നൂറുൽ മശാഇഖ് സയ്യിദ് നൂരിഷാ ജീലാനി റളിയള്ളാഹു അൻഹു തങ്ങളുടെ മുരീദ് 🌹
@AbuanasPathoor
Ай бұрын
എൻ്റെ പ്രിയപ്പെട്ട ശൈഖ് ൻ്റെ അടുത്ത് ജീവിതകാലത്ത് പല സമയത്ത് സന്ദർശിക്കാനും ഉപദേശങ്ങൾ തേടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് : പല സമയത്തും ഉസ്താദിൻ്റെ കൂടെ മഅ്മൂമായിനി സ്ക്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് അള്ളാഹു നൽകിയ അനുഗ്രഹം കുറിച്ച് എന്ന് മാത്രം ശൈഖുനയുടെ അഗാധമായ അറിവും ആരാധനയും പ്രതേകം എടുത്ത് പറയേണ്ടത് തെന്നെയാണ് അവിടെ ടത്തെ നാവിൽ മനസ്സറിഞ്ഞ് ഒരു കാര്യം പറഞ്ഞത് മുഴുവനും നടന്ന അനുഭവം മാത്രമേ ഉള്ളൂ ശൈയുനാക്ക് പാണക്കാട് സാദാത്തീങ്ങളോട് പ്രതേകം സ്നേഹം പ്രകടിപി ക്കാർ ഉണ്ടായിരിന്നു സുന്നത്ത് ജമാഅത്തിന്ന് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ പണ്ഡിതൻമാരോടും സ്നേഹം ഉസ്താദിൻ്റെ മനസ്സിൽ ഉണ്ടായിരുന്നു ഉസ്താദുമായി ഏറ്റവും അടുത്തവർക്ക് മനസ്സിലാക്കാൻ സാധിക്കും ഒരു ദിവസം മഹാൻ്റെടുത്ത് ഇരിക്കുന്ന സമയത്ത് -കാന്തപുരം AP ഉസ്താദ് വന്ന സന്ദർഭം ഓർമ്മയിൽ വരുകയാണ് എൻ്റെ ശൈഖ് Ap ഉസ്താദിനോട് സ്നേഹവും ആദരവും കണ്ടപ്പോൾ അദ്ദേഹത്തേ ക്രാന്തപുരം)സംബധിച്ചുള്ള തെറ്റിധാരണ ഇല്ലാതാകുകയും ചെയ്തു ...... മാത്രമല്ല കാന്തപുരം പോയതിൻ്റെ ശേഷം എന്നോട് മുഖത്ത് നോക്കി ഒരു ചോദ്യം നീ എന്താടാ കാന്തപുരത്തിനെപ്പെറ്റി മനസ്സിലാക്കിയത്? തുടർന്ന് എൻ്റെ ശൈഖ് പറഞ്ഞു കാന്തപുരത്തെ അബുബക്കർ മുസ്ലിയാർ ഉഖറവിയ്യായ ആലീലാമണട്ടോ എന്ന് പറഞ്- Ap ഉസ്താദിനെ പുകഴ്ത്തി ചില വാക്കുകൾ എന്നോട് പറഞ്ഞു എൻ്റെ മനസ്സിൽ Ap നെപ്പെറ്റി തെറ്റിഡാരണ തിരുത്തിയതായിരിക്കും Ap പോയതിൻ്റെ ശേഷം എൻ്റെ മുഖത്ത് പറഞ്ഞത് എന്ന് ഞാൻ മനസ്സിലാകുന്നു ചുരുക്കത്തിൽ - നമ്മുടെ മനസ്സിൽ ഉള്ളത് മഹാൻമാർക്ക് അറിയാൻ സാധിക്കുമല്ലോ..... എൻ്റെ ശൈഖായ തൃപനച്ചി ഉസ്താദിനെപ്പെറ്റിയുള്ള കറാമത്തുകൾ എൻ്റെ ജീവതത്തിൽ അനുഭവിച്ചത് ഒരുപാട് ഉണ്ട് താൽക്കാലം പേന വലിക്കുന്നു ആമഹാൻ്റെ ബർക്കത്ത് കൊണ്ട് അള്ളാഹുവിൻ്റെ ഇഷ്ടദാസൻമാരുടെ കൂട്ടത്തിൽ അള്ളാഹു ഉൽപെടുത്തട്ടെ....... NB- പുതുതലമുറക്ക് വേണ്ടി യാണ് - എൻ്റെ അനുഭവം പങ്ക് വെച്ചത്.......... ആമഹാ
@nihalvlogs8263
Ай бұрын
👍👍👍💯💯💯💯💯
@INDIA_240
Ай бұрын
ഹലോ ഇക്കാ നിങ്ങളെ നമ്പർ ഒന്ന് തരുമോ.. ഒരു കാര്യം ചോദിക്കാനായിരുന്നു.. 🙏
@Ashmeeei
Ай бұрын
ഇത് എവിടെ യാണ് സ്ഥലം
