വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@Kaafir916
9 сағат бұрын
സിപിഎം നശിക്കാൻ അൻവറിന്റെ ആവശ്യമില്ല…പിൺറോയി തന്നെ ധാരാളം…🤪
@Narayanan2024
8 сағат бұрын
Anil kumar undu oru competition 😂😂😂
@HariKrishnan-tl1ox
Сағат бұрын
2. -:r //''ഷ്ടl P - / i-liio/l Ai L😊 - S
@anilakshay6895
8 сағат бұрын
അനിൻ താങ്കൾ ഒറ്റയ്ക്ക് ഒരു പൊതു യോഗം വിളിച്ചാൽ താങ്കളെ കേൾക്കാൻ ഒരാൾക്ക് താങ്കൾ സംസാരിക്കുന്നത് എങ്കിൽ ഒരു കേൾവിക്കാരന് മിനിമം 1700 +GST യും നൽകണം😂😂😂
@sasikumarappankalathil3733
9 сағат бұрын
പിണറായി ഉണ്ടാക്കിയ മലപ്പുറം സ്റ്റൈൽ ഇല്ലാതാക്കി അതൊക്കെ അൻവറിന്റെ ആക്കി മാറ്റി
@MTAkottayil.
8 сағат бұрын
ഇലക്ഷൻ ഒന്ന് വന്നോട്ടെ അനിൽ കുമാറെ കാട്ടിത്തരാം ട്ടോ
@sahapadi7017
9 сағат бұрын
ക്കമ്മി ചോദിച്ചതിന് മറുവടി പറയു അല്ലാതെ ബ ബ ബ അടിക്കാതെ.. 😄😄
@sajukambrath7543
8 сағат бұрын
കസ്റ്റംസ് 😂😂അറിയാത്ത സ്വർണം പോലീസ് അറിയുന്നു അത് എങ്ങനെ 😂😂
@MalluMalayalam
9 сағат бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
@satheeshpullippara3427
9 сағат бұрын
ഇനി ഒന്നര വർഷം കൂടി ഒള്ളു പുഴുക്കുത്തുകളുടെ ഭരണം 😊
@തീപന്തൽ
8 сағат бұрын
പ്രതിപക്ഷം ആകുമല്ലോ.. എങ്ങനെ ആയാലും കര്യങ്ങൾ നടക്കും.. നിയമ സഭയിൽ കാണും. ഭരണം അല്ലെങ്കിൽ പ്രതിപക്ഷം.. ഒരു മൂന്നാം മുന്നണി ഇല്ലാത്തതിൻ്റെ ശാപം ആണ് ഇത്.
@rubberducky1501
6 сағат бұрын
ഇവർ ഇനി പ്രതിപക്ഷം അയാൾ ഇതിലും കൂടുതൽ ഇനി ജനം അനുഭവിക്കണം. ഇനി ബിജെപി വരട്ടെ. ഇടത്താനും വലതാനും ഇനി ഭരിച്ചാൽ കേരളം പിന്നെ നോക്കേണ്ട.
@തീപന്തൽ
6 сағат бұрын
@@rubberducky1501 ഇരു മുന്നണികളിൽ നിന്നും ഇടതു ചിന്താ ധാരയിൽ ഉള്ളവരെ ചേർത്ത് വർഗീയ കഷികളെ ഒഴിവാക്കി ഒരു മൂന്നാം മുന്നണി ആണ് കേരളത്തിന് അവശ്യം..
@roypynadath5820
8 сағат бұрын
Adv. Anil Kumar ഉള്ള ചർച്ച കാണാൻ താൽപര്യമില്ല . There is no quality in his arguments .
@Mohammad-m7v9m
7 сағат бұрын
✅👍 ഞാൻ അദ്ദേഹത്തെ ഭാഗം എത്തുമ്പോൾ മുമ്പോട്ട് അടിച്ച് മറ്റുള്ളവരെ കാണുന്നു. ഈ ഇടയായി
@sanoopmsalim5455
Сағат бұрын
എനിക്കീ പൊട്ടനെ ഭയങ്കര ഇഷ്ട്ടമാണ്. ആനയെ പറ്റി ചോദിച്ചാൽ ചേനയെ പറ്റി മറുപടി പറയുന്ന മിടുമിടുക്കാൻ. നാണക്കേടാണ് എന്നാലും പറഞ്ഞേക്കാം ഈ മഹാൻ എന്റെ നാട്ടുകാരനാണ്. ഈ മഹാന്റെ ചേട്ടൻ ആണ് ഞങ്ങടെ പഞ്ചായത്ത് പ്രസിഡന്റ്.
