Njan Kanan aagahicha oru dam aanu eth next year engilum pokanam beautiful place
@bushurashareef-lb8bi
2 ай бұрын
Video super aayitt und..kaanupol avideyo oke പോകാൻ vijaarikkunnu.. beutiful
@silusilu2860
2 ай бұрын
Wow adipoli aayittund njn kunjilee avde poittund but rope onnum avide ann illayirunnu
@ranisree836
2 ай бұрын
മലമ്പുഴ ഡാം കാണാൻ ഒരു പാട് നാളായി കൊതിക്കുന്നു ഇതുവരെയും സാധിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഇതിൽ കൂടെ കാണാൻ കഴിഞ്ഞല്ലോ റോപ്പിൽ നിങ്ങൾ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരു പേടി തോന്നി ഞാനായിരുന്നെങ്കിൽ പേടിച്ച് വിറച്ചേനെ നല്ല വീഡിയോ ആയിരുന്നു
@minya3795
2 ай бұрын
മലമ്പുഴ റോപ്പ് വേ കയറിയിട്ടുണ്ട് മെല്ലെ പോകുന്നതുകൊണ്ട് മടുപ്പു തോന്നി
@naseemaahamed7248
2 ай бұрын
Malampuzha dam njan kanditilla, endayalum kanaanpokanam. E video kandapol kanaan pokan thonni
Пікірлер: 28