6209
3 жыл бұрын
ഇത് കേൾക്കാൻ പത്തുവർഷം വേണ്ടിവന്നു 🙏🙏🙏🙏
@പറുദീസ-ധ9ഫ
3 жыл бұрын
സത്യം
@rafiyuva7751
3 жыл бұрын
ഞാനും same
@sajidabdulazeez4370
3 жыл бұрын
ഞാനും ഇപ്പോഴ
@Fathima22335
3 жыл бұрын
Sathyam
@gafoorajwa6215
3 жыл бұрын
Ys
@hajarabiaaju3367
3 жыл бұрын
Super👍🏻
@safiahabeeb1423
3 жыл бұрын
എത്ര മനോഹരം. God bless. ഞാൻ ഇഷ്ടപെടുന്ന ഗായകൻ.
@suharalatheef1319
3 жыл бұрын
God bless you🐑🐑🐑🐑
@ny1237
3 жыл бұрын
Madhu sar polichu arabi vaakukal ethra clear 👍👍
@suhurabeevia5245
3 жыл бұрын
മധു ബാലകൃഷ്ണൻ നല്ല ഗായകനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
Пікірлер: 900