ഇതൊന്നും സുന്നി സഹോദരൻമ്മാർ ഇതൊന്നും കേൾക്കുന്നില്ലല്ലോ😢
@anastt503
7 ай бұрын
ബർകത് തരേണ്ടത് അല്ലാഹുവാണ് തരേണ്ടത് അതുകൊണ്ട് അല്ലാനോടാണ് ചോദിക്കേണ്ടത്.കമൻ്റ് ഏഴുതിയ സഹോദരൻ മനസിലാകൂ
@Nadiya391
7 ай бұрын
ബർക്കത്ത് തരേണ്ടത് അല്ലാഹു ആണ് എന്ന് എനിക്കറിയാം അത് അറിയാത്ത ആളുകൾക്ക് അറിയിച്ചു കൊടുക്കേണ്ടത് പ്രഭാഷകരലെ അല്ലാതെ ശിർക്ക് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അവർക്ക് കാര്യം മനസ്സിലാവുകയില
@abdulrahmanck3221
20 күн бұрын
75 വയസ്സായവർ ആരെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കിൽ അവർക്കറിയാം കഴിഞ്ഞു പോയ ആ കാലഘട്ടം
അല്ലാഹുവിനോടാണ് അവർ പ്രാർത്ഥിക്കുന്നത് മഹാന്മാരുടെ ബർക്കത്ത് മുൻനിർത്തി പ്രാർത്ഥിക്കുന്നു ഇത് ശരിയാണോ എന്നുള്ളതാണ് പറയേണ്ടത് അല്ലാതെ ചെയ്യാത്ത കാര്യം ആരുടെ മേലും ആരോപിക്കാൻ പാടില്ല അങ്ങനെ ആരോപിക്കുന്നത്. തെറ്റായ കാര്യമല്ലെ?
@jabbarp4313
7 ай бұрын
അല്ലാഹുവിനേക്കാൾ ബർക്കത്ത് ഉള്ളത് ഏത് മഹാനാണ് ഈലോകത്ത് ഉള്ളത് ?... ഏ മനുഷ്യാ ശരിക്കും ഒന്നാലോചിച്ചു നോക്കൂ.
@Nadiya391
7 ай бұрын
@@jabbarp4313 അതാണ് ഞാനും പറയുന്നത് അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ ബർക്കത്ത് മുൻനിർത്തി പ്രാർത്ഥിക്കുന്നവർ പറയുന്നത് ഞങ്ങൾ അല്ലാഹുവിൽ പങ്കു ചേർക്കുന്നില മറിച്ച് മഹാന്മാരുടെ ബർക്കത്ത് മുൻനിർത്തി പ്രാർത്ഥിക്കുന്നതുന്നാണ് .ആ വിഷയമല്ലേ സംസാരിക്കേണ്ടത്.
@asmabip468
7 ай бұрын
Grt
@haseenap4047
7 ай бұрын
Alhamdhulillah
@rasiyakarat4760
7 ай бұрын
അൽഹംദുലില്ലാഹ്
@AbdulKarim-nn9bx
7 ай бұрын
ആമീൻ
@hafeefapc1277
7 ай бұрын
Alhamdulillah exellent speech
@raihans9643
7 ай бұрын
അല്ലാഹു ആദമിനും ഹവ്വാക്കും കൂടി ഈ ഭൂമി മുഴുവൻ കൊടുത്തു പക്ഷേ...ഭൂമി ഒന്നു ചുറ്റി ക്കാണാൻ ഒരു സൈക്കിൾ ആദമിന് കൊടുക്കാൻ അല്ലാഹു വിന് കഴിഞ്ഞില്ല..😂
@FarooqFaroob
7 ай бұрын
റബ്ബിനെ കളിയാക്കുന്ന താങ്കൾക്ക് റബ്ബ് തന്നെ ഹിദായത്ത് നൽകട്ടെ .......ആമീൻ ..
Пікірлер: 53