@INDIA_240
Ай бұрын
@@Ashmeeei മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തു തൃപ്പനച്ചിയിൽ അന്തിയുറങ്ങുന്ന വലിയുള്ളാഹി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാർ..قدس الله سره العزيز...🤲🤲
@AbuanasPathoor
Ай бұрын
@@INDIA_240 എൻ്റെ നമ്പർ അല്ലേ ചോദിച്ചത്
@kingstarmalayalam1517
28 күн бұрын
ഒരു പാട് ആളുകൾ വന്നത് കൊണ്ടോ കിണ്ട്ൽി കണക്കിന് ചോറ് വച്ചത് കൊണ്ടോ ഇതൊന്നും ഇസ്ലാം ദീൻ ആവുന്നില്ല ആവണം എങ്കിൽ അല്ലാഹുവിന്റ റസൂൽ കാണിച്ചു തരണം അല്ലങ്കിൽ പറയണം ഇത് രണ്ടും ഇല്ല
@abdullatheeflatheef7916
28 күн бұрын
അങ്ങിനെ യുള്ള ജാറപൂജാദികളിൽ നിന്ന് ഞങ്ങളെ കാക്കണേ റബ്ബേ
@AhmedHaji-tq3em
16 күн бұрын
എന്നെ ഇങ്ങനെ ഉള്ള ജറാത്തിൽ പോവാനും അല്ലാഹുവേ നിന്നെ ഓർക്കാനും സഹായം തരണേ മുജാഹിദ്. കൂട്ടത്തിൽ ആക്കല്ല അള്ളാ
@fousiyak8570
Ай бұрын
അൽഹംദുലില്ലാഹ്
@user-dp7wg6lc7q
Ай бұрын
Alhamthulillah 🤲🤲
@kamarunissamp7632
Ай бұрын
എന്തൊരു വിജിത്രം അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടവർ അല്ലാഹു തെരഞ്ഞ് ടുത്തു അയച്ച പ്രവാചകന്മാർ ഇബ്രാഹിം നബിയുടെ പുത്രൻ ഇസ്ഹാഖ് നബി അവരുടെ പുത്രൻ യാക്കൂബ് നബി തനിക് ഏറെ ഇഷ്ടപെട്ട മകൻ കൊറേ കാലo നഷ്ടപ്പെടും എന്ന ഗെയ്ബിയായ കാര്യം യാക്കൂബ് നബിക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെങ്കിൽ അത്രെയും ദുഃഖം നബിക്ക് സഹിക്കേണ്ടി വരില്ലായിരുന്നു എത്രത്തോളം എന്ന് വെച്ചാൽ മകൻ യൂസുഫ് നബിയെ ഓർത്തു ദുഃഖം സഹിച്ചു യാക്കൂബ് നബിയുടെ കണ്ണിനു കാഴ്ച നഷ്ട്ടപെട്ടു.... എന്നിട്ട് പോലും അല്ലാഹു യാക്കൂബ് നബിക്ക് തന്റെ പുത്രൻ ഈജിപ് ത്തിൽ രാജാവായി ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം അറിയിച്ചു കൊടുത്തിട്ടില്ല ഉസ്താദേ ഇതൊക്കെ ശരിക്കു ഖുർആനും നബി ചര്യ എന്താണ് എന്നറിയാത്ത പാവം മുസ്ലിമിനെ പറ്റിക്കാൻ സുബ്ഹാനല്ലാഹ് 😮
എല്ലാ ഷിയാ ഈസം ഈ ചോർച്ചയിൽ ഉണ്ട് എല്ലാ ഹറാമാത്തും ഉണ്ട് വല്ലാത്ത കൗമു എന്താ ചെയ്യാ ഇവർക്ക് മുഷ്രിക്ക് എന്നല്ലാതെ എന്ത് പറയാൻ ആദാ കൗമും ജാഹീലൂൺ
@abdurahiman6702
14 күн бұрын
ഇതൊക്കെ യൂട്ടൂബിൽ ഇട്ട് മുജാഹിദ് മൗലവി മാർക്ക് വീഡിയോ കട്ട് ക്ലിപ്പുകൾ ഉണ്ടാക്കി വിൽക്കാൻ ഉപകരിക്കും 👍
@user-oq9gd9nl9y
Ай бұрын
Alhamdulilla
@muhammedsalim2500
Ай бұрын
Alhanthulillaha khair Ameen.