പിണറായി ചെയ്ത മണ്ടത്തരം .അൻവറിനെ പുറത്താക്കിയത് ആണ് .പുറത്താക്കാൻ പാടില്ലായിരുന്നു .❤
@sweetmaanu
9 сағат бұрын
സംഘിക്കും സഖാവിനും ഒരേ ശബ്ദം 😀
@aboobackerpt3361
8 сағат бұрын
പാർട്ടിയെ കുളം തോണ്ടുന്നത് അൻവറല്ല നിങ്ങളുടെ ഭരണത്തലവനാണ്..... ആയാ ഗയാ റാം .....
@aravindgl112
6 сағат бұрын
അനിൽ കുമാർ എന്ന പാഷാണം പങ്കെടുക്കുന്ന ചർച്ച ബഹുഭൂരിപക്ഷം വരുന്ന ആളുകളും കാണില്ല
@satheeshpullippara3427
8 сағат бұрын
അടുത്ത ഇലക്ഷന് പിണറായി അടക്കം എല്ലാവരും തോൽക്കും . അൻവർ MLA ആയിട്ട് ഈ കേരളത്തിൽ തന്നെ കാണും .എല്ലാ പുഴുക്കുത്തുകളെയും പൂട്ടും ❤❤😊😊😊
@englishhelper5661
9 сағат бұрын
ഒരാൾ സൈന്യം അൻവർക്ക 💪❤❤❤❤
@FirozM-hx5zd
9 сағат бұрын
ഇന്നും പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണൂരിൽ അറസ്റ്റിൽ. ഇതാണ് ഈ പാർട്ടി
@sahapadi7017
9 сағат бұрын
സുകു വേട്ടാ ഇന്നോവ വരുന്നത് ശ്രദ്ദിക്കണം.. അൻവറിന്റെ കരുത്ത് നിങ്ങൾക്ക് ഉണ്ടാവില്ല... അതുകൊണ്ട് ശ്രദ്ദിക്കണം.....
@harikrishnant5934
7 сағат бұрын
Avane njagal kollum..
@sirajuak775
8 сағат бұрын
അടുത്ത പ്രവശ്യം ജനങ്ങൾ തിരിഞ്ഞ് വോട്ട് ചെയ്യും കാരണം പാർലമെൻ്റ് ഇലക്ഷൻ സമയം ജനങ്ങൾക്ക് ഇവരുടെ ഉള്ളിലെ കള്ളി ഇപ്പോൾ കൂടുതൽ ജനങ്ങൾക്ക് മനസ്സിലായി
@Mathewc5387
9 сағат бұрын
ഗോള്ഡ് കടുത്ത് പഴയപോലെ നടക്കുന്നില്ല. 😂😂😂 Support Anwar 😂😂😂
@saajansaj8335
9 сағат бұрын
ബിജെപി യും സിപിഎം ഒന്നായി പിണറായി ബിജെപി യുടെ മുഖ്യമന്ത്രി 💪
@Haridhasan-m3c
7 сағат бұрын
അന്റെ ഉമ്മാന്റെ........
@sahadevanp8120
44 минут бұрын
മുഴുവൻ ജിഹാദി ഭരണം വേണം അല്ലെ?
@AbdulKareem-ns2jr
9 сағат бұрын
PV ANWAR 💪💪💪💪💪💪✅️✅️✅️✅️✅️💯💯💯💯✅️
@sunnymundackal4598
8 сағат бұрын
മലപ്പുറം ആയിരിക്കില്ല,,, കേരളത്തിൽ മൊത്തത്തിൽ ചുവപ്പ് ഇനി ഓർമ ആകും 😪😪😪😪
@jcn7052
8 сағат бұрын
അനിൽകുമാർ നന്നാകാൻ പോകുന്നേ!!! "ബഹുമാനപ്പെട്ട അൻവർ" എന്ന് നാഴികക്ക് നാൽപ്പതു വട്ടം അനിൽ പറയുന്നതു തന്നെ അൻവറെ പേടിച്ചിട്ടാണ്.
