മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസ് തള്ളി. എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. എന്നാൽ SSLC പാസായ കുട്ടികൾക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്നും മൂന്നാംഘട്ട അലോട്മെൻ കഴിഞ്ഞു പ്രതിസന്ധി ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട് നിലവിൽ 8208 സീറ്റുകളും,പാലക്കാട് 2206 സീറ്റുകളും അധികമുണ്ടെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ മന്ത്രിയുടെ കണക്കുകൾ വസ്തുതക്ക് നിരക്കാത്തതാണെന്നും അൺ എയ്ഡഡ് കൂടി ചേർത്തകണക്കാണ് മന്ത്രി പറയുന്നതെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു.
The emergency resolution notice to discuss the plus one seat crisis in the Malabar region was rejected. N Shamsuddin gave the emergency resolution notice. But Education Minister V Sivankutty said that there is no problem for the children who have passed SSLC and if there is any problem after the third phase allotment, it can be solved.
Video courtesy @SabhaTV-KLA
/ @sabhatv-kla
#plusoneseatcrisis #plusoneadmission2023 #nshamsudeen #vshivankutty #sslcresult2023 #malayalamnews #todaynewsmalayalam #news18kerala #latestkeralanews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; അടിയന്തരപ്രമേയ നോട്ടിസ് തള്ളി| Plus One seat Crisis
Пікірлер: 1