@pklvibesz5483
Ай бұрын
Alhamdulillah
@nihalvlogs8263
Ай бұрын
🤲🤲
@mudrikamadani1534
28 күн бұрын
Al Hamdulillaha
@abubackeruae9932
Ай бұрын
MashaAllha
@FinanFinan-xx3cs
10 күн бұрын
😢😢😢❤❤❤
@Abdulvahid-pn6sv
Ай бұрын
Allhamdu.llila
@raoofvelleri
Ай бұрын
🎉
@nihalvlogs8263
Ай бұрын
👍
@chimbrusvibe9934
Ай бұрын
😮
@noorjimohamed6402
Ай бұрын
Alhamdulillah 🤲🤲👍👍
@RamsiyaRamsi-qe1xs
Ай бұрын
ഇത് എവിടെ യാ
@AbdulSalam-wt9fq
Ай бұрын
ത്രപ്പനച്ചി പാലക്കാട് ( മലപ്പുറം ജില്ല)
@shibushihab850
27 күн бұрын
പാലക്കാടല്ല മലപ്പുറം ജില്ലയിൽ മഞ്ചേരി... തൃപ്നച്ചി @@AbdulSalam-wt9fq
@tsb9188
Ай бұрын
സന്തോഷം നന്മകൾ
@nihalvlogs8263
Ай бұрын
❤️❤️
@ranafathima9541
Ай бұрын
മാഷാ അള്ളാ അള്ളാഹു അക്ബർ🤲🤲🤲
@KunnummalMariyumma
Ай бұрын
Hello ee സ്ഥലത്തിന്റെ പേര് എന്താണ് പറയാമോ പ്ലീസ് ❤
@nihalvlogs8263
Ай бұрын
മലപ്പുറം ജില്ലയിലെ കിയിശേരി തൃപ്പനച്ചി
@Kabeerali-lz7ym
Ай бұрын
പാവം ജനങ്ങൾ, സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാതെയായി,. നബിയുടെ കാലത്ത് ജീവിച്ച് മരണപ്പെട്ട എത്രയോ സ്വാഹാബികൾ ഉണ്ട് അവരുടെ നാട്ടിലൊന്നും ഇത്തരം പരിപാടികൾ ഇല്ല, നമ്മുടെ നാട്ടിൽ ഇത്തരം പരിപാടികൾ കൂടി വരുന്നു.
@basheerbasheer3536
25 күн бұрын
❤❤❤
@NaushadKk-wm2uh
Ай бұрын
This is aut of islam
@Mtnsafe20
Ай бұрын
Who said?
@dharmaraj7155
Ай бұрын
Yes ,it is following Bharath system ... That's all.. അതിനർത്ഥം മുസ്ലിം അല്ല എന്നാണോ? എല്ലാ നട്ടിലെയും ഒരു സംസ്കാരം അതിലുടനീളം കാണും, മലയാറ്റൂർ പള്ളിയില പോകുന്ന ക്രിസ്ത്യാനികൾ കാവി മുണ്ടും ഉടുത്ത് കുരിശ് പേറി ആദി പാടി പോകുന്നു... അതിനർത്ഥം അവർ ക്രിസ്റ്റ്യൻ അല്ല എന്നല്ല.... ഇവിടെ ഇങ്ങനാണ് ഭായ്... കചറ ഉണ്ടാക്കല്ലേ...