@thahseertp6311
5 сағат бұрын
😁😁 താടിയുള്ള അപ്പനെ പേടിയുണ്ട്
@sajukambrath7543
8 сағат бұрын
പാലോളി നല്ല ഒരു നേതാവാണ് ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞത് ഒട്ടും ശരി അല്ല ഈ പ്രായത്തിൽ ഇമേജ് കളയാൻ
@infoatoz2865
7 сағат бұрын
പഠിച്ചത് അല്ലെ പാടൂ 😂
@majeedmpm3061
8 сағат бұрын
തുടർ ഭരണം കേരളത്തിനാപത്ത്
@തീപന്തൽ
8 сағат бұрын
കോൺഗ്രസ്സ് മുക്ത ഭാരതം എന്ന സ്വപ്നം യാഥാർഥ്യം ആകണം എങ്കിൽ കേരളത്തിൽ ഒന്നുകിൽ സ്വയം വിജയത്തിൽ എത്താൻ കഴിയണം.. അല്ലെങ്കിൽ എന്താ വഴി?? തങ്ങൾ അല്ലെങ്കിൽ കേരളത്തിൽ ആരു വിജയിക്കാൻ ആയിരിക്കും ശ്രമം....
@Habibee12345
9 сағат бұрын
അൻവറിനു സപ്പോർട് 🔥🔥🔥🔥ഉദിച്ചുയരുന്ന സൂര്യൻ ❤️❤️❤️❤️
@bismi53776
9 сағат бұрын
മലപ്പുറത്തെ കാവി മോഹൻദാസിനെ തിരിച്ചറിയുക
@sahadevanp8120
43 минут бұрын
മലപ്പുറം ശരിയ്ക്കും പാക്കിസ്ഥാൻ
@FirozM-hx5zd
9 сағат бұрын
അനിൽ കുമാറെ പി ശശി പെണ്ണെ കേറിപ്പിടിപ്പിച്ചു പരിപാടി നടത്തിയ കേസ് എവിടെ ചെന്നെത്തി ❓
@ARYANarushi-kv2tn
9 сағат бұрын
ഇന്നത്തെ പാനൽ തീരെ നിലവാരമില്ലാത്തതായിപ്പോയി👎 Really sorry.....
@sajukambrath7543
8 сағат бұрын
അൻവറിന്റെ കാലും കയ്യും വെട്ടും എന്ന് പറഞ്ഞത് സിപിഎം 😂😂😂😂അത് കേട്ട മറവി രോഗം അനിൽ 😂😂
@anilabraham9218
7 сағат бұрын
അൻവർ പറഞ്ഞത്എയർ പോർട്ട് സംബന്ധമായ കാര്യം കേരള പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല അത് സത്യം അല്ലെ ചാനലുകാർ ഇത് ചോദിക്കാൻ മടിക്കുന്നത്
@ameennellikkunnan
7 сағат бұрын
സ :പാലോളി മുഹമ്മദ്കുട്ടി മണ്ണാർക്കാട് വീട്ടിൽ റെസ്റ്റിൽ ആണ് പാവം അയാളെ ഈ അനാരോഗ്യത്തിൽ മലപ്പുറത്ത് കൊണ്ട് പോവേണ്ടി വന്ന cpm ന്റെ അവസ്ഥ😅
@reji7708
9 сағат бұрын
Pv🔥🔥🔥
@Mathewc5387
9 сағат бұрын
Only Anwar can save Gold ബിസിനസ്സ് 😂😂😂😂😂😂
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു
8 сағат бұрын
ഇപ്പോഴും ഹവാല ബിസിനസ് കോഴിക്കോട് മലപ്പുറം കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്...
@Haridhasan-m3c
7 сағат бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്കാരന്റെമുന്നിൽ അൻവറല്ല അൻവറിന്റെ മുൻതലമുറയും പിന്തലമുയും ഒന്നുമല്ല പക്ഷെ ഇയാളുടെ ഇപ്പോഞത്തെ നിലപാടിനെ അനുകൂലിക്കുന്നു
@GurulalS
7 сағат бұрын
അൻവറിന്റെ ആർജ്ജവം അംഗീകരിക്കുന്നു. PV ക്ക് ഒരു ചെറിയ CHALLENGE, കുഞ്ഞനന്തന്മാർ ഉണ്ടാക്കാം.
@shukoorparandode4673
5 сағат бұрын
കൂടെ നിന്നപ്പോൾ കടന്നൽ രാജാ, സത്യം വിളിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ കൈയ്യും വെട്ടും കാലും വെട്ടും ആഹാ അന്തസ്
@User-m6e4k
5 сағат бұрын
അന്തം അനിലേ നല്ലനിലക്ക് വോട്ട് ചെയ്തതിൽ കേരളജനത ഇപ്പൊൾ ദുഃഖിക്കുന്നു അത് വലിയൊരു തെറ്റായി പോയി. ഇനിയുണ്ടാവില്ല ഈ തെറ്റ്.
@georgejoseph6313
5 сағат бұрын
അനിൽകുമാറേട്ട, സ്വർണ്ണം പിടിക്കേണ്ട എന്ന് അൻവർ പറയുന്നില്ല.. പിടിച്ച സ്വർണം FIR എഴുതുമ്പോൾ കുറവ് വരുനെന്നും, അത് അടിച്ചു മാറ്റുന്നത് ശശിയും adgp യും ആണെന്നാണ് അടിസ്ഥാനപരമായി അൻവർ പറയുന്നത്. അതിന്റെ ഉത്തരം മാത്രം പറ
@ibrahimshafeeq4834
4 сағат бұрын
അൻവർ പറയുന്ന മലയാളം അനിൽ കുമാറിന് മനസ്സിലാകുന്നില്ലെ...അൻവർ പറഞ്ഞത് പൊലീസ് പിടിക്കൂടുന്ന സ്വർണം അത് അതേ അളവിൽ റിപ്പോർട്ട് ചെയ്യുന്നില്ല, പോലീസ് മുക്കുന്നു എന്നാണ്. പോലീസ് പിടിച്ചാൽ തന്നെ സ്വർണം കസ്റ്റംസിനെ ഏൽപ്പിക്കണമെന്നാണ് കുറച്ചു മാസങ്ങൾക്ക് മുമ്പ് വരെ ഇന്ത്യ രാജ്യത്തുള്ള നിയമം...ആ നിയമം കഴിഞ്ഞ 3 വർഷമായി പാലിക്കപ്പടുന്നില്ല എന്നല്ലെ പറഞ്ഞത്... സിറ്റിംഗ് ജഡ്ജിയെ വെച്ച് അന്വേഷിക്കാനാണല്ലോ അൻവർ പൊതുസമൂഹത്തോട് പറഞ്ഞത്.. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി രവിശങ്കർ ഏത് തീവ്രവാദത്തിനാണ് സ്വർണകടത്തി ജയിലിലായത്?
@prasannamenon3646
4 сағат бұрын
BJP-ലേക്ക് പോയ ഹിന്ദു വോട്ടു തിരിച്ചു പിടിക്കാൻ മച്ചാനും മച്ചാനും കൂടി നടത്തുന്ന നാടകം.
*ഭഗത് സിംഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രോജ്ജ്വലമായ വിപ്ലവ നക്ഷത്രമാണ് പി വി അൻവർ*
@Haridhasan-m3c
7 сағат бұрын
Uumbum
@Shoukath-b2k
9 сағат бұрын
Anvar ❤❤❤❤
@jckmedia9442
3 сағат бұрын
പിണറായിയെയും കുടുംബത്തെയും ചവിട്ടി പുറത്താക്കിയിട്ടില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ല സഖാക്കളെ. .. ഉണരൂ അടിമകളെ ഉണരൂ. ..
@rajanku7052
5 минут бұрын
അതെങ്ങന്യാ സ്വർണം പോലീസ് പിടിക്കുന്നത്. കസ്റ്റമ് pidicathe വിട്ടതാണോ
@sarunkumarks134
9 сағат бұрын
Anil kumarinte nilavaram😂😂
@RajeevCk-z6w
2 сағат бұрын
അനിൽകുമാർ വാളച്ച് ഒടിച്ച് ജനങ്ങളെ പറ്റിക്കുന്നു ഇയാൾക്ക് സാമാന്യബോധം ഇല്ലേ ?
@muhammedabdulganiali6331
Сағат бұрын
ഇനി അൻവറിൻ്റെ ആവശ്യമില്ലRടട കാരൻ അമ്മോശൻ തന്നെ ഏറ്റെടുത്തിരിക്കുന്നു
@VINODMATHEW-wp5do
38 минут бұрын
എല്ലാ രാഷ്ട്രീയക്കാരും ചർച്ചയിൽ പറയുന്നത് ന്യൂനപക്ഷം " മുതലെടുക്കുന്നു, വഴിവിട്ട് സഹായിക്കുന്നു എന്ന് ഘോരം ഘോരം വാദിക്കുമ്പോൾ ദയവായി "ക്രിസ്ത്യാനികളെ " ഒഴിവാക്കൂ .