@FinanFinan-xx3cs
10 күн бұрын
Finan 🤲🤲
@BOSS-d-w3d
Ай бұрын
ഇത് എവിടെ സ്ഥലം
@nihalvlogs8263
Ай бұрын
മലപ്പുറം ജില്ലയിലെ കിഴിശേരി തൃപ്പനഞ്ചി
@kasimpk5652
Ай бұрын
കണ്ണിന് കാഴ്ച തരാൻ പറയൂ അലവി ഹാജിയാരേ
@nihalvlogs8263
Ай бұрын
👍👍🤲🤲
@AKS9633
Ай бұрын
വിവരം തീരെ ഇല്ലേ
@AKS9633
Ай бұрын
അവർക്കു കണ്ണ് കാണൂലന്നു ആരാ പറഞ്ഞെ
@AmusedBoatLake-ud6qk
Ай бұрын
കണ്ണിന് കാഴ്ച്ച കിട്ടി കഴിഞ്ഞാൽ ഭൂമിയിൽ ഹറാം അല്ലെ കാണാനുള്ളത് കൂടുതലും
ഒരു പള്ളീക്കും പ്രതിഫലം ആഗ്രഹിച്ചു പോകാൻ പാടില്ലാലെ
@RamsiyaRamsi-qe1xs
Ай бұрын
ഇത് എവിടെ യാ സ്ഥലം ഒന്നും പറഞ്ഞു തായോ
@nihalvlogs8263
Ай бұрын
മലപ്പുറം ജില്ലയിലെ കിഴിശേരി തൃപ്പനഞ്ചി
@muhammadalinv3946
29 күн бұрын
Income ?? From where ??
@user-oc1ij8jl1q
Ай бұрын
Allahu vii Ninnu Akatti Kabaralikalilak janagela Thalikunn Shirk ninnu
@nasimudeenvilayil8297
29 күн бұрын
😮😮😮😮😮😮😮😮😮
@bichaamina4624
Ай бұрын
എവിടെയാ സ്ഥലം
@nihalvlogs8263
Ай бұрын
മലപ്പുറം ജില്ലയിലെ കിയിശേരി തൃപ്പനച്ചി
@saleemathvalappil9084
Ай бұрын
ശിർക് pragarippikar7th
@AmusedBoatLake-ud6qk
Ай бұрын
ശിർക്കും മുർക്കും തിരിച്ചു അറിയാത്തവനോട് എന്ത് പറയാം. Pavam 🤭
@RamsiyaRamsi-qe1xs
Ай бұрын
ഈ സ്ഥലം എവിടെ ഒന്ന് പറഞ്ഞു തരുമോ
@DREAM__GIRL_35
Ай бұрын
Kizhisseri ,thrippanachi
@muhammedhafis438
Ай бұрын
👍
@ibrahimpulickal5155
Ай бұрын
ജീവിച്ചിരുന്നതിനേക്കാൾ അത്ഭുതം ആണ് മരിച്ചു കഴിഞ്ഞപ്പോൾ
@muhammadalinv3946
29 күн бұрын
Black money whiting?
@RanaRana-c8l
Ай бұрын
മഞ്ചേരി. തിരിപ്പാനച്ചി
@nihalvlogs8263
Ай бұрын
👍👍
@arshukk5127
Ай бұрын
തൃപ്പനച്ചി
@muhammadalinv3946
29 күн бұрын
Income from where ?