@bangkoksisters4828
4 сағат бұрын
ഇത്തരത്തിൽ മൗനം പാലിക്കുന്നതിൽ എതിർ കക്ഷിക്ക് നാണക്കേട്. ദയവായി ഉണരുക. കോൺഗ്രസിനും ബിജെപിക്കും സല്യൂട്ട്.
@asishasish985
6 сағат бұрын
ഇങ്ങനെ തമ്മിൽ തല്ലിയും കൊണ്ടും കൊടുത്തും ഈ കേരള തുരുത്തിലും ബംഗാളിന്റെ അവസ്ഥ വരും ഈ ഓഞ്ഞ പാർട്ടിക്ക്.... ആ കാലം വിദൂരമല്ല.... 🤣🤣
@abdullatheeflatheef8599
4 сағат бұрын
CPM പാര്ട്ടിയിലെ ഒന്നാം നമ്പര് പുഴുക്കുത്ത് ആരാണ്???? ഒരു ക്ലൂ തരാം... പിണ...ൻ
@abdulrahmanrahman7844
4 сағат бұрын
ചങ്കൂറ്റമുള്ള എംഎൽഎ പി വി അൻവർ ഉറപ്പായും നിങ്ങൾക്കൊരു വോട്ട്
@Haridhasan-m3c
7 сағат бұрын
സുകുവിനോട് ഒരു കരിയംചോദിക്കട്ടെ അൻവർ ഒരു പാർട്ടി മെമ്പർ ആനോ
@marakkartppattambi8025
4 сағат бұрын
അനിൽകുമാറിനെ വെച്ച് ചർച്ച നടത്തിയാൽ പലരും മറ്റ് ചാനൽ കാണാൻ നിർബന്ധിതരാകും
@shameemokays5970
9 сағат бұрын
Avr ❤
@അബ്ദുൽalslam
5 сағат бұрын
Cpm ഉം Bjp യും ഒരേ സ്വരത്തിൽ പറഞ്ഞാൽ എന്താ ഇപ്പൊ ചെയ്യുക. തിരിച്ചറിവ് പ്രയാസമാവുമല്ലോ.
@anilabraham9218
7 сағат бұрын
കമ്യൂണിസ്റ്റ് കാരൻ സംസാരിക്കുമ്പോൾ ഇവനൊക്കെ എന്താണ് ചെയ്തു കൊണ്ടിരുന്നത് ഇപ്പോൾ ഇവനൊന്നും മിണ്ടാതിരിക്കുന്നത് വായിൽ പഴം തിരികിയോ
@NavasNavas-fo1qm
9 сағат бұрын
ഇടത്-വലത് - സംഘീ രാഷ്ട്രീയ മാഫിയകൾക്കെതിരെ ജനകീയ ബദൽ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന അൻവർസാഹിബ്.... 25 വർഷങ്ങൾക്ക് മുമ്പ് അബ്ദുന്നാസിർ മഅദനി ഇത്തരം മുന്നേറ്റത്തിന് ശ്രമിച്ചപ്പോൾ ..... ഈ പൈശാചിക ശക്തികൾ അദ്ധേഹത്തെ ഒരുമിച്ച് വേട്ടയാടിയ രംഗം മറന്ന് പോകരുത്....😢😢😢
@deebee80
9 сағат бұрын
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ . അൻവറിലൂടെ .. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കടന്നു കൂടിയ തീവ്ര ഇസ്ലാമിസ്റ്റുകൾ എല്ലാം ഇപ്പോൾ അൻവറിന്റെ കൂടെ
@Narayanan2024
8 сағат бұрын
Madani enthu cheythu nnaa paranje? 😂😂😂
@കാലിയവെറുമൊരുകാക്കയല്ല
7 сағат бұрын
*മദനിയെപ്പോലെ വർഗ്ഗീയത വളർത്താനാണ്* *ഉദ്ദേശ്യമെങ്കിൽ* *ഒരു ദാക്ഷിണ്യവും അതിൽ നിന്നു. ഒരു പൊന്നുമോനും പ്രതീക്ഷിക്കേണ്ട* *അതിനേക്കാളും ഭീകരമായിരിക്കും* *മൈൻ്റിറ്റ്*
@Haridhasan-m3c
7 сағат бұрын
അൻവർ സായിവ് എന്തിന്റെപേരിലാണ്
@sudhakaran3284
55 минут бұрын
എന്നാണ് മലപ്പുറം ചുവന്നത്. മലപ്പുറത്ത് എന്നും പച്ച ചെങ്കൊടി ആയിരുന്നല്ലോ
@rashidrashidrashi7472
4 сағат бұрын
ഒരു കാര്യം പാർട്ടി ക്ക് മനസിലായി ഇനി ഒരു തെരഞ്ഞുടുപ്പ് വന്നാല് തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോൾ ഒള്ളു 😂
@hashirnp332
5 сағат бұрын
സിപിഎം അടുത്ത ഇലക്ഷനിൽ വിജയിക്കരുത് എന്നുള്ള അപിപ്രായം എനിക്കില്ല. പക്ഷെ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആണെങ്കിൽ ജനങ്ങൾ തിരിച്ചു കുത്തും ഉറപ്പാണ്
@sasidharanvv2600
8 сағат бұрын
എന്റെ അനിലേ lc പാർട്ടിപറഞ്ഞാൽ പ്രതികളെ വാദികളും വാദികളെ പ്രതികളും ആക്കുന്ന കാരണമല്ലേ ഈ വർഷം മുഴുവൻ നടത്തുന്ന കാരണമല്ലേ എല്ലാം ജനം സഹിജ്കുകയാണെന്നു മനസിലാക്കണം
@sharafalimkm4628
9 сағат бұрын
അൻവർ ❤
@MuhammedRafi-vm9mo
8 сағат бұрын
അടിമ അനിൽ👺👺💊💊🤮🤮
@santhithomas4623
5 сағат бұрын
New PFI Party Leader. All SUDAPIS Join😂
@sivdasrs
Сағат бұрын
ഇത്രയും ദിവസം ആയിട്ട് ഇത് തന്നെ ആണോ Asianet ന് ചർച്ചാ വിഷയം? Middle East ലേയോ Indian farmers (Delhi)ന്റെ വാർത്ത നേരത്തെ ചെയ്തത് പോലെ മറ്റു വാർത്തകൾ ഒന്നുമില്ലെ? ഈ നാറിയ കേരള അഴിമതികളും അക്രമങ്ങളും മാത്രമെ ഉള്ളൂ?
അൻവർ ഒന്നും ആവശ്യം ഇല്ല.. ചാനൽ ചർച്ച കളിൽ വന്നു ഇരിക്കുന്നവർ മതി ഇത് തീരാൻ.. അതെങ്ങനെ എതിർ സ്വരം ഉണ്ടാകുന്നത് നമ്മൾ ശരിയായ വഴിക്ക് ആണ് പോകുന്നത് എന്നതിൻ്റെ സൂചന ആണ് എന്നല്ലെ സ്വരാജ് പറയുന്നത്....
@shukoorparandode4673
5 сағат бұрын
ഒരു തെറ്റും ഇല്ല പൂരം കലക്കിയതുൽപ്പടെ എല്ലാം ശരിയാണ്.
@rasheedrzfjj7412
8 сағат бұрын
നാഗ്പൂരിൽ നിന്നുള്ള കത്ത് ആയിരിക്കും പിണറായി യുടെ ഇൻറർവ്യൂ ആയി ദി ഹിന്ദുവിൽ വന്നത്.
ഒരു ചുക്കും ചെയ്യാനില്ല ഇന്ത്യാ രാജ്യത്തെ ആകെ മൊത്തം വോട്ടിന്റെ 1.2% വോട്ട് മാത്രം കിട്ടിയ പാർട്ടി ബിജെപി യെ പ്രതിരോധിക്കുന്ന പാര്ട്ടി ആണ് പോലും 😂
@royskaria75
7 сағат бұрын
സുകു പറയുന്നത് എല്ലാ രാഷ്ട്രീയക്കാരെയും പോലീസ് അകറ്റി നിർത്തുന്നത് എന്നാണ് - അത് നല്ലതാണ് സുകു
@ma.Lattafa-30
7 сағат бұрын
എന്ത് കൊണ്ട് mr അനിൽകുമാർ അൻവർ പോലീസിനെ പറ്റി പറഞ്ഞപ്പോൾ ജനങ്ങൾ ഏറ്റെടുക്കുന്നത്, കുറെ വർഷങ്ങളായി മുസ്ലിങ്ങളും ദളിതരും മറ്റു സാധാരണക്കാരും അനുഭവിച്ചറിയുന്ന കാര്യമായത് കൊണ്ടാണ് അത് തിരിച്ചറിയുക.. ശബ്ദത്തേക്കാൾ മഹത്വരം കർമ്മത്തിനാണ് എന്ന് ഇനിയെങ്കിലും സിപിഎം പഠിക്കാൻ ശ്രമിക്കുക..