@ThahiraUsuf
Ай бұрын
ഇത് എവിടെ ആണ് സ്ഥലം അർജന്റ് ആണ് നമ്പർ തരുമോ
@ഇസമയവുംകടന്നു
Ай бұрын
എന്തിനാ
@FathimaThamanna-lc8xl
Ай бұрын
Mallappuram kizhsseri thrpanachi
@mashoodmashood2721
Ай бұрын
Mmm 8:18
@thajudheen_kuttikkol
29 күн бұрын
മഞ്ചേരി മോങ്ങത്ത് ഇറങ്ങി ഓട്ടോയിൽ തൃപ്പനച്ചി മഖാമിൽ കൊണ്ടു വിടാൻ പറഞ്ഞാൽ കൊണ്ടു വിടും ഓട്ടോ ചാർജ് 120 രൂപ
@muhammadaboobacker388
Ай бұрын
ഇയാളൊക്കെ കള്ളം പറയുന്നതാ ഉസ്താദിനെ പറ്റി കളവ് പ്രചരിപ്പിക്കരുത് ഉസ്താദ്. വലിയ. ആരിഫാണ് ഉസ്താതിന്റെ പൊരുത്തം നഷ്ടപ്പെടുത്തരുത് ഉസ്താതിന്റെ karamathu വലുതാണ് പക്ഷെ അത് കളയരുത്
@MadeenaMunawwara-c4e
Ай бұрын
കളവ് ആണെന്ന് നിങ്ങൾക് എങ്ങനെ അറിയാം 😡😡 ഉസ്താദ് ന്റെ കാറാമത് നിങ്ങൾ അംഗീകരിക്കുന്നില്ലേ അത് അല്ലെ ഈ ഹാജി പറയുന്നത് അനുഭവം ഉള്ളത് കൊണ്ടാണ് ഞങ്ങൾക് അനുഭവം ഉണ്ട് സത്യം സത്യമായ കാര്യങ്ങളാണ് പറയുന്നത്
@MadeenaMunawwara-c4e
Ай бұрын
ഉസ്താദ് ന്റെ കറാമത് അല്ലെ പറഞ്ഞത് വേറെ ന്താ പറഞ്ഞത് ആ പറഞ്ഞ കാര്യം 100% സത്യമാണ് അനുഭവം ഉള്ളത് തന്നെ
@AmusedBoatLake-ud6qk
Ай бұрын
നീ എവിടെ നിന്ന് വരുന്നു. നാണമില്ലേ ഇങ്ങനെ ഒരു കമന്റ് ഇടാൻ
@abdulkhader6665
Ай бұрын
ഇത് കടുത്ത ശിർക്കിൻ്റെ കേന്ത്രം അല്ലാഹു ശപിക്കട്ടെ !
@muhammedali1703
Ай бұрын
😮 ഒന്നു പോട്ടോ
@ahlubadr313
Ай бұрын
നിനക്ക് ഇതിനെ കുറിച്ച് എന്ത് വിവരം ഉണ്ട്
@MuhammedaliNarakkatt
Ай бұрын
അല്ലാഹു ഒരാളെ വെറുത്താൽ ആ ആളുകളെ കൊണ്ട് അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളെ കുറ്റം പറയിപ്പിക്കും
@user-vj1dp7ho7v
Ай бұрын
Koodudal.padikkoo.hamka
@shihabm5495
Ай бұрын
നീയും മുശ്രിക്ക് അല്ലേ
@nasimudeenvilayil8297
29 күн бұрын
🙈🙈🙈🙈🙈🙈🙈🙈🙈
@kadarkv8653
Ай бұрын
എവിടെയാണ് സ്ഥലം എന്നൊന്നും പറഞ്ഞുതരുമോ
@shihabm5495
Ай бұрын
മലപ്പുറം കൊണ്ടോട്ടി അരീക്കോട് ബസിൽ കയറി കീഴിശേരി ഇറങ്ങി,, മഞ്ചേരി തൃപ്പനച്ചി ബസിൽ കയറി ഉസ്താദിൻറെ പള്ളി പടിയിറങ്ങുക ,..
@SumayyaPP-y5p
Ай бұрын
മഞ്ചേരി ന്ന് കിഴിശ്ശേരി ബസ് കയറി തൃപനച്ചി, അവർ ഇറക്കി തരും 😊
@Berlin-cj5ly
Ай бұрын
@@shihabm5495ഞാൻ തൃശൂർ റൂട്ട് ഒന്ന് പറഞ്ഞു തന്ന കൊള്ളാം
@shihabm5495
Ай бұрын
@@Berlin-cj5ly തൃശൂരിൽ നിന്ന് കോഴിക്കോട് ബസ് കയറി കൊളപ്പുറം ഇറങ്ങുക... കുളപ്പുറത്തു നിന്ന് കൊണ്ടോട്ടി ബസ്സിൽ കയറി കൊണ്ടോട്ടി ഇറങ്ങുക... കൊണ്ടോട്ടിയിൽ നിന്ന് അരീക്കോട് ബസ്സ് കയറി കിഴിശ്ശേരി ഇറങ്ങുക, കീശയിൽ നിന്ന് മഞ്ചേരി യിലേക്കുള്ള ബസ് കിട്ടും,, അതിൽ ഉസ്താദിൻറെ പള്ളിയിൽ ഇറക്കി തരണമെന്ന് പറഞ്ഞാൽ മതി.. അഥവാ പാലത്തിങ്ങൽ സ്റ്റോപ്പ്.... അവിടെ സിയാറത്ത് ചെയ്ത് പിന്നെ 10 മിനിറ്റ് നടന്നാൽ മേൽപ്പറഞ്ഞ മലയുടെ മുകളിലുള്ള ബസ്റ്റോപ്പിൽ എത്താം.. ഓട്ടോ വിളിക്കുകയോ ബസ് കയറുകയോ ചെയ്യാം രണ്ടാമത്തെ സ്റ്റോപ്പ് ആണ് നടക്കലാണ് ഏറ്റവും നല്ലത് ക്ഷീണം ഇല്ലെങ്കിൽ ആ സ്റ്റോപ്പിൽ നിന്ന് മുകളിലേക്ക് വലതുഭാഗത്തേക്ക് ഒരു റോഡ് കാണാം അത് മലയിലേക്കുള്ള റോഡ് ആണ്
@shihabm5495
Ай бұрын
@@Berlin-cj5ly കോഴിക്കോട് ബസ്സിൽ കയറി കക്കാടും ഇറങ്ങാം.. കക്കാട് എല്ലാ ബസ്സും നിർത്തും... കക്കാട്ടിൽ നിന്ന് നേരിട്ട് കൊണ്ടോട്ടിയിലേക്ക് ബസ് കിട്ടും.. അവിടെ ഹാർട്ട് ചെയ്യുന്ന ബസ്സുകൾ ഉണ്ട്... ആ ബസ്സിൽ കയറി കൊണ്ടോട്ടി വന്നിറങ്ങുക,, അവിടെനിന്ന് അരീക്കോട്ട് ലേക്ക് ബസ് കിട്ടും അതിൽ കീഴിശേരി എന്ന സ്റ്റോപ്പിൽ ഇറങ്ങുക... കീഴീശേരിയിൽ എത്തി തൃപ്പനച്ചി വഴി മഞ്ചേരി പോകുന്ന ബസ് അവിടെ ഉണ്ടാകും.. ആ ബസ്സിൽ കയറി ഉസ്താദിൻറെ പള്ളിയുടെ സ്റ്റോപ്പിൽ ഇറക്കി തരാൻ പറഞ്ഞാൽ മതി... പാലത്തിങ്ങൽ സ്റ്റോപ്പ് എന്നാണ് പറയുക.. അവിടെ രണ്ടു പള്ളികൾ കാണാം... അതിൽ പിച്ചളയുടെ ഖുബ്ബയുള്ള പള്ളിയിലെ അടിയിലാണ് ഉസ്താദിൻറെ മഖ്ബറ... അവിടെ സിയാറത്ത് കഴിഞ്ഞ് പിന്നീട് വണ്ടിയിലോ അതല്ലെങ്കിൽ നടന്നോ കൊടിമരത്തിൽ എത്താം... ചോദിച്ചു നടന്നാൽ മതി അതല്ലെങ്കിൽ ഓട്ടോ വിളിച്ചാലും മതി... ആ സ്റ്റോപ്പിൽ നിന്ന് മുകളിലേക്ക് കുറെ നടന്നാൽ ഏറ്റവും മുകളിലാണ് രണ്ടു കൊടിമരങ്ങൾ ഉള്ളത് അവിടെയാണ് ഈ മജ്ലിസുകളെല്ലാം നടക്കുക
@muhammadalinv3946
29 күн бұрын
Black money whiting
@jameela8931
Ай бұрын
Alhamdulilla. Allhu barkathe chyatta
@Ismail.Valiyakath.