@SidhikParakkulam
2 сағат бұрын
ഈ വിവരം ഇല്ലാതെ തന്നെ ആരെങ്കിലും ചർച്ചയ്ക്ക് വിളിക്കു
@manafathavanad7464
6 сағат бұрын
മലപ്പുറം എന്ന് പറയാൻ പോലും യോഗ്യത ഇല്ല അനിൽ കുമാർ പണ്ട് ഊക്ക് കിട്ടിയത് അല്ലെ
@jestinthomas1378
9 сағат бұрын
അച്യുതാനന്ദന് കാര്യം മനസ്സിലായി അങ്ങേര് കാര്യം പറഞ്ഞുപാർട്ടിയിൽ നിന്നും പുറത്തായിപിണറായി വിജയൻതരികിടകൾ കളിച്ചുപാർട്ടിയിൽമുഖ്യമന്ത്രിയായിഅങ്ങേർക്ക് കാര്യം മനസ്സിലായി പുള്ളി കാര്യം പറഞ്ഞുകേരളം തീവ്രവാദികളുടെ പിടിയിലാണെന്ന്ഇത് കേട്ട ഉടനെകള്ളക്കടത്തുകാരുംതീവ്രവാദികളുംഇടഞ്ഞുപിണറായിക്കെതിരേയായിതീവ്രവാദികൾക്ക് കൂട്ടുപിടിക്കാൻ ആയിഅവരുടെ പണം പറ്റുന്ന കുറെ ചാനലുകാരുംകൂടെ നിൽക്കുന്ന കുറെ രാഷ്ട്രീയ പ്രവർത്തകരുംഅവർക്ക് സൈഡ് ആയി പറയുന്നു കേന്ദ്രം അന്വേഷിക്കണം കേരളം തീവ്രവാദികളുടെ പിടിയിൽ ആണോ എന്ന്പ്രത്യേകിച്ച് മലപ്പുറം ജില്ലഇന്ത്യയിലെഹമാസിനെ താവളമാണ്
@basheerputhur4904
7 сағат бұрын
ആഖ്യാന വീരനെ കുറേ നാളായി കാണാനില്ലായിരുന്നു....
@sajuvarghese2198
7 сағат бұрын
വന്നല്ലോ പൊട്ടൻ അനിൽകുമാർ 😂😂🤔🤔😏😏
@rajupyleepalatty
7 сағат бұрын
മലപ്പുറത്തെ16 സീറ്റിൽ ഇടതുപക്ഷം മാക്സിമം ജയിച്ചിട്ടുള്ളത് 5 സീറ്റ് മാത്രം കഴിഞ്ഞ 2 തവണ 4 സീറ്റ് വീതം. ഇന്നുവരെ തദ്ദേശത്തിൽ പോലും മേൽക്കൈ നേടാൻ പറ്റാത്ത ലീഗിൻ്റെ കോട്ട അൻവറെപോലെ മറ്റ് പാർട്ടികളിൽ നിന്ന് തെറ്റി വന്ന രാഷ്ട്രീയ ഭിക്ഷാം ദേഹികളെ ഉപയോഗിച്ചാണ് ഇടതുപക്ഷം സ്വതന്ത്ര വേഷം കെട്ടിച്ച് ആരെയെങ്കിലും ജയിപ്പിക്കാറ്. ഇവർക്കൊന്നും പാർട്ടിയോട് യാതൊരു താത്പര്യമില്ലെങ്കിലും സ്വന്തം താത്പര്യങ്ങളും നിലനിൽപ്പിനും വേണ്ടി ഇടതുമായി കൈകോർക്കുന്നു എന്നു മാത്രം. സ്വന്തം അജണ്ട പൊളിയുമ്പോൾ അവർ പഴയ ലാവണത്തിലേക്ക് പോകുന്നത് സ്വഭാവികം. മഞ്ഞളാംകുഴി ലീഗിലേക്ക് തിരികെ പോയി മന്ത്രിയായി. ടി.കെ.ഹംസപോലുള്ളവർ സി പി എം ലേക്ക് വന്ന് ഇപ്പോഴും ഉറച്നിൽക്കുന്നുണ്ട്. ജെലിലിന് മന്ത്രിയാകാൻ വയ്യാത്ത അവസ്ഥയിൽ അബ്ദുറഹ്മാന് മന്ത്രി സ്ഥാനം കൊടുത്തത് അയാളുടെ മാന്യതയും പകത്വയും മിതഭാഷ്യവും കണക്കിലെടുത്താണ്. സ്വന്തം ബിസിനസ് താത്പര്യങ്ങൾ അജണ്ടകൾ സർക്കാർ സഹകരിക്കാത്ത അവസ്ഥയിൽ അൻവർ തിരികെ പോകുന്നു. സർക്കാരിനെ വരുതിയിൽ നിർത്താൻ അൻവർ ശ്രമിച്ചത് പരാജയപ്പെട്ടു എന്നു അയാളുടെ വാക്കുകളിൽ നിറയെയുണ്ട്. എന്തായാലും മലപ്പുറത്തിന് പുറത്തും വലിയ കേരളമുണ്ടായതു കൊണ്ടാണ് 4 സീറ്റ് ഉണ്ടായിട്ടും ഇടതുപക്ഷം രണ്ടാമതും വിജയിച്ചത്. ഏറ്റവുമധികം അൻവർക്കെതിരെ വാർത്തകൾ ചെയ്തതും കേരളത്തിലെ രാഷ്ട്രീയ മാലിന്യമാണ് അൻവർ എന്നും നിരന്തരം മലയാളിയെ ബോധ്യപ്പെടുത്തിയ ഏഷ്യാനെറ്റ് അൻവറെ ദത്തെടുത്തതിൽ സന്തോഷമുണ്ട്.
@psjayaraj8378
8 сағат бұрын
മുതൽ പങ്കിട്ടതിൽ കൊള്ളക്കാർ വഴക്കടിക്കുന്നു! നാട്ടുകാർ ഇത് കണ്ടിട്ടോ കേട്ടിട്ടോ നാടിന് നല്ലത് വരും എന്ന് കരുതണ്ട !
🙏എല്ലാം റക്സ്ട്രീയ നേതാക്കൾ പൈസ ഉണ്ടാകാൻ വേണ്ടിയാണ്. എല്ലാവർക്കും ഒരു സെക്കൻഡ് ആണ് ജീവൻ അത് ഓർക്കുന്നത് ആണ്. കള്ളത്തരം കൊണ്ട് നടക്കുന്ന എല്ലാവർക്കും ശിക്ഷ ദൈവം നിക്ഷായിക്കും ഉറപ്പ് .
@abdurahimancv59
7 сағат бұрын
മലപ്പുറം മാത്ര മല്ല കേരളവും എല്ലാം പോവും ബഗാലും തീപുരയും പോലെ
@kannursafari2652
9 сағат бұрын
മലപ്പുറത്ത് മായും കേരളത്തിൽ വിടരും
@എന്റെകേരളം-ശ2ഫ
5 сағат бұрын
Pv അൻവർ ❤ പിണറായി ഗോൾഡ് ആണ്
@anishkumaru7732
7 сағат бұрын
Asianet aareya ee veluppikkan nokkunne swrnakadathukareyo
@mammedpadikkal1856
9 сағат бұрын
ഈ മണ്ണുണ്ണി വക്കീൽ PSC പരീക്ഷക്ക് വന്നതാണോ???
@rasheedrzfjj7412
9 сағат бұрын
എ.പി.സുന്നി ഇനി എൽഡിഎഫ് ന് വോട്ട് ചെയ്യുമോ...
@79Dnivara
8 сағат бұрын
മലപ്പുറത്ത് അല്ലെങ്കിലും ഞമ്മന്റെ ടീംസ് അല്ലേ
@mhs8156
6 сағат бұрын
Eni engilum mappla saghakkal malappurathe saghakal mumbathilrk veranam
Пікірлер: 230