Ай бұрын
Aadyam Eth Evideyan Sthalam Ennan Parayendath! E, Kazhuthakalkk Vivaramillathe Poyathil Sankadamund! Thala Poyal Thengil Keriya Poleyan Eth!
@nasimudeenvilayil8297
29 күн бұрын
🥱🥱🥱🥱🥱🥱
@abdullatheeflatheef7916
28 күн бұрын
ആ ചോറ് കുറേ കാലമായില്ലേ കഴിക്കുന്നു കാഴ്ച തരാൻ പറയു 🤣😂😂😂😂😂😂
@Faizan19347 അത് മതി.. നിസ്കരിച്ചാൽ എന്ത് കിട്ടും.... ചെമ്പ് കണ്ടാൽ ഭക്ഷണം എങ്കിലും കിട്ടും.... സത്യത്തിൽ നിസ്കാരം ആരുടെയെങ്കിലും ശരിയാകുന്നുണ്ടോ.. ശരിയായാൽ തന്നെ അതുകൊണ്ട് രക്ഷപ്പെടില്ല എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ലേ
@naasvoice4046
Ай бұрын
ഇബ്ലീസിൻ്റെ കോട്ട നരകത്തിലേക്ക മാർഗം എളുപ്പമാകും
@INDIA_240
Ай бұрын
@@naasvoice4046 എന്ന് ജൂതന്റെ അടിമ അബ്ദുൽവഹാബിനെ പൂജിക്കുന്ന ഇബ്ലീസിബിന്റെ സന്ദതി.. 🙏അല്ലാഹുവിന്റെ റസൂൽ صلى الله على محمد صلى الله عليه وسلم 😍... ലോകം പടക്കാൻ കാരണക്കാരനായ പ്രവാചകനെ സാധാരനെ മനുഷ്യനാണെന്നും അവരുടെ മാതാപിതാക്കളെ رض ي الله عنهما...മുസ്ലിംകൾ അല്ല എന്ന് പറയുന്ന വഹാബി ജൂതന്മാരുടെ കൂട്ടാളികൾക്ക് ഇഷ്ക്ക് എന്താണ് എന്നും അല്ലാഹുവിന്റെ ജമാലിയായ സിഫതും കമലിയായ സിഫതും കിട്ടിയ മഹാന്മാർ ആരാണെന്നും അതിനെ കുറിച്ച് ഒരു ഇല്മും അറിയാത്ത ജാഹിലുകൾക്ക് എന്ത് ബോധമാണ് ഉള്ളത്.. 🙏
@ramdan9454
14 күн бұрын
ഒന്നാതരം കുഫുർ
@riyasmattumal3574
28 күн бұрын
വട്ടാണോ
@sameermoopans
Ай бұрын
This not islam ☪️ this shiya
@Fdhaaaah__
Ай бұрын
Thripanji
@saidu1131
29 күн бұрын
അള്ളാഹുവിനെ വിളിച്ചു പ്രാത്തി ചോ ജാഹിലെ
@sameermoopans
Ай бұрын
Purohitha matham
@shareef9421
Ай бұрын
Athmeeya biciness😂😂😂😂😂
@shareefk9014
Ай бұрын
Palisha MDC bank business alla
@riyasmattumal3574
28 күн бұрын
പോയി കുളിക്കട
@HaniHadiya
Ай бұрын
ത
@abdulhameedpilakkal4731
Ай бұрын
ചോറ് തിന്നാനാണോ
@Mtnsafe20
Ай бұрын
ആണെങ്കിൽ?
@UmmerUmmerek-cw2yi
29 күн бұрын
ഖബർ . ഔലിയ :.മൗലിദ് . നേർച്ച എന്ന് കേൾക്കുമ്പോൾ . മാനസികമായി തളരുന്ന ഒരു വിഭാഗം മുസ്ലിം എന്ന നാമത്തിൽ ജീവിക്കുന്നുണ്ട്. ഇവർ വഹാബി എന്ന പേരിലാണ് അറിയപ്പെടുന്നത്..
Пікірлер